തോൽക്കുമ്പോൾ കണ്ണ് നിറയും പോലെ ആണ് ജയിക്കുമ്പോൾ മനസ്സ് നിറയുന്നത് ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനൽ കേട്ടിട്ട് ഇല്ലെങ്കിൽ പൊള്ളും കേരള ബ്ലാസ്റ്റേഴ്‌സ് ഉയിർ 💛💛💛💛💛*
In 2 games 6 goals with clean sheets, Now 3rd in table and Luna got his 3rd hero of the match 🤩🔥 What more!!! All these from the Master brain that one man IVAN VUKOMANOVICH 💫💛 Let's go blasters 🤩💛
We never had a Christmas time like this ever before.. feeling so happy as a blasters fan.. into the top 4 with a clinical win to prove to the haters that the last game wasn’t a fluke
mumbai city d ethire olla klai ith jeichilleilm or abdhavm alla ath nammal kalich nediya kali avn mumbai d coach des buckinham vare prnj kbfc tactically avra destroy chythenn
@@adwaidhanil7571 first match ATK notu thottapolum Bengaluru nte aduthinu self goal vazhi kashtichu Rakshapettapolum last 3-4 season pole theerum ennu karuthi disappointed aayathanu.. pakshe 4th match onwards kali ellam super.. East Bengal nte againt Diaz nte annathe goal nammalku kittiyirunnel innu table il 2nd aayirunnene
Playing Luna in the midfield now helping kbfc. Their really doing good in attacking. Hope they will continue doing this in the upcoming matches. From MCFC fan 🤗
സീസൺ തുടങ്ങുന്നതിനു മുമ്പ് എന്റെ friends നോടും പല youtube chanel ലും ബ്ലാസ്റ്റേഴ്‌സിനെ ഞാൻ പൊക്കിയടിച്ചിട്ടുണ്ട്.... എന്ന് വച്ച് ഇജ്ജാതി കളി ബ്ലാസ്റ്റേഴ്‌സ് കളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. What a play 🤩🤩💛💛
I'm a atkmb fan but I really like Kerala blasters.The way they are planning this season is really commendable.For me they have the strongest foreign side. And I'm not gonna surprise if they reach the Final.🔥🔥
ഇതെല്ലാം പറയുമ്പോൾ നമ്മൾ ഓർക്കാതെ പോവുന്ന ഒരാൾ ഉണ്ട് ഈയൊരു കോച്ചിനെ ഇവിടെ എത്തിച്ച നമ്മുടെ SPORTING DIRECTOR KAROLIS 💛💛💛എത്ര നന്ദി പറഞ്ഞാലും മതിയാവുല്ല ആ മുത്തിനോട്.. KEEP THE PRESSING GAME🔥🔥😬
Yes ഈ സീസണിൽ എനിക്ക് ഏക വിശ്വാസം പുള്ളിയെ ആയിരുന്നു.. അത് പുള്ളി കാത്തു.. ഈസ്റ്റ് ബംഗാൾ ആയിട്ടുള്ള കളിയിൽ നിന്നു ഞാൻ ഉറപ്പിച്ചു ഈ ടീം പുറകോട്ടു പോകില്ലെന്ന്.. കളി നേരിട്ടു കാണാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം മാത്രം...
I am from Hyderabad but I am glad for Kerala, you guys deserve this performance from your team. I have been watching ISL since 2014, in my opinion this is the best ever performance from Kerala considering that the competition is very high this year. So happy for Sahal, he is scoring goals regularly, he should cement his place in the national team.
*Key Moments* 0:22 Pereyra Diaz Goal 1:23 Prabhsukhan Gill Save (reaction time : 0.48 seconds) 2:19 Germanpreet Miss chance 2:37 Sahal Goal 3:33 Alvaro Vasquez Chance 4:11 Jessel, but cross bar 5:31 Adrian Luna Goal 💛 Ivan Vukomanović - We Trust You 💯 #മഞ്ഞപട 💛
Kerala blaster vision for signing Indian youngsters finally showing a glimpse of golden era that is about to usher in days to come.... Hormipam, jeakson, Saha, gill playing their hearts and enjoying is a joy to watch... Overall Kerala seems to be the most improve team so far ... Well done
@@whitedevil3363 പോടാ മൈരേ കേരളം ജയിച്ചപ്പോൾ നിനക്കൊക്കെ കുരു പൊട്ടിയല്ലേ പൊട്ടട്ടെ അതല്ലേ നിനക്കൊക്കെ ഒരു ആശ്വാസം കുരു പൊട്ടിച്ചു കളിക്ക് മൈരേ കേരളത്തിന് ഇട്ട് ഉണ്ടാക്കാൻ നിക്കല്ലേ 💛💛💛
3-0 vs Mumbai City 3-0 vs Chennaiyin FC Three goals in each game, a clean sheet and goals from Sahal. It’s going to be Merry Christmas for Kerala Blasters. Wishes to all KBFC fans in advance! 🤶🤶🎅🎅🤶🤶
Really impressive. 👏 Sort of on the lines of Leeds United. High pressing, constant running with everyone coming back to help the defence. Putia has been really impressive in the last few games. The way he controls the ball. Have to say that Gill looks much more assured than Albino. Luna, what a star. And great to see the veterans doing their bit as well. Great team spirit. 👏
Camera angle and quality has improved drastically over the years. Good to see things improving. Still a long way to go. Coming to the game, speechless about the performance of the KBFC. They are the dark horses this season. Attack and defence in perfect sync like never before.
After hyd fc i love kerala fc this season they are on a beast mode i am waiting for hydfc vs kerala blaster fc match eagerly no mater what the result would be that game is gonna be lit
തീപ്പൊരി🔥🔥🔥 Undefeated in last 6 matches. 2 clean sheets and 6 goals from last 2 games against table toppers with 3 indian defenders 💪💪💪. All credits goes to ivan and his tactics 👍👍👍
The trio, Vasquez, Sahal and Luna are deadly combination... khabra is excellent on his defence... I feel like our team become so strong and gelled up like never before since we had good seasons till 2016.
Thats the best first half kerala has ever played in isl 🔥that pressing nd interceptions nd cohision with in the team. Luv to see that 🔥❤️#vukamanovic 🔥
*The TRUE FANS those who support our KBFC even in their hard times deserves to cherish these Victories* 💛 *Haters Step Back🤫* നല്ലത് വരുമ്പോൾ മാത്രം ഓപ്പം കൂടുന്നവർ ഇനി ഒരിക്കലും ഉണ്ടാകരുത്! Viva Kerala എന്ന ക്ലബ് നിലംപതിച്ചപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന കേരളത്തിന് 2014ൽ ഫുട്ബോൾ ജ്വരം തിരിച്ചു കൊണ്ട് വന്ന ക്ലബാണ് നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്. ആ ബ്ലാസ്റ്റേഴ്‌സിനെ ആണ് ഇവിടുള്ളവർ സഹിതം ട്രോളി കൊന്നത്. കഴിഞ്ഞ 8 കൊല്ലം നമ്മൾ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടായിരുന്നു തോൽവിയിലും, സങ്കടത്തിലും, സന്തോഷത്തിലും! ഇനി അത് അങ്ങോട്ട് കാണുകയും ചെയ്യും. _Ivan + Team earns Respect_
💛ബ്ലാസ്റ്റേഴ്സ് തിരിച്ചു വരുന്നു 💛 ഈ ബ്ലാസ്റ്റേഴ്‌സ് അതായിരുന്നു ഞങ്ങളുടെ പ്രാർത്ഥന. അതാണ് ഞങ്ങളുടെ ആവേശം. ഞങ്ങളുടെ പ്രണയം.. ISL football സീസൺ തുടങ്ങുന്ന ആരവങ്ങളിലും ഉയർന്നു പൊങ്ങുതും 💛💛കേരള ബ്ലാസ്റ്റേഴ്സ്.💛💛 സീസൺ അവസാനിക്കുന്നതും ഈ ഒരു ന്നാമ്മത്തിൽ 🏆 💛💛കേരള ബ്ലാസ്റ്റേഴ്സ്.💛💛 കൊച്ചിയിലെ നമ്മുടെ സ്റ്റേഡിയം അതിന്റെ പ്രതാപത്തിലേക്കും പ്രൗഢ ഗംഭീരമായ ആരവങ്ങളിലും ആരാധലക്ഷങ്ങളാൽ.. ആർപ്പുവിളികളുമായി തിരിച്ചു വരും.. തീർച്ച.. ❤️ 💛ബ്ലാസ്റ്റേഴ്സിനോളം ഇന്ത്യയിൽ ഒരു ക്ലബിനേയും അവരുടെ ആരാധകർ ഇത്രമേൽ സ്നേഹിച്ചു കാണില്ല..💛💙 പ്രതീക്ഷയുണ്ട്. പ്രാർത്ഥനയുണ്ട്... 💐
കഴിഞ്ഞ സീസണിൽ ഏഴാമത്തെ മാച്ചിൽ ആയിരുന്നു ആദ്യ വിജയം, ഈ സീസണിൽ ഏഴാമത്തെ മാച്ചോടുകൂടി ഹാട്രിക് വിജയം🤩... പിന്നെ പോയിന്റ് കിട്ടീലെങ്കിലും ഈസ്റ്റ് ബംഗാളിനോടും നമ്മൾ ജയിച്ചതു തന്നെയാണ് 💛😌
2016ലെ കേരള ബ്ലാസ്റ്റേഴ്സിനെ ഓർമ്മവരുന്നു എല്ലാ സീസണിലും അന്നും ഇന്നും കേരള ബ്ലാസ്റ്റേഴ്സ് 💛💙 തോറ്റാലും ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിനെ കളി കാണും ഈ കാണുന്ന( All )എല്ലാ ടീം മെമ്പേഴ്സ് രണ്ടു വർഷം കൂടി കരാർ കൊടുത്താൽ നിലനിർത്തിയാൽ ഇനിയങ്ങോട്ട് വിജയിച്ചു കൊണ്ടിരിക്കാൻ പറ്റൂ കപ്പ് അടിക്കാൻ പറ്റും തീർച്ചയായും
The feeling i get is.. our team is not in a race with any other team in the league. We are just playing to improve from where we were in the previous match and going one step further. Seems to be in a good bubble of positivity.. thanks Management, Karolis, Ivan the coaching staff and the foreign and Indian senior recruits to bring in the much needed positivity and bonding to this team🫂☺️😍😍😍💛💙
Though we lost in the first game, the way we played and the last two results are a clear message to the rest of the ISL team... An awesome high pressing, passing game
ഇതല്ലേ നമ്മൾ ആഗ്രഹിച്ചത്.... 🥰 ഒരാളെ മാത്രം എടുത്തു പറയാനാവില്ല.. ഒരാൾക്ക് മാത്രം ഹീറോ ഓഫ് ദി മാച്ച് എന്ന് വിശേഷിപ്പിക്കാൻ പ്രയാസം... ഓരോ താരവും അവരവരുടെ റോൾ മനോഹരമായി ചെയ്‌തു... എതിർ താരങ്ങൾക്ക് ഇത്രയ്ക്കു പ്രഷർ നൽകിയ മാച്ച് അടുത്തൊന്നും ബ്ലാസ്റ്റേഴ്‌സ് കളിച്ചിട്ടുണ്ടാവില്ല... ഇത്രയും സെക്കന്റ് ബോൾ വിൻ ചെയ്‌ത ഒരു മത്സരം അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടോ..? സംശയമാണ്... കോൺസിസ്റ്റന്റായ ഒരു ഇലവൻ.... കോച്ചിന്റെ പണി ഗ്രൗണ്ടിൽ ഷോ കാണിക്കലല്ല പകരം തരങ്ങൾക്ക് കോൺഫിഡൻസ് കൊടുക്കലാണെന്നു തെളിയിച് നമ്മുടെ കോച്ച്.. താങ്ക്യൂ Ivan Vukomanović😍😍