I watch your classes. Good presentation. Oru what's app group undakki ellavarum communicate cheythal oru paruthi vare padikkan pattum. Ithinu communication aanu importance. Nammalokke aarodengilum poyi English paranjal kaliyakkal mathram micham.... Pinne ith polathe videos kandu Kure karyangal manasilakkanum sadhikkum.
Did you complete your work? Ennu chodikkamo?? Did you and have you? Question making video cheyamo.. past il nadanna karyam chodikkan did alle use cheyandathu madam?
അപ്പോൾ Have you studied എന്നതിന് നീ പഠിച്ചിട്ടുണ്ടോ എന്നു൦ നീ പഠിച്ചോ എന്നു൦ രണ്ട൪ത്ഥമുണ്ട് അല്ലേ? അങ്ങനെയാണെങ്കിൽ നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ എന്നു ചോദിയ്ക്കാൻ did you have ( or eat ) breakfast എന്നു പറയുന്നത് കേട്ടിട്ടുണ്ടല്ലോ. അപ്പോൾ നീ പഠിച്ചോ എന്നു ചോദിയ്ക്കാനു൦ എന്തുകൊണ്ട് have you studied നു പകര൦ did you study എന്നു പറഞ്ഞുകൂടാ?
ഒരു doubt ഉണ്ട്. Have you വച്ചു ചോദിക്കുമ്പോൾ. പോയിട്ടുണ്ടോ, വന്നിട്ടുണ്ടോ ചെയ്തിട്ടുണ്ടോ എന്നല്ലേ madom. നീ ചെയ്തോ. നീ പോയോ. എന്നൊക്കെ ചോദിക്കുമ്പോൾ did അല്ലേ madom ചേർക്കേണ്ടത്
You never dislike re-watching the movie. You never dilike watching the movie again and again. You never hesitate re-watching the movie. You never stop watching the movie. You never hesitate watching the movie repeatedly. You never hesitate watching the movie frequently.. You won't hesitate re-watching the movie. You won't dislike re-watching the movie..............
*miss.. കഴിഞ്ഞക്ലാസ്സുകളിൽ പഠിപ്പിച്ച HAVE BEEN ചിലപ്പോഴൊക്കെ വേറെ രീതിയിലും കണ്ടിട്ടുള്ളത് പോലെ തോന്നുന്നല്ലോ! Eg : Ab and Cd have been close friends. ഈ sentence ന്റെ മീനിങ് "Ab യും cd യും അടുത്ത സുഹൃത്തുക്കളായിരുന്നു " ഇങ്ങനെ ആണോ...? എങ്കിൽ ആയിരുന്നു എന്നു പറയുമ്പോൾ ഇവിടെ "was" എന്തുകൊണ്ടാണ് ഉപയോഗിക്കാത്തത്🙏🏼*
In this case, was cannot be used as you said since ab and cd are plural.. So were can be used. If were is used, in the past they were friends, but right now they may or maynot. But if have been is used, their friendship is there till now..
Has she called you?..☑️ If you are asking about yesterday, then the question will be " Did she call you yesterday? ".. The time (yesterday ) is used only with "did"
തൊട്ടു മുൻപ് ചെയ്ത കാര്യം ആണല്ലോ ടീച്ചർ പറഞ്ഞത്. Pastil നടന്ന കാര്യം അല്ലല്ലോ.. V3 form annu എടുത്തു പറയുന്നുണ്ടല്ലോ... Have, has, had വരുമ്പോൾ v3 form ആണ് വരുന്നത്. ഞാൻ ടീച്ചറുടെ സ്റ്റുഡന്റ് ആണ്...
Has he come എന്ന് ചോദിച്ചാൽ അതിനു ഉത്തരം പറയുമ്പോൾ he has come എന്ന് പറഞ്ഞാൽ അതിനർത്ഥം "അവൻ വന്നു " നു ആണോ "അവർ വന്നിട്ടുണ്ട്" നു ആണോ പറയുന്നത് 🤷♂️🤷♂️🤷♂️... ഞാൻ ഈ have /has +v3 എല്ലാം വന്നിട്ടുണ്ട്, പോയിട്ടുണ്ട്, കണ്ടിട്ടുണ്ട് ഇങ്ങനെ "ഉണ്ട്" എന്ന് ആണ് പഠിച്ചു വച്ചിരിക്കുന്നത് ഇത് തെറ്റാണോ? 🤷♂️🤷♂️🤷♂️🥲
No ഉണ്ട് ഉണ്ട് ഉണ്ട് എന്ന് തന്നെ ആണ് ഇത് വരുക present perfect tense il ആണ് വരുക Just munb vannathine okke He has come എന്ന് പറയുന്നതിൽ തെറ്റ് ഇല്ല... എന്നാണ് എനിക്ക് തോന്നുന്നത് അവൻ വന്നു അവൻ വന്നിട്ടുണ്ട് എന്നൊക്കെ ഈ tense ൽ പറയാം എന്നാണ് എന്റെ അറിവ് അല്ലെങ്കിൽ വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ ഒരു time indicator വക്കും yesterday last day last week nn okke appil ath past tense ലേക്ക് പോകും