Тёмный

Harry Potter Bridge, Steam Train & Characters | ഹാരി പോട്ടറിന്റെ നാട്ടിലൂടെ ഒരു യാത്ര 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 159 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@karthikkrishnasreenivas4738
Harry potter katta fan aya ennikk ith oru veliya gift thane annu❤❤❤Thank you so much for going there etta❤❤Ningalkk support cehyyan njaan ee videoile ads skip cheyulla😅Potter heads ki jay😁
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@Mrhzuann
@Mrhzuann Год назад
Bro you could have just searched in yt ..😂how is this a gift
@karthikrajeev4536
@karthikrajeev4536 Год назад
Snape fan ❤️
@afsalafsal7670
@afsalafsal7670 Год назад
​@@TechTravelEat..thangaluda vidios il aka bhangiyullath mazha peyyumbolann
@zinathesalim9838
@zinathesalim9838 Год назад
​@@TechTravelEatഗുഡ് ല ക്ക 👏
@akshaym8405
@akshaym8405 Год назад
Bro നിങ്ങൾക്ക് ഇട്ട് പണി തന്നവർകൊക്കെ ദൈവം കൊടുക്കണല്ലോ...😅😅
@nithu2254
@nithu2254 Год назад
Last videos എല്ലാം അധികം സംസാരിക്കാത്ത രഞ്ജിത്ത് harrypotter tour നടത്തുമ്പോൾ നാഗവല്ലി ആയി മാറി...😅 കൊള്ളാം.. നല്ല അടിപൊളി video scotland ishtam😊
@jashid6876
@jashid6876 Год назад
അതെ തോന്നിയ പോലെ വീഡിയോ ഇടലൊന്നും നടക്കില്ലാട്ടോ... ഇന്നലെയും വീഡിയോ ഇല്ല. 10:30 കാത്തു നൽകുന്നതാണ് ഞങ്ങൾ. 🫣🫣
@christallight8425
@christallight8425 Год назад
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടം ഉള്ള ഹാരിപോർട്ടർ. ഒത്തിരി സന്തോഷം നന്ദി ❤️😍😍❤️
@TechTravelEat
@TechTravelEat Год назад
❤️👍
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ londan പോയി anfeild ground കാണണം 👌👍 THE MOST BEST ATMOSPHERE GROUND IN LONDAN
@binoythomas99
@binoythomas99 Год назад
What the heck !!! Since the start of this video , we can only hear the word harry potter, however there is no single instance where you (Sujith bhakthan) have actually detailed us about - either characters of harry potter or any places. There was one instance, where linku’s friend was trying to explain few linkages to characters name of this show, but you abruptly cut that portion. Also, the famous bridge portion you abruptly ended and started showing about cafe and hotel. Why have you put the video title as harry potter at the first place ?? Do you think we as audience are really dumb who will believe and enjoy everything you share it across. Please its a humble request - take efforts and show the real picture and share the right information. Thank you !
@kooldude599
@kooldude599 Год назад
Accurate statement. His views have declined rapidly. It’s better he takes videos at his home place which has even better views than his outside videos. I hope he realises his mistakes and take advices like these
@2825arc
@2825arc Год назад
സ്ഥലങ്ങൾ കാണുമ്പോൾ Roadrash , GTA , NFS ഓക്കേ ആണ് ഓർമ വരുന്നത്...
@vinuvinu8111
@vinuvinu8111 Год назад
അന്ന് നിങ്ങളെ താഴ്ത്തി കെട്ടാൻ നോക്കിയവർ ഇന്ന് അനുഭവിക്കുന്നു.
@gopikrishnanwarrier5892
@gopikrishnanwarrier5892 Год назад
എല്ലാം മാ വൈഷ്ണോദേവിയുടെ അനുഗ്രഹം മനസ്സിലായോ സാറെ 😂😂😂
@TechTravelEat
@TechTravelEat Год назад
🥰🙏
@Newhopes123
@Newhopes123 Год назад
Loch Ness Monster ne കണ്ടില്ലേ Sujith??
@WhereIdwell
@WhereIdwell Год назад
Perfect combination ❤.... Good decision to visit Morocco... Yes not only happy days, we should be with friends when they are in trouble too🙋‍♂️
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@ronygeorge7216
@ronygeorge7216 Год назад
മല്ലു ട്രാവൽ 🤣🤣🤣🤣
@binulekshmi1891
@binulekshmi1891 Год назад
ഇത് ഇന്നത്തെ റിവ്യൂ അല്ല കേട്ടോ last episode ന്റെ യാണ് ... Super സുജിത്തിന്റെ friend നല്ല photographer ആണ്. നമ്മൾക്ക് ഈ ഗ്രാമ കാഴ്ചകൾ കാണാനാണ് ഇഷ്ടം Europe ന്റെ town കൾക്കെല്ലാം ഒരേ മുഖച്ഛായയാണ്. ഗ്രാമ കാഴ്ചകൾ കണ്ടാലേ നമ്മൾക്ക് ഒരു രാജ്യത്തെ മനസ്സിലാക്കാൻ കഴിയുകയുള്ളു അല്ലേ .... Explore more
@jaynair2942
@jaynair2942 Год назад
Awesome buddy.! A great treat for Harry Potter fans. I simply love every inch of Scotland.! Maybe I was there in my previous birth 😅
@TechTravelEat
@TechTravelEat Год назад
Glad you enjoyed it
@vijayashankaran4571
@vijayashankaran4571 Год назад
My daughter is a very big fan of Harry Potter. She collected all books and videos and seen all the movies in theater. Never miss
@TechTravelEat
@TechTravelEat Год назад
❤️
@musicworld4u84
@musicworld4u84 Год назад
Sujith annu ini cheriya trip ponel ennem kondupokuvooo 😢😢😢 aarulla enne kondupokaaan njan thuravoor aanu thaamasam name akhilesh Sujith annu ningale kaanaan njan kozhenchery vanaayirunnu 2 thavan oru thavana vannappol swethaki pinne Rishi baby ne maatre kandollo 2 thavan vannapol aarum ilaatirunnu pinne kurach neram ninnit thirich poyii 🥺🥺🥺🥺🥺
@sabeenaebrahim7418
@sabeenaebrahim7418 Год назад
സുനീർ ബായുടെ വീഡിയോ കണ്ടായിരുന്നു. കഷ്ടമായി പോയി. അവിടെയുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲
@TechTravelEat
@TechTravelEat Год назад
🙏
@santhoshpallikkal5349
@santhoshpallikkal5349 Год назад
താങ്കളുടെ കാഴ്ചപ്പാടുകൾ ശരിയാണ് അതാണ് താങ്കളെ ഇന്നത്തെ ഈ നിലയിൽ എത്താൻ സാധിച്ചത്,.. വന്ന വഴികൾ മറക്കാത്തത് ❤️വീണ്ടും morocco യിലെ ക്കു 🌹.. Hariporter എന്ന സ്റ്റോറിയുടെ കഥാപാത്രങ്ങൾ ജീവൻ വെച്ച കല്ലറകൾ sooperb 🙏❤️great
@TechTravelEat
@TechTravelEat Год назад
❤️
@muhsinrasak-gq4dr
@muhsinrasak-gq4dr Год назад
Sujith ഏട്ടൻ കൂടെ എന്റെ നാട്ടുക്കാരൻ ആയ fasil ബ്രോ ❤️
@vipin_raj_vj
@vipin_raj_vj Год назад
സഹീർ ഭായിയുടെ വീഡിയോ കണ്ടിട്ട് ഉണ്ടായിരുന്നു . നിങ്ങൾ രണ്ടുപേരുംകൂടി ഉണ്ടെങ്കിൽ സഹീർ ബൈക്ക് ഒരു ഹെൽപ്പ് തന്നെയായിരുന്നു🙏❤💪😇
@hridhyam7023
@hridhyam7023 Год назад
I am big fan of Harry Potter and this a big gift for me thank you so much chetta ❤❤❤❤❤ Kidilan Video 💞💞💞💞💞 Love U So Much 💕💕💕💕💕
@EASYENGLISHYTC
@EASYENGLISHYTC Год назад
ഒരുപാട് പേർക്ക് സുനീർ ഇക്കാനെ സഹായിക്കണമെന്നുണ്ടാകും. പക്ഷെ പൈസ അയക്കാൻ അവിടുത്തെ അക്കൗണ്ടും രീതികളും കാരണം ബുദ്ദിമുട്ടാകുന്നുണ്ടാവും. താങ്കളുടെ അക്കൗണ്ടിലൂടെ ആണെങ്കിൽ മലയാളികൾക്ക് എളുപ്പമാകില്ലേ......
@dhanyachandran2144
@dhanyachandran2144 Год назад
Sujithetta Ennale evdepoyi.adipoli vlog.good decision to visit Morocco. Adutha tripinu all the best
@akhilraj2920
@akhilraj2920 Год назад
വിവാതം സൃഷ്ട്ടിച്ചാലെ ഇപ്പോൾ കാണാൻ ആളുള്ളൂ.. അത് കൊണ്ട് ആണ് നല്ല വീഡിയോ നോക്കി ആളുകൾ വരാത്തത്... ന്യൂസ്‌ ചാനലുകൾ യൂട്യൂബ്റെ അടിമുടി ചവിട്ടി തായത്തുന്നുണ്ട് കിട്ടിയ ചാൻസ് കൊണ്ട്...
@rajeevanty47
@rajeevanty47 Год назад
Scotland ൽ മാത്രമല്ല സെമിത്തേരി ടൂർ ഉള്ളത്, ഇങ്ങു കൊച്ചിയിലും ഉണ്ട്. ജ്യുതൻ മാരെ അടക്കിയ fortkochi, mattancherry, എന്നിവിടങ്ങളിൽ ഇപ്പോഴും ടൂറിസ്റ്റ് കൾ കല്ലറ കാണാൻ വരുന്നുണ്ട്..jews street.. കേട്ടിട്ടില്ലേ.? കൊച്ചിയിൽ അമ്മാവന്റെ അടുത്ത് വരുന്ന താങ്കൾ അതൊക്കെ ഒന്ന് കാണൂ.. എന്നിട്ട് Scotland ലെ കല്ലറ യെ പറ്റി പറയുന്ന കൂട്ടത്തിൽ * ഞങ്ങടെ കൊച്ചിയിലും ഇത് പോലെ ചിലതൊക്കെ ഉണ്ടെന്നു പറയൂ... അറിവില്ലാത്തവർ അറിയട്ടെ സുഹൃത്തേ.. പിന്നെ സ്‌കൂളിന്നടുത്തു സെമിത്തേരി അവിടെ മാത്രമല്ല, കൊച്ചി പള്ളൂരുത്തി St Sebastian's hs ന്റെ compound ൽ ഉണ്ട്.. ഇതാണ് യേശുദാസ് പഠിച്ച സ്കൂൾ, പിന്നെ ഈ ഞാനും.. അതിന്റെ മുന്നിലൂടെ അല്ലേ താങ്കൾ അമരാവതി ലേക്ക് പോകുന്നത്... വിദേശ രാജ്യങ്ങൾ കണ്ടു മതിമറന്നു വിവരണം നൽകുമ്പോൾ, ഇതുപോലെ ചിലതു നമ്മുടെ നാട്ടിൽ ഉണ്ട് കേട്ടോ എന്ന് പറഞ്ഞാൽ തെറ്റൊന്നും ഇല്ല.. മറ്റൊന്നും തോന്നരുത്. അഭിപ്രായം പറഞ്ഞു എന്ന് മാത്രം.
@shajahanmahe
@shajahanmahe Год назад
മൊറൊക്കയിൽ പോവണം നല്ല തീരുമാനം
@TechTravelEat
@TechTravelEat Год назад
❤️👍
@SumeshkichuVlogs
@SumeshkichuVlogs Год назад
Wow beautiful Harry potter bridge ❤️❤️ ഗംഭീരം ആവട്ടെ തുടർന്നുള്ള videos ✌️
@bibinjoseph471
@bibinjoseph471 Год назад
എല്ലാം കളഞ്ഞ് പെട്ടെന്ന് moroco വിട്.. ദൈവം അനുഗ്രഹിക്കട്ടെ..❤❤❤
@bibinjoseph471
@bibinjoseph471 Год назад
Morocco ൽ ഉള്ള വരും നമ്മുടെ കുടുബത്തിൽ ഉള്ളവർ ആണ്.. എന്തെങ്കിലും ചെറിയ സഹായം ചെയ്യാൻ കഴിഞ്ഞാൽ. അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ധനം..ഒരു നേരെത്തെ ഭക്ഷണത്തിനു വേണ്ടി കരയുന്ന മക്കൾ ഒരു പാട് ഉണ്ട്..
@devasyapc391
@devasyapc391 Год назад
മൊറോക്കയിൽ നിങ്ങൾ പോകുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി പോയി വരു
@rathincsebastian9880
@rathincsebastian9880 Год назад
Sujith and Fazil.... Morocco il pogunna karyam kettappozhe tears in eyes... I hope you can also do something there in Morocco... Lots of love and care... And a big big salute to Fazil bro and sujith for thinking abt Morocco...
@SBTALKSMALAYALAM
@SBTALKSMALAYALAM Год назад
❤❤❤
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc Год назад
❤❤❤😅
@reyhan_was_taken
@reyhan_was_taken Год назад
Bro saurav Joshi vlogs Scotland und onn avarodoppam video cheyanam...
@Krishnarao-v7n
@Krishnarao-v7n Год назад
History of Harry Potter Information & Video Views Amazing &👌👌👍👍👍💪💪💪
@TechTravelEat
@TechTravelEat Год назад
Many many thanks
@Asherstitusworld
@Asherstitusworld Год назад
Travelling to Harry Port Bridge Steam Train Video Going With Fazil Bro Video Amazing Sujith Cheta
@honeyshots1611
@honeyshots1611 Год назад
Perth if famous for Perth cricket stadium.a bouncy track, where all famous cricket batsman struggles... India have a historic victory there...
@veena777
@veena777 Год назад
Waiting for your Jokes to laugh such a wonderful loving caring entertaining families love you all 🥺🫡😃😃😃
@DeepaNandanan
@DeepaNandanan Год назад
Hi sujith your videos are awsome.. Nammalum koode travel cheyyuna feel aanu.. Thanks for introducing these kind of places. God bless you and your family and one more thing missing rishi and swetha
@YTJust4Fun
@YTJust4Fun Год назад
ഒരുപാട് പേർക്ക് സുനീർ ഇക്കാനെ സഹായിക്കണമെന്നുണ്ടാകും. പക്ഷെ പൈസ അയക്കാൻ അവിടുത്തെ അക്കൗണ്ടും രീതികളും കാരണം ബുദ്ദിമുട്ടാകുന്നുണ്ടാവും. താങ്കളുടെ അക്കൗണ്ടിലൂടെ ആണെങ്കിൽ മലയാളികൾക്ക് എളുപ്പമാകില്ലേ......
@hemands4690
@hemands4690 11 месяцев назад
Vlog anenkilum oru historic building or a view kanikumbol , athu kooduthal time kanikuka , allathe ningalude mukham alla kooduthal time kanikandathu
@razikmohammed.m2844
@razikmohammed.m2844 Год назад
ഹാരി പോട്ടർ എപിസോട് വളരെ നന്നാിരിക്കുന്നു... കുട്ടികൾക്ക് കുടുതൽ അറിയാൻ കഴിഞു... You are editing is so amazing... Which editing portal you are using
@sijojose5531
@sijojose5531 Год назад
Hi Sujith, my name is Sijo ans am living in perth , Scotland with family. Next time room struggle cheyunundankil ente flate Stay cheyyam. 👍
@mujeebkoomanna8274
@mujeebkoomanna8274 Год назад
ഫാസിലും ബ്രോയും സുജിത് ബ്രോ യും നല്ല കോമ്പോ ❤
@faazandtoys2755
@faazandtoys2755 Год назад
Faasil is very handsome
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ ലിവെർപൂലിന്റെ home ഗ്രൗണ്ടിൽ പോയി ANFIELD video ഇടുമോ
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ ലിവെർപൂലിന്റെ home ഗ്രൗണ്ടിൽ പോയി ANFIELD video ഇടുമോ
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ ലിവെർപൂലിന്റെ home ഗ്രൗണ്ടിൽ പോയി ANFIELD video ഇടുമോ
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ ലിവെർപൂലിന്റെ home ഗ്രൗണ്ടിൽ പോയി ANFIELD video ഇടുമോ
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ ലിവെർപൂലിന്റെ home ഗ്രൗണ്ടിൽ പോയി ANFIELD video ഇടുമോ
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ ലിവെർപൂലിന്റെ home ഗ്രൗണ്ടിൽ പോയി ANFIELD video ഇടുമോ
@remeshp7926
@remeshp7926 Год назад
ഹായ്... സുജിത്ത്ഭായ്. താങ്കൾ ന്യനിർഭായിയുടെ അടുത്ത് പോകുന്നുവെന്ന് അറിഞ്ഞു. വളരെ സന്തോഷം.
@remeesh9565
@remeesh9565 Год назад
Ejjathy vibe vlog🤩🤩
@rajanimurali123
@rajanimurali123 Год назад
Hello Sujith ജപ്പാൻ ടൂറിസ്റ്റ് വിസക്ക് VFS ൽ എത്രദിവസം മുമ്പ് അപേക്ഷ കൊടുക്കണം.ഞാൻ കൊടുക്കാൻ അല്പം വൈകി. അതുകൊണ്ടാണ് ശരിയാകുമോന്ന് അറിയില്ല മറുപടി തരണം ട്ടോ bank balance എത്രകാണിക്കണം മിനിമം. Pls reply.
@TTG007
@TTG007 Год назад
Videos quality 4k HDR upgrade chayyee
@Bileveyou
@Bileveyou Год назад
വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ നമ്മുടെ നാട്ടിൽ കൊണ്ട് വരാൻ പറ്റിയ ഐഡിയ കൾ കണ്ടെത്തി പറയാൻ മടിക്കരുത്
@speakingenglisheffortlessly
Suneet bhaiyude kaaryam Sujithinodu chothikkanam ennu karuthi irikkuvarunnu. You just updated it brother & my prayers with the whole Morocco 🙏🏻 Sujith you are becoming an example of a great personality and I wish that you can touch many many hearts. Fasil bro, you too are an amazing companion. I just love the videos with you duos. Keep going ♥️
@althaf__ts3368
@althaf__ts3368 Год назад
Elladuthum aganjaa thanna Paisa kodetha mathy😅
@SirajudheenK-rl4fi
@SirajudheenK-rl4fi Год назад
നിങ്ങൾ ലിവെർപൂലിന്റെ home ഗ്രൗണ്ടിൽ പോയി ANFIELD video ഇടുമോ
@nextdoortechguy
@nextdoortechguy Год назад
Namakkkit paninjavark ellam pani kittanund bro
@travelwithshalz
@travelwithshalz Год назад
First comment❤❤❤❤❤❤❤❤harry portter fans
@naveeen_jose
@naveeen_jose Год назад
കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടപ്പോൾ അതിൽ ഈ പാലം കാണിച്ചിരുന്നു അപ്പോഴേക്കും അതിനെ കുറിച്ചുള്ള വീഡിയോ വരുന്നു.....❤
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@georgett_7
@georgett_7 Год назад
❤❤❤
@k.c.thankappannair5793
@k.c.thankappannair5793 Год назад
Happy journey ❤🎉
@veena777
@veena777 Год назад
All the best for your next trip Sir have a wonderful journey ahead 🥺🫡🤗🤭🫡
@TechTravelEat
@TechTravelEat Год назад
Thanks a ton
@tomythomas6981
@tomythomas6981 Год назад
Hai Sujith Fasil bro Hariporter gift adipoli kazchakal 😅 nalla kazchakal super thudaratte ❤❤ waiting moroko😊😊
@santhoshsudhakaran2804
@santhoshsudhakaran2804 Год назад
നമ്മൾ കുടുംബം ആയി ജീവിക്കുവാ ❤️പേരിനു പോലും ഒരു പേര് ദോഷം ഉണ്ടാക്കല്ലേ 🙏
@basheerbasheer1554
@basheerbasheer1554 Год назад
ഹായ്... ബ്രോ താങ്കൾ ഇതിൽ എല്ലും തലഓട്ടിയും ഉള്ള സെമിതേരിയിലെ ഒരു കബർ കാണിച്ച് ഇതേ രീതിയിൽ ഉള്ള കബർ കണ്ണൂരിൽ ഉള്ള ഒരു കോട്ട ഉണ്ട് കണ്ണൂർ എയ്ജൽസ് ഫോർട്ട് ഈ കോട്ട നിർമ്മിച്ചത് ഡച്ചുകാർ ആണ് ഇവരുടെ നാവിക പട നായകനും ഇവരുടെ ഇണയും മക്കളെയും കൂടി ഒന്നിച്ചു അടക്കം ചയ്യിത ഒരു കബർ ഈ കോട്ടയുടെ മുകളിൽ ഉണ്ട് ശിലഫലകത്തോടെ ഡച്ചു യൂറോ ഭാഷ ലിപിയിൽ കൊത്തി വെച്ച് അതിൽ ഇത് പോലെ തലഓട്ടി എല്ലും ചിത്രവും കൊത്തി വെച്ചിട്ടുണ്ട് ഉണ്ട് jഇത് പോലെ തന്നെ ഇതിന്റെ സമീപം യൂറോപ്പിൻ സായിപ്പൻമാരുടെ നാല് നൂറ്റാണ്ടു കാലങ്ങൾക്ക് മുമ്പേ മരിച്ചു അടക്കം ചെയ്ത വലിയ കബർകളോടെ കൂടി ഒരു കോബോർണ്ടിൽ സെമിത്തേരി കാണാം...ഈ സെമിത്തേരി നാല് അധിനുവേഷകർ ഉൾ പെട്ട് കിടക്കുന്ന രാജ്യ ക്കാരായ യൂറോപ്പിൻ ആളുകളുടെ ആണ്... ഡച്ചു, പോർച്ച്ഗ്രീസ് ഫ്രാൻസ് ബ്രിട്ടീഷ്....
@rvclicks1826
@rvclicks1826 Год назад
Ranjith bhai k Harry Potter explain cheyyan 100 naavane allengil silent aane😂😂😂ath kalakki😂
@deepakpn3357
@deepakpn3357 Год назад
Harry Potter bridge beautiful ❤️❤️❤️ super video beautiful day ❤️❤️
@TechTravelEat
@TechTravelEat Год назад
Thank you 🤗
@Rakanjisjjdjdjd
@Rakanjisjjdjdjd Год назад
Mallu traveler pidana case arrested 😂🤣
@Rakanjisjjdjdjd
@Rakanjisjjdjdjd Год назад
Karma
@adwaiths6571
@adwaiths6571 Год назад
Bro..please color grade your videos a bit more so that we'll get an aesthetic feel.❤
@TechTravelEat
@TechTravelEat Год назад
I will try my best
@ambikaambi4644
@ambikaambi4644 Год назад
FasilbroHi
@hrishikeshpadmaraj6507
@hrishikeshpadmaraj6507 Год назад
Really happy to see Harry Potter museum.. thankyou so much for showing it..
@TechTravelEat
@TechTravelEat Год назад
Glad you enjoyed it
@hrishikeshpadmaraj6507
@hrishikeshpadmaraj6507 Год назад
@@TechTravelEat Yes really enjoyed it.. Happy to see that you are contributing well for victims of Morocco along with suneer Bhai.. God bless you sujith bro
@basil8496
@basil8496 Год назад
Scotland Vera vibe❤
@gksartsandtechmalayalam
@gksartsandtechmalayalam Год назад
Sourav joshi vlogs enna hindi channelum innale ithe sthalath poyirunnu.Inn Sujith broyudeyum same spottinte vlog varunnu.
@fliqgaming007
@fliqgaming007 Год назад
hello guys 😎❤️ വെയ്റ്റിംഗ് ആയിരുന്നു 😍
@TechTravelEat
@TechTravelEat Год назад
❤️
@balkeesvv242
@balkeesvv242 Год назад
Sujith. Morocopogunnuennarinjathil Orupadusanthosham❤👍
@AnandAnand-jx2qs
@AnandAnand-jx2qs Год назад
Ee oru video vnde wait chyth thanks sujith bro😍😍😍😍
@chandhanaworld
@chandhanaworld Год назад
💖💖💖💖
@nihalkprakash8070
@nihalkprakash8070 Год назад
Kidilan video
@harikishnanph4175
@harikishnanph4175 Год назад
നല്ല ബാത്ത് റൂം
@ravindranparakkat3922
@ravindranparakkat3922 Год назад
മൊറോക്കോയിലേക്ക് തീർച്ചയായിട്ടും പോണം സുനീർ ഭായ് ലോക് ഡൗൺ കുറെ നോക്കിയതല്ലേ 👌👍❤️
@muhammedsalihcv9001
@muhammedsalihcv9001 Год назад
Yes
@pesunited4015
@pesunited4015 Год назад
Haryy potter fans dream place❤
@rajasekharanpb2217
@rajasekharanpb2217 Год назад
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@amazingrossy
@amazingrossy Год назад
Im bigggg fan of hogwarts❤️❤️
@Dakshdaiwiknair_
@Dakshdaiwiknair_ Год назад
ente favorite youtubers Aaya tech travel eatum sourav joshi vlog's um ente favorite series Aaya harry potterile train kanan pokunnu
@UshaDevi-qh3wy
@UshaDevi-qh3wy Год назад
പോകുമക്കളെ മൊറോക്കോയിലേക്ക് നിങ്ങൾക്ക് പറ്റുന്നത് ചെയ്തു കൊടുക്കു
@babymathew1797
@babymathew1797 Год назад
Perth is the 2nd class city in western Australia where my daughter is living since 1988, I visited her many times.
@jobymichael2000
@jobymichael2000 Год назад
Beautiful narration. Good friends
@TechTravelEat
@TechTravelEat Год назад
Thank you very much
@BeVlogers
@BeVlogers Год назад
Enjoyed a lot ❤
@beenakumari5325
@beenakumari5325 Год назад
Morocco യിലേക്ക് പോകുക തന്നെ വേണം. പറ്റുന്ന എല്ലാം ചെയ്യുമെന്നും അറിയാം. God bless you👍👍👍
@TechTravelEat
@TechTravelEat Год назад
👍👍👍
@musicworld4u84
@musicworld4u84 Год назад
😍😍😍😍😍😍
@nishasajith1370
@nishasajith1370 Год назад
Harry Potter fans ⭐
@sajikumar1513
@sajikumar1513 Год назад
വിസ കിട്ടാനായി പ്രാർത്ഥിക്കുന്നു👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@Shammas_gaming
@Shammas_gaming Год назад
Hi
@anandhakrishnanvr8254
@anandhakrishnanvr8254 10 месяцев назад
❤❤❤
@sebastianvinu2180
@sebastianvinu2180 Год назад
Friends thammil nattu Kar ore school Kar okke neril Kanda Pol ulla moments super ❤
@fasalbkfasal8853
@fasalbkfasal8853 Год назад
@shukkursparco3454
@shukkursparco3454 Год назад
Далее
Обменялись песнями с POLI
00:18
Просмотров 156 тыс.
Happy Onam | Karikku | Comedy
39:24
Просмотров 16 млн