Тёмный

Hero Glamour Xtec 2.0 Price Mileage Malayalam review 

Auto and Travel Diaries
Подписаться 1,2 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@jijilp
@jijilp 3 года назад
3 മാസമായി ഞാൻ വാങ്ങിട്ട് . മെലേജ് ഏകദേശം 40-45 Km L. വണ്ടി ഫെർമോനൻസ് കുഴപ്പമില്ല പക്ഷേ ഓവർ vibration ഉണ്ട് .
@dileepachath1694
@dileepachath1694 3 года назад
fake news
@dileepachath1694
@dileepachath1694 3 года назад
65-75 km
@dileepachath1694
@dileepachath1694 3 года назад
enikk 70 km kittunnund
@jijilp
@jijilp 3 года назад
കഴിഞ്ഞ ഓണത്തിന് മുമ്പ് എടുത്തതാ . 2000 km ലധികം ഓടിട്ടുണ്ട് 45 നു മുകളിൽ എനിയ്ക്ക് ഇതുവരെ കിട്ടിയില്ല..ഞാൻ കസ്റ്റമർ കയരിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. അടുത്ത സർവിസിൽ നോക്കാമെന്നാണ് അവർ പറഞ്ഞത്.
@jpk..6230
@jpk..6230 2 года назад
bro enikkum kitti 60 -65 mileage ,5500 km oodi ,ichare vibration ond but kozhappamilla ,bakki onnum scene illa ,adipoli braking oke aaanu
@dewdrops9253
@dewdrops9253 2 года назад
Beautiful finishing look ❤👌
@vishnunathv2054
@vishnunathv2054 2 года назад
തികച്ചുമാണ് ഇതിന്റെ ഒരു ഇത്
@arungopal1623
@arungopal1623 2 года назад
ഹീറോയുടെ തന്നെ 113 cc ഉള്ള പാഷൻ പ്രോ ബൈക്കിൽ 65 KM മൈലേജാണ് പെർ ലിറ്ററിന് ലഭിക്കുന്നത്, പിന്നെ എങ്ങനെയാണ് സുഹൃത്തേ അതിലും കൂടിയ 125 CC ഉള്ള ഗ്ലാമറിന് 80 ലിറ്റർ മൈലേജ് ലഭിക്കുന്നത്? അങ്ങനെയാണെങ്കിൽ പാഷൻ പ്രോ ആരും എടുക്കില്ലല്ലോ, മൈലേജ് കൂടിയ ഗ്ലാമർ എടുത്താൽ പോരെ??? എന്തൊരൊ എന്തോ?
@shibus5216
@shibus5216 2 года назад
Udayipp anna
@vvvvv880
@vvvvv880 Год назад
ഓട്ടിക്കുന്ന നീതിക്ക് വലിയ സ്വാധീനം ഉണ്ട് bro
@josephgeorgenadackal5953
@josephgeorgenadackal5953 Год назад
Hero Honda glamour pgmFI. 11 വര്‍ഷമായി ഉപയോഗിക്കുന്നു 3 വര്‍ഷം 80-93 വരെ mileage കിട്ടിയിട്ടുണ്ട് 4-7 years 65 - 77 വരെ കിട്ടിയിട്ടുണ്ട് ഇപ്പൊ 55-65 വരെ കിട്ടുന്നുണ്ട് Tottal 2.8 laks km vare ആയി 2 time engine complaint ആയിട്ടും ഉണ്ട് ഇപ്പൊ വീണ്ടും പണിക്ക് കയറ്റിയത് കൊണ്ട്‌ video കാണാന്‍ വന്നതാണ്
@zubairkoottookkaran5088
@zubairkoottookkaran5088 Год назад
FI മൈലേജ് കിട്ടും
@ashamahewu8898
@ashamahewu8898 9 месяцев назад
😅​@@josephgeorgenadackal5953
@irshadtm9670
@irshadtm9670 3 года назад
ഇതിന്റെ ക്ലസ്റ്റർ മോത്തം തൊടുമ്പോൾ ഇളകുന്നുണ്ടല്ലോ ബ്രോ അതൊരു droback അല്ലെ trip മീറ്റർ ബട്ടൺ press ചെയുമ്പോൾ ശെരിക്കും അ സെറ്റ് full ഇളകുന്നുണ്ട്
@jijilp
@jijilp 3 года назад
Yes.
@googleemail1860
@googleemail1860 2 года назад
hero bikes have some such issues.... In some bikes visor will shake completely.... But, no issues... and complaints.... Normally.... But now for some models complaints exist
@dileepachath1694
@dileepachath1694 2 года назад
കൃമികടി ആണോ ഇർഷാദ്
@dileepachath1694
@dileepachath1694 2 года назад
Glamour x tec 125 cc 70+ km speed 40-50,, lubriket chain
@irshadtm9670
@irshadtm9670 2 года назад
@@dileepachath1694 ഊള ഡയലോഗ് അടിക്കരുത് കേട്ടോ ഞാൻ ഈ വണ്ടിടെ ക്ലാസ്റ്റർ ബട്ടൺ press ചെയുമ്പോൾ ക്ലസ്റ്റർ മൊത്തം ഇളകുന്നുണ്ട് എന്നാണ് പറഞ്ഞത് വണ്ടി മോശം എന്നല്ല എനി എനിക്ക് കൃമികടി ആണോ എന്ന് ചോദിച്ച നിനക്ക് അതിലും വലിയ എന്തോ കടി ഉണ്ട് 😃 അത് മാറ്റിയാൽ കാര്യം മനസിലാകും കേട്ടോ എനി ഞാൻ പറഞ്ഞത് മനസിലാവാതെ ആണോ ആവോ
@MahinAboobackerkj
@MahinAboobackerkj Год назад
Petrol therubo manacilakan valla way undo please please please please say please say
@Akshaymohn
@Akshaymohn Месяц назад
Vandi nikumbo theernenn mansilavum
@krishnaprasad2006
@krishnaprasad2006 2 года назад
bro hero xtech 125 ano, sp 125 ano nalla bike? edkaan vendi ann
@mallutrivian324
@mallutrivian324 2 года назад
Xtech
@gokuldas3528
@gokuldas3528 2 года назад
Sp 125 honda is honda brw
@sumeshmk1447
@sumeshmk1447 2 года назад
Sp125
@antosf2531
@antosf2531 Год назад
Full negative aanaloo review sp125
@muhammednavasarakkal
@muhammednavasarakkal 2 года назад
എന്തോന്ന് തികച്ചും.. തികച്ചും കൊണ്ട് ഒരു അയ്യര് കളി ആണല്ലോ അണ്ണാ
@PradeepKumar-uq1rq
@PradeepKumar-uq1rq 5 месяцев назад
106000 രൂപയ്ക്ക് on road price നു എവിടെ കിട്ടും താങ്കൾ വാങ്ങി തരുമോ ? വെറുതെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിനാണ് ഷോറൂമിൽ ചെല്ലുമ്പോൾ 123000 നു മുകളിൽ കൊടുക്കണം
@ajaykrishnapk5873
@ajaykrishnapk5873 3 года назад
🥳🔥
@sasisaseendhran531
@sasisaseendhran531 Год назад
Super
@jeevanks8945
@jeevanks8945 Год назад
എന്റെ ഹോണ്ട Sp 125 🔥🔥🔥
@juvinaravind302
@juvinaravind302 2 года назад
bs3 is always better , bakki ellam tallippoli anu
@vishnudinesh1957
@vishnudinesh1957 3 года назад
🖤
@vyshnoyek7952
@vyshnoyek7952 3 года назад
😎
@harikrishna7626
@harikrishna7626 3 года назад
😃😃👌👌
@UmeshKumar-wu9en
@UmeshKumar-wu9en 3 года назад
Fibre body aano?
@jijilp
@jijilp 2 года назад
Yes
@Yellow_bae
@Yellow_bae 2 года назад
Ithilum nalle tvs raider aa
@mohammedaslamc8497
@mohammedaslamc8497 2 года назад
Over heating
@tomypc8122
@tomypc8122 2 года назад
👍
@rajeevpillai5605
@rajeevpillai5605 2 года назад
Nice
@arshadpa339
@arshadpa339 2 года назад
Ithaano 2020 model aano better
@juvinaravind302
@juvinaravind302 2 года назад
2020 model bs4 ano bs6 ano?????
@arshadpa339
@arshadpa339 2 года назад
@@juvinaravind302 bs6
@juvinaravind302
@juvinaravind302 2 года назад
@@arshadpa339 eppozhatte mikka heroyude vandikkum oru 40-50km/h speed kazhiyumbol nalla vibration undu
@Rohw18
@Rohw18 3 года назад
😍
@sudipchand6235
@sudipchand6235 2 года назад
nce
@abinsaju6852
@abinsaju6852 3 года назад
Abs ondoo
@autoandtraveldiaries6164
@autoandtraveldiaries6164 3 года назад
No
@jpk..6230
@jpk..6230 2 года назад
Combi braking aanu ,athyavashyam nalla breaking ond
@anandhanmalanada98
@anandhanmalanada98 2 года назад
125cc vandiku antina Abs. comibraking system mathi allal. over priced akkum
@parvathi4153
@parvathi4153 2 года назад
Thalli marikku
@panakajsaikia6302
@panakajsaikia6302 3 года назад
Faltu byk
@bijucs1508
@bijucs1508 2 года назад
അടിപൊളി
Далее
Hero Glamour XTEC Malayalam ride review
20:04
Просмотров 11 тыс.
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
impossible lungs test !! 🫁
01:00
Просмотров 6 млн
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15