Тёмный

Hara Hara | Rasikan | Dinesh | Vidyasagar | Gireesh Puthanchery 

Satyam Audios
Подписаться 1,1 млн
Просмотров 6 млн
50% 1

Rasikan is a 2004 Malayalam film directed by Lal Jose and written by V. G. Muralikrishnan starring Dileep and debutante Samvrutha Sunil in the lead roles.
Song : Hara Hara
Film : Rasikan
Singer : Dinesh
Music : Vidyasagar
Lyricist : Gireesh Puthanchery

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@sreeragssu
@sreeragssu 3 года назад
'' ഒന്നാം കുന്നേല്‍ ഓടി എത്തി ഒരായിരം വലം വയ്ക്കാന്‍ '' 1:51 എന്തൊരു ഫീലാാ♥ എത്ര കേട്ടാലും മടുക്കില്ല.. #Happiness ♥
@suriya5826
@suriya5826 3 года назад
Correct ✌🥳
@athul119
@athul119 3 года назад
@2:07 second time idavum vekkaaaaaaaam...aa vekkaaaam is so beautiful
@abikrishna5099
@abikrishna5099 2 года назад
സത്യം 😁
@ABHI-xw9xu
@ABHI-xw9xu 2 года назад
Bro evideyum
@GHOST-xp2dk
@GHOST-xp2dk 2 года назад
@@ABHI-xw9xu 🤣🤣
@savinak6650
@savinak6650 3 месяца назад
Pls assemble reels kand vannavar 😉🤚(2024)
@ummerummer641
@ummerummer641 2 месяца назад
😂
@harinand476
@harinand476 2 месяца назад
😁
@mohammedkunhi7812
@mohammedkunhi7812 2 месяца назад
Ipo
@speedranger1.0
@speedranger1.0 2 месяца назад
Njan 😂
@SundaravalliT-ie5cz
@SundaravalliT-ie5cz 2 месяца назад
Can anyone explain what the lines in the reels means?
@black_cruzer
@black_cruzer 4 года назад
പാട്ട് first ഭക്തി സോങ് ആണ് തോന്നും പക്ഷെ 1:43 അങ്ങോട്ട് skip ചെയ്യാൻ തോന്നുന്നില്ല.... ഭയകര feel ആണ് 😍💯💥
@deethii007
@deethii007 2 года назад
haiwaa
@RahulRaj-pu5ph
@RahulRaj-pu5ph 4 года назад
അല്ലേലും ദിലീപേട്ടൻ/വിദ്യാസാഗർ കോംബോ പൊളിയാണ്❤️❤️❤️
@jeespalliparamban5234
@jeespalliparamban5234 4 года назад
dilipettan alla bro girish puthancjery & vidhyasagar
@mrudulp8325
@mrudulp8325 3 года назад
Vidyaji always ♥
@ഹരിതഅരുൺ
@ഹരിതഅരുൺ 3 года назад
@@jeespalliparamban5234 അതേ ❤️❤️
@karthiksfc1837
@karthiksfc1837 2 года назад
❤️❤️
@martinsam8787
@martinsam8787 Год назад
​@@jeespalliparamban5234 angane alla dileep vidyasagar combo ellam adipwoli songs annu enna pulli udehsicha. Athu Sheri annu dileep majority hit songs cheythathu vidyasagar annu
@jishnus4865
@jishnus4865 2 года назад
travel moodinu pattiya song 😍👌🏻
@karthikk.v1124
@karthikk.v1124 3 года назад
2:40 that chorus uff❤️
@mikkel449
@mikkel449 Год назад
Ayo ath kelkumbo enthoru feel alle
@adsigns8702
@adsigns8702 2 года назад
വിദ്യാജി... Work edthuu... 🔥🔥🔥🔥ufff.... Romamm🔥🔥
@anukrishnan7678
@anukrishnan7678 4 года назад
90’s Kids has amazing playlist.. even before tiktok ❤️
@amalavinod2503
@amalavinod2503 3 года назад
Vidyaji always great 😍😍😍
@arjuncreative2943
@arjuncreative2943 2 года назад
Hi
@arungopivaikkara
@arungopivaikkara Год назад
വിദ്യാസാഗർ ഇഷ്ടം.....😍😍
@kutty_kuttanellur1319
@kutty_kuttanellur1319 5 месяцев назад
ഇനി ചോദിച്ചില്ലാ എന്ന് പറയരുത് 2024 ൽ കാണുന്നവർ ഉണ്ടോ ?❤❤
@mariyammariyam886
@mariyammariyam886 3 месяца назад
😂und
@premkiran8137
@premkiran8137 3 года назад
2021 പോരട്ടെ 🔥🔥
@sreekutti7985
@sreekutti7985 3 года назад
Evidekk🤭🤭🤭
@Im_Vyshu
@Im_Vyshu 2 года назад
0:16 and 1:51 ee song il ettavum koodthal feel ulla portions...❤️😍 (My personal opinion! )
@mubeents3587
@mubeents3587 2 года назад
വിദ്യാസഗർ 🔥🔥 90's kidz❤
@sreejithsreejith2880
@sreejithsreejith2880 3 года назад
I think ഇതിനു ശേഷം മുരളി ഗോപി ചേട്ടൻ എഴുതിയത് ലൂസിഫർ ആണ് 😍
@varun_v_nair
@varun_v_nair 3 года назад
Left right left മുരളി സർ അല്ലെ
@njnrssbhakthan6634
@njnrssbhakthan6634 3 года назад
Left right left, tiyan, kammarasambhavam
@wayanadanmallu716
@wayanadanmallu716 2 года назад
2022 vannavar 👍adi
@mastergaming4079
@mastergaming4079 2 года назад
2022 കേള്ക്കുന്നവർ ഉണ്ടോ
@MaheshKumar-ww4cy
@MaheshKumar-ww4cy 4 года назад
വിദ്യ ജി യില് പിറന്ന കിടുക്കച്ചി സോങ്ങ്. വേറെ ലെവൽ
@bl4ck_panth3_r__
@bl4ck_panth3_r__ 8 месяцев назад
2024 🖐️
@akhilmani4000
@akhilmani4000 7 месяцев назад
2024 um eth kelkuna nan❤😂
@meenakshimeenu4940
@meenakshimeenu4940 Год назад
2022 ൽ കേൾക്കുന്നവർ ഉണ്ടോ 🥰
@adwaithadwaith4476
@adwaithadwaith4476 5 лет назад
Hara hara mahadev🙏🙏
@jijothomas369
@jijothomas369 Год назад
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്നാലും മഹാ ദേവനോട് നല്ല ഭക്തി ആണ് 🙏🏻🕉️
@niktec3090
@niktec3090 8 месяцев назад
Reels kandu vannavarundo😊
@anoop514
@anoop514 Год назад
Ith 2022 il kelkunnavar indo
@HariKrishnan-mr4nl
@HariKrishnan-mr4nl 3 года назад
Kalyani menon mam's voice is melting
@savithasaishravanam2379
@savithasaishravanam2379 Год назад
This song was sung by me !!!
@vijeshnaircherakkara3549
@vijeshnaircherakkara3549 3 года назад
Murudeswar....karnadaka😍😍😍😍😍😍😍😍😍😍poyavar like
@ManiManikandan-nt5ek
@ManiManikandan-nt5ek Месяц назад
2024 இந்தப் பாடலை நான் கேட்கிறேன் என்றும் அன்புடன் மாயவரம் மணி
@sharafudheencr7955
@sharafudheencr7955 Год назад
2022 kettal nda kuzppam
@AkshayKumar-td9ne
@AkshayKumar-td9ne Месяц назад
2024
@prathameshvengurlekarart9417
@prathameshvengurlekarart9417 2 месяца назад
1:51 💓
@jejifrancis6268
@jejifrancis6268 Год назад
പറ 2024 ൽ ആരൊക്കെ
@ANJALI-le2lb
@ANJALI-le2lb 3 года назад
3:18#Favourite❤️
@kiranunnipillai5791
@kiranunnipillai5791 5 лет назад
VIDYA JI .........
@ambiliaji
@ambiliaji Месяц назад
2024 on here😂🤭
@vidyaharihridvid2289
@vidyaharihridvid2289 2 года назад
Innu ketta first song🙏💖
@NandhaKumar-gv7bx
@NandhaKumar-gv7bx 5 лет назад
ഭക്തി സാന്ദ്രo
@clashclan3458
@clashclan3458 2 года назад
2022 Dileepettan songs
@pranavpc7403
@pranavpc7403 4 года назад
0:40 uff level high
@aghora9777
@aghora9777 2 года назад
2022
@jeringeorgevarghese4833
@jeringeorgevarghese4833 2 года назад
2022 alundooo
@As-xh9cb
@As-xh9cb 3 года назад
2021 🌸
@njan_malayali_2023
@njan_malayali_2023 3 года назад
ഇതുപോലത്തെ സോങ് ഇപ്പോൾ എന്ത് കൊണ്ട് വരുന്നില്ല
@abhijithv9368
@abhijithv9368 3 года назад
Malayalam director ignored legend music director like vidysagar, ouseppachan
@jithinpulpally1768
@jithinpulpally1768 3 года назад
Athinu gireeshettan illa
@abhilashmadathil9504
@abhilashmadathil9504 Год назад
2023 ഇൽ കേൾക്കുന്നവർ ഉണ്ടോ? 🙃
@SivaOm555
@SivaOm555 Месяц назад
Tamilnadu la irunthu yarachum pakuringala 😊
@Ganeshamoorthimotionmind
@Ganeshamoorthimotionmind Месяц назад
Nyan thala ❤
@manocretions4701
@manocretions4701 Месяц назад
❤​@@Ganeshamoorthimotionmind
@kavithakavitha-sn3tz
@kavithakavitha-sn3tz Месяц назад
Hosur, Krishnagiri TAMIL NADU
@VijiElumalai-ed7hi
@VijiElumalai-ed7hi Месяц назад
Bro naan
@sujith_r_nadar_tn75
@sujith_r_nadar_tn75 Месяц назад
Me 😅
@christoraj5484
@christoraj5484 3 года назад
ഭക്തി ഗാനത്തിൽ റൊമാൻസ് സെറ്റ് ആകാൻ പറ്റുമോ സകീർ ഭായ്യിക് വിദ്യജി : I can ❤️
@aparna907
@aparna907 3 года назад
❤️
@arjun_thejeswar
@arjun_thejeswar 2 года назад
😂😂😂
@ajithaju2099
@ajithaju2099 2 года назад
രണ്ടും മിക്സ് ചെയ്ത് വരിയെഴുതി കൊടുക്കാൻ പറ്റുമോ സക്കീർ ബായിക്ക് ഗിരീഷേട്ടൻ : but i can 😎
@ashilashok6445
@ashilashok6445 2 года назад
😂😂❤
@anuvind2488
@anuvind2488 2 года назад
@@ajithaju2099 Both are gems❤️
@Bagavath_aruvayi_desam
@Bagavath_aruvayi_desam 5 лет назад
Tik Tok nu munne ee paatt ishtam ullavark lyk adikkanulla comment...
@sumeshks3649
@sumeshks3649 4 года назад
😍
@lalkrishnalal4291
@lalkrishnalal4291 4 года назад
Ororo kadhakal titookk hmm 🙄 Sinima meghalaye oru 20 % arivulla malayali aanel ethokke😊
@nidhinnidhin2717
@nidhinnidhin2717 4 года назад
BAGAVATH ARUVAYI DESAM ytdrdđdsffdfsfdffh
@nidhinnidhin2717
@nidhinnidhin2717 4 года назад
BAGAVATH ARUVAYI DESAM vvxcvcbgvvvb
@nidhinnidhin2717
@nidhinnidhin2717 4 года назад
BAGAVATH ARUVAYI DESAM dvdvffffffggrftgggcgg
@muhdmusthafa888
@muhdmusthafa888 2 месяца назад
1:44 Now trending in social media😂
@raghikrishna7600
@raghikrishna7600 18 дней назад
Stayam😂😂😂
@sreeragssu
@sreeragssu 3 года назад
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ ദുരിതശമനദായകാ ഓ ദയാമയാ... നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം പാര്‍‌വ്വതിയായ് നീ വരും നേരം അവനെ പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ മംഗളക്കുളിര്‍‌ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍ സീല്‍ക്കരിക്കണ സര്‍പ്പമെന്തിനു നീലകണ്ഠത്തില്‍ പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഓം ഹരഹര ഓം ഹരഹര ഓം ശിവശിവ ഓം ശിവശിവ പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം മഞ്ഞുരുകുംപോല്‍ മണിവെയിലില്‍ ഉരുകി അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) 09 August 2021
@allbright0423
@allbright0423 2 года назад
😍😍😍😍😍
@Aami-v1e
@Aami-v1e 2 года назад
😍
@sajanaonam2916
@sajanaonam2916 2 года назад
Super bro...
@sree9446u
@sree9446u 2 года назад
@sha..pallyarakkandi.
@sha..pallyarakkandi. Год назад
Ushar
@saranbarathkumar
@saranbarathkumar 2 месяца назад
தமிழர்கள் இருக்கிங்களாப்பா 🙋‍♂🙋‍♂🙋‍♂🙋‍♂
@Madmathan0001
@Madmathan0001 2 месяца назад
Ama na
@thirumaln7120
@thirumaln7120 Месяц назад
ஆமாம் பா
@DivyaPrakash-o9c
@DivyaPrakash-o9c Месяц назад
S❤❤❤❤
@பிரசின்
@பிரசின் Месяц назад
ஆமா
@ArunK-v2n5s
@ArunK-v2n5s 5 месяцев назад
2024 ൽ കേൾക്കുന്നവരുണ്ടോ?
@AkshayAsok-b1r
@AkshayAsok-b1r 3 месяца назад
Illa
@SusheelGangadharan
@SusheelGangadharan 3 месяца назад
Nhanum illa
@Viswajith-eo9be
@Viswajith-eo9be 3 месяца назад
Pinna ❤‍🔥
@aneeshs9689
@aneeshs9689 2 месяца назад
No .all time favourite movie and songs😅 e pattinu thulliyathinu kanakilla❤
@dhananjayannt4790
@dhananjayannt4790 2 месяца назад
❤❤❤❤❤fhghfghghhfhhf​@@SusheelGangadharan
@മാലാഖയെസ്നേഹിച്ചചെകുത്താൻ-ന2ര
Ne musilim njan hindhu avan christian enne onnum illa oru madham manushiya madham
@adarshv4209
@adarshv4209 3 года назад
2021ൽ കേൾക്കുന്നവരുണ്ടോ അന്ന് ചോദിച്ച് വരുന്ന ആളിനെ കണ്ടില്ലല്ലോ
@kuttys3460
@kuttys3460 3 года назад
Njn vannallo
@ananthukannan8224
@ananthukannan8224 3 года назад
😂
@vishnuchandran8894
@vishnuchandran8894 3 года назад
😂😂😂
@amjithvijayan4516
@amjithvijayan4516 3 года назад
Vannu
@mrudulp8325
@mrudulp8325 3 года назад
😂
@MalluVLOggerr
@MalluVLOggerr 3 года назад
2022ൽ കേൾക്കുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു....😂 അവനിപ്പോ എവിടാണോ എന്തോ 🤣😂
@VK-ds7wv
@VK-ds7wv 2 года назад
ഭക്തിഗാനത്തിനിടയിൽ റൊമാൻസ് കൊണ്ടുവന്ന വിദ്യാജിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️😂👌🏻
@arn__3651
@arn__3651 Год назад
😂❤️
@vhari7762
@vhari7762 Год назад
😂💯
@adwaith6424
@adwaith6424 Год назад
𝙂𝙞𝙧𝙞𝙨𝙝𝙚𝙩𝙩𝙖𝙣𝙪𝙢 👌🏻
@Devikadevu-t4g
@Devikadevu-t4g Год назад
😁😁😁
@_youtuber_troling_kerala
@_youtuber_troling_kerala Год назад
😅😅😅🤙
@amalakhilakhil1771
@amalakhilakhil1771 4 года назад
എൻ്റെ പോന്നു വിദ്യാജി പുത്തഞ്ചേരി സർ നിങ്ങളെ ഒക്കെ നമിച്ചിരിക്കുന്നു 👌🙏💕
@AnuAnu-hu2ty
@AnuAnu-hu2ty 3 года назад
കേള്‍ക്കാന്‍ എന്ത് രസം....മഹാദേവന്‍ ഭക്തരുണ്ടോ🕉️🛐 ente Dp yum Thirunnakkara appan🙏
@armahadevan2417
@armahadevan2417 3 года назад
❤️🤗🥰
@saranraj4401
@saranraj4401 2 года назад
💯💯💯🥰
@suryasunil2106
@suryasunil2106 2 года назад
🙏🙏
@aswanthramesh6592
@aswanthramesh6592 2 года назад
Und athum thangalde dp le thirunakkarayappante nattil ninn
@abhinavshaji3111
@abhinavshaji3111 Год назад
Yezzz🥰🥰🥰
@aadhithan.s7398
@aadhithan.s7398 Месяц назад
தமிழ்நாட்டிலிருந்து ரசிக்கும் ரசிகன்
@munshimubarakalich8284
@munshimubarakalich8284 2 месяца назад
2024 July kellkunnavarundo❤
@rrautocraft6308
@rrautocraft6308 2 месяца назад
July 24 നു
@mydhilip.o9695
@mydhilip.o9695 Месяц назад
ഓഗസ്റ്റ് 9
@Danush-2k
@Danush-2k Месяц назад
Any one here this song in 2024 . Tamil audience is here😂❤
@sijibinu6273
@sijibinu6273 6 месяцев назад
2024 ശിവരാത്രിയുടെ അന്നു എന്നെപോലെ കേൾക്കുന്നവർ undo...? 😁🔥
@ameya715
@ameya715 5 месяцев назад
Und
@arjunmohan9277
@arjunmohan9277 5 лет назад
2019 anyone watching
@NandhaKumar-gv7bx
@NandhaKumar-gv7bx 5 лет назад
Njaan und brooii
@viviancephas51
@viviancephas51 5 лет назад
Oorjam tharunna patt
@shahalka2592
@shahalka2592 4 года назад
2020
@sanjugorkhana625
@sanjugorkhana625 26 дней назад
Welcome to Instagram visitors 😂😂
@hajirajahan.s3537
@hajirajahan.s3537 3 года назад
വിദ്യാജിടെയും ഗിരീഷേട്ടന്റേം പേര് മൈക്രോസ്കോപ്പ് വെച്ച് നോക്കണോല്ലോ സൈനേ?????പാട്ടിന്റെ mp3യിൽ അവരുടെ പേരൊന്നും ഹൈലൈറ്റ് ചെയ്തുടെ???ഈ പാട്ടൊക്കെ ഞങ്ങള് തേടി വരുന്നത് അവർ കാരണമാ.❤❤❤❤❤
@ഹരിതഅരുൺ
@ഹരിതഅരുൺ 3 года назад
സത്യം...aa combo❤️
@SEEN-uo4lu
@SEEN-uo4lu 3 года назад
Athe
@anuvind2488
@anuvind2488 3 года назад
Athe..
@nimoshnimosh445
@nimoshnimosh445 3 года назад
Athe theerchayum
@AkhilsTechTunes
@AkhilsTechTunes 3 года назад
സൈനയൊ 🤔ഇത് സത്യം Audios ആണ്...
@nancykunjava9890
@nancykunjava9890 Год назад
2023 യിലും യാതൊരു മാറ്റവും വരാത്ത song 🥰🥰🥰
@nancykunjava9890
@nancykunjava9890 Год назад
@Arun uvvo puthiya ariv
@abhiaj8760
@abhiaj8760 Год назад
Hiiii😍
@remyaramachandran1105
@remyaramachandran1105 Год назад
Correct
@abhiaj8760
@abhiaj8760 Год назад
അതെന്ന ബാക്കി songs എല്ലാം ഓരോ വർഷം കഴിയുമ്പോൾ അതിൽ മാറ്റം വരുമോ 🤣🤣🙏
@abhiaj8760
@abhiaj8760 Год назад
@@hello_arun സത്യം 🤣🤣
@abi.kelias402
@abi.kelias402 2 года назад
ഹൃദയം നിറഞ്ഞു പാടിയ ശിവ ഭക്തൻ 🔥🔥🔥🔥
@lachu-o4s
@lachu-o4s Год назад
Ayal cristyan aanu😁😁
@realcaps5702
@realcaps5702 5 лет назад
Pamba ganapathi song ketta pinna onnum nokkula nera engge porum Rande song tharunna aa positive feeling 🥰
@RajeshRajesh-pn9gb
@RajeshRajesh-pn9gb 4 года назад
Me too bro. After two songs then ekadhanthaaya. What a songs ❤️❤️❤️❤️❤️❤️
@nidhinnidhin2717
@nidhinnidhin2717 4 года назад
Abhijith Satheesh gdfxdbxfbzf sxdd
@aswanthbabu1515
@aswanthbabu1515 4 года назад
Satyam
@rahulragav3936
@rahulragav3936 3 года назад
Njanum 🤩👌
@dhanyaprakash1153
@dhanyaprakash1153 3 года назад
Njanum
@maneeshmanu5931
@maneeshmanu5931 4 года назад
ഞാൻ ഒരു ശിവഭക്തൻ🕉️🕉️🕉️song vere leval😘😘😘👌👌👌
@VishnuVishnu-ye9gb
@VishnuVishnu-ye9gb 4 года назад
Super song 💞
@mithunmohan2452
@mithunmohan2452 3 года назад
ഞാനും
@DayadiDevaraj
@DayadiDevaraj 3 года назад
Njnum
@----athizz---5671
@----athizz---5671 3 года назад
Me too
@waaroo420
@waaroo420 3 года назад
Athey puthu yuga bhakthanmaarkum enjoy cheyaam.
@shahulshafeer6873
@shahulshafeer6873 2 месяца назад
റീൽ കണ്ടിട്ട് ഏതാണ് song ആണെന്ന് തിരഞ്ഞു വന്നവർ ഉണ്ടോ
@sudheersulthan4877
@sudheersulthan4877 Месяц назад
മനസിലായാരുന്നു എങ്കിലും കേൾക്കാൻ തോന്നി
@athiraathi4424
@athiraathi4424 3 года назад
ഇങ്ങനെയൊരു പാട്ടിൽ പഞ്ചാഗ്നിയിൽ കണ്ണ് പൊത്തി കാത്തു നിൽക്കും ലൈൻ ബ്ലെൻഡ് ചെയ്‌ത brilliance😍😍😍😍 വിദ്യാജി🖤🖤🖤
@anuvind2488
@anuvind2488 3 года назад
🥰💯
@ajithaju2099
@ajithaju2099 2 года назад
വിദ്യാ ജി ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്..ഞങ്ങൾ ജസ്റ്റ് മ്യൂസിക് ആണ് കൊടുക്കുന്നത് അതിനനുസരിച് ഗിരീഷ് എഴുതുന്നതാണെന്ന്..എവിടെ നീട്ടണം എവിടെ നിർത്തണം എന്നെല്ലാം.Legendsz...❤️ ഗിരീഷേട്ടനെ മറക്കല്ലേ .
@musicforever3468
@musicforever3468 2 года назад
@@ajithaju2099 💔❤️
@yedukrishnansuresh.t.l966
@yedukrishnansuresh.t.l966 Год назад
ആതിര ❤️
@josephamalsabu
@josephamalsabu Год назад
അതെ അതെ അതെ ❤️
@akhiloo
@akhiloo 4 года назад
2020 still Running.....💕💕
@nidhinnidhin2717
@nidhinnidhin2717 4 года назад
akhil Eswar hfygsthryr
@mrwhosethemaster
@mrwhosethemaster 2 года назад
പാട്ട് വിദ്യാജിയുടെ ആണോ ... ഓടകുഴൽ കൊണ്ട് ഒരൈറ്റം ഉണ്ട് ... വേറെ ലെവൽ
@arungeorge3531
@arungeorge3531 Год назад
🎵💯
@vyshakhkv9305
@vyshakhkv9305 3 года назад
ഒന്നാം കുന്നിൽ ഓടിയെത്തി ഒരായിരം വലം വെക്കാം പൊന്നാം നിന്നെ.... ✔️✔️✔️
@aparna907
@aparna907 3 года назад
Pwolli ...ente fav line❤️❤️
@pearly8580
@pearly8580 2 года назад
പാർവ്വതിയായ് നീ വരും നേരം പവനേ..പണ്ടേ നിന്നോടായ് പിണങ്ങീ ഞാൻ, വെറുതേ..💖
@Kokivimal
@Kokivimal 2 месяца назад
Reels pathutu vandhavangalam yaru....😅😅🙋🏻🙋🏻
@vivekns5151
@vivekns5151 Год назад
1:17 to 1:40 pure bliss .... Just pure bliss 🔥🔥 Headphones on eyes off ..... Just enjoy 2:40 to 2:45 ecstasy 🔥 4:12 .... Beats 🔥🔥🔥 Vidyaji nailed it 🔥♥️🔥
@mikkel449
@mikkel449 Год назад
2:40 ath enth feelaa❤️
@vivekns5151
@vivekns5151 Год назад
@@mikkel449 Trance 🥸
@vishnudev2228
@vishnudev2228 23 дня назад
2024 kazhiyaarayi bro ippozhum ithokke hit thanne
@mr-joe-vs-joe
@mr-joe-vs-joe Месяц назад
Any from tamil nadu ✋✋😘
@arungopivaikkara
@arungopivaikkara Год назад
ശങ്കരാ എന്നു വിളിക്കുന്നവർക്ക്‌ ഇരിക്കട്ടെ കുതിരപ്പവൻ.....,😍
@mohammedthalib7052
@mohammedthalib7052 4 года назад
Vidysagar u r awesome♥️♥️
@albesterkf5233
@albesterkf5233 4 года назад
അല്ലേലും വിദ്യാജി സൂപ്പറാ...
@tojikdominic
@tojikdominic 4 года назад
വിദ്യാജി kidu
@NISHAD-nq4oo
@NISHAD-nq4oo 4 года назад
King
@jithinpulpally1768
@jithinpulpally1768 3 года назад
Appo gireeshettano
@sarathms3997
@sarathms3997 Год назад
പണ്ട് കേട്ടപ്പോൾ വെറും അലമുറയിടുന്ന പാട്ട് എന്ന് കരുതി മാറ്റി വെച്ച് ഇന്ന് ഇതിന്റ vibe തലക്ക് പിടിച്ചു.. Daily കേൾക്കുന്നു That melody in the middle is the real deal💥💥💥💥
@shaluachu5642
@shaluachu5642 Год назад
ഞാനും എല്ലാ ദിവസവും കേൾക്കും
@unniunni5965
@unniunni5965 Год назад
ദിവസവും 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@Admiral_General_Aladeen_007
@Admiral_General_Aladeen_007 3 года назад
വിദ്യാജിയുടെ സംഗീതം 💞 പിന്നെ മുരുടേശ്വര ക്ഷേത്രത്തിലെ പരമശിവ ശിൽപം 💞
@minimilitia4902
@minimilitia4902 5 лет назад
Njan ഒരു muslim anu... pakshe എനിക്ക് ഈ സോങ് വളരെ ishtanu... ഈ songinte composition വളരെ ഇഷ്ടമാണ്
@sc-ch9be
@sc-ch9be 4 года назад
Ayyo e song ne hindu song onnum ayi kanda tto....songs nu endhu matham 😍
@unified_beatz5599
@unified_beatz5599 4 года назад
Njan manushyanannu ath kondu paatu ishtaayi
@mcmedia9460
@mcmedia9460 4 года назад
ദയവായി ഈ ജാതി മതം പറയുന്നത് ഒന്ന് നിർത്തു. അതൊക്ക അവനവന്റെ മനസ്സിൽ മാത്രം മതി
@achusathyan9727
@achusathyan9727 4 года назад
Pattinu matham illa.Enjoy it
@mrznk8452
@mrznk8452 4 года назад
സോങ്ങിന് എന്തു ഹിന്ദു എന്ത്‌ മുസ്ലിം അതെക്കെ ഇവിടുത്ത രാഷ്ട്രീയ പാർട്ടികക്ക് അല്ലെ
@sachinsachusachinsachu9159
@sachinsachusachinsachu9159 5 лет назад
ഓം നമഃ ശിവായ 🙏🙏
@nidhinnidhin2717
@nidhinnidhin2717 4 года назад
sachin sachu sachin sachu hgcxxhffggffvfffvffgfgtfffgdffcfdfffddfddffffffdfdfffddcdfffgfgffcgggtfggggggggggfffffgffgfgggffgfggggffrffdfdffdfgcfffffffcfvfvfcdff
@nidhinnidhin2717
@nidhinnidhin2717 4 года назад
sachin sachu sachin sachu hzedzefdrvxrvct
@rajthattarmusicdirector
@rajthattarmusicdirector 6 лет назад
കിടുക്കൻ composing.. വിദ്യാജി 😍😍😍😍
@Sreejith_jith_
@Sreejith_jith_ Год назад
2023ൽ കേൾക്കുന്നവർ ഉണ്ടോ എന്ന കമന്റ്‌ ഇത് വരെ വന്നില്ലേ, ചേട്ടോ ആ കമന്റ്‌ ഒന്ന് ഇടണേ
@najiyadilshad5053
@najiyadilshad5053 7 месяцев назад
2024 reels kand vennavar undoo😅
@malayaliwindows5204
@malayaliwindows5204 2 года назад
ഈ പാട്ട് പാടിയിരിക്കുന്ന Main പാട്ടുക്കാരൻ Rogy Varghese ആണ്. Audio CD-ൽ & Audio Cassette-ൽ Credit List അങ്ങനെ ആണ്...
@Jollymedia123
@Jollymedia123 2 месяца назад
Tamilnadu peoples assemble❤
@razakmohammed3308
@razakmohammed3308 Месяц назад
Instagram reels pathutu vanthavanga 😂like karo
@amalavinod2503
@amalavinod2503 4 года назад
Ee cinema tv yil varumbo ee ppaattinu vendi njn kaathirikkaarund. Adipoli song 😍
@bhagyadevdevzzz9502
@bhagyadevdevzzz9502 4 года назад
Njaanum😘😘
@fishingadventurebykm8181
@fishingadventurebykm8181 4 года назад
Me too
@nidhinnidhin2717
@nidhinnidhin2717 4 года назад
amala suja gdyhxtydthdygxdf
@aparna907
@aparna907 3 года назад
Athe njanum❤️
@aswanthramesh6592
@aswanthramesh6592 3 года назад
ശിവഭക്തർ ഉണ്ടോ ശംഭോ മഹാദേവ 🙏
@retrogamer3775
@retrogamer3775 3 года назад
Har Har Mahadev🙏
@armahadevan2417
@armahadevan2417 2 года назад
ഉണ്ട് 🥰❤️
@jayakrishnanjaya6264
@jayakrishnanjaya6264 Год назад
ഞാൻ ശിവ ഭക്തൻ ആണ്.🙏🙏🙏🙏💙💙💙💙💙💙💙🙏🙏🙏🙏🙏
@vijeeshv2410
@vijeeshv2410 5 лет назад
പൊളി സോങ്ങാണ് എത്രെ കെട്ടാലും മതിയാവില്ല...........
@nidhinnidhin2717
@nidhinnidhin2717 4 года назад
VIJEESH V y6rg
@nidhinnidhin2717
@nidhinnidhin2717 4 года назад
VIJEESH V vfch
@muhammadshareef4426
@muhammadshareef4426 3 года назад
സത്യം
@rajanishrajeev1016
@rajanishrajeev1016 Год назад
2023 ആയി. കേക്കുന്നവരുടെ attendance എടുക്കുന്ന അണ്ണൻ വന്നില്ലേ 😂
@sivarajans9406
@sivarajans9406 3 года назад
പാട്ടിന്റെ ആ വസന്തകാലത്തു യ്യവനം കഴിഞ്ഞു വന്നവർക്ക് ഇപ്പോഴത്തെ ഒലത്തിയ പാട്ടുകൾ എന്തര് 🙄
@sreenath2233
@sreenath2233 2 года назад
Old songs ഇഷ്ടം 🧡💚❤️
@PETERLALTHEFILMER
@PETERLALTHEFILMER Год назад
💟
@ajmaljazz6052
@ajmaljazz6052 23 дня назад
2027 യിൽ കേൾക്കുന്ന ഞാൻ 🎉
@Beijingletter
@Beijingletter 3 года назад
വിദ്യാജിയുടെ മന്ത്രിക സ്പർശനം
@miniatureworld2174
@miniatureworld2174 2 года назад
മോഹിത് റൈനെ മുമ്പിൽ എത്തിയത് എന്റെ മനസ്സിൽ മാത്രമാണോ
@dsanu4205
@dsanu4205 5 месяцев назад
Entem
@vijilavijayan1215
@vijilavijayan1215 Год назад
ഇങ്ങനെ എഴുതാൻ ഗിരീഷ് പുത്തഞ്ചേരി sir നു അല്ലാതെ വേറെ ആർക്കു കഴിയും.❤ഗന്ധർവ്വൻ
@nithinvs2725
@nithinvs2725 7 лет назад
King of Music 🎶 Vidyasagar
@maheshmurali2063
@maheshmurali2063 5 лет назад
Vidyaji-melody king❤️❤️❤️
@nidhinnidhin2717
@nidhinnidhin2717 4 года назад
Nithin Vs trdddcdxdcvcfg
@sivan3189
@sivan3189 Год назад
ഈ പാട്ട് ഇറങ്ങിയ സമയത്ത് നന്നായി ആസ്വദിച്ച് കേട്ടതാണ് 🔥 അതെ ആവേശത്തിൽ ഇന്നും കേൾക്കുന്നു 💥 പക്ഷെ അന്ന് ഒരു കാര്യം അറിയില്ലായിരുന്നു... ഈ പാട്ടുകൾ ഒക്കെ വിദ്യാജിയുടെ കയ്യൊപ് ആയിരുന്നു എന്ന് 😍