Actually the Bajaj Kawasaki 4s champion which was introduced in 1993 was far better than hero honda models in all ways including milage. I have the Bajaj 4s champion. I used the splendor also.
പെട്രോൾ ടാങ്ക് ഇരിക്കുന്നവിടെ പെട്രോൾ ടാങ്ക് കാണാൻ പറ്റുന്നതാണ്. Engine ഇരിക്കുന്നവിടെ engine കാണാൻ സാധിക്കുന്നതാണ്. Tyres ഇരിക്കുന്നവിടെ Tyres തന്നെ കാണാൻ സാധിക്കുന്നതാണ്. സീറ്റ് ഇരിക്കുന്നവിടെ സീറ്റ് അല്ലാതെ വേറൊന്നും കാണാൻ സാധിക്കില്ല. പുതിയതെന്തെങ്കിലും പറയാൻ പറ്റുമോ ? പറ്റില്ല... അല്ലെ ?
Bro, ente fatherinte kayyil same bike indarunnu, achan ath 2006il vittu, ann registration onnm cheythillarunnu, ippazhum aa vandi achante peril aan, aa bike kandu pidikaan enthelum maargam undo? 🥲😐
Cd100 full restoration ചെയ്യുന്ന വർക്ക്ഷോപ്പ് കോഴിക്കോട് ഭാഗത്ത് ഉണ്ടോ?? ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് reply ചെയ്യാമോ.. എൻ്റെ cd100 ഒന്ന് പുതുക്കി ഉഷാറാക്കണം..pls help