Тёмный

Hibiscus Multiple Grafting | ചെമ്പരത്തിയിൽ വിവിധ ഇനം പൂക്കൾ വിരിയിക്കാം 

Bonsai Mavukal
Подписаться 19 тыс.
Просмотров 14 тыс.
50% 1

Hibiscus Multiple Grafting | ചെമ്പരത്തിയിൽ വിവിധ ഇനം പൂക്കൾ വിരിയിക്കാം

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@fasalukuppalth-wk4ps
@fasalukuppalth-wk4ps Год назад
ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് ഒരു ചെമ്പരത്തിയിൽ 4 ചെമ്പരത്തി ചെയ്തു വിജയിച്ചിട്ടുണ്ട്
@skyblue-hg4uu
@skyblue-hg4uu 2 года назад
നന്നായി ടുണ്ട്
@sunithaganesh5144
@sunithaganesh5144 11 месяцев назад
ചേട്ടാ ഹൈബ്രിഡ് മാത്രമേ പറ്റുവൊള്ളോ. സാധാ ചെമ്പരത്തി പറ്റുമോ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 года назад
Wow super🤝
@sherylnetto9703
@sherylnetto9703 Год назад
Sir, the branch to which the zion is attached should it be mature stem.
@rameshkrippon9094
@rameshkrippon9094 2 года назад
Super
@godwithme2450
@godwithme2450 2 года назад
Supper 💖💖💖💖💖🥰💖💖
@samueltitus7991
@samueltitus7991 Год назад
Rose plant grafting onnu kaanikamo
@christodigitalstudio1138
@christodigitalstudio1138 Год назад
ചെമ്പരത്തായിൽ ചെയിത്ത് നോക്കി വിജയിച്ചും പക്ഷേ മാവിൽ പാല പ്രവീശവും ചെയ്യുത്തും ശരി അയില്ല വേനലിൽ ചെയ്യുവാൻ പറ്റുമോ?
@sudhin1176
@sudhin1176 2 года назад
🔥🔥👍🏼
@easwarannamboothirigovind203
സൂപ്പർ 👌👌
@deepupanicker
@deepupanicker 2 года назад
Adipoli
@christodigitalstudio1138
@christodigitalstudio1138 Год назад
Sir ഇത് bonsai ചെമ്പരത്തി അണോ?
@sinojpkpanachithara830
@sinojpkpanachithara830 Год назад
Bonsai baniyan tree undo
@chalingalhomegarden
@chalingalhomegarden 2 года назад
സർ ഇപ്പോൾ മഴ സമയത്തു മാവും പ്ലാവും ചെമ്പരത്തിയും ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ
@bonsaimavukal8845
@bonsaimavukal8845 2 года назад
പറ്റും ,,എന്നാലും ഓഗസ്റ്റ് ,സെപ്റ്റംബർ മാസങ്ങളാണ് ഗ്രാഫ്റ്റിംങ്ങന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ,,
@gopikp1902
@gopikp1902 Год назад
ചില ശംശയങ്ങൾ ചോദിച്ചറിയാൻ താങ്കളുടെ ഫോൺ നമ്പർ ഉണ്ടായിരുന്നുവെങ്കിൽ ഉപകാരമായിരുന്നു
@skyblue-hg4uu
@skyblue-hg4uu 2 года назад
സർ നല്ല ഗ്രാഫറ്റിംഗ് കത്തി പറഞ്ഞു തരുമോ
@bonsaimavukal8845
@bonsaimavukal8845 2 года назад
200 രുപക്ക് ആമസോണിൽ നിന്നും നല്ല കത്തികൾ കിട്ടും ,ഒരു പിടിയിൽ 3 എണ്ണം ഉള്ളത് ,,ഇടയ്ക്കിടെ ഒന്ന് മൂർച്ച കൂട്ടി കൊടുത്താൽ മതി
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
ബ്ലേഡ് മതി...😏
@abdulazeez7367
@abdulazeez7367 Год назад
@@bonsaimavukal8845 നമ്പർ wattsp ഉണ്ടോ
@afsalafzal2429
@afsalafzal2429 Год назад
❤❤❤
@anilkumarmunsiffmagistrate638
@anilkumarmunsiffmagistrate638 2 года назад
Good
@bonsaimavukal8845
@bonsaimavukal8845 2 года назад
Sir , thanks ,
@abdulazeez7367
@abdulazeez7367 Год назад
​@@bonsaimavukal8845 number undo😄
@hairasparadise4444
@hairasparadise4444 2 года назад
ഇത് കൊള്ളാം സൂപ്പർ ആണല്ലോ
@bonsaimavukal8845
@bonsaimavukal8845 2 года назад
വിഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ,,
@gowrigardenneyyar5442
@gowrigardenneyyar5442 Год назад
👍👍👍🌹
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
ഞാനു൦ ചെയ്തിട്ടുണ്ട്.😌 നാട൯ ചെമ്പരത്തിയിൽ ഇപ്പോ 8- 10 എണ്ണ൦ പിടിപ്പിച്ച് വിജയിച്ചിരിക്കുന്നു...😍 നിങ്ങൾ പറഞ്ഞ പോലെ ഗ്രാഫ്റ്റി൦ഗ് തുടക്കക്കാ൪ക്ക് പഠിക്കാ൯ പറ്റിയ ചെടിയാണ് ചെമ്പരത്തിയു൦ റോസുമൊക്കെ....👍👏✌ പക്ഷേ മാവ് പല തവണ ചെയ്തിട്ടു൦ എനിക്ക് വിജയിച്ചില്ല😔
@bonsaimavukal8845
@bonsaimavukal8845 2 года назад
മാവിന് ,,സയോൺ തിരഞ്ഞെടുക്കുന്നതിലുള്ള പരിചയക്കുറവാണ് ,പരാചയ പ്പെടാനുള്ള പ്രധാന കാരണം ,, കൂടുതൽ വിവരങ്ങൾ കാണിച്ച് ,ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട് ,,
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
@@bonsaimavukal8845 Thank you sir.... ഒരുപാട് തവണ ചെയ്ത് പരാചയപ്പെട്ടു..😔 പക്ഷേ ചെമ്പരത്തിയിൽ നന്നായി വിജയിക്കുന്നുമുണ്ട്. പിടിപ്പിക്കുന്ന മാവി൯ തൈകൾ എല്ലാ൦ കറുത്ത് പൂപ്പൽ പിടിച്ച് നശിക്കുന്നു. ആ പച്ച നിറത്തിലുള്ള കമ്പ് തന്നെയാണ് ഞാനു൦ പിടിപ്പിക്കുന്നത്...🙄
@gajalokam3493
@gajalokam3493 2 года назад
@@bonsaimavukal8845 cheta rosa chediyil graft cheyyuna oru video cheyavo njan veetil cheyth nokit und pakshe onnum success ayilla 😕
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
@@gajalokam3493 നല്ലോണ൦ മൂപ്പെത്തിയ തണ്ട് പറ്റില്ല...🚫❌
@gajalokam3493
@gajalokam3493 2 года назад
@@floccinaucinihilipilification0 oh njan mootha kambilane nokitullath
@sirajtpkammad4423
@sirajtpkammad4423 2 года назад
എത്ര ദിവസം കഴിഞ്ഞ് കവർ മാറ്റേണ്ടത്
@bonsaimavukal8845
@bonsaimavukal8845 2 года назад
ഇലകൾ വളർന്ന് തുടങ്ങുമ്പോൾ മാറ്റി കൊടുക്കണം ,,മൂന്ന് ആഴ്ച കൊണ്ട് ,വളർച്ച ആരംഭിക്കും
@sirajtpkammad4423
@sirajtpkammad4423 2 года назад
@@bonsaimavukal8845 thank you sir
@2bgamingandvolgs86
@2bgamingandvolgs86 2 года назад
Ethe methodil Bogain villa graft cheythude
@bonsaimavukal8845
@bonsaimavukal8845 2 года назад
ഉണ്ട് ,,പക്ഷേ ബോഗൻവില്ലയിൽ കുറച്ചു കൂടി മൂത്ത സയോൺ ആണ് ഉപയോഗിക്കേണ്ടത് ,
@2bgamingandvolgs86
@2bgamingandvolgs86 2 года назад
@@bonsaimavukal8845 mootha kombukal use cheythal mathiyo
@bonsaimavukal8845
@bonsaimavukal8845 2 года назад
@@2bgamingandvolgs86 കൂടുതൽ മൂത്തത് ചെമ്പരത്തിയിൽ ഉചിതമായയി രിക്കില്ല ,,തലയ്ക്കവും അതിന്റെ താഴെ യുള്ള ഒരു ഭാഗവും ഉപയോഗിച്ച് ചെയ്യാം ,,
@shaasvlog1521
@shaasvlog1521 2 года назад
എവിടെയാണ് സ്ഥലം
@bonsaimavukal8845
@bonsaimavukal8845 2 года назад
എറണാകുളം ,,കോലഞ്ചേരി ,,
@heartbeats5254
@heartbeats5254 2 года назад
ഇന്ന് കൂടി ഓർത്തതെ ഉള്ളു 😘😘😘
@bonsaimavukal8845
@bonsaimavukal8845 2 года назад
Thanks ,,
@deepupanicker
@deepupanicker 2 года назад
Adipoli
@alexthomas7747
@alexthomas7747 Год назад
❤❤❤
Далее
Kalappadi Mango plant#howtorepot#kalappadimango
8:35