പോവാൻ ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സ്ഥലമാണ് ബോംബെ അതേസമയംതന്നെ താങ്കൾ വീഡിയോ ചെയ്യുകയും ചെയ്തു വളരെ സന്തോഷം ഈ ടൈമിംഗ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി സന്തോഷം
Bro... Njan ippo thraismbakeshwar und.. harihar fort pokan vendi aanu... Solo aanu.. naale kaalath kayari .. night train'nu thirich ponam.... Thraismbakeshwar lu auto kittunna(harihar fort pokunna vere 2-3 pere kittiyaal amount share aakum) correct spot evideya?? Thraismbakeshwar temple nte aduthàano atho thraismbakeshwar bus stand aduthaano??
ഈ മാസം പോകാൻ നോക്കുകയായിരുന്നു... Intagramil detailed video ക്ക് comment ഉം ഇട്ടിരുന്നു... Simple ആയി കാര്യങ്ങൾ പിടി കിട്ടി...❤ 19 ഇന് ആണ് പോകാൻ ഉദ്ദേശിക്കുന്നത്.. Monsoon view കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.