അല്ലെങ്കിലും ഈ വലിയ ഹോട്ടലുകളിൽ ഒകെ ഇങ്ങനെ ആണ് എല്ലായിടത്തും അല്ല ചില സ്ഥലങ്ങളിൽ ഓർഡർ ചെയ്താൽ വേഗത്തിലും നല്ല ഫുഡും കിട്ടും പക്ഷെ ചില സ്ഥലത്ത് പോയാൽ പിന്നെ ആ വഴിക്ക് പോകതില്ല എനിക്കും ഒരു അനുഭവം ഉള്ളതാ 🤣🤣 ഞാനും husband കൂടി ഒരു ഹോട്ടലിൽ കയറി ഓർഡർ ചെയ്തിട്ട് അരമണിക്കൂർ കഴിഞ്ഞ കിട്ടിയത് അതും ഇരട്ടി വിലയും വായിൽ വെക്കാൻ കൊള്ളാത്ത ഒരു ഷേക്ക് 😔😔 പിന്നെ ആ വഴിക്ക് പോയിട്ടില്ല 😂