Тёмный

HeartBeats Old Favorites Non Stop 1080P HD 

Подписаться
Просмотров 101 тыс.
% 1 014

മലയാളത്തിലെ എക്കാലത്തെയും
പഴയ ക്രിസ്തിയ ഭക്തി ഗാനങ്ങള്‍
നോണ്‍ സ്റ്റോപ്പ്‌ ആയി ആസ്വധിക്കു ...
01 Prarthana Kelkename
02 Sthuthi Chey Maname
03 En Rakshaka
04 Anugrahathin
05 Rakshithavine Kanka
06 Ennodulla Nin
07 Vandanam Yesu Para
08 Sudhikkaye Nee
09 Ponnesu Thamburan
10 Snehathin Idayanam
11 Ninte Hitham pole
12 En Priyanepol
ഇന്ത്യ മുഴുവന്‍ ക്രിസ്തുവിന്റെ നിര്‍മല സുവിശേഷം എത്തിക്കുക എന്നാ ലക്ഷ്യത്തോടെ ഡോ . തോമസ്‌ എബ്രഹാമും അദ്ധേഹത്തിന്റെ സഹധര്മ്മി്ണി മോളി തോമസും 1968 ല്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്ത്നം ആരാമ്ഭിച്ച വിഭാഗ്യതയില്ലാത്ത സംഘടന ആയിരുന്നു ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഓഫ് ഇന്ത്യ (ICCC).
1976 ല്‍ ഡോ.തോമസ്‌ എബ്രഹാമിന്റെ കേരളത്തിലെ മിഷന്‍ പ്രവര്ത്ത്ന കാലഘട്ടത്തില്‍ , മലയാളക്രൈസ്തവ ലോകത്തെ ആദ്യത്തെ വര്ഷി്പ്പ് ലീഡര്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വും 300ല്‍ പരം ക്രൈസ്തവ ഗാനങ്ങളുടെ പിറവിക്ക് അണിയറയില്‍ പ്രവര്ത്തിവച്ച സുവിശേഷകന്‍ ഭക്തവത്സലനെ തന്റെ് പ്രവര്ത്ത നത്തിലേക്ക് ക്ഷണിക്കുകയും ഒരു സംഗീത ടീം രൂപിക്കരിക്കുവനുള്ള ആഹ്വാനവും നല്കി . അങ്ങനെ, ഭക്തവല്സലന്റെ നേതൃത്വത്തില്‍ “TARGET 80 “ എന്നാ സംഗീത ശാഖ രൂപം കൊണ്ടു . ICCC സംഘടന സ്വന്തം സംഗീതശാഘയുള്ള ആദ്യത്തെ മിനിസ്ട്രി ആയി മാറി .
. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ആയി ആ സംഗീത ശാഖ ക്രിസ്തുവിന്റെ സ്നേഹം സംഗീതത്തിലൂടെയും സന്ദേശങ്ങളിലൂടെയും വിളിച്ചറിയിച്ചു . ക്യാമ്പസുകളിലെ അനേക യുവഹൃദയങ്ങള്‍ ക്രിസ്തുവിന്റെ സ്നേഹത്തില്‍ ആകൃഷ്ടരായി ..
1980 ല്‍ “TARGET 80 “ എന്നാ സംഘടന അഭ്യുദയകാംക്ഷികള്‍ പല നാമങ്ങള്‍ നിര്ധേഷിച്ചതില്‍ തിരെഞ്ഞെടുക്കപെട്ടത്‌ “ഹാര്ട്ട് ബീട്സ് “. ആ സംഗീതശാഘയുടെ സൃഷ്ടികള്‍ അനേക ഹൃദയങ്ങളുടെ താളമായി മാറി .9 ഭാഷകളിലായി 31 ആല്ബങ്ങള്‍, നാല്പാതു ലക്ഷത്തിനു മേലെ പ്രേക്ഷകര്‍ ഉള്ള നാലായിരത്തോളം സ്റ്റേജ് പ്രോഗ്രാമുകള്‍ ഹാര്ട്ട് ബീട്സിന്റെ പേരിലുണ്ട് . ഇന്ത്യയില്‍ മാത്രം ഒതുങ്ങാതെ ലോകത്തിന്റെ എല്ലാ കരകളിലും അവര്‍ മലയാള ക്രൈസ്തവ സംഗീതലോകത്തിന്റെ സാനിധ്യമായി .. ഗാനങ്ങലോടൊപ്പം അനേകരെ ക്രിസ്തുവിലേക്ക് ആകര്ഷിിക്കുന്ന ലഘു സന്ദേശങ്ങളും ഹാര്ട്ട് ബീറ്സിന്റെ പ്രത്യേകത ആയിരുന്നു .. ഹാര്ട്ട് ബീട്സ് ഗ്രൂപിലെ ഓരോ അംഗങ്ങള്ക്കും ഓരോ അത്ഭുത സാക്ഷ്യങ്ങള്‍ പറയാനുണ്ട്‌ .

Опубликовано:

 

7 сен 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@celestialvision-bovaseliaz8818
ഹാർട്ട് ബീറ്റ്സിന്റെ എല്ലാ ആൽബങ്ങളും കിട്ടിയിരുന്നെങ്കിൽ....
@mathewinsurance1979
@mathewinsurance1979 4 года назад
Memmory passes through 1980...Target 80....still remember those day's.. .They visited colleges. And programs
@madhusreeragam4928
@madhusreeragam4928 5 лет назад
ഈ പാട്ടുകൾ ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഓർത്തഡോക്സ് പള്ളിയിൽ ഈ റെക്കോർഡ്‌ മിക്കവാറും ഇടുമായിരുന്നു .❤❤❤👍👍👍
@joshykabraham8007
@joshykabraham8007 5 лет назад
O my God എത്രയൊ വട്ടം ചെറുപ്പത്തിൽ കേട്ട് പാടിയ ഗാനങ്ങൾ .പിന്നെയും നെറ്റിൽ കണ്ടതിൽ സന്തോഷം ഇന്നും അതിന്റെ ഒരൊ music Tone ഉം ഇന്നലെ എന്നവണ്ണം ഓർത്തിരിക്കുന്നു .
@GeorgeXavier777
@GeorgeXavier777 5 лет назад
Joshy K Abraham me too
@jtm8215
@jtm8215 5 лет назад
ചെറുപ്പകാലത്തു ഞാൻ ആരാധിച്ചിരുന്ന രമണി മാത്യു എന്ന അതുല്യ ക്രിസ്തീയ ഗായികയെ നേരിൽ കാണണം എന്നത് എന്റെ വലിയ ഒരു ആഗ്രഹമാണ്.. അതിനായി പ്രാർത്ഥിക്കുന്നു
@geeyes45
@geeyes45 7 лет назад
ഹാർട്ബീറ്റ്സിന്റെ ഒട്ടുമിയ്ക്ക കാസറ്റുകളും സൂക്ഷിച്ചിരുന്നു...കാസറ്റ് യുഗം സി.ഡിയ്ക്കും ,സിഡികൾ യു ടൂബിനും വഴിമാറിയപ്പോൾ ഇവ നെറ്റിൽ കിട്ടിയത് മഹാഭാഗ്യമായി...കോട്ടയത്തെ ഓഫീസ് പരിചിതമായിരുന്നു...അനേക നല്ല ക്രിസ്തീയ ഭക്തി ഗാനങ്ങൾ ( ആത്മാവിൽ ആഴ്ന്നിറങ്ങുന്നവ ) ദൈവമക്കൾക്കു നൽകിയ ഈ പ്രസ്ഥാനം ,ദൈവത്തിന്റെ സമ്മാനമല്ലാതെ മറ്റെന്താണ്...?
@JOHN1980JACOB
@JOHN1980JACOB 6 лет назад
R.K.G can you please share me Heartbeats Audio cassette *“Ashrayam”* (Volume No. 13) cover sheet (both side) from your old cassette collection. john1980jacob@gmail.com Thanks 🙏
@thomasthetrainer4u
@thomasthetrainer4u 5 лет назад
Absolutely. I have been praying for years to discover it. I got it this evening. I am so happy that God answered my prayers. Praise the Lord.
@stop1million
@stop1million 5 лет назад
Bringing back to 80’s and 90’s.
@mathewroy1981
@mathewroy1981 6 лет назад
prarthana kelkaename ....sung by Remani was so great. Amazing composition. Old songs are THE BEST EVER!
@Gilchrist4israel
@Gilchrist4israel 3 года назад
Remembering my childhood days. Everlasting memories
@tgtomas1518
@tgtomas1518 7 лет назад
Childhood beats... Heartbeats. Hope they will come back together again in full glory for His glory
@frankleoleo8024
@frankleoleo8024 5 лет назад
Pray for that ..
@mpmp7060
@mpmp7060 6 лет назад
Omg!!! I'm reliving my childhood. I could listen to them over and over and over.....Heartbeats!!!!
@samiyahjesu8228
@samiyahjesu8228 5 лет назад
Ente veetil pappak Nalla collection undarunnu.ath kettanu ennum uranji irunnath.Eppo athellam oru orma mathram.Really heart touching songs . Missing my child hood.
@jibyjacob7
@jibyjacob7 5 лет назад
Same memories
@yohannanpc9539
@yohannanpc9539 6 лет назад
I love heartbeats😁😁😁😁😁
@saijusam-SLGV-Music
@saijusam-SLGV-Music 6 лет назад
some more from Heartbeats ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oMTTNyNX4Gg.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pTtFUzqk6Fo.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yE92Dtlj-jA.html
@sureshjohnekm
@sureshjohnekm 7 лет назад
Mathew John , Remani ....etc....what a team there..... hop back.....
@lissyjames3345
@lissyjames3345 6 лет назад
Really missing this team
@mathewinsurance1979
@mathewinsurance1979 4 года назад
Yes memmory passes through...**Target 80**
@binnympaul
@binnympaul 6 лет назад
Brought back lot of memories. This CD had the best version of all the songs. Even autotune and other modern instruments cannot produce the same effect and harmony
@godwinarularul118
@godwinarularul118 7 лет назад
old is gold
@thangaiyanraju7955
@thangaiyanraju7955 6 лет назад
From 1984 onwards songs in all language is listening to brought me to the ancient time and ever green songs. thanQ Thagam
@GeorgeXavier777
@GeorgeXavier777 6 лет назад
In my childhood we had cassette of this album. Thanks for the nostalgic feeling God bless you
@josephsahayam3021
@josephsahayam3021 2 года назад
Wow..., what a blend of Music, lasting memories of Heartbeats in 80s, still their blend of Music refreshes... Hope they team up again...
@therijomathew08
@therijomathew08 7 лет назад
really missing this type of songs, nostalgic, Thanks for uploaded
@patrose9273
@patrose9273 7 лет назад
Brings ma childhood memories, ma dad playing heartbeats songs....
@sijomathew4192
@sijomathew4192 7 лет назад
Thank you brother...
@mathewgigy
@mathewgigy 5 лет назад
Excellent songs
@mathewinsurance1979
@mathewinsurance1979 4 года назад
Nostalgia
@princeraju294
@princeraju294 5 лет назад
Thank you so much for uploaded songs!! All are nice songs., May God be the glory...
@christudasnallathampi2570
@christudasnallathampi2570 6 лет назад
നല്ലൊരു സോങ്‌സ്
@jeenaphinny678
@jeenaphinny678 7 лет назад
Thanks for uploading.
@athenstravels6023
@athenstravels6023 8 лет назад
OLD HITS THANK YOU ...BEST IS VANDANAM YESUPARA
@albertkply
@albertkply 6 лет назад
I can't thank you enough....I have been searching these songs for years and at last the great Lord has got you to upload these songs in such good quality....!!!! Thank you lord....✌️✌️👌👌
@bejoykuriakose8871
@bejoykuriakose8871 5 лет назад
Singer is not Mr.Jolly Abraham.. Its Mr. Mathew John.
@phinnyadoor
@phinnyadoor 7 лет назад
Really glad to listen these songs again. Thank you for uploading. If anybody have more heartbeats old collection kindly upload.
@vargheesnellipana7371
@vargheesnellipana7371 6 лет назад
old is gold what a wonderful songs
@benjaminjoseph145
@benjaminjoseph145 2 года назад
ഹാട്ട് ബീറ്റ്സിന്റെ ആദ്യ കാലങ്ങളിലെ ഗാനങ്ങളുടെ കാസറ്റുകൾ വാങ്ങി പഠിക്കുകയും പാടുകയും ചെയ്തിരുന്ന ഒരു വ്യക്തിയാണ് ഞാൻ , എല്ലാ ഗാനങ്ങളും ഹൃദയത്തിൽ ഇറങ്ങിച്ചെല്ലുന്ന ഗാനങ്ങളായിരുന്നു , പഴയതും പുതിയതുമായ ഗാനങ്ങളുടെ പെൻ ഡ്രൈവ് ലഭിക്കുമോ?👏❤️❤️❤️
@sharonajasmine8212
@sharonajasmine8212 3 года назад
I will never forget it....
@stanlykurian2007
@stanlykurian2007 7 лет назад
thank you brother
@Sktblah
@Sktblah 6 лет назад
Anybody has the song, "kadanabharavumai marakurishum thollil eenthi" sung by Mathew John please upload.
@babuvarkey4217
@babuvarkey4217 3 года назад
ഹാർഡ്ബീറ്റസ് പഴയ ഗാനങ്ങൾ CD എവിടെ ലഭിക്കും
@frankleoleo8024
@frankleoleo8024 5 лет назад
Want more of heartbeats songs ..
@bijiantony1086
@bijiantony1086 7 лет назад
Thank you very much GBU
@skariyachankollanur
@skariyachankollanur 7 лет назад
I am searching for this C.D. thank you so much
@therijomathew08
@therijomathew08 7 лет назад
Bonie wilson ഞാനും
@godwinarul5822
@godwinarul5822 6 лет назад
Old is gold
@gijophilipkurian9029
@gijophilipkurian9029 7 лет назад
super songs miss heart beats
@babuvarkey4217
@babuvarkey4217 3 года назад
Hearttouching
@ThePatelia
@ThePatelia 6 лет назад
Please add Hindi songs and Gujarati songs
@MrRoygeorge85
@MrRoygeorge85 7 лет назад
Thank you so much and God Bless you!!! I only had the audio cassette.
@sthevansk8114
@sthevansk8114 3 года назад
I need heart beats kannada songs very badly. Could not get anywhere. Some one pla share link
@therock5133
@therock5133 6 лет назад
one more cassette was there, it had songs like "kunyattin teru raktatal". i'm searching for it badly. If anyone have it, kindly upload it.
@sandrasworld9882
@sandrasworld9882 5 лет назад
Othiri agrahicha ganagal veedum kelkkan kazhiju
@elroiglobaltheologychannel3373
Pls upload all heartbeats old album Plsssssss I love this songs of heart beats If you have their another album Jayagheedham Pls upload
@saijusam-SLGV-Music
@saijusam-SLGV-Music 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oMTTNyNX4Gg.html
@saijusam-SLGV-Music
@saijusam-SLGV-Music 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pTtFUzqk6Fo.html
@saijusam-SLGV-Music
@saijusam-SLGV-Music 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yE92Dtlj-jA.html
@saijusam-SLGV-Music
@saijusam-SLGV-Music 6 лет назад
Posted the links of other Heartbeats Volumes as requested
@joseyjoseph1827
@joseyjoseph1827 5 лет назад
Pray for ur return with old Christian songs with its purity.
@vmkuruvila4006
@vmkuruvila4006 5 лет назад
തെറ്റി പിരിഞ്ഞു