എനിക്ക് ഒന്നും സ്വപ്നം പോലും കാണാൻ കഴിയില്ല ഇതൊന്നും. ഇങ്ങനെ ഒക്കെ കണ്ട് ആശ തീർക്കാ അല്ലാതെ എന്ത് ചെയ്യാൻ. ഒര് രക്ഷ ഇല്ല ട്ട. ഇവിടെ ദുബായ് ല് റോഡുകളിൽ റോക്കറ്റ് പോണ പൊലെ പോണു ഇവൻ മാര് ഇത് കൊണ്ട്. നമ്മുടെ നാട്ടിലും വരട്ടെ ലെ. എന്തായാലും സംഗതി ക്ലാസ്സ് ആയിണ്ട്.
നിനക്ക് ബുദ്ധി കുറവാണോ ?? എല്ലാ വണ്ടിയും weight.. weight.. എന്നും പറഞ്ഞ് എടുക്കാനാഗ്രഹിക്കുന്നവരെക്കൂടി പിന്തിരിപ്പിക്കുവാണോ അതോ മറ്റു വല്ലതും പിടിക്കാൻ ഉദ്ദേശിച്ചാണോ പോയത് Culture less....