Bro ഞാൻ ഹീറോ ലേക്ട്ര cycle C7+ ആണ് ഉപയോഗിക്കുന്നത് and am very happy with it's performance uer review videos are very useful and very easy to understand 🙏🙏🙏
ഹൈ ആരും e cycle വാഗിക്കരുത് കൊള്ള പൈസ ആണ് . പിന്നെ 25 km മുകളിൽ പോകില്ല ചെറിയ കയറ്റം പോലും ചവിട്ടി കയറ്റണം. ചാർജ് കഴിന്നൽ ചവിട്ടി പോകാൻ കഴിയില്ല കാരണം നോർമൽ സൈക്കിൾ പോലെ അല്ല ഇലക്ട്രിക് സപ്പോർട്ട് ഇല്ലാതെ ചവിട്ടിയാൽ മുന്നോട്ട് പോകാൻ പ്രയാസം ആണ്. ഞാൻ 45000 കൊടുത്ത് വാഗി പെട്ടു നിൽക്കുകയാ. ഏറ്റവും നല്ലത് ഹൈബ്രിഡ് എടുക്കുന്നത് ആണ് guys
ബ്രോ ഞാൻ ഡെയിലി ജോലിക്ക് പോകുന്നത് ഒരു സാധാരണ സൈക്കിളിലാണ് അങ്ങോട്ട് 10 കിലോമീറ്റർ ഇങ്ങോട്ട് 10 കിലോമീറ്റർ ആകെ മൊത്തം ഒരു ദിവസം 20 കിലോമീറ്റർ സൈക്കിൾ ചവിട്ടി വേണം അതിൽ പകുതിയും കയറ്റമാണ്, ഈ സൈക്കിളിന് എത്ര രൂപയാകും നോർമൽ റേറ്റ് വരുന്ന അത്യാവശ്യം നല്ല ഇലക്ട്രിക് സൈക്കിൾ ഏതാണ് നിങ്ങളുടെ അഭിപ്രായത്തിൽ
Hero Lectro നല്ലൊരു ചോയ്സ് ആണ്. ഞന്‍ ഡ്യൂട്ടി ക് ഹീറോ ലക്ട്രോ ആണ് ഉപയോഗിക്കുന്നെ. 91 nte model undu. Test drive cheythu noku. Electric byke nte athra power undakilla