Тёмный

Health Benefits of Bay Leaf, സന്ധി കളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ ഔഷധ ഇല പ്രയോഗം 

Dr Sajid Kadakkal
Подписаться 770 тыс.
Просмотров 339 тыс.
50% 1

ശരീരത്തിലെ ജോയിൻറ് കളിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറാനും, സ്ട്രെസ്സ് മാറാനും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഔഷധ ഇല പരിചയപ്പെടാം.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#HealthBenefitsofBayLeaves
#ജോയിന്റ്_വേദനമാറാൻ
#NaturalRemedyforJointInflammation
#HomeRemedyforType2Diabetes
#AmazingBenefitsofBayLeaves
#HowtoreduceStressandAnxietybyBayLeaves
#stressmanagementbyBurningBayLeaf
#BenefitsofBayleavesforSkinandHair
#BayLeafTeaBenefits
#HowtoUseBayleaves
#CureArthritisbyBayLeafTea
#സന്ധിവേദന
ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#DrSajidKadakkal
#00971554680253

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@drsajidkadakkal3327
@drsajidkadakkal3327 3 года назад
ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ru-vid.com/show-UCcXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #DrSajidKadakkal #00971554680253
@semiahmed3181
@semiahmed3181 3 года назад
Vayana ila alle
@irs_had_360
@irs_had_360 3 года назад
Ligament vedana maran yeth chayanam
@vijayanp1774
@vijayanp1774 3 года назад
3/
@jayalekshminair8900
@jayalekshminair8900 3 года назад
Ravile ano kudikendathu sir?
@abidabeevi1392
@abidabeevi1392 2 года назад
രാവിലെ യോ വൈകിട്ടോ കുടിക്കേണ്ടത് ഡോക്ടർ
@vishakhponnu7571
@vishakhponnu7571 3 года назад
അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏🙏🙏🌹
@balakrishnannp3535
@balakrishnannp3535 11 месяцев назад
ഇത് എലമംഗം എന്ന പേരിൽ അറിയപെട്ട കുമ്പിളപ്പം ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്
@sabithaaasiya5976
@sabithaaasiya5976 3 года назад
Insha allah thankyou Dr theerchyayum shear cheyyum
@vinutty4255
@vinutty4255 Год назад
Dr , chevide ullil neerarkam ed adh maran adhegilum tip edo full body neerkett adh maran velle home remdies undo pls rply
@saseendranm7769
@saseendranm7769 11 месяцев назад
Sajid വയന ഇലയും bay ലീഫും onnalla👌, വ്യത്യാസം ഉണ്ട്
@kunji6604
@kunji6604 11 месяцев назад
എന്താണ് വിത്യാസം പ്ലീസ് റിപ്ലൈ
@Muhammedalimp-zy9ru
@Muhammedalimp-zy9ru 11 месяцев назад
iethu sarva suganthi elayaano
@Arsenal077
@Arsenal077 2 года назад
ഇത് ഏത് ടൈമിന് കുടികണ്ടത്
@nasarmoozhikkal4474
@nasarmoozhikkal4474 3 года назад
ഈ പരിപാടി ഞാൻ മിനിഞാന്ന് ചെയ്ത് ഇന്നേക്ക് നല്ല ആശ്വാസം കിട്ടി, ماشاءالله
@sakunthalaattingal9365
@sakunthalaattingal9365 3 года назад
കുടിക്കുമ്പോ തന്നെ ആശ്വാസം കിട്ടുമോ 🤔🤔🤔🤔🤔
@faizevlog3379
@faizevlog3379 2 года назад
Evidunna kittuka
@shuhaibchittakathpalliyali5516
@shuhaibchittakathpalliyali5516 2 года назад
@@faizevlog3379 പലചരക്കു കട
@fmadhavikutti
@fmadhavikutti 11 месяцев назад
വയന ഇല എന്താണ് കറുവ ഇലയാണോ
@jameelan1958
@jameelan1958 Месяц назад
Yes
@busharakunjumon5239
@busharakunjumon5239 Год назад
ഇത് കറുവ പട്ടയുടെ ഇലയാണോ sir
@jaminea3547
@jaminea3547 Год назад
പച്ച ഇലയിൽ കുടിക്കാൻ pattumo
@kadeejaiqbal2105
@kadeejaiqbal2105 11 месяцев назад
Thanks Dr, very good information
@abdulnasar4778
@abdulnasar4778 3 года назад
Sir,jointukalil ninnu sound amidamayi undakunnu.idu neerkettu kaaranamanoo? Ella jointukalilumund, kazhappumud.sir pls reply
@dhanushmapv2812
@dhanushmapv2812 2 года назад
Great information Tku 4 sharing 🙏
@saralamareth8779
@saralamareth8779 3 года назад
Very useful information & nice presentation ☘️💐
@shainasunil5418
@shainasunil5418 3 года назад
തേൻ അത്യാവശ്യമാണോ? ഷുഗർ കാർക്ക് പറ്റുമോ
@hannanshanavas4570
@hannanshanavas4570 2 года назад
Bay leaf karukayude ila alley vayana aahno karukayude ilsyaanoo...pls reply
@balakrishnannp3535
@balakrishnannp3535 11 месяцев назад
ഇതിന്റെ പച്ച ഇല ഉപയോഗിക്കാൻ പറ്റുമോ എന്നു കൂടി പറഞ്ഞു തരിക.
@latheefsullia7671
@latheefsullia7671 3 года назад
Cherutane ennal endha paranjutheru pls
@aboobakkerbakker6316
@aboobakkerbakker6316 16 дней назад
പച്ച ഇല ഉബയോഗിക്കാമോ കുടിക്കാൻ
@rahmathsulaiman4964
@rahmathsulaiman4964 2 месяца назад
Sugar ullavar honey cherkkano
@sujaelizaba8884
@sujaelizaba8884 Год назад
Raw leaf or dry leaf is better
@skariyamj881
@skariyamj881 3 года назад
Bayleaf & vazhanayila different alle ithu രണ്ടും എന്റെ വീട്ടിൽ ഉണ്ട്
@ktmkoya6683
@ktmkoya6683 2 года назад
കോഴിക്കോട്ടുകാർ ഇലവർങ്ങം എന്നുംവയനാട്ടിൽ ഇലമംഗലംഎന്നുംപറയും
@ayshabeevi.c.a4451
@ayshabeevi.c.a4451 2 года назад
Ithinte pachayila pattumo thilacha vellathil idan....
@fathimabeevi6621
@fathimabeevi6621 11 месяцев назад
കറുകയിലയാണോ ഇടന്ന ഇലയാണോ, ഇല ഉണക്കിയിട്ടാണോ ഉപയോഗിക്കേണ്ടത്
@Naizankk
@Naizankk 2 года назад
സാർ പൊട്ടിയ കാലിന്ടെ നീർ കെട്ട് പോവാൻ എന്തെങ്കിലും പറഞ്ഞു തരുമോ
@kchefnair3030
@kchefnair3030 2 года назад
Dr ethu ethradivasam Kudikanam
@samhita2217
@samhita2217 3 года назад
Can we add this in kattan chai pr coffee along with sugar
@juvairiyaabbas
@juvairiyaabbas 11 месяцев назад
Upootivedana maran prayamo
@shanimabeevi550
@shanimabeevi550 3 года назад
Vericosevain medicine pls reply
@thanveeraameer6121
@thanveeraameer6121 3 года назад
Thank you sir. Ith ethra divasam kudikanam. Divasam ethra thavana.
@shajahanhamsa6190
@shajahanhamsa6190 3 года назад
ഡോക്ടർ എഴുതിയിരിക്കുന്നത് വായിക്കുക
@juvairiyaabbas
@juvairiyaabbas 11 месяцев назад
Biriyaniyil idunna ilayano
@deelimababu3389
@deelimababu3389 3 года назад
Thanks dr.... Good information
@hindipadsaala8630
@hindipadsaala8630 2 года назад
Ithu karukapattayude ila alle.ithu sulabhamayi laphikarilla sir .vayanailepppathinte ilayanu kitarullathu .athallalo ningal parayunnathu
@AshrafVp-x6k
@AshrafVp-x6k Месяц назад
ഡോക്ടർ ആയുർവേദ മരുന്ന് കടയിലാണോ വാങ്ങാൻ കിട്ടുക വയന ഇല ഏതു സമയത്താണ് കുടിക്കേണ്ടത് ഭക്ഷണത്തിന് മുമ്പാണോ കഴിച്ചതിനു ശേഷമാണോ വല്ലാത്ത നടുവേതനക്ക് കഴിക്കാനാണ്
@ismailop5268
@ismailop5268 2 года назад
Sarwa sugandhiyaaano vayanayila
@AyishaAyishasaleem
@AyishaAyishasaleem 6 месяцев назад
Karappa Ela evide und
@mohananb4516
@mohananb4516 2 года назад
Thanks for your information...
@ayishaishaque7618
@ayishaishaque7618 3 года назад
Masha Allah. Very very useful vedio. Thanks dr.
@saidalavipk2562
@saidalavipk2562 Год назад
ഇത് ഏത് ഇലയാണ്
@nishadnishad3746
@nishadnishad3746 3 года назад
Dr ഡിസ്‌കിൽ ഉള്ള നീർക്കെട്ട് മാറുമോ....?
@nooraa7731
@nooraa7731 2 года назад
Idh ethre divasam kudikanam..?
@starcyclegallerykoothattuk7099
@starcyclegallerykoothattuk7099 11 месяцев назад
Vinnamon leaf ano.Adho chakkah adah undhakkunnah idhanah illah ano.
@sajinrajer6652
@sajinrajer6652 3 года назад
Ee medicine etra divasam use cheyyannam
@sanishelley3099
@sanishelley3099 2 года назад
Rice payasathil use chyam.
@aswaninaths7258
@aswaninaths7258 2 года назад
Sir ee water daily kudikaan patumo plz reply sir
@affnu_epic_edits
@affnu_epic_edits 3 года назад
Dr. thayiroid ullavarke e drink kudikkamo
@premchandran4214
@premchandran4214 3 года назад
Resp.Dr ഈ പറഞ്ഞ വെള്ളം കുടിച്ചാൽ കൈ മുട്ടിലേ bursa എന്ന നീർക്കെട്ട് മാറുമോ. Waiting your favourable reply.
@radhakrishnannairts4087
@radhakrishnannairts4087 2 года назад
Thanku Dr🙏🌹🙏🙏
@Sha275
@Sha275 2 года назад
Menses സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് എത്ര പ്രാവശ്യം കുടിക്കണം ?
@jaseenashifa7095
@jaseenashifa7095 3 года назад
Good information👍👍👍
@user-me2qy7zn5l
@user-me2qy7zn5l 10 месяцев назад
Vayana Ila...nthanu vashnaila aano
@creativeskillofshami700
@creativeskillofshami700 2 года назад
ശ്വാസം മുട്ടലും ചുമയുമാണ് അത് മാറാൻ മരുന്നുണ്ടോ
@ushareji2878
@ushareji2878 2 года назад
Ithu oru thavana kudithal mathiyo doctor
@alexvarghese9466
@alexvarghese9466 2 года назад
വഴന ഇല, ഇടന ഇല,കറുവ ഇല ഇവയിൽ ഏതാണ്
@rajeswarichandrasekharan732
@rajeswarichandrasekharan732 11 месяцев назад
സർ ,അൾസർ ഉള്ളവർക്ക് ഇത് കുടിക്കാമോ?
@AdmiringPottery-
@AdmiringPottery- 2 месяца назад
പച്ച ഇല പറ്റുമോ ഡോക്ടറെ
@B2k.00.6
@B2k.00.6 3 года назад
Dr enikku amavadam aanu 7varsham aayi thodangiyittu jointil okk vayankara vedanayanu kalmuttile Neeru korayunnilla nalla neerundu madakkanum madakkanum pattilla marunnu parayumo sir🙏😭
@MazinMazin-gt3wt
@MazinMazin-gt3wt 3 года назад
Sir ee bahoor kathicha gold avidunna vagichy
@qforquiz1371
@qforquiz1371 3 года назад
Soo good information. I also have confusion in the name of this leaf. Karukappatta leaf or another one??
@divyamnair3911
@divyamnair3911 3 года назад
Bay leaf ,vazhanayila or edanayila
@sheebapeter3968
@sheebapeter3968 2 года назад
@@divyamnair3911 thank you
@rajeenabindseethy66
@rajeenabindseethy66 3 года назад
Very good information
@sarada438
@sarada438 3 года назад
Thanks doctor👍🏻
@Utharaanish
@Utharaanish 6 месяцев назад
Pregnant ayavarkku kazhikkamo drink
@beemakabeer6499
@beemakabeer6499 3 года назад
Sir Vayana ila pattayudea leaf ano ( cinnamon ) tej patta bay leaf Ennal pinne vayana ila?
@vijayanaalaap678
@vijayanaalaap678 4 месяца назад
Bay leaf അല്ല വയന ഇല. തെറ്റായ വിവരമാണിത്.
@beemakabeer6499
@beemakabeer6499 4 месяца назад
@@vijayanaalaap678 Ithra peattann marupadi thannathil sathosham 🤥
@anjananp2771
@anjananp2771 2 года назад
Bayleaf=vazhanayila.karuva leaf=masala;randum randanu
@eldhopaul6084
@eldhopaul6084 3 года назад
എടനാ ഇല ആണോ ഇത്
@vision8396
@vision8396 2 месяца назад
പ്രമേഹം ഉള്ളവർക്ക് തേൻ ഉപയോഗിക്കാമോ??
@sajithank315
@sajithank315 3 года назад
Alhamdulillah njan kathirikkukayan e ramadik Masha Allah
@hafihiza01
@hafihiza01 3 года назад
വയന ഇല കറുവ പട്ടയാണോ?
@hafsiazi9698
@hafsiazi9698 3 года назад
അല്ല
@kunji6604
@kunji6604 11 месяцев назад
@@hafsiazi9698 പിന്നെ ഏത് ഇല?
@tessyjosephtessyjoseph4339
@tessyjosephtessyjoseph4339 2 года назад
Pachayila upayogikkamo
@safiyabimemana6849
@safiyabimemana6849 2 года назад
ഇത് എവിടെ കിട്ടും
@kanakanarayanan5541
@kanakanarayanan5541 3 года назад
Sir njan dubhayil international citiyilanu thamasikunnathu ipol...thangal evideyanu
@BeemaBasheer-vy6bc
@BeemaBasheer-vy6bc 20 дней назад
ഇത് കരുവപട്ടയുടെ ഇലയാണോ. അതോ ഇടന്ന ഇലയോ
@pappachankv1567
@pappachankv1567 Год назад
സർ, ഒറിജിനൽ തേൻ ആണെങ്കിൽ ഷുഗർ കൂടില്ല.
@sindhuv7976
@sindhuv7976 3 года назад
Very informative and explained very well
@NishaNisha55629
@NishaNisha55629 3 года назад
Food kazhikkunnathinu munne aano kudikkande
@anilasunny6537
@anilasunny6537 9 месяцев назад
ഇല ഉണക്കാതെ ഉപയോഗിക്കാമോ
@sheejavs412
@sheejavs412 2 года назад
Dr . ഇത് വഴന ഇലയാണോ ? കറുക ടെ ഇലയാണോ? 🙏🙏
@geethanair6696
@geethanair6696 2 года назад
വഴന ഇലയും കറുക ഇലയും തമ്മിലുള്ള വ്യത്യാസം എന്താണ്?
@rabiyarazak1401
@rabiyarazak1401 2 года назад
Honey must aano
@delimafelix9813
@delimafelix9813 2 года назад
പ്രേമേഹത്തിന് തേൻ കഴിക്കാമോ? 🤔🙂
@naseemanazimuddin3045
@naseemanazimuddin3045 3 года назад
Dr.kadakkal avidanu.
@abhiss7685
@abhiss7685 2 года назад
വളരെയധികം സഹായമായി
@yasopalani75
@yasopalani75 3 года назад
Thanku dr ur vidio very useful for us I share my family members and friends also Thanku dr God blee🙏👍
@elizabethbohidar1222
@elizabethbohidar1222 3 года назад
Dr. Sugar patient hani edukan pattumo
@ayman7055
@ayman7055 2 года назад
പൊടി എടുത്തിട്ട് ചായ ഉണ്ടാക്കി കുടിക്കാമോ???4 വയസ്സുള്ള മോനു കുടിക്കാമോ????
@rahmathuneesaop5940
@rahmathuneesaop5940 3 года назад
ഇതിൻറെ പച്ച ഇലകൾ വെള്ളം ഉണ്ടാക്കാൻ പറ്റുമോ
@subhadrag6731
@subhadrag6731 2 года назад
Thanks Dr❤❤
@marykuttybabu6220
@marykuttybabu6220 2 года назад
സൂപ്പർ
@seenathseenath3968
@seenathseenath3968 2 года назад
ഇത് എത്ര ദിവസം കുടിക്കണം
@sheebapoulose1648
@sheebapoulose1648 3 года назад
Chedi.vangan.kitto.nursariyil
@rajeshpnr4656
@rajeshpnr4656 Год назад
Tnk u Dr......
@hasrabeevi4842
@hasrabeevi4842 4 месяца назад
കറുവപട്ടയുടെ ഇല ആണോ
@mohanmahindra4885
@mohanmahindra4885 2 года назад
Bayleaf and vazhanayila(leaf ) are different.
@ayman7055
@ayman7055 2 года назад
Yes
@jaleelm5933
@jaleelm5933 3 года назад
Karuka elayano sir p l s
@muhammedbasheer7617
@muhammedbasheer7617 11 месяцев назад
ഇത് കരിമസാല യുടെ ഇല ആണോ
@abbasp7060
@abbasp7060 2 года назад
kayi bilikal?
@raghavana.v892
@raghavana.v892 3 года назад
Karuvapettayude yela yennu clear ayi parayugayanenkil yellavarkum manassilavunnathanu Kooduthal per yee marethinte yela.kandukanilla
@ponnu89863
@ponnu89863 3 года назад
😔ശരിക്കും
@romalvdevasia4952
@romalvdevasia4952 3 года назад
Karuvayilayum vayanailayum randanu.vayana ila kku edana ila ennum parayum.kumbil appam undakkan upayogikkum
@vimalkumardevasahayammercy9511
Bay leaf കറുക ഇലയാണ്..... വയണ ഇല മറ്റൊരു plant ആണ്... രണ്ട് ഇലക്കും സുഗന്ധമുണ്ട്.... ഔഷധഗുണം കൂടുതലുള്ളത് കറുക ഇലക്കാണ്....
@sofiyasofiya3414
@sofiyasofiya3414 11 месяцев назад
ബെ ലീഫ് =കറുവ പട്ട. വയന ഇല =ഇലമംഗലം. ഇലയുടെ വലുപ്പത്തിനും സ്മൽ ഒക്കെ വ്യത്യാസം ഉണ്ട്
@RanjiniTR-yq7rr
@RanjiniTR-yq7rr 3 месяца назад
പച്ച ഇല ഇട്ടാൽ പറ്റോ...
@gamingwithedgar66
@gamingwithedgar66 3 года назад
17 vayassulla molk patto ithu
@ameenasalahudeen3673
@ameenasalahudeen3673 3 года назад
Very informative video👍👍
Далее
Одинокая сестра
00:14
Просмотров 15 тыс.
Neem |ആര്യവേപ്പ്| Dr Jaquline
7:19