ഗാനതീർത്ഥത്താൽ മനസ്സ് വീണ്ടും ധന്യമാവുന്നു..!! ഗന്ധർവ്വ നാദത്താൽ മനസ്സ് വീണ്ടും ഭക്തിയുടെ പുതുലോകത്തേക്ക് എത്തുമ്പോൾ...!! ഏവർക്കും ശുഭദിനം നേരുന്നു... 🙏🙏🌺🌺☘️💕💕☘️☘️
ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി (1 & 3), തകഴി ശങ്കരനാരായണൻ (2), ബിച്ചു തിരുമല (4), എസ്. രമേശൻ നായർ (5), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (6 & 7), പൂന്താനം നമ്പൂതിരി (8); സംഗീതം: എൽ. വൈദ്യനാഥൻ (1 & 3), കൊടകര മാധവൻ (2), വി. ദക്ഷിണാമൂർത്തി (4), കെ.ജി. ജയൻ (5), ടി.എസ്. രാധാകൃഷ്ണൻ (6, 7 & 8).