ശാന്തൻ ബിബി ഇവരൊക്കെ ഹിപ്റ്ററിനെ ക്കാാളും കുറച്ചുകൂടി നന്നായി അഭിനയിച്ചു.. പ്രതെകിച്ച് ബിബി.. പിന്നെ കുട്ടനും അമ്പനും ഒക്കെയും നല്ല അഭിനയം തന്നെയായിരുന്നു...
കുറച്ചു ഡേയ്‌സ് മുൻപ് വരെ ധ്യാൻ ബേസിൽ വിനീത് ഒക്കെ വന്ന് അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയിട്ടുള്ള ഇന്റർവ്യൂ ഇപ്പൊ ദേ ഇവരും അങ്ങോട്ടും ഇങ്ങോട്ടും ഗിവ് ആൻഡ് ടേക്ക് 💞💞❤️❤️❤️ പൊളി 🫶🫶🫶
Hippu bootcamp boysinta koode ulla interviewum aavesham teaminte interviewilum randu vibe aahn Hippu kurachum koodi active aarunnu… Hippu back to bootcamp enn vendavar like
എന്നാലും പിള്ളേർ രാവിലെ കോളജില് പോയിട്ട് വൈകുന്നേരം തിരികെ വന്നപോലേക്കും വീട് മൊത്തം 5 സ്റ്റാർ ഹോട്ടൽ പോലെ ആക്കിയത് ഒരു സംഭവം തന്നെ 😅 രംഗണ്ണൻ്റെ birthday party🎉
ഹിസ്റ്ററിന് സിനിമ കിട്ടിയപ്പോൾ യൂട്യൂബ് വിട്ടു ഹിസ്റ്ററി പൊളിച്ചു ഹിസ്റ്ററിന്റെ Bootcamp ഫ്രണ്ട്സ് അടുത്തേക്ക് പോകുന്നില്ലേ അവരുടെ ഡെലിവക്സും വീഡിയോസ് എല്ലാം ഞാൻ എന്നും കാണും I love Bootcamp Boys❤️
Athra set onnum alla... Pullikkaari Hipsterinte peru oru 10,20 thavana parayunnund... matte randu pere mind polum cheyyunnilla... avanmaarod questions choyikkumpo Avarde peru polum parayunnilla...!!
20:08 Hipster don’t get agitated bro. It’s okay because such questions will follow you forever as long as you are a social media star or actor. You were wonderful in the film. Just live in the moment with positivity. Never loose your cool for such small things. You have a great future ahead along with all the others. Keep rocking and spread positivity and try your best to keep calm in all situations unless and until it’s absolutely necessary but still aggression is not a good solution to solve many problems. I know you didn’t create a scene but still I could clearly sense the discomfort in your eyes and words. If you were doing this interview alone it might have been a bit more problematic because there is no one to distract you from that discomfort. I may be a nobody but I just wanted to say it.