Happy bday പച്ചു്. 😘🥧ഒരുപാട് സന്തോഷവും സങ്കടവും തോന്നിയ ഒരു വീഡിയോ.. കണ്ണ് നിറഞ്ഞു പോയി സിമ്പിൾ. പാച്ചു മിടുക്കാനായി വളരട്ടെ. എല്ലാ പ്രാത്ഥനകളിലും അവന് ഓർക്കും. 🙏🙏❤️
ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളെ മറികടന്നു മധുരമുള്ള അനുഭവങ്ങളാക്കി കുതിച്ചു മുന്നേറുന്നവൻ. ഇതുപോലെ ജീവിതത്തിൽ എല്ലാ വിജയങ്ങൾ കൈവരിക്കാനും ഉയർന്ന നിലയിൽ എത്താനും പാച്ചുകുട്ടനെ ദൈവം എപ്പോളും അനുഗ്രഹിക്കട്ടെ. Happy birthday Pachukutta🎉
സങ്കടം എല്ലാർക്കും ഉണ്ട്.. എന്നാലും ഇതൊക്കെ എങ്ങനെ മറികടന്നു എന്ന് ആലോചിക്കുമ്പോളാണ് ഡിമ്പിൾ ശരിക്കും എല്ലാ അമ്മമാർക്കും ഒരു മാതൃക ആവുന്നത്.. എനിക്ക് 2 മക്കൾ ആണ്, ഒരാൾക്ക് ഒരു ജലദോഷം വന്നാൽ പോലും ചങ്ക് പിടയും, ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മാത്രമാണ് അമ്മ എന്ന പോരാളി എന്നും പറഞ്ഞു നടക്കുവായിരുന്നു.. ശരിക്കും അമ്മ എന്താണെന്ന് ഡിമ്പിൾ ജീവിച്ചു കാണിച്ചു തന്നു...
Happy birthday paachu. ഒരേ സമയം സന്തോഷവും കരച്ചിലും ഒരേ പോലെ വന്നു. Dimple so proud. Enikum രണ്ട് മക്കൾ ആണ്. കുഞ്ഞുങ്ങൾക് ഒരു പനി വന്നാൽ പോലും tension ആണ്. അപ്പൊ dimple സഹിച്ച വേദന എത്ര വലുതാണ്. എന്നാലും ദൈവം പ്രാർത്ഥന കേട്ട് paachu നെ ഇത്രയും ആക്കി തന്നല്ലോ. ഇനിയും ഒത്തിരി അനുഗ്രഹങ്ങൾ ദൈവം തരട്ടെ. God bless you dear. 🥰🥰❤❤. Happy birthday chakkare 🥰🥰🥰
ആദ്യം മുതൽ dimple വീഡിയോ കണ്ടത് കൊണ്ട് അറിയാം കാര്യം. പക്ഷെ എപ്പോളും എനിക്ക് ഒരു വേദന ആണ് birthday വ്ലോഗ് മോൾ ചെയ്യുമ്പോ. ആരുമല്ലാത്ത ഞങ്ങൾ ക് pain ഉണ്ടെങ്കിൽ നിങ്ങളുടെ കാര്യം പറയണോ. happy b day പാച്ചൂസ്....❤
dimple chechi, you are indeed a great mother, paachu and anson chettan is blesseed to be with you. Kesbaby is an angel and you are a fairy chechi. Lots of love and prayers. All the way from canada.
Happy birthday Kester and Kendrick 🎂🍰🍨🍬🍫 Kester and Kendrick entae bigg fans I love you Kester and Kendrick Love You Chakra Umma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
Happy birthday Pachu 🎂🍰🍭🍬 Many Many happy returns of the day May God bless you pachuuu Pachuu ente biggggggg fans I love you Pachu Love You Chakra Umma ❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋