Тёмный

History Today EPI - 84 | റഷ്യയുടെ ചരിത്രം തിരുത്തി ബോറിസ് യെൽട്സിൻ പ്രസിഡന്റായ ദിനം | Safari TV 

Safari
Подписаться 2,8 млн
Просмотров 27 тыс.
50% 1

റഷ്യയെ തകർത്തെറിഞ്ഞ ബോറിസ് യെൽട്സിൻ
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #safaritv #june12 #russia #russiaukrainewar #russianpresident
History Today EPI - 84 | റഷ്യയുടെ ചരിത്രം തിരുത്തി ബോറിസ് യെൽട്സിൻ പ്രസിഡന്റായ ദിനം | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@Akhilmbaby3
@Akhilmbaby3 3 месяца назад
Great man❤❤❤ അദ്ദേഹം കമ്മ്യൂണിസ്റ് ഭരണം അവസാനിപ്പിച്ചു 👌
@alex.KL01
@alex.KL01 3 месяца назад
റഷ്യക്കാര്‍ ചോരയും നീരും കൊടുത്ത് ഉണ്ടാക്കിയ സാമ്പ്രാജ്യമാണ് ഈ മരവൂള തകര്‍ത്തത്. ഇനി അത് വീണ്ടെടുക്കുക്കാല്‍ യുഗങ്ങള്‍ എടുക്കും.
@jishnuskrishnan1152
@jishnuskrishnan1152 Месяц назад
"മിഖെയ്ൽ ഗൊർബചെവ്,ബൊറിസ് യെൽസിൻ, റഷ്യ ഈ പേരുകളൊട് എന്നും കടപ്പെട്ടിരിക്കുന്നു🥰🥰🥰🥰
@TLiqtp
@TLiqtp 3 месяца назад
75 വർഷം, റഷ്യ യിലെ ക്രിസ്ത്യാനി കൾ... റഷ്യ യുടെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ..മനം നൊന്ത്.... പ്രാർത്ഥിച്ചു..ദൈവത്തെ പ്രതി, കാവൽ ദൂതൻ ആയ മിഖായേൽ മാലാഖയോട് പ്രാർത്ഥിച്ചു! റഷ്യ യിലെ നിരീശ്വര വാദി കളുടെ ഭരണം ഒന്ന് അവസാനിപ്പിച്ചു തരണേമേ എന്ന്.... കാവൽ ദൂതന്റെ പേര് ഉള്ള ഒരു വ്യക്തി റഷ്യ യിൽ ജനിച്ചു. " മിഖായേൽ ഗോർബച്ചേവ്....." അദ്ദേഹം ആണ് ഗ്ലാസ്തു നൊസ്തു... പെരിസ്ട്രോയിക്ക .. നടപ്പിൽ വരുത്തിയ മഹാൻ! കമ്മ്യൂണിസ്റ് party യിലെ ഇരുമ്പ് മറ....യെ ഉടച്ച് കളഞ്ഞു.... അമേരിക്കയുമായുള്ള ശീതസമരം... അവസാനിക്കുകയും ചെയ്തു..... പുടിൻ ഏറെ അപകടകാരി ആയ നേതാവ് ആണ്... യുദ്ധ കൊതിയൻ!!
@user-hd1ws3kn8v
@user-hd1ws3kn8v 3 месяца назад
Boris Yeltsin നാസ്തിക സോവിന്റെ യൂണിയനെ തകർത്തറിഞ്ഞ വിര മനുഷ്യന്..🔥👍
@Pirana-1
@Pirana-1 3 месяца назад
വെറും വിര യല്ല അവൻ നാടവിരയാണ്
@aloshiouspshaju1997
@aloshiouspshaju1997 3 месяца назад
☦️..... Orthodox Russia❤
@lee-yo6iw
@lee-yo6iw 3 месяца назад
കമ്മ്യൂണിസ്റ്റ് ഇരുണ്ട യുഗത്തിൽ നിന്ന് റഷ്യൻ ജനതക്ക് വെളിച്ചം വിതറിയ മഹാനായ നേതാവ്
@sravan5759
@sravan5759 3 месяца назад
അയാളും ഗോർബാചെവും ആണ് റഷ്യൻ ചരിത്രത്തിലെ മോശം നേതാക്കൾ. ഒരു വൻശക്തിയെ ഒന്നുമല്ലാതാക്കിയ 2 പേർ!
@mervingibson6555
@mervingibson6555 2 месяца назад
ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതി എന്ന മെഗാ കോമഡി. ഉപഹാർ തിയേറ്റർ കേസ്, ആരുഷി തൽവാർ മർഡർ കേസ്, നിതാരി കൂട്ട കൊലക്കേസ് അങ്ങനെ എത്ര എത്ര എണ്ണം പ്രതികൾ ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നു. കോടതി അല്ല കോമഡി.
@sandhu1631
@sandhu1631 3 месяца назад
Vladimir Lenin 🔥 Vladimir Putin❤‍🔥 Joseph Stalin🥶🥶
@Cowman21
@Cowman21 3 месяца назад
Ethre pere ee aalukal konnittund ennariyumo?kammi WhatsApp groupil ninn kittiyith share cheythath ano
@Tramptraveller
@Tramptraveller 3 месяца назад
❤❤❤❤
@satheeshpavoor1021
@satheeshpavoor1021 3 месяца назад
First like
@Alj555
@Alj555 3 месяца назад
Orthodox RUSSIA☦️❤️
@rajansudararaj4361
@rajansudararaj4361 3 месяца назад
best
@JourneyJane
@JourneyJane 3 месяца назад
Russia 🇷🇺 ❤❤❤❤
@mohammedsajeer7025
@mohammedsajeer7025 3 месяца назад
അല്ലെങ്കിലും അമേരിക്കയും പാശ്ചാത്യരാജ്യങ്ങൾ ചെയ്തു കൂട്ടിയതൊന്നും സഫാരിയുടെ കണ്ണിൽപെടില്ല. .
@serab4707
@serab4707 2 месяца назад
Ohhh... nammak pattula.. billadane oke paranjal Keralathil harthalumayi irangum Kure mandanmar.
@moviefond6964
@moviefond6964 3 месяца назад
അമേരിക്കയുടെ കളിപ്പാവ
@ashar4890
@ashar4890 3 месяца назад
റഷ്യയെ സഫാരിക്ക് അത്ര പിടിക്കാൻ സാധ്യതയില്ല.
@Ridul375
@Ridul375 3 месяца назад
സഫാരിക് എല്ലാവരും ഒരു പോലെ ആണ് ഒന്നിനും കൊള്ളാതാ കുറച്ചു പേര് മാത്രം കുറ്റം പറയും ഇത് ആരു നോക്കുന്നു
@aloshiouspshaju1997
@aloshiouspshaju1997 3 месяца назад
സുടാപ്പി ഇങ്ങനെ പറയു😅
@User_BasheerM
@User_BasheerM 3 месяца назад
​@@aloshiouspshaju1997 Nasrani ✝️ panni 😂😂
@faslurahman473
@faslurahman473 3 месяца назад
ഗോർബച്ചേവ് എൽസിൻ ഒരു നാണയത്തിൻ്റ ഇരുവശം അമേരിക്കൻ ചാരൻമാർ
@sundaranpylikkal8285
@sundaranpylikkal8285 3 месяца назад
ഇതുപോലെ ഇന്ത്യയിലും കമ്യൂണിസ്റ് പിശാച്ക്കളെ നിരോധിക്കണം എങ്കിൽ മാത്രമേ കേരളം രക്ച്ചപ്പെടുകയുള്ളു 🤣🥰😂😄😄🤗😍😍
@gokulpoly
@gokulpoly 3 месяца назад
ഹിറ്റ്ലർ വിചാരിച്ചിട്ട് നടന്നിട്ടില്ല,
@sibis5042
@sibis5042 3 месяца назад
എടാ പൊട്ടാ നീണ്ട നാളത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ തകർത്താണ് ബോറിസ് യെൽസിൻ ഭരണത്തിൽ കയറിയത്.എന്നിട്ടാണയാൾ റഷ്യയെ ഈ വിധം ആക്കി നശിപ്പിച്ചത്.
@Eastwest.
@Eastwest. 2 месяца назад
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ ഒരു മഹാൻ ഉണ്ടായിരുന്നു മനോരമ സ്ഥാപകൻ മാമൻ മാപ്പിള, അവനെ കൊണ്ട് പറ്റിയിട്ടില്ല 😅
@faizalhussain1134
@faizalhussain1134 Месяц назад
​@@Eastwest.😂😂😂
@sravan5759
@sravan5759 3 месяца назад
ഗോർബാചേവ്, യെൽസിൻ..... ഒരു സൂപ്പർ പവർ ആയിരുന്ന രാജ്യത്തെ ഒന്നുമല്ലാതാക്കിയ 2 മോശം നേതാക്കന്മാർ. ഇങ്ങേരുടെ കാലത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒക്കെ അതി രൂക്ഷമായിരുന്നു. പിന്നീട് പുട്ടിൻ വന്നപ്പോഴാണ് ജനജീവിതം കുറച്ചൊക്കെ മെച്ചപ്പെട്ടു വന്നത്.
@Orange666-m7u
@Orange666-m7u 3 месяца назад
Sathiyam paranjal 10 varsham kond russiyude paripp eduthu kilavan😂
@-imammahdi
@-imammahdi 3 месяца назад
No,Democracy konduvannu. Pinnea athinu munpum stalintea kalth thannea avdea jangal pattini ane.valya technologyum infrastructureum jangldea idayil illayirunnu. Avr koodutal panam chilavakkunnath Militaryilayirunnu
@abijithtr8781
@abijithtr8781 3 месяца назад
American charan
@arjunachu4139
@arjunachu4139 3 месяца назад
russian propoganda
@Homosapiens2025
@Homosapiens2025 3 месяца назад
ചൈനയിലെ കമ്മ്യൂണിസം തകരാതിരിക്കുന്നതിന്റ കാരണം
@beenajolly461
@beenajolly461 3 месяца назад
❤😅
@niyasniyas1770
@niyasniyas1770 3 месяца назад
റഷ്യൻ പ്രസിഡന്റ് വ്ലടിമാർ പുട്ടിൻ മരണം വരെയും റഷ്യൻ പ്രസിഡന്റ് ആകും എന്ന് തോന്നുന്നു
@vibin.b.k
@vibin.b.k 4 дня назад
അത് അറിയില്ലാ.2036 വെരേ പുടിൻ ഭരണം ഉറപ്പിച്ചാ നിയമം പാസ്സ് ആക്കി.
@arjunnoah6857
@arjunnoah6857 3 месяца назад
ഗോർബച്ചേവ്/യെൽസിൻ 💩💩 സ്റ്റാലിൻ 🔥
@Alj555
@Alj555 3 месяца назад
250 million people died because of Stalin 💩
@Pirana-1
@Pirana-1 3 месяца назад
സ്റ്റാലിൻ ❤
@lijeshjosy5616
@lijeshjosy5616 3 месяца назад
❤️
@aruna.k9722
@aruna.k9722 3 месяца назад
Далее