Njaan ee tv order cheydhu for 23k for 55 inch, flipkart sale discount and card offer and sold my mi 43 inch 4 years old for 9500, paid review ayalum ilelum nala features ahnu olath since i stay in Bangalore i hope the service will be better here than kerala.
നിങ്ങളെ തള്ള് കേട്ട് ഒരു hisense tv വാങ്ങി. ഇപ്പോ സർവീസ് ന് വിളിച്ചിട്ട് 2 ആഴ്ച കഴിഞ്ഞു... ഒരുത്തനും തിരിഞ്ഞ് നോക്കീട്ടില്ല... സർവീസ് ഇല്ലാത്ത ഓരോ ഉടായിപ്പ് സാധനം പ്രൊമോട്ട് ചെയ്ദു ദയവുചെയ്ത് വ്യൂവേഴ്സ് നെ പറ്റിക്കരുത്......!!