Тёмный

Hindu Devotional Songs - ഹിന്ദു ഭക്തിഗാനങ്ങൾ | K. J. Yesudas | KRITI SAHITYA 

KRITI SAHITYA - Devotional Music Channel
Подписаться 47 тыс.
Просмотров 3,2 млн
50% 1

1. vinakalozhikkum - 00:01
2. Vadakkumnatha - 06:16
3. Parassini Madappura - 10:59
4. Mookambike - 15:47
5. Chandana Charchita - 22:13
6. Ammaye Kandente - 27:57
7. Hare Krishna - 33:17
8. Vedangal meelaan - 38:32
9. Oruyugam Thozhuthalum - 42:46
10. Pulariyil bhoopalaraagathil - 49:10
11. Venalil Vattatha Punya - 54:03
12. Mahishaasurante - 58:48
Audio content copyright - Tharangini
#hindudevotionalsongsmalayalam
#yesudasmalayalamdevotionals
#kritisahitya

Видеоклипы

Опубликовано:

 

14 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 835   
@ravindranmb125
@ravindranmb125 13 дней назад
നല്ല ഭക്തിഗാനങ്ങൾ സെലക്ഷൻ വളരെ വളരെ നല്ലത്
@nirmalanirmala6380
@nirmalanirmala6380 11 дней назад
ശരിയാണ് ഭാരതം എന്ന പുണ്യ ഭൂമിയിൽ ഒരു ഹിന്ദുവായി ജനിച്ചതിൽ അഭിമാനമുണ്ട്. Super devotion Songs 'ഭക്തി സാന്ദ്രമായ ഒരു feel. നല്ല ഒരു Posetivevibe അനുഭവപ്പെടുന്നു ഇതു കേൾക്കുമ്പോൾ. എത്ര കേട്ടാലും മതിവരുന്നില്ല❤❤❤❤🙏🙏🙏🙏🕉️🕉️💯
@user-nd8lv1nl1n
@user-nd8lv1nl1n 9 дней назад
😊p😊😊😊😊😊😊00
@prakashmkammath8021
@prakashmkammath8021 4 часа назад
🎉😢🎉🎉😢🎉🎉😢🎉🎉🎉🎉😢
@rathimols4790
@rathimols4790 3 месяца назад
ഈ ഭക്തിഗാനങ്ങൾ. യുട്യൂബിൽ നിലനിർത്തുക ഇടയ്ക്കെക്കെ കേൾക്കാൻ എന്തൊരു സുഖമാണ്. അത്. Yesudas എന്ന മാന്യ വ്യക്തിയുടെ സ്വരത്തിൽ മനുഷ്യ മനസിനെ ഏതോ ആനന്ദലഹരിയിൽ എത്തിക്കുന്ന ദൈവസതുതികൾ,
@MasterM-xe6yq
@MasterM-xe6yq Месяц назад
Sorry athu ezhuthiya aludeyum athinu sangeetham nalkiya aludeyum kazhiva athu than padiyalum hitta
@lathababu1988
@lathababu1988 7 месяцев назад
എന്തൊരു സോങ്ങ് സെലക്ഷൻ ആണ്...സൂപ്പർ...മനസ്സിൽ ഭക്തി നിറഞ്ഞൊഴുകി....ഇനിയും ഇതുപോലെ നല്ല ഭക്തി ഗാനങ്ങൾ ഇടണം...ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@sreelekha7173
@sreelekha7173 5 дней назад
💕 എന്നും എല്ലാ മതത്തിനും വേണ്ടി പാട്ടുപാടാൻ കഴിയട്ടെ💝💕
@rejirejimon7354
@rejirejimon7354 22 дня назад
ദിവ്യ ഭക്തിയുടെ അവാച്യ മായ അനുഭൂതി . മനോഹരം ഈ ഗന്ധർവ്വ നാദത്തിൽ കേൾക്കുമ്പോൾ 🙏🙏🙏🙏🙏
@sreeranjinipulicka9121
@sreeranjinipulicka9121 2 месяца назад
വേനലിൽ വറ്റാത്ത പുണ്ണ്യ തീർഥം.....കാറ്റത്ത് പോലിയാത്ത ഭദ്ര ദീപം... വെയ്ലേറ്റ് വാടാത്ത പാരിജാതം ..അയ്യപ്പൻ ആനന്ദ കാമദദ്ദേണ്....ശബരിമല മെട്ടിലെ ദിവ്യ രൂപം...ശരണം വിലിയകുന്നോർക്ക് ആട്മ ബന്ധു....എന്താ വർണ്ണന...ആനന്ദം അവർണനീയം....അയ്യപ്പാ ഞങ്ങളെ കാത്തു rakshiykanne...എന്നും ആ paadangal ശരണം അയ്യപ്പാ...സർവ ദുഃഖ നിവാരണ...ഞങ്ങളെ കാത്തു രക്ഷിക്കണേ....കൈ തൊഴുന്നെൻ..🙏♥️🥰💕👌🎈🎉💔😘🌷🔥🌹🤩❣️👏💘💛💝💖😭🕉️🕉️🕉️🕉️🕉️.
@SanthoshKumar-pq9gk
@SanthoshKumar-pq9gk Год назад
ഓം നമശിവായ. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@chandranp3904
@chandranp3904 Год назад
🙏സർവേശ്വര എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏
@gopakumarnp3331
@gopakumarnp3331 6 месяцев назад
പരസ്യമില്ലാതെ നിർവിഘ്നം അയ്യപ്പഭ ക്തി കേൾപ്പിക്കുന്നതി ലുളള അകമഴിഞ്ഞ സ ന്തോഷം അറിയിക്കുന്നു. 🙏🙏🙏
@prakashmkammath8021
@prakashmkammath8021 5 месяцев назад
11
@prakashmkammath8021
@prakashmkammath8021 5 месяцев назад
😊0
@devukannan2011
@devukannan2011 4 месяца назад
❤️❤️❤️
@jayasreec.k.6587
@jayasreec.k.6587 10 месяцев назад
മുത്തും പവിഴവും മരതകവും ഒക്കെ ഏറ്റവും മനോജ്ഞമായ ചാരുതയോടെ കോർത്തിണക്കി വച്ചിരിക്കയാണെന്നുതോന്നും ഓരോ ഗാനങ്ങളും കേട്ടാൽ...പാട്ടെഴുത്തിന്റെ കല അതിഗംഭീരം...സംഗീതം എന്നുപറഞ്ഞാൽ ഇതാണ് ,എന്ന് ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ത്ര ,മഹത്തരമായ മധുരത്തിൽ ചാലിച്ച ഗാനങ്ങൾ....ഹരേ കൃഷ്ണ... എന്ന ഗാനം കേട്ടാൽ ,ആത്മസമർപ്പണം സ്വർഗീയതലത്തിലെത്തിയ അവസ്ഥ...ഓരോ അക്ഷരത്തേയും ആദരിച്ച് ,സ്വർഗതുല്യമായ ശബ്ദത്തിൽ ദാസേട്ടൻ പാടി വച്ചിരിക്കുന്നത് അമൂല്യങ്ങളായ നിധികളാണ്...... 🙏🙏🙏❤️❤️❤️💯💎🏵️💥🌺💐
@RajiSree-vq1oy
@RajiSree-vq1oy Месяц назад
എന്നും ഇങ്ങനെ ഈ ഗാനം കേൾക്കാൻ പറ്റിയിരുന്നെങ്കിൽ ❤❤💖🕉️🕉️🕉️🙏🙏🙏 ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ
@rameshchandran4932
@rameshchandran4932 14 дней назад
ഓം നമഃ ശിവായ 🙏🙏🙏🥰🥰🥰❤️❤️❤️
@sobhasaju1682
@sobhasaju1682 2 месяца назад
എല്ലാം വിഘ്നവങ്ങളു൦ തീ൪ക്കണേ ക്കെട്ടരക്കരവാഴു൦ ഗണപതിഭഗഗവാനേ
@maniammalk5763
@maniammalk5763 5 дней назад
Narayànakrishnabhagavanenamaskaram
@babyabdon3131
@babyabdon3131 Год назад
എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ നമഃ, ഓം നമോ നമഃ ശിവായ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻 AMME NARAYANA, DEVI NARAYANA, LEXMI NARAYANA 🙏🙏🙏🙏🙏🙏🙏
@karunakaranb398
@karunakaranb398 Год назад
M ll ko
@sreenivasansreeni8960
@sreenivasansreeni8960 Год назад
C. C. Vx x! Ihb
@ravikrishnan316
@ravikrishnan316 Год назад
​@@karunakaranb398 ni ❤
@sarasiva2240
@sarasiva2240 2 месяца назад
Super hindu devotional songs 🙏
@dilnasureshdilnasuresh6972
@dilnasureshdilnasuresh6972 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@BeenaC-pf9uk
@BeenaC-pf9uk 6 месяцев назад
👌👌🙏
@janakibalakrishnan7252
@janakibalakrishnan7252 8 дней назад
Om namo shivaya Om namah narayana 🙏🌹🙏
@RaniRani-xt9rg
@RaniRani-xt9rg Месяц назад
അതിമനോഹരം ഈ പാട്ടുകൾ എല്ലാവർക്കും നന്മകൾ മാത്രം 🙏♥️🥰♥️🙏
@Rinuss-cp1zo
@Rinuss-cp1zo Год назад
ഓം നമ ശിവായ
@jayapillaivs7158
@jayapillaivs7158 Год назад
Guruvayur Hare Krishna dasettane avidunnu dersanam nalkunnu ipozum eppozum. Maya Kannan dersanom nalkuvanayi kathirikunnu anugrahikane Hare Krishna 🙏
@remadevipg7315
@remadevipg7315 Год назад
നല്ല പാട്ടുകൾ കോർത്തിണക്കി കേൾപ്പിക്കുവാൻ തോന്നിയതിൽ 🙏🙏🙏🙏🙏🌹🌹🌹🌹🙏👍
@sushamakrishnan3313
@sushamakrishnan3313 Год назад
മുകാബിക അമ്മേ ശരണം🙏🌹🌹🌹🌺🌺🌺🌺🌹🌹🌺🌺🔥💅😍
@sushamakrishnan3313
@sushamakrishnan3313 Год назад
അമ്മേ ദേവി ശരണ o🙏🌹🌹🌹🌺🌺🌺🔥💅💐🙏🌹🌺🌺🌺🌺
@mohanancr9943
@mohanancr9943 Год назад
Amme amme amme njangale kaividalle.
@a_xch_uzz_7139
@a_xch_uzz_7139 Год назад
@@sushamakrishnan3313 w
@rajeevemke7900
@rajeevemke7900 3 месяца назад
​@@sushamakrishnan3313❤
@SHYLOCKF
@SHYLOCKF День назад
വളരെ നല്ല ഭക്തിഗാനങ്ങൾ
@KochamannyNRao-ji8fj
@KochamannyNRao-ji8fj 8 месяцев назад
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@sajeevkumar.ppsajeevkumar6037
super selection. congratulations
@sudarsangopalan274
@sudarsangopalan274 Год назад
ഇഷ്ടം പോലെ ജീവിക്കാം ആരും പിടിച്ചു നിർത്തില്ല സമയമുള്ളപ്പോൾ തൊഴുതൽ മതി അല്ലെ അഭിമാനിക്കാം ഭാരതീയനായതിൽ
@mbdas8301
@mbdas8301 Год назад
ഹിന്ദുക്കൾക്ക് മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ! അതിലാണ് അഭിമാനിക്കേണ്ടത്.
@ksomshekharannair5336
@ksomshekharannair5336 Год назад
Om Ganeshya Namaha 🙏🙏🙏🙏🙏❤️❤️
@anasooyajayakumar7548
@anasooyajayakumar7548 9 месяцев назад
സിദ്ധിവിനായകനെ🙏🏼🙏🏼🙏🏼🌹🌹🌹🔥🔥🔥🌿
@josephmb4772
@josephmb4772 3 месяца назад
Shivam shivakaram shantham Shivathmanam shivothamam Shivamarga pranotharam Pranathosmi Sathashivam Om nama shivaya
@sunithasajimon7104
@sunithasajimon7104 10 месяцев назад
സൂപ്പർ
@sudhavinod4247
@sudhavinod4247 Год назад
മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@nisanthrchempakathil7924
@nisanthrchempakathil7924 6 месяцев назад
@Roopesh4544
@Roopesh4544 5 месяцев назад
ലെക്ക് വേണമെങ്കിൽ ഇങ്ങനെ എഴുതിയാൽ പോര. മതം മാറ്റി പറയണം മനുഷ്യന് കുറവായിരിക്കുo😅😅😅
@ArunArun-wi3lx
@ArunArun-wi3lx Год назад
സെലക്ഷൻ ഹിറ്റ്‌ സൂപ്പർ
@ponammapn6843
@ponammapn6843 5 месяцев назад
I like all the songs every day morning i Will hear all the songs 🙏🙏🙏🙏
@nalininalini7675
@nalininalini7675 Год назад
Narayananama
@dilnasureshdilnasuresh6972
@dilnasureshdilnasuresh6972 Год назад
ഓം നമഃ ശിവായ 🙏🙏🙏
@darsanasanthosh9743
@darsanasanthosh9743 7 месяцев назад
നല്ല ഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല 🙏🙏🙏
@praveenmakkentheri7782
@praveenmakkentheri7782 9 месяцев назад
നല്ല ഭക്തി ഗാനങ്ങൾ 🙏🙏🙏
@athiraathi9015
@athiraathi9015 Год назад
Eantta bhagavaanna 🙏🙏
@jayasreedev2084
@jayasreedev2084 Год назад
Bhakthy nirbharamaya ganam 🙏🙏🙏
@ramanisuresh1487
@ramanisuresh1487 8 месяцев назад
Bhagavane Kath kolane 🙏🙏🌹🌹🙏🙏♥️
@maniammapk
@maniammapk 6 дней назад
Deivame Ellareyum kathukollename
@anasooyajayakumar598
@anasooyajayakumar598 Год назад
ഓം: മ്മ: ഗണപതയേ നമ:🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌿🌿🌿🌿🔥🔥🔥
@Gamer---------------stamil1234
@Gamer---------------stamil1234 2 месяца назад
Krishna and ganapathi ❤❤❤❤❤❤❤❤
@PChandrasekerenPCNair-gt4vv
Om.sri.arthanrreeswaraya.namo.namaha.🪔🪔🪔🪔🪔🪔🌿🌿🌿🌿🌿🌿🌿🙏🙏🙏🙏🙏🙏🙏
@vaisakhmk4054
@vaisakhmk4054 Год назад
Om namah shivaya 🙏 Om ganeshaya namah 🙏 Om sharavana bhava 🙏 Swamiye saranamayyappa 🙏 Jai shree ram jai hanuman 🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏
@manjumaheswari9059
@manjumaheswari9059 Год назад
🙏🙏👌👌Pranamam 🙏🙏 nalla bhakti ganaggal.🙏🙏🙏
@ksomshekharannair5336
@ksomshekharannair5336 Год назад
Om Namashivaya Namaha 🕉 🙏🙏🙏🙏🙏🕉🙏🙏❤️❤️
@Meen23u
@Meen23u Год назад
🙏🙏🙏🌹🌹🌷🌷 ഓം മഹാഗണപതേ വിഘ്നേശ്വര വിനായക കുംഭോദര ഭഗവാനെ കാത്തു രക്ഷിക്കണേ
@kanchanaravindran2404
@kanchanaravindran2404 Месяц назад
Jeevanakala, Sahasradi Daspushpa ,Vikunda padmasadana 🙏🙏🥰
@sreekalaa9635
@sreekalaa9635 7 месяцев назад
Melodius bhaktiganam🙏🙏🙏
@rajums1235
@rajums1235 Год назад
നമസ്തെ 👍❤️🌹
@yadhukrishnan-vh1yi
@yadhukrishnan-vh1yi Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2BveilKbuWU.html Lord Krishna Song💙
@ch.muralikrishna2842
@ch.muralikrishna2842 Год назад
🌹🙏ఓం నమో భగవతే వాసుదేవ 🌹🙏ఓం శ్రీ లక్ష్మీనారాయణ నమో నమస్తే 🌹🙏
@jalajakjalajak6081
@jalajakjalajak6081 Год назад
Super super super super super
@kanchanaravindran2404
@kanchanaravindran2404 Месяц назад
Deepathambam, karmayoga, Vavar Sathirthya Sacrifice ❤
@ksomshekharannair5336
@ksomshekharannair5336 Месяц назад
Om Ganeshya Namaha Om 🕉 🙏🏻 ❤🕉🙏🏻❤️🕉🙏🏻🕉🙏🏻🕉
@sulabhanpvattakoottathil4944
@sulabhanpvattakoottathil4944 2 месяца назад
Om Namah shivaya Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Bhaghavathe Vasudevaya 🙏🙏🙏🌹🌹
@RugminiDevipNair
@RugminiDevipNair 9 месяцев назад
Ammedevikrishnaayyappamurugasaranam🙏🏿🙏🏿🌹
@shyamp3975
@shyamp3975 7 месяцев назад
ഭക്തി ഗാനങ്ങൾ കേൾക്കുന്നത് മനസ്സിനും ശരീരത്തിനും ഉണർവേകുന്നു. 🙏
@SambuMv
@SambuMv 7 месяцев назад
Elevanyearsago Shambu.nv.vilakod.
@SambuMv
@SambuMv 7 месяцев назад
Supereffactgivesus.
@sushamakrishnan3313
@sushamakrishnan3313 Месяц назад
വിഘനേശ്വര എല്ലാവരുടേയും വില്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ🙏🙏🙏🙏🌹♥️🌿🌿🌿🌼🌼🌼
@MohanDas-bh6eu
@MohanDas-bh6eu Год назад
Yella pattum Super.... 👍🏼🙏🏼
@yadhukrishnan-vh1yi
@yadhukrishnan-vh1yi Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2BveilKbuWU.html Lord Krishna Song💙
@bijutm7131
@bijutm7131 Год назад
അതിരാവിലെ കേൾക്കുവാനുള്ള ഭക്തി ഗാനങ്ങൾ ഐശ്വര്യവും നൽകണേ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@sparkvava1054
@sparkvava1054 10 месяцев назад
ജനിക്കാനുള്ളവരെ നിങ്ങളും ശിക്ഷിക്കപ്പെടും,,, മരിച്ചു പോയവരെ നിങ്ങൾക്കു മാപ്പ്,,, ജീവിച്ചിരിക്കുന്നവരെ നിങ്ങൾക്കു സുഖിക്കാം,,, കാരണം, കൂട്ടിക്കൊടുപ്പിന് അല്ലാഹു എന്ന പേരിൽ അറിയപ്പെടുന്ന ചതിയൻ ദൈവം തന്നെ എന്നതിൽ സംശയമില്ല എനിയ്ക്ക്
@vinayputhussery
@vinayputhussery 3 месяца назад
👌
@sudhakarannalukandathil6159
@sudhakarannalukandathil6159 7 месяцев назад
😮അമ്മേ ദേവി മൂകാംബിക കാത്തു രക്ഷിക്കണേ..🙏🙏
@sureshthannissery8263
@sureshthannissery8263 Год назад
👌👌👌👌👌👌👌സൂപ്പർ song
@ganganathagovindadas4002
@ganganathagovindadas4002 7 месяцев назад
Loka Samastha Sukhino Bhavandu Haribol❤
@mrmethun3201
@mrmethun3201 6 месяцев назад
Ente ponnu daive Kathu rashkane 🥰 ♥ ❤ 👌 ✨ 😍 🥰 ♥ ❤
@vijayanaambaat3532
@vijayanaambaat3532 Год назад
ഓംവി ഘ്‌നേശ്വ രാ യ നമഃ 🙏🙏🙏
@RugminiDevipNair
@RugminiDevipNair 11 месяцев назад
Ohmvigneswarayanamaha🙏🙏🙏
@sheejaanil4165
@sheejaanil4165 11 месяцев назад
Yella pattum super 🎉
@balakrishnankalathil4955
@balakrishnankalathil4955 Год назад
വിനകളൊഴിക്കും കൊട്ടാരക്കര ഗണപതിഭഗവാനേ... മണികണ്ഠേശ്വര സുതനേ നിന്നെ കണികാണണമെന്നും അടിയൻ കണികാണണമെന്നും തങ്കപതക്കത്തിലകം ചാർത്തിയ തിരുനെറ്റിത്തടവും കൊമ്പുകൾരണ്ടിനുമിടയിൽ വിളങ്ങും തുമ്പിത്തിരുകരവും മോദക കാൽതള പാശാങ്കുശമിവ മേവും കരതളിരും മണിരുദ്രാക്ഷമണിഞ്ഞൊരു മാറും കണികാണണമെന്നും പണ്ടു കുബേരൻ കണ്ടുമിഴിച്ചൊരു ഉണ്ണിക്കുടവയറും മാടനെയൊരുനാൾ കൊണ്ടുതളച്ചൊരു പദകല്പകതരുവും നെയ്യപ്പത്തിനു കൊതിയേറീടും ഉണ്ണിഗണേശ്വരനെ കണ്ണിനുകണിയാം നിന്നണിരൂപം കണികാണണമെന്നും അടിയൻ കണികാണണമെന്നും ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||2 വടക്കുംനാഥാ സർവ്വം നടത്തും നാഥാ - നിന്റെ നടയ്ക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ സമാധികൊള്ളും സച്ചിന്മയാ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ പരശുരാമനോടൊത്തു രജരാത്രി വിട്ടങ്ങു പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ അഭംഗുരം പൊഴിയും നിൻ പ്രഭയാൽ ത്രിശ്ശിവപുരി അഭൗമമാകും തെക്കൻ ശൈലമായി - എങ്ങും ശുഭമെങ്ങും വിളങ്ങീടും ശൈലമായി ശംഖചക്രപ്രതിഷ്ഠയും സൂര്യപുഷ്കരണിയും ശിവ ശങ്കരവൈഭവം വാഴ്ത്തും പവി പ്രദോഷവ്രതവും നോറ്റു വ്രതാഭിഷേകം ചെയ്ത് പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത് ഭക്തർ പ്രപഞ്ചദുഃഖവും താണ്ടി മറുതീരത്ത്. |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||3
@athularun5622
@athularun5622 4 месяца назад
ഒരു കൊട്ടാരക്കര കാരൻ ആയതിൽ അഭിമാനം ❤️❤️❤️❤️🙏🙏🙏 ഓം വിഘനേശ്വരായ നമഃ 🙏🙏
@savithrisurendran1691
@savithrisurendran1691 2 месяца назад
Qqllll😊llllllq
@sureshvc6977
@sureshvc6977 2 месяца назад
0😊😊😊0lll
@pushpamarthandan2906
@pushpamarthandan2906 Месяц назад
Super.
@pushpamarthandan2906
@pushpamarthandan2906 Месяц назад
Eswar ka dhan.
@KrishnaGovindha-vr1fg
@KrishnaGovindha-vr1fg Год назад
Sri Krishna ya namaha
@vimalakumarirajakrishnan8136
Very good devotional collection 🙏🙏🙏🙏
@mohangopi8036
@mohangopi8036 6 месяцев назад
വിഘ്നേശരാ കാത്ത് കൊള്ളണമേ
@anithaanand175
@anithaanand175 Месяц назад
Hare Krishna ..🙏🙏🙏
@indhuindira7916
@indhuindira7916 5 месяцев назад
ഹരേ krishna🙏
@ksomshekharannair5336
@ksomshekharannair5336 6 месяцев назад
Om Ganeshya Namaha 🕉 🙏🏻 🙏🏻🕉🙏🏻
@jayasreec.k.6587
@jayasreec.k.6587 10 месяцев назад
Swami Saranam , Ayyappa Saranam 🙏🙏🙏❤️❤️❤️🪔🪔🪔🌷🌺💥🏵️💎🌿🌿🌿💐
@ajeeshajeeshpr5067
@ajeeshajeeshpr5067 3 дня назад
Superrrr👍👍👍👍❤️❤️❤️
@jayasreedev2084
@jayasreedev2084 10 месяцев назад
Super bhakthy ganam 🙏🙏
@uthamantk2153
@uthamantk2153 Год назад
Om.sivayae.abimaanam.hindu.
@mohandasmj5024
@mohandasmj5024 Год назад
Super....!. Heartfull... !.!.! Congratulations. !.!.! Along. ... With.. . Sincerely. ..... ,!. Prayers..... !.!.!
@preejav6023
@preejav6023 Год назад
Very good
@yadhukrishnan-vh1yi
@yadhukrishnan-vh1yi Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2BveilKbuWU.html Lord Krishna Song💙
@vishnunair6247
@vishnunair6247 Год назад
Krishna guruvayurappa pahimam 🙏
@shylashyla1817
@shylashyla1817 Год назад
Super songs . Nama shivaya
@imotions1902
@imotions1902 24 дня назад
എത്ര കേട്ടാലും മതിവരാത്ത ഗാനം. സൂപ്പർ. പറശ്ശിനി മുത്തപ്പന്റെ അടുത്ത് പോണമെന്നുണ്ട്. ഒരിക്കൽ പോയപ്പോൾ നട അടച്ചിരിക്കുകയായിരുന്നു. എവിടെയോ പോയിട്ട് വന്നപ്പോൾ കയറിയതാണ്. പിന്നെ സാധിച്ചില്ല. മുത്തപ്പൻ അനുഗ്രഹിക്കട്ടെ അവിടെയെത്താൻ 🙏🙏🙏
@rajansreedharan396
@rajansreedharan396 Год назад
ഓം നമഃ ശിവായ
@MayaDevi-kh3ml
@MayaDevi-kh3ml Год назад
Ohm Sree SiddhiVinayaka Vighneshwaraya NamoNamaha
@user-bm3wh1jk4x
@user-bm3wh1jk4x 3 месяца назад
Om gana pathi subramaniya ayappa Swami namaga for my family ❤❤❤❤
@maniamma3270
@maniamma3270 10 месяцев назад
Jaisreeganashe omnamasivaya harekirshna
@MayaDevi-kh3ml
@MayaDevi-kh3ml Год назад
OhmNamoBhagavathe Vasudevaya
@leenapk600
@leenapk600 6 месяцев назад
🙏🙏🙏
@user-hx7uj5wr9b
@user-hx7uj5wr9b 7 месяцев назад
Hare Radhe Krishna ❤🎉🎉🎉
@sheelavathias5760
@sheelavathias5760 Год назад
🙏🙏🙏🙏🙏🙏🙏🙏omshankaraNarayanaRamakrishnaya nama🙏🙏🙏🙏🙏🙏🙏🙏
@aswathysr5710
@aswathysr5710 Год назад
🥀അമ്മേ നാരായണ.... 🙏🙏🙏🌷🌼🌺 🥀ദേവി നാരായണ... 🙏🙏🙏🌷🌼🌺 🥀ലക്ഷ്മി നാരായണ... 🙏🙏🙏🌷🌼🌺 🥀ഭദ്രേ നാരായണ... 🙏🙏🙏🌷🌼🌺
@prabhaprabha388
@prabhaprabha388 Год назад
Verigoodsongsthangs
@aswin6302
@aswin6302 Год назад
🙏🏻🙏🏻🙏🏻
@sanuspider
@sanuspider Год назад
എന്റെ മുത്തപ്പാ 🙏🙏🙏
@neethumolsinu6384
@neethumolsinu6384 2 дня назад
Super songs🥰👌👌👌👌👌👌
@user-nw2yx7bx7k
@user-nw2yx7bx7k 7 месяцев назад
ശരണം തരണേ ഭഗവാനെ
@jayasreedev2084
@jayasreedev2084 Год назад
Bhakthy nirbharamaya chithany ganam nalkiyathinu pranamam
Далее
skibidi toilet multiverse 038
06:38
Просмотров 3,8 млн
Ganga THEERTHAM
43:53
Просмотров 446 тыс.
Селфхарм
3:09
Просмотров 2,4 млн
Dildora Niyozova - Bala-bala (Official Music Video)
4:37
I GOT U
2:44
Просмотров 98 тыс.
aespa 에스파 'Armageddon' MV
3:33
Просмотров 39 млн