Тёмный

Hema Committee Report | സിനിമയിൽ മുൻനിരയിലെ ആണധികാരമിതാ, നിശ്ശബ്ദരായി നിൽക്കുന്നു | Deedi Damodaran 

truecopythink
Подписаться 191 тыс.
Просмотров 70 тыс.
50% 1

#hemacommitteereport #malayalamcinema #wcc #deedidamodaran #truecopythink
ഇതുവരെ ഗോസ്സിപ്പ് എന്നു പറഞ്ഞ് വളരെ ലൈറ്റായി കണ്ടിരുന്ന ഒരു കാര്യത്തെ പ്രത്യേകമായൊരു സ്റ്റാറ്റസില്‍ നമ്മള്‍ കാണാന്‍ തുടങ്ങുകയാണ്. ഇതിന്റെ അലയൊലികള്‍, മലയാള സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആണധികാരത്തിന്റെ ആളുകളെ ഒരടിക്ക് നിശ്ശബ്ദരാക്കിയിരിക്കുന്നു- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുവരെയെത്തിയ, മലയാള സിനിമയിലെ അത്യപൂര്‍വമായ സ്ത്രീപോരാട്ടചരിത്രം രേഖപ്പെടുത്തുകയാണ് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി സ്ഥാപകാംഗവുമായ ദീദി ദാമോദരന്‍, സനിത മനോഹറുമായുള്ള അഭിമുഖത്തില്‍.
The Hema Committee Report reveals that "sexual harassment of women is rampant." in Malayalam Film Industry. member Deedi Damodaran discusses this with Sanitha Manohar.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@fathimathottathil9648
@fathimathottathil9648 2 месяца назад
വളരെ അച്ചടക്കത്തോടെ സൗമ്യമായി സംസാരിക്കുന്ന ദീദിയും സനിയും 🙏🏻 നിലവാരം പുലർത്തുന്ന ഇന്റർവ്യൂ 🤍
@maaya-hl7ny
@maaya-hl7ny 2 месяца назад
Deedi n Sanitha ❤️ Great discussion എന്തു മനോഹരമായിട്ടാണ് രണ്ടു സ്ത്രീകൾ സംസാരിക്കുന്നത് .
@arunp2214
@arunp2214 2 месяца назад
ജനാധിപത്യ മൂല്യങ്ങൾക്കും ബോധത്തിനും അനുസരിച്ചാണ് താൻ ജീവിക്കുന്നതെന്ന് എത്ര സ്ത്രീകൾക്ക് പറയാൻ കഴിയും?
@jyothi9913
@jyothi9913 Месяц назад
​@@arunp2214ആഹാ ഇവിടേം ഉണ്ടോ ? വേറെ ഒരിടത്ത് reply തന്നിരുന്നു😊😅
@reghuvarier9851
@reghuvarier9851 2 месяца назад
Classic interview. 🙏
@preethiyara6631
@preethiyara6631 2 месяца назад
തികച്ചുംവ്യക്തമായ നിലപാടുകൾ;തെളിമയാർന്ന നിർദ്ദേശങ്ങൾ what a wonderful lady ,huge respect to her
@gracemathew7004
@gracemathew7004 2 месяца назад
The revolution has begun. Hats off to those who stood strong.
@ananyanairviolin
@ananyanairviolin 2 месяца назад
Classy and elegant conversation!!! When the content is strong , no one need to raise their voice. The power of truth...Hats off to you all for cleansing your workplace. Real heroes!!!
@elizabeththarakan4852
@elizabeththarakan4852 Месяц назад
Soft spoken but strong and dignified. A pleasure to listen to such a cultured conversation.
@rahmanelangoli9746
@rahmanelangoli9746 2 месяца назад
ഗഹനമായ വാക്കുകൾ. ആദരവോടെ കേട്ടു നിന്നു 🙏
@ammu198906
@ammu198906 2 месяца назад
Bhagyalakshmi should listen to this interview. How calm composed and articulate Deedi is. This is how you need to have a conversation. Such a gem 😊
@nalinimanohari2345
@nalinimanohari2345 Месяц назад
ഭാഗ്യം... ആരാ, ഒരു കോമൺസെൻസ് ഇല്ലാത്ത സ്ത്രീ, അവരുടെ past very pathetic ആയിരുന്നു, so she is so agressive.... എല്ലാം സങ്കടവും അനുഭവിച്ചു ഈ നിലയിൽ എത്തിയവർ.... ഇനി വരുന്ന പിള്ളേരും ഇതെക്കെ അനുഭവിക്കണം എന്നൊരു മാനസികവസ്ഥ അവർക്കു ഉണ്ട്
@jyothi9913
@jyothi9913 Месяц назад
The feel of contentment received after watching this talk is immeasurable ❤🎉
@abraml
@abraml 2 месяца назад
A great interview, says everything. Congratulations to WCC for bringing this evil to the public domain., which led to the Justice Hema Commission Report. Let the whole world know what's really happening in the film industry. Thanks a lot to both of you...🎉
@mohammedanakorath8833
@mohammedanakorath8833 2 месяца назад
This is a indepth analysis. Thanks both mams.
@kaveripillai7013
@kaveripillai7013 6 дней назад
നിങ്ങൾ തമ്മിൽ ഉള്ള സംവാദം... വളരെ നല്ല ഒരു energy ആണ്... ഞങൾ ക്ക്... Full power
@Phoenix-od2bp
@Phoenix-od2bp 2 месяца назад
Ms Bhagyalakshmi should hear this interview. It was so disturbing to listen to her recently. Sounded pretty dense!
@vandanavenu6662
@vandanavenu6662 День назад
Iam so much inspired with ur interview with Didi Damodharan. Thank u
@bijithrajantb116
@bijithrajantb116 Месяц назад
കാലങ്ങൾക്ക് മുൻപ് നിലനിന്നിരുന്ന തമ്പ്രാക്കൾക്ക് ആദ്യം കഴ്‌വെച്ച് വേണം ജീവിതം ആരംഭിക്കുവാൻ എന്നതിനു സമാനമായ ഒരു സ്ഥിതിവിശേഷം മലയാളസിനിമയിൽ നിലനിൽക്കുന്നുണ്ട്....അതിനെ കൈയും മെയ്യും മറന്ന് നഖശിഖാന്തം അടിച്ചു അമർത്തുക തന്നെ വേണം....അത് ഈ സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണ്..... ധീര പോരാളികൾക്ക് അഭിവാദ്യങ്ങൾ നേരുന്നു..
@bineeshsebastin5337
@bineeshsebastin5337 6 дней назад
എത്ര അർത്ഥവത്തായ ചർച്ച ! രണ്ടു പേർക്കും ഒരു Big Salute❤❤
@rajeevSreenivasan
@rajeevSreenivasan 2 месяца назад
Great interview ❤️
@aminathatha5709
@aminathatha5709 6 дней назад
ഇഷ്ടപ്പെട്ട രണ്ടുപേരേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം❤❤❤
@jane47go
@jane47go 2 месяца назад
❤ huge respect and thankyou for all the endeavours
@manjushak3750
@manjushak3750 2 месяца назад
Great discussion
@ramadasmenonp
@ramadasmenonp 2 месяца назад
superb interview...great job Sanitha!!!
@akkuakhil1897
@akkuakhil1897 6 дней назад
Great discussion. രണ്ടാളും മനോഹരമായി സംസാരിച്ചു
@vishnugopal4936
@vishnugopal4936 10 дней назад
സനിതാ ചേച്ചി നിങ്ങളുടെ അവതരണം എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👏🏻
@akhils2717
@akhils2717 2 месяца назад
Really insightful and detailed interview. This should be made compulsory views for those who still support the predators.
@blesslybless7821
@blesslybless7821 6 дней назад
നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും രണ്ടുപേരും
@thulasydevick9119
@thulasydevick9119 2 месяца назад
Great interview, I am fan of this fantastic personality ❤
@vismayavichu9936
@vismayavichu9936 11 дней назад
Great talk. Congrats sanitha . Go ahead. You are highly talented.
@nasriyanasri1014
@nasriyanasri1014 6 дней назад
സനിതയുടെ അവതരണം..പറയാൻ വാക്കുകൾ ഇല്ല ഇഷ്ട്ടം സനിത ❤️❤️❤️❤️
@naseernaseer1612
@naseernaseer1612 6 дней назад
ശക്തമായ വാക്കുകൾ വ്യക്തമായ നിലപാടുകൾ
@kunjikkalover3514
@kunjikkalover3514 6 дней назад
രണ്ടു പേരുടെയും വളരെ നല്ല അവതരണം
@rashidrashi9670
@rashidrashi9670 6 дней назад
വളരെ നല്ല ഇന്റർവ്യൂ. മനോഹരം
@ishanabdhulvahab32
@ishanabdhulvahab32 10 дней назад
രണ്ടാളും അവരവരുടെ ഭാഗം ഭംഗിയാക്കി.. Thoroughly enjoyed this most casual chit-chat..
@sreeragsreekumar2622
@sreeragsreekumar2622 10 дней назад
ദീദി മാം എന്ത് മനോഹരമായി സംസാരിച്ചു 👏🏻👏🏻👏🏻👏🏻
@ranjithrakhavan503
@ranjithrakhavan503 10 дней назад
Great talk. Very valuable words
@gopakumargopu1892
@gopakumargopu1892 6 дней назад
വെക്തമായ ശക്തമായ വാക്കുകൾ 👍🏻
@adridevadri9873
@adridevadri9873 10 дней назад
വളരെ നല്ല ഇന്റർവ്യൂ. നല്ല സംസാരം
@ambikavarma7253
@ambikavarma7253 Месяц назад
So so so proud of you Deedi and all women behind this movement. ❤ & respect. Thank you.
@akshra1598
@akshra1598 День назад
Such a wonderful interview!!!
@manumridhula3802
@manumridhula3802 11 дней назад
Super interview sanitha very interesting and also very open minded person deedi damodaran
@rifashahana8286
@rifashahana8286 День назад
Deedi you are Fab!!! Totally crushing on your words!!!!
@firozrashid5442
@firozrashid5442 10 дней назад
Good interview. Thankyou both
@benilaambika9821
@benilaambika9821 2 месяца назад
എന്ത് രസമായി സംസാരിച്ചു feeling so proud ❤
@aksharasbtsaccount-th6wj
@aksharasbtsaccount-th6wj 2 месяца назад
Very nice. Thank you. Such clarity
@josephkv9326
@josephkv9326 2 месяца назад
സത്യം 🌹
@vincentvinvin4108
@vincentvinvin4108 6 дней назад
വളരെ സൗമ്യമായ സംസാരം 🙏🏻
@SanjayJain-sp9yd
@SanjayJain-sp9yd 6 дней назад
ഇത്രയും രസകരമായ ഒരു ഇൻ്റർവ്യൂ കണ്ടിട്ടില്ല.. എത്ര മനോഹരമായി പരസ്പര ബഹുമാനത്തോടെ രണ്ടു പേരും സംസാരിച്ച്... ദീദി & സനിത 🎉🎉🎉
@varkkichanthottathil9281
@varkkichanthottathil9281 6 дней назад
സനിത നിഷ്കളങ്കമായ ആ ചിരി 👍👍👍മനോഹരം
@viswamarukat8909
@viswamarukat8909 2 месяца назад
Very sincere mindset ❤
@GK-ko2un
@GK-ko2un 6 дней назад
Great and wonderful interview 👏🏻
@aswajithachu6601
@aswajithachu6601 6 дней назад
മനോഹരം 👏🏻
@Subaidammaa-ng8jj
@Subaidammaa-ng8jj 10 дней назад
ശക്തമായ സ്ത്രീ ശബ്ദം
@suryasun1747
@suryasun1747 6 дней назад
രണ്ടുപേരുടെയും സംസാരം കേട്ടതിൽ സന്തോഷം 👍🏻
@rockyrich3479
@rockyrich3479 10 дней назад
താങ്ക്യൂ സനിത ചേച്ചി ഈ ഇന്റർവ്യൂ നു
@luqmanali7653
@luqmanali7653 6 дней назад
അടിപൊളി interview ❤❤❤
@aravindkrishnan4496
@aravindkrishnan4496 6 дней назад
രണ്ടാളും വളരെ മനോഹരമായി സംസാരിച്ചു
@indirapillai8242
@indirapillai8242 День назад
Good conversation👍👍👏💪❤congratulations
@jaslaaslam8727
@jaslaaslam8727 6 дней назад
Ushaar..... Good job...
@hemamenon7511
@hemamenon7511 2 месяца назад
വിശദമായ അഭിമുഖം. Very informative. Thank you Deedi for clearing the cloudy air.🎉
@avani6165
@avani6165 11 дней назад
Great interview👍
@simivargeese8902
@simivargeese8902 6 дней назад
👌👍👍 Good talk..
@hanunahassan8877
@hanunahassan8877 День назад
പ്രിയപ്പെട്ട ദീദി എത്ര നന്നായി സംസാരിയ്ക്കുന്നു. സന്തോഷം കണ്ടതിൽ
@jefsheenaau409
@jefsheenaau409 2 месяца назад
Great interview
@sudhapv-o4l
@sudhapv-o4l 2 месяца назад
Great.. 👍
@krishponnu8286
@krishponnu8286 6 дней назад
ആരെയും വേദനിപ്പിക്കാത്ത, കളിയാക്കാത്ത, ബഹുമാനിക്കുന്ന അവതാരിക.സനിത ചേച്ചി 🎉
@jathinj4056
@jathinj4056 6 дней назад
നിങ്ങടെ വീഡിയോകൾ തുടർച്ചയായി കണ്ട് ഇഷ്ടപ്പെടുന്നവനാണ് ...ചാനൽ 👍🏻
@വർഗീസ്മാത്തൻ
Worth watching this interview 👍
@jojaiden2919
@jojaiden2919 День назад
സൂപ്പർ ആയി അഭിമുഖം ചെയ്തിട്ടുണ്ട്.....
@pathooottyyy8211
@pathooottyyy8211 6 дней назад
വളരെ ആഗ്രഹിച്ച ഇന്റർവ്യൂ രണ്ടാളെയും വളരെ ഇഷ്ടം
@seviarjohn8013
@seviarjohn8013 10 дней назад
Really enjoy this interview combo... ❤️ ❤️
@ashokjanardhanan1177
@ashokjanardhanan1177 День назад
ദിദി സൂപ്പർബ് 👌👌👌
@mayamk5535
@mayamk5535 2 месяца назад
Excellent communication... Discussion.. Very informative.. Great
@shivaraman6126
@shivaraman6126 6 дней назад
അവതാരിക കൊള്ളാം. സൂപ്പർ ഇന്റർവ്യൂ
@jacobjac1568
@jacobjac1568 11 дней назад
Sanitha , you are awesome. Keep going like this.
@saleenamajeed1781
@saleenamajeed1781 6 дней назад
വെക്തമായ വാക്കുകൾ 👍🏻
@mallika1651
@mallika1651 День назад
suuuuupper👍👍 Sanitha madam ..
@ammedevi6260
@ammedevi6260 6 дней назад
സൂപ്പർ 👌🏻👏🏻
@SAmeerali-jo5km
@SAmeerali-jo5km День назад
Super interview ❤
@riyask8543
@riyask8543 6 дней назад
Very good interview
@മാളവികലാൽ
@മാളവികലാൽ День назад
Worth listening ❤
@alansiarali9698
@alansiarali9698 День назад
ദീദിയുടെ ക്ലാരിറ്റിയാണ് ഈ സംവാദത്തെ മഹത്തരമാക്കുന്നത്, നല്ല ഇന്റർവ്യൂ.
@govindgopalan918
@govindgopalan918 11 дней назад
Very nice ഇന്റർവ്യൂ 👍🏻
@lakshmikrishna5101
@lakshmikrishna5101 10 дней назад
Proud of You Deedi maam
@BabuKumar-rx1ol
@BabuKumar-rx1ol 10 дней назад
No doubt...it is superb interview ❤❤❤
@richumichael5164
@richumichael5164 11 дней назад
Very good. Hats off those
@syamsundar3684
@syamsundar3684 10 дней назад
Awesome interview
@niyasashraf6005
@niyasashraf6005 10 дней назад
Always favourite and beautiful anchor
@vrindavijay4692
@vrindavijay4692 10 дней назад
ശാന്തമായ സംസാരവും വ്യക്തമായ നിലപാടും
@aparnabinu5587
@aparnabinu5587 6 дней назад
❤ സനിത നല്ല ഒരു ഇൻ്റർവ്യു
@dayyanadaya4
@dayyanadaya4 10 дней назад
Hats off chechi ...you are rocking ..
@Venugopal-sm8ku
@Venugopal-sm8ku 10 дней назад
Very Intresting talk
@geethag6370
@geethag6370 10 дней назад
ദീദി ദാമോദരൻ വേണ്ടി എന്റെ ഒരു ലൈക് 👍
@roseed8816
@roseed8816 2 месяца назад
Great conversation!
@akshaydev1343
@akshaydev1343 День назад
Very good making
@josephkv9326
@josephkv9326 2 месяца назад
ഇത്രയും ധൈര്യം ടി. ദാമോദരൻ മാഷിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു
@arunp2214
@arunp2214 2 месяца назад
ജനാധിപത്യ മൂല്യങ്ങൾക്കും ബോധത്തിനും അനുസരിച്ചാണ് താൻ ജീവിക്കുന്നതെന്ന് എത്ര സ്ത്രീകൾക്ക് പറയാൻ കഴിയും?
@jyothi9913
@jyothi9913 Месяц назад
​@@arunp2214​ പുരുഷ മേധാവിത്വത്തിൻ്റെ തണലിൽ സുഖം അനുഭവിച്ച് (privilege),തെറ്റിനു നേരെ കണ്ണടച്ച് നിൽക്കുന്ന എത്ര സ്ത്രീ- പുരുഷന്മാർക്ക് പറയാൻ പറ്റും?
@jyothi9913
@jyothi9913 Месяц назад
Gene ൽ ഉള്ളതല്ലേ... മാറ്റാനാവില്ലല്ലോ❤
@ushamohanraj50
@ushamohanraj50 2 месяца назад
Very nice interview🌹 Informative❤️
@vinujohn7950
@vinujohn7950 10 дней назад
ഈ interview nu ഇരിക്കട്ടെ ഒരു സൂപ്പർ like👍
@mohananr3782
@mohananr3782 Месяц назад
സന്തോഷം...
@vineethaprasad6163
@vineethaprasad6163 11 дней назад
Respect to you maam
@അഞ്ജനനായർ
@അഞ്ജനനായർ 10 дней назад
കിടുവാണല്ലോ ഇന്റർവ്യൂ
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 686 тыс.