Тёмный

Happy Sunday guys 🥰🥰💕  

T T FAMILY
Подписаться 460 тыс.
Просмотров 231 тыс.
50% 1

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@febisakkeer
@febisakkeer Месяц назад
ലിവർ ഉണ്ടാകുമ്പോൾ തേങ്ങാ പാൽ വേണ്ട ടേസ്റ്റ് മാറും. നമ്മൾ കണ്ണൂർ ഉള്ള ആൾകാർ വരട്ടി വെക്കും മുളക് പൊടി pepper അതൊക്കെ ഇട്ടിട്ട് വേറെ ലെവലാ 😋
@recipesandremediesbymuhsi9199
@recipesandremediesbymuhsi9199 Месяц назад
ഷെമി തടി കുറക്കണ്ണെ. കൈ എങ്ങിനെ കെയർ ചെയ്യുന്നത്. എന്തൊരു ഭംഗിയാ കൈ കാണാൻ. മാഷാ allah
@shahidaet9269
@shahidaet9269 Месяц назад
Liver varattu adipoli 😋😋
@abinayaraj7056
@abinayaraj7056 Месяц назад
Beautiful family love from ooty❤❤❤
@sinuadnan9762
@sinuadnan9762 Месяц назад
Paavan shefi shemi avar orupad kaalam happy aayi jeevikkatte❤❤
@amruthaAmmu.
@amruthaAmmu. 29 дней назад
Nalloru Thaatha😍Paavam❤Nalloru Life aayi Sandhoshathode Jeevikunnadhu kaanunnadhilee...namukku Sandhosham. 😍Maranam Vare Pranayikkuaa... Nallonm Jeevikua... Lifele Positives maathram chevikodutha madhii... Ennale nammudoke life enjoy cheyyan kazhiyuu... Aayiram kudathinde vaay kettam ennalum oru manushyande vaa adachu kettaan oriklm kazhiyillaa... So God Bless You Dears❤❤
@user-yv4br3jx1x
@user-yv4br3jx1x 27 дней назад
Jeevidham kaalam muzhuvan happy yayi jeevikoo❤❤❤
@zahranfathimazahran3695
@zahranfathimazahran3695 23 дня назад
എന്റെ ഫാമിലി ഇങ്ങനെ ഒരു life ആണ് masha allaha എന്നും സന്തോഷം ഉണ്ടാവട്ടെ 🤲🏻🥰
@shahidaet9269
@shahidaet9269 Месяц назад
Ayishunde chiri 🥰😘
@Femisfoods
@Femisfoods Месяц назад
😂😂shemi big-bossle Jasmine pole alpam kaypunyom mix cheythulo idakk(taste cheythitt vendum virakicherthu😂😂10:40) liver,meat items onnum pachak navil vech taste nokaruthto healthinu nallathalla shemi....take care luv u❤
@PathummaKutty-oo4ti
@PathummaKutty-oo4ti 28 дней назад
അല്ലാഹു നിങ്ങള് ക്ക് ആഫിയതുള്ള ദീർഘകായസ് തരട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ സഹയ്യികട്ടെ
@beenakunnathbeenakunnath6252
@beenakunnathbeenakunnath6252 25 дней назад
ഒർജിനാലിറ്റി തോന്നുന്നു 🥰
@shamsiyamusthafashamsi9957
@shamsiyamusthafashamsi9957 2 дня назад
ആമീൻ 🤲
@shamilaashraf7045
@shamilaashraf7045 Месяц назад
masha allah❤❤ super
@nithintt5015
@nithintt5015 28 дней назад
Super njan parappanpoyila place
@user-xo6oy9xi5h
@user-xo6oy9xi5h Месяц назад
Nyzzz family daivam anugrahikatte🎉❤🎉
@NoushadKoroth-qv9ry
@NoushadKoroth-qv9ry Месяц назад
Nice watched all happy thank you ❤
@abdulgafoor3740
@abdulgafoor3740 Месяц назад
ഷെഫി എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ആളാണ് ന്ന് തോന്നുന്നു
@arkutyar1584
@arkutyar1584 Месяц назад
നല്ല മനസ്സുള്ളവർക്കെ എപ്പോഴും ചിരിക്കാൻ കഴിയു
@muneeratk7735
@muneeratk7735 21 день назад
Liver cury id pole undaki super taste aayirunnu thnx❤
@sivarajsiva424
@sivarajsiva424 Месяц назад
Nice family ❤️
@smithasyam7986
@smithasyam7986 Месяц назад
Shemeene orupadishtam ❤️🥰
@saalirashisvlog410
@saalirashisvlog410 Месяц назад
നിക്ക് പൊറോട്ട ബീഫ് മതിട്ടോ 😍കരൾ ഇഷ്ടല്ല 😁ചോക്ലേറ്റ് ഇഷ്ടാണ് ❤️ഐശു പറയുന്നത് കേക്കാൻ നല്ല രസ 🥰ഐഷുട്ടി 😘😘😘
@pinki4375
@pinki4375 Месяц назад
Love you guys
@ve7993
@ve7993 29 дней назад
Shami sundari anu 😍 Mala Parvathiyudeyum Shanthi Krishnayudeyum oru chaya und❣️
@vidhyavidhu6958
@vidhyavidhu6958 Месяц назад
Nice family ❣️
@kerala_kitchen123
@kerala_kitchen123 Месяц назад
Pavam shemi iththa... Nice charectr
@plmagicalvlogs2580
@plmagicalvlogs2580 12 дней назад
ഇത്ത ഏത് ആപ് എഡിറ്റ് ചെയ്യുന്നത് വീഡിയോ
@JAMSHINAK-jg6ry
@JAMSHINAK-jg6ry 7 дней назад
Masha allh ,ningle randaleyum samsara m kelkkaan nalla rasam.
@soumyavasudevannair701
@soumyavasudevannair701 Месяц назад
Shefi ambani mol tug😂 poli
@Sajna_shareef__
@Sajna_shareef__ 8 дней назад
ഷെഫി ചിരി suuupar
@sameeraali3990
@sameeraali3990 Месяц назад
Yenthu Rasaanu shemintim shefintim samsaaram kelkaan. Love you...
@sangeethams506
@sangeethams506 Месяц назад
കുഞ്ഞിനെ തനിയെ sit out ൽ ഇരുത്തരുത് ഒന്നു ശ്രെദ്ധിക്കണേ...
@brocodegamingyt7724
@brocodegamingyt7724 25 дней назад
Ningalude life kandu kothiyakunnu🥰🥰🥰🥰🥰
@farhanasherin9915
@farhanasherin9915 Месяц назад
5:59😅
@user-fj7gq7kr8w
@user-fj7gq7kr8w Месяц назад
❤❤❤
@Lifestylelifelines
@Lifestylelifelines 9 дней назад
Masha allah beautful family
@PathummaKutty-oo4ti
@PathummaKutty-oo4ti 28 дней назад
സ്ത്രീ കൾക്ക് ഒരു ജീവീതം ആയിരുന്നു
@user-ry7dl1ds4g
@user-ry7dl1ds4g Месяц назад
ഷെഫിസുന്ദരനാണ്❤❤
@Dilshad_Abusali...............
@Dilshad_Abusali............... Месяц назад
❤❤❤❤
@ANSARALI-ki2op
@ANSARALI-ki2op Месяц назад
Alaam Ottake kazhichoo Aly😢🫂🫂🫂❤👍
@Holidays-sq2id
@Holidays-sq2id 23 дня назад
തേങ്ങാ പാൽ ഷെമി ടെ ഒരു വീക്നെസ് ആണ് 😂😌❤️
@sanamehanoor2541
@sanamehanoor2541 9 часов назад
Njn athyayitta ivarude video kaanunath ithil kanuna kutty ivarude aano? 🥰
@ramlaramla2349
@ramlaramla2349 Месяц назад
നമ്മൾ കൊടുവള്ളി ക്കാർ ഇങ്ങനെ അല്ല ലിവർ വരട്ടൽ തീരെ വെള്ളം ഇല്ലാതെ തേങ്ങ പാൽ ഒഴി ക്കാതെ വെള്ളവും ഒഴി ക്കാതെ
@sarojak8303
@sarojak8303 Месяц назад
നല്ല സ്നേഹം. 💕മുന്നോട്ട് പോകട്ടെ
@SandhyaKumariB-gd8lm
@SandhyaKumariB-gd8lm Месяц назад
Njan new subscriber anu ❤
@ShabanaJasmin-mn8kz
@ShabanaJasmin-mn8kz 25 дней назад
Masha allha🤲😘
@itsmenakshathrasvlog2462
@itsmenakshathrasvlog2462 Месяц назад
Yummy recipe
@user-ht4lw6yb5p
@user-ht4lw6yb5p Месяц назад
കുക്ക് ചെയ്യുമ്പോൾ ഷോൾ തീ പെടാതെ ശ്രദ്ധിക്കണേ ഷെമി. ലിവർ സൂപ്പർ. അതുപോലെ നോൺസ്റ്റിക് പാത്രത്തിൽ സ്റ്റീൽ സ്പൂൺ യൂസ് ചെയ്യല്ലേ.
@MmmMmm-rx6zs
@MmmMmm-rx6zs Месяц назад
😂
@user-vh4wf6ju1q
@user-vh4wf6ju1q Месяц назад
എനിക്ക് തോന്നി ഇങ്ങനെ ഒരു കമന്റ് ഉണ്ടാകുമെന്ന് അതാ ഞാൻ കമന്റ് നോക്കാൻ വന്നത് നോക്കിയപ്പോൾ കറക്റ്റ് ഇങ്ങനെ ഒരു കമന്റ് കണ്ടു 😮
@ShylajaO-fp2pc
@ShylajaO-fp2pc Месяц назад
💖💖💖Love you dears 💖
@suluriya3105
@suluriya3105 28 дней назад
Paattu super😂
@deepappm1647
@deepappm1647 Месяц назад
ഉള്ളി തൊലി കളയുമ്പോൾ ഒരു മുറത്തിൽ വെച്ച് ചെയ്യുക..ടേബിൾ nte പുറത്ത് നിലത്ത് ഒന്നും ആകില്ല.ക്ലീൻ ചെയ്യുകയും വേണ്ട..ടേബിൾ nte പുറത്ത് smell ഉണ്ടാകുകയും ഇല്ല..ഇറച്ചി,മീൻ ഒന്നും ഇത് പോലെ വെക്കുന്നത് ഒഴിവാക്കുക
@shifanashafeek1730
@shifanashafeek1730 27 дней назад
Paranjath sheriyanu. Nalla oru advice aanu.but aavashyam illathathil nthina opinion parayunnath karanam oru manushyarudee oro reethiyanu ath. Ini ippole vrthikedayalum ath avar thanne alle clean cheyyunnath nthina veruthe oru comment idunnatg
@cheriyankc5622
@cheriyankc5622 11 часов назад
L4​@@shifanashafeek1730
@aswathiashok3067
@aswathiashok3067 27 дней назад
Wow❤❤❤❤
@sheikhaskitchen888
@sheikhaskitchen888 20 дней назад
നല്ല പടച്ചോൻ അനുഗ്രഹിക്കട്ടെ
@mahaboobalatheef8237
@mahaboobalatheef8237 Месяц назад
Shefee shemee ayshutteeee❤❤❤❤❤🎉🎉🎉🎉
@ashiqkk6609
@ashiqkk6609 Месяц назад
Shefi eppo yethra yaaaaa parag😂
@susheelap3498
@susheelap3498 Месяц назад
Super
@user-ot5jh3ur4h
@user-ot5jh3ur4h Месяц назад
Ayishu shefiuudeum shemiyudeyum mol anoo
@MusthafaValiyatt
@MusthafaValiyatt Месяц назад
🥰
@shiju100
@shiju100 Месяц назад
Chechi EEAttan Vava Happy Mily Vlogs 👌🏻👌🏻
@haripriyapriya4664
@haripriyapriya4664 Месяц назад
Adipoli
@zuhararedrose3021
@zuhararedrose3021 29 дней назад
Shemi meliyanann parayunne kettu.. food kurachal mathre thadi kurayullum 👍
@AliAli-ye4vy
@AliAli-ye4vy Месяц назад
Video kk vendi waiting aayirunnu
@ummuhishamthrithala4419
@ummuhishamthrithala4419 Месяц назад
🤲🏻👍🏻
@MAfnas-vw2ti
@MAfnas-vw2ti Месяц назад
തടി kurakyanae..... Seeing from kuwait..... അടുത്ത കണ്ടു തുടങ്യെ നിങ്ങളുടെ video യിപ്പോ നിങ്ങളെ കാണാതെ പറ്റില്ലെന്നായി.... ആയിശു super cute മോള് എനിക്കയുമുണ്ട് same പ്രായമുള്ള മോൾ am from കോഴിക്കോട് thamarassery.... Now am in kuwait as working as a nurse.
@user-ic2ex7mp5u
@user-ic2ex7mp5u Месяц назад
ഞാനും താമരശ്ശേരി.. 👍🏻
@ayshashibila3458
@ayshashibila3458 Месяц назад
♥️
@user-yl2fm2qt7t
@user-yl2fm2qt7t Месяц назад
Adipoli👍
@sumeshcheleri9118
@sumeshcheleri9118 19 дней назад
നല്ല കൈയിപുണ്യമുള്ള ചേച്ചി 👍🏻👍🏻🔥
@aishh_binthaliiaishh
@aishh_binthaliiaishh Месяц назад
💗
@hamnanvlog82766
@hamnanvlog82766 Месяц назад
Nighal nilkunna veed aarudeedaan
@user-xf2ge1on1z
@user-xf2ge1on1z Месяц назад
👍👍👍
@RasakPanakadan
@RasakPanakadan 29 дней назад
Nigal koduvalli yeavidea yanu
@ndevkannur6318
@ndevkannur6318 4 дня назад
നല്ല ഫാമിലി നേരിൽ കാണാൻ തോന്നുന്നു 🥰🥰
@abdulrasheed-xr9ey
@abdulrasheed-xr9ey Месяц назад
അള്ളാഹു നികള്ക്കു എല്ലാവിധ അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ ❤❤❤❤ആമീൻ ... നികള് പോളിയാണ് guyssss ❤️❤️❤️
@JasnaJasi-vy6kx
@JasnaJasi-vy6kx Месяц назад
ഒരു കുട്ടിയെ ഇതിൽ ഉള്ളല്ലോ. വേറെ മക്കൾ ഉണ്ടെന്ന് പറഞ്ഞില്ലേ അവരെ കാണുന്നില്ല ല്ലോ അവർ അപ്പൊ എവിടെയാ
@shonimamohan5540
@shonimamohan5540 Месяц назад
Aa kuttikal chechide frst mrg il ullathanu. Ipo avru avarde uppayude koodeyanu
@JasnaJasi-vy6kx
@JasnaJasi-vy6kx Месяц назад
അതെന്താ ഉപ്പയുടെ കൂടെ.അപ്പൊ ആ മക്കൾക്കു ഈ കല്യാണം ഇഷ്ട്ടം അല്ലായിരുന്നോ. ആ കുട്ടികൾ അപ്പൊ റബ്ബേ 😢
@JasnaJasi-vy6kx
@JasnaJasi-vy6kx Месяц назад
ഞാൻ ഇപ്പോഴാ ഇവരുടെ വീഡിയോ കാണുന്നത്. അപ്പോ വേറെ കുട്ടികളെ പറഞ്ഞു അത്കൊണ്ട് ചോദിച്ചത്. എന്തൊക്കെയാ ഈ കേൾക്കുന്നത്. എല്ലാ മക്കളെയും ഒരുപോലെ കാണണ്ടേ. വിവാഹം കഴിഞ്ഞപ്പോൾ ആദ്യത്തെ മക്കൾ എവടെ. അവരെ വേണ്ടേ ഇപ്പൊ
@Zarah3300
@Zarah3300 29 дней назад
​@@JasnaJasi-vy6kx avarokke valya kuttikala. Oralde kalyanavum kazhinju. Pinne uppa undallo koode. Divorce aayi 14 years ee chechi makkalem kond ottaka jeevichath. Ee chettane kalyanam kazhichapol aa kuttikal avarude father nte veetilek poyi. Interview il Ivar paranjirunnu.
@JasnaJasi-vy6kx
@JasnaJasi-vy6kx 29 дней назад
Aa ഉപ്പ വിവാഹം kazhicho?
@valappottukal3512
@valappottukal3512 Месяц назад
Nungalde marriage pic kanikuo
@MuhsiraMuhsira-hq6rd
@MuhsiraMuhsira-hq6rd Месяц назад
ഷെമി കൈ കാണാൻ ന്താ രസം 🥰
@lubnakk3362
@lubnakk3362 Месяц назад
Hppy mothers day shemi ❤
@jijijojo3961
@jijijojo3961 Месяц назад
Helmet enthe വെക്കാതെ....ബാക്കി ഒക്കെ സൂപ്പർ വീഡിയോ....
@user-gx5im1py8n
@user-gx5im1py8n 9 дней назад
മാഷ അള്ളാ നന്നായിട്ടുണ്ട്❤❤❤❤
@AbuMubi-nw2yh
@AbuMubi-nw2yh Месяц назад
വീട്ടിൽ നിങ്ങൾ ഒറ്റക്കാണോ. സ്വന്തം വീട് അല്ലെ
@shinirajeev7876
@shinirajeev7876 2 дня назад
I❤ family
@saleenamp3859
@saleenamp3859 Месяц назад
Nijanum aganeya parayan marakum..pinid paranal kodunn tharula...
@hamnanvlog82766
@hamnanvlog82766 Месяц назад
Ee veed asrude daan
@user-qt9fz3ij4i
@user-qt9fz3ij4i 26 дней назад
❤️❤️❤️❤️ adipoli
@supertower8597
@supertower8597 15 дней назад
Super 👌 👍 👍 ❤
@daisben5696
@daisben5696 26 дней назад
God bless you all
@sajithasalim9034
@sajithasalim9034 Месяц назад
അടിപൊളി സൂപ്പർ
@harismuhammad6813
@harismuhammad6813 Месяц назад
Shafi and Shameena your Osom and always be Happy 😂😂❤❤❤❤❤
@ttfamily4257
@ttfamily4257 Месяц назад
🥰
@nahmae4909
@nahmae4909 Месяц назад
ഷമീത്ത അടിപൊളി റസിപ്പി ഉണ്ടാക്കി നോക്കണം
@sumayyaameer5307
@sumayyaameer5307 Месяц назад
❤❤❤❤❤❤
@VinayaVT-ky9xd
@VinayaVT-ky9xd Месяц назад
ചേമ്പിൻ്റെ ഇടരുത് ട്ടോ😂
@user-su1oi1hb6g
@user-su1oi1hb6g Месяц назад
😊😊😊
@shahinae7267
@shahinae7267 Месяц назад
ചെക്കൻ 28 vayass
@ashwin5394
@ashwin5394 27 дней назад
👌👌👌
@zehravk789
@zehravk789 28 дней назад
Shemi samsarm kelkkn nalla rasanu adukondanu vlog kanunnad njn ee aduthanu kanunnad nigale video ente veed koyilandy aanu
@nisasana7342
@nisasana7342 26 дней назад
❤❤❤❤❤
@mannazmimanna6800
@mannazmimanna6800 Месяц назад
Shemitha super ❤
@MAfnas-vw2ti
@MAfnas-vw2ti Месяц назад
ഷെമിത കുറച്ചു modern ആവനെ... Yaghillu cute ആവും. സുന്ദരി തന്നെ എന്നാലും modern അല്ല.... Kanaezhithanae 😊👍😍😍
@robertrobertolivero7471
@robertrobertolivero7471 Месяц назад
👍എല്ലാം പ്രോഗ്രാം കൊള്ളാം നല്ലത് വരട്ടെ
@user-th7cx5tz2b
@user-th7cx5tz2b Месяц назад
ഒരു തുള്ളി സുർക്ക ഒഴിച്ചാൽ മതി ഞാൻ എളുപ്പം ചോര പോകും
@lakshmisiji7847
@lakshmisiji7847 27 дней назад
❤❤
@nimmyrony1841
@nimmyrony1841 Месяц назад
നിങ്ങളുടെ old photo kanichulla വീഡിയോ ചെയ്യോ plz
@ShaijaA-rx5qd
@ShaijaA-rx5qd 4 дня назад
❤️❣️❣️
Далее
ഷെമിന്റെ DAY IN LIFE 🥱😂#ttfamily
15:19
Today special vlog 🥰🥰 #ttfamily
25:55
Просмотров 59 тыс.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
അടിപൊളി Friday vlog 😍😍#ttfamily
21:51
Wedding anniversary 🥰🥰🎉🍾#ttfamily
27:04
Просмотров 522 тыс.