അസ്സലാമുഅലൈക്കും സാബിർ കാ ഞാനും കണ്ണൂർ ജില്ലക്കാരനാണ് കൂത്ത് പറമ്പിൽ ആണ് വീട് നാട്ടിൽ വന്നാൽ നിങ്ങളുടെ petഷോപ്പിൽ വരാൻ ഒരു ആഗ്രഹമുണ്ട് നിങ്ങളെ ഒന്ന് നേരിൽ കാണാൻ കഴിയുമല്ലോ ♥️♥️♥️♥️♥️❤❤❤🌹🌹🌹
ഇങ്ങനെ ഒക്കെ ചെയ്താൽ ഇലക്ട്രിക്കൽ items Company warrenty നഷ്ടപ്പെടും ഏത് വാഹന നിർമ്മാണ company യുടെ വണ്ടി ആണെങ്കിലും ....ഫ്ലോർ മാറ്റ് ഒട്ടിച്ചാൽ തുരുമ്പ് അടിവരും കുടും .....കട്ടിയുള്ള സോഫ്റ്റ് ആയ പ്ലാസ്റ്റിക് മാറ്റ് വെറുതെ കട്ട് ചെയ്ത് ഇടുന്നതാണ് നല്ലത് എന്നാൽ വാഹനം മേടിക്കുമ്പോൾ അതിനുള്ള കമ്പനി ഒട്ടിച്ചിരിക്കുന്ന മാറ്റ് വീഴുന്ന ജലാംശം നീരാവിയായി മുകളിലേക്ക് പോകുന്നത് മാറ്റ് ഒട്ടിക്കുന്ന തോടെ തടസ്സപ്പെടുകയും തുരുമ്പ് കൂടുകയും ചെയ്യും
ഞാൻ ഒന്ന് ചോദിക്കട്ടെ ( എനിക്ക് scuba diving പഠിക്കാൻ ആഗ്രഹം ഒണ്ട് പക്ഷെ വീട്ടിൽ അതിനുള്ള പൈസ ഇല്ല ചേട്ടനു ഒന്ന് സഹായിക്കാൻ പറ്റുവോ എന്റെ പേര് ആഷിക് 16 വയസ് ആയി ഇന്നലെ birthday ആയിരുന്നു ( സഹായിക്കാൻ പറ്റുമെങ്കിൽ plees, ആഗ്രഹം ഉള്ളത് കൊണ്ട് ചോദിച്ചതാണ് ഷെമിക്കണം 🙂🙂
ഇത് നോർമൽ infotainment system അല്ലെ? Tata already AA,Apple carplay ഉള്ള infotainment system തരുമ്പോൾ cc cam ആവശ്യത്തിന് വേണ്ടി 14k waste അല്ലെ? Surviallance ആണ് ഉദ്ദേശം എങ്കിൽ Front and Rear ഓരോ dashcam fit ചെയ്താൽ മതിയാരുന്നു. ഫോണിൽ footage um save ആവും കൂടുതൽ advanced surviallance featuresഉം കിട്ടിയേനെ.
എനിക്കും ആ വൈറൽസ് ചാർജർ എന്റെ വണ്ടിക്കും വേണം ഇതു എവിടന്നാണ് സ്‌മോക്കി ചേട്ടാ ചെയ്യറ്റേറ്റു... പാലക്കാടിൽ ചെയ്യാൻ കഴിയുവോ എന്നാൻ എവിടെയാണ് ചെയ്യുന്നത് ഒന്ന് പറഞ്ഞ് തരണേ സ്മോക്കി ച്ചേട്ട plzzzz...എന്റെ വണ്ടി Kia ആണ്