Тёмный

Hit Song | Appukutta Thoppikara | Chandralekha | Malayalam film song. 

Evergreen Film Songs
Подписаться 1,1 млн
Просмотров 6 млн
50% 1

Hit Song | Appukutta Thoppikara | Chandralekha | Malayalam film song.
Directed by Priyadarshan
Written by Priyadarshan
Produced by Fazil
Starring
Mohanlal
Sukanya
Pooja Batra
Nedumudi Venu
Sreenivasan
Cinematography
Jeeva
K. V. Anand
Edited by N. Gopalakrishnan
Music by
Berny Ignatius
S. P. Venkatesh
(Score)
Production
company
Fazils
Distributed by Swargachitra
Release date
4 September 1997
Running time 173 minutes
Country India
Language Malayalam
Film : Chandralekha
Song : "Appukutta Thoppikkara"
Singers : M. G. Sreekumar, K. S. Chithra
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

18 июн 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sankadapakkasasusa8086
@sankadapakkasasusa8086 3 года назад
ഇങ്ങേർക്ക് ഏതു ഹീറോയിൻ ആയാലും ഒടുക്കത്തെ കെമസ്ട്രി ആണല്ലോ
@yourstrulyaysharasheed9579
@yourstrulyaysharasheed9579 3 года назад
Ss♥️♥️🥰🥰🥰
@abhikamya
@abhikamya 3 года назад
😂
@sumodhcreationsweddingcomp8299
@sumodhcreationsweddingcomp8299 3 месяца назад
B
@aiyappaskoodal
@aiyappaskoodal 27 дней назад
S
@trollmediasentertainment7521
@trollmediasentertainment7521 4 года назад
എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤ 90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
@anoopraj4525
@anoopraj4525 11 месяцев назад
ചെറുപ്പത്തിലും ഇപ്പോഴും എന്നോട് പരിചയം ഉള്ളവർ പറയുന്നതാ ഇത് 00:00 അപ്പു കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം എന്ന് 🤣🤣
@nanilkumar4186
@nanilkumar4186 6 лет назад
ഇൗ സിനിമയിലെ പാട്ടുകളെല്ലാം ഒരു രക്ഷയും ഇല്ലാത്തതാണ്,
@dkstories9341
@dkstories9341 5 лет назад
Nanil Kumar fydfyf was like an angry bird and now it’s ok for me
@vijithamanoopvichu
@vijithamanoopvichu 3 года назад
Sr
@SJ-cx5ox
@SJ-cx5ox 4 года назад
പൂജ ഭത്ര . ❤ ചെയ്‌തത് വിരലിലെണ്ണാവുന്ന സിനിമകൾ. പക്ഷേ എല്ലാം മലയാളി എന്നും ഓർത്തുവെക്കുന്ന പാട്ടുകളും സിനിമകളും. 👏💕
@jayasreehari8211
@jayasreehari8211 4 года назад
Good
@lekshmisivahari9773
@lekshmisivahari9773 4 года назад
[
@cyriljacob4839
@cyriljacob4839 3 года назад
Pooja Bradha all a Pooja Bathra😁😁
@littleboyfromwayanad1778
@littleboyfromwayanad1778 3 года назад
Yes
@SJ-cx5ox
@SJ-cx5ox 3 года назад
@@cyriljacob4839 athu thanne alle ezhuthiyekkunnath, sradhichu vayikkoo bro
@shazchachu3475
@shazchachu3475 5 лет назад
ലാലേട്ടാ നിങ്ങൾക് മാത്രം ഇതെവിടന്ന് കിട്ടുന്നു ഇത്രേം നല്ല സോങ്‌സ് ...! എല്ലാം ലാലേട്ടൻ വേണ്ടി മാത്രം എഴുതിയതാണ് ..!😍🥰
@pavish.kumartattaruparampi2560
@pavish.kumartattaruparampi2560 4 года назад
Kartu
@gogulgogul2583
@gogulgogul2583 4 года назад
great musicians beny Ignatius 😍😍😍
@ananthu8534
@ananthu8534 4 года назад
Mesmerizing voice of MG💕
@athulvgopal8336
@athulvgopal8336 4 года назад
😍😍😍😍👌
@abhilashkg130
@abhilashkg130 4 года назад
🥰🥰🥰👌👌
@kichuraj7611
@kichuraj7611 4 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി പൂജ ബദ്ര 😍❤
@appukrishnams
@appukrishnams 3 года назад
ജനിച്ച അന്നുമുതൽ മറ്റുള്ളവരിൽ നിന്നു കളിയാക്കായി കേൾക്കാൻ തുടങ്ങിയ പാട്ട്... പണ്ട് ദേഷ്യം ആയിരുന്നെങ്കിലും ഇപ്പോ കേൾക്കുമ്പോൾ വല്ലാതെ ഇഷ്ടപെടുന്നു... ❤️
@yourstrulyaysharasheed9579
@yourstrulyaysharasheed9579 3 года назад
♥️♥️🥰🥰🥰🥰
@manumobzz1864
@manumobzz1864 6 лет назад
90s kids എങ്ങനെ മറക്കും ഈ പാട്ടൊക്കെ ...
@chandranchalangolil467
@chandranchalangolil467 5 лет назад
O
@murlin3310
@murlin3310 5 лет назад
Marakuula
@renjithgknrenjithgkn4814
@renjithgknrenjithgkn4814 5 лет назад
Chitra chechi super 😎🎵🎵🎵
@vishnumtrivandrum9722
@vishnumtrivandrum9722 5 лет назад
മറന്നാൽ മരിക്കണം
@shibikp9008
@shibikp9008 4 года назад
sariya
@shabeerkrp
@shabeerkrp 6 лет назад
എന്റെ കുട്ടികാലം ഓർമ്മിക്കാൻ എനിക്ക് എവിടേം പോവണ്ട... ഈ 4 മിനുട്ട് തന്നെ ധാരാളം.... 😋😋😍😍😍😍
@saranjith1828
@saranjith1828 5 лет назад
Shabeer Mohd same
@abudeva9653
@abudeva9653 5 лет назад
Pettann ang valannada uvvae nammal ellarum 😥😥
@TamilTamil-yl2gg
@TamilTamil-yl2gg 5 лет назад
Suppar song lalatan
@manumobzz1864
@manumobzz1864 5 лет назад
@@abudeva9653 സത്യം മച്ചാ ചെറുപ്പം മതിയായിരുന്നു ....
@jintuvshaji
@jintuvshaji 5 лет назад
2:33 picture arnnu annathe cassette nte coveril undarnnth.... Chandralekha songs... Good old memories....
@Bhavi2025
@Bhavi2025 4 года назад
"കുന്നിമണി കൂടുകെട്ടി കന്നിവെയിൽ പന്തലിട്ട് പുലരാറായോ പൊൻ ധനു മാസം " Favourite lines😘😘😘
@kiransuresh7948
@kiransuresh7948 2 года назад
😊
@soumyadeepu6132
@soumyadeepu6132 Год назад
Eanteyum ❤️😊
@AthulMohan0555
@AthulMohan0555 9 месяцев назад
Yes😍
@SamBahadur97
@SamBahadur97 2 года назад
പാട്ടുകൾ എടുക്കാൻ പ്രിയദർശനോളം മികച്ച മറ്റൊരു സംവിധായകൻ ഇല്ല... എല്ലാം എന്താ രസം.. ❤️❤️❤️
@athirap7748
@athirap7748 5 лет назад
2019 ല് ഈ song കാണുന്നവ൪ undo? 😊
@rosecreativemedia824
@rosecreativemedia824 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ab509qkuVpk.html
@ARUNVISUALS
@ARUNVISUALS 5 лет назад
Kunjilathe duet
@appuzappuz664
@appuzappuz664 5 лет назад
S
@shameerotp7978
@shameerotp7978 4 года назад
😍😍
@merlinjuno4082
@merlinjuno4082 4 года назад
2020
@Malayalam_news_Express
@Malayalam_news_Express 5 лет назад
2019 ലും ഈ പാട്ടു കേൾക്കുന്ന ആരൊക്കെയുണ്ട് ....ലൈക്കടിച്ചേ ചക്കരകളെ ......നൊസ്റ്റാൾജിയ ........👶👶👶👶👶👶
@farzeenhabeeb7876
@farzeenhabeeb7876 5 лет назад
Still watching
@hope4you888
@hope4you888 5 лет назад
നൊസ്റ്റാൾജിയ 🤗🤗🤗🤗🤗🤗
@mohdmusthafa8299
@mohdmusthafa8299 5 лет назад
Yes...watching
@aagneyisuryachandram
@aagneyisuryachandram 5 лет назад
Mr.
@nandhuvs7941
@nandhuvs7941 5 лет назад
😘
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
സിനിമയും പാട്ടും സൂപ്പറാ....ചിത്രേച്ചി എം.ജി അണ്ണൻ സൂപ്പറാ ...... ലാലേട്ടൻ ശ്രീനിവാസൻ ചേട്ടൻ സൂപ്പർ...
@arshadedavanna740
@arshadedavanna740 4 года назад
ഒരു സിനിമയിലെ എല്ലാ സോങ്‌സ് ഹിറ്റ്‌ avundhe വളെരെ വിരളം ആണ്‌ പക്ഷെ edu എന്തുരു ഹിറ്റ്‌ ആണ്‌... അന്നും ഹിറ്റ്‌ ഇന്നും ഹിറ്റ്‌ ഇനി നാളെയും ഹിറ്റ്....... ഹിറ്റോട് ഹിറ്റ്‌....
@akhilrpalackal9171
@akhilrpalackal9171 3 года назад
Berny ignatious👍🏽👍🏽👍🏽👍🏽
@ajinasaji329
@ajinasaji329 7 лет назад
ഏത് സോങ് ഇട്ടു കൊടുത്തായലും അതിമനോഹരമായി അഭിനയിച്ചു വിസ്മയിപ്പിക്കുന്ന നടൻ ലാലേട്ടൻ അടി മക്കളെ ഒരു ലൈക്ക്
@malluclicks2953
@malluclicks2953 6 лет назад
super
@vishnueb3172
@vishnueb3172 5 лет назад
thangal paranjath 100 sathamanam sathyam
@haidermonkv6576
@haidermonkv6576 5 лет назад
തമിയ് മുഖ്യ വോഗ്ദളം
@unnisanal6827
@unnisanal6827 5 лет назад
👍
@sonupradeep1996
@sonupradeep1996 5 лет назад
athinu lalettan allathe vere oru nadanum illa industry il.....his dedication..,...a real legend......
@devakumarvellimattom8582
@devakumarvellimattom8582 3 года назад
Appu എന്ന് വിളിപ്പേരുള്ള 90's KIDz ന് മറക്കാനാവാത്ത പാട്ട്😀
@HrudhickGeorge
@HrudhickGeorge 3 года назад
❤️❤️❤️😍😍
@bibinkavumpattu9748
@bibinkavumpattu9748 4 года назад
കമന്റ്‌ വായിച്ചോണ്ട് പാട്ട് കേൾക്കുന്നവർക്ക് ലൈക്‌ അടിക്കാനുള്ള സ്ഥലം 😘😘
@geethuabhilash92
@geethuabhilash92 4 года назад
Me
@rinukuriakose7839
@rinukuriakose7839 4 года назад
😁
@bibinkavumpattu9748
@bibinkavumpattu9748 4 года назад
@@geethuabhilash92 😅🤭
@bibinkavumpattu9748
@bibinkavumpattu9748 4 года назад
@@rinukuriakose7839 😆 haha
@babithashaji781
@babithashaji781 4 года назад
L
@sujukumars6604
@sujukumars6604 3 года назад
ഈ പാട്ട് ഒക്കെ റേഡിയോയിൽ കേൾക്കുന്ന ഫീൽ അതൊന്നു വേറെ തന്നെ ആണ് ❤
@najilulu1273
@najilulu1273 4 года назад
ഇതിലെ നായിക ചെയ്ത എല്ലാ സിനിമയിലും ഇപ്പൊ ഞങ്ങൾ ഇടുന്ന എല്ലാ മോഡൽ ഡ്രെസ്സും ഇട്ടിട്ടുണ്ട്... 😆😆😆
@sethuraman2835
@sethuraman2835 4 года назад
Fhjcvb
@Shalushalu-bx9yk
@Shalushalu-bx9yk 3 года назад
correct
@goldengirl1219
@goldengirl1219 3 года назад
90s le pala trendum ipozhum und
@sarath5347
@sarath5347 3 года назад
Bcz she is bollywood heroine
@ajithashok9289
@ajithashok9289 4 года назад
പ്രേം നസീർ ലാലേട്ടൻ ഏറ്റവും കൂടുതൽ നല്ല duets കിട്ടിയ നായകന്മാർ മലയാളത്തിൽ
@animationworld677
@animationworld677 3 года назад
പ്രിയദർശൻ -ലാലേട്ടൻ .mg അണ്ണൻ അത് ഒരു ഒന്നന്നര കോംബോ ആണ് സഹോ 😍💯
@manojalappuzha7188
@manojalappuzha7188 5 лет назад
എംജി സർ നമിക്കുന്നു.. കിടു ഫീൽ.. എംജി &ചിത്ര ചേച്ചി.. എല്ലാ പാട്ടുകളും.... കിടുവാ....
@nitheeshkumar598
@nitheeshkumar598 5 лет назад
പ്രേംനസീറിന് ശേഷം നല്ല ഗാനങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു നടൻ ലാലേട്ടൻ
@tobiyas6257
@tobiyas6257 4 года назад
Iy mammookante valsalyam.pappayude swantham appoos.hitler.etc...poleyulla movi song kelkku
@malavikashaji3215
@malavikashaji3215 4 года назад
@@tobiyas6257 Athrem okke alle ollu. Vallya neenda list onum illalo.
@tobiyas6257
@tobiyas6257 4 года назад
@@malavikashaji3215 molu....neenda list idaan time kittiyilla... Molu aadhyam ikkante filmukal. kanu ketto ennittu vaa
@malavikashaji3215
@malavikashaji3215 4 года назад
@@tobiyas6257 Veruthe enthina malannu kidannu thuppane? Ikka nalla acting aanu orupaad nalla movies um ond. Enna Ettom best paatukal abhinayikan chance kittyekkunnath Lalettanu aanu. Ithpole 2-3 pattukal pereduth parayan polum pattila. Athrakk collection ond pullik.
@tobiyas6257
@tobiyas6257 4 года назад
@@malavikashaji3215 pengale ikkayude pazhaya movi okke kanu yeshudhas..mamooka kootu kettu pattukhal onnu kelkku ennittu vaa dear sister
@theking-vd5rd
@theking-vd5rd 6 лет назад
രാവിലെ ഉണരുമ്പോൾ ഈ പാട്ട് റേഡിയോ ൽ കേട്ട ആരൊക്കെ ഉണ്ട്.. ഞാൻ മാത്രം ആണോ
@rinshad10
@rinshad10 5 лет назад
Me too bro
@sikhilanchal1958
@sikhilanchal1958 4 года назад
Njan
@sreelakshmiudayan8435
@sreelakshmiudayan8435 4 года назад
Njan kekkarilla nanba😑...
@sandhyasandhya9503
@sandhyasandhya9503 3 года назад
ഞാൻ
@jasminprasad7002
@jasminprasad7002 3 года назад
Addapublicreply
@silpaprakasan7437
@silpaprakasan7437 5 лет назад
കൊന്നരി കൊന്നരി കോനാരി കച്ചിനക്കിനി നാച്ചീരേ ഇല്ലിനക്കിനീ നാച്ചി കട്ടോരേ രേ രേ കുട്ടിക്കാലത്ത് എന്തോരം പാടി നടന്നിട്ടുണ്ട്😁
@mr.shanil5185
@mr.shanil5185 4 года назад
True😅
@binsidhalubaib8749
@binsidhalubaib8749 4 года назад
Ipozhum idhinde meaning kiteetllaa.. Idhedh baaasaaa
@princemj1520
@princemj1520 4 года назад
Hahaa. athe Silpa.:)
@ajayramachandran5559
@ajayramachandran5559 4 года назад
I am 20...still this remains one of my favorites
@deepakk1423
@deepakk1423 4 года назад
😂😂😂😂👌👌👌
@faisanfaisu2228
@faisanfaisu2228 5 лет назад
2020ഇൽ ഈ song കാണും എന്നുള്ളവർ ഇവിടെയും like ചെയ്ദയ്ക്ക് 😂😂😂😂😂
@athiradasan6519
@athiradasan6519 4 года назад
☺️
@ananthu8534
@ananthu8534 4 года назад
😁
@KUNJIPPENNE
@KUNJIPPENNE 4 года назад
കണ്ടു കൊണ്ടിരിക്കുന്നു
@binsidhalubaib8749
@binsidhalubaib8749 4 года назад
Undallo
@vishnuvishnu-fn6ne
@vishnuvishnu-fn6ne 4 года назад
Nice song
@sheminkannur
@sheminkannur 3 года назад
എനിക്ക് ഈ നടിയോട് ചെറുപ്പത്തിൽ വല്ലാത്ത ക്രഷ് ആയിരുന്നു. വലുതാവുമ്പോ എങ്ങനെയായാലും കല്യാണം കഴിക്കണം എന്ന് തീരുമാനിച്ചിരുന്നു. ഇപ്പോഴും ഈ പാട്ട് കാണുമ്പോൾ വല്ലാത്ത നിരാശ തോന്നും
@serinserin3196
@serinserin3196 6 лет назад
I am Tamil girl Sri Lanka. but I love mohanall song
@vijovnairvijovnair954
@vijovnairvijovnair954 5 лет назад
Mohanlal super actor
@hariprasads8672
@hariprasads8672 5 лет назад
Good
@kavricholaimani3130
@kavricholaimani3130 4 года назад
Very good 👍👍👍👍👍 sister ❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@surumisurumi2925
@surumisurumi2925 4 года назад
👍
@adarshrajendran484
@adarshrajendran484 4 года назад
Sathyam para ningal aa vadakkele mary checheede molalle😁😁
@meezansa
@meezansa 6 лет назад
മൂവി 📽:-ചന്ദ്രലേഖ....... (1997) ഗാനരചന ✍ :-ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ബേണി-ഇഗ്നേഷ്യസ് രാഗം🎼:- ആലാപനം 🎤:- എം ജി ശ്രീകുമാർ & കെ എസ് ചിത്ര 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷 💛🌷💜 🌷💛🌷 അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം..... മകരമാസത്തിൽ വേലി കെട്ടീട്ടപ്പക്കല്ല്യാണം.... ഒന്നാം വട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം...... രണ്ടാം വട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം... ഒരു കുങ്കുമക്കുയിലായ് കുണു കുണുങ്ങി വന്നാട്ടേ..... കണ്ണാടിപ്പൂം ചിന്തൂരം കവർന്നെടുത്തോട്ടെ..... ഞാൻ...കവർന്നെടുത്തോട്ടേ...... ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം ഒരു മാർഗഴി കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ മിണ്ടാചുണ്ടിലെ താരാട്ടായ് മിനുങ്ങി നിന്നാട്ടെ... മിനുങ്ങി നിന്നാട്ടെ കൊന്നരി കൊന്നരി കോനാരി കത്തിനക്കിനി നാച്ചിരേ ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ കുന്നിമണി കൂടുകെട്ടി കന്നിവെയിൽ പന്തലിട്ടു പുലരാറായോ പൊൻ ധനുമാസം അന്തിമുകിൽ ചാന്തണിഞ്ഞു അല്ലിവെയിൽ കമ്മലിട്ടു അഴകായ് നിന്നോ ചെമ്മുകിൽ മാനം വൃശ്ചികരാവിൻ പച്ചിലക്കൂട്ടിൽ അന്തിയുറങ്ങാൻ വാ മച്ചിനകത്തെ കൊച്ചരി പ്രാവേ കിക്കിളി കൂട്ടാൻ വാ നീവരുമലർ ചന്ദനക്കുറി ചില്ലു നിലാവായ് ചില്ലുനിലാവായ്................... ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം ഒരു മാർഗഴി കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ മിണ്ടാചുണ്ടിലെ താരാട്ടായ് മിനുങ്ങി നിന്നാട്ടെ.... മിനുങ്ങി നിന്നാട്ടെ മഞ്ഞുമഴക്കാലമല്ലേ ഉള്ളിലിലത്താളമില്ലേ മഴവിൽക്കാവിൽ ഉത്സവമല്ലേ കുഞ്ഞു മണിത്താലി തന്നും മംഗളങ്ങൾ നേർന്നുഴിഞ്ഞും മനസ്സിൻ കൂട്ടിൽ കുടിയിരുത്താലോ കണ്ണിലുദിക്കും കുഞ്ഞു കിനാവിൻ കുമ്പിളിലെന്താണു വെള്ളിനിലാവിൽ മിന്നി മിനുങ്ങും മുന്തിരി ചിന്താണു താമരമണിത്താലവുമായ് കാത്തു നിൽക്കാം ഞാൻ കാത്തു നിൽക്കാം ഞാൻ....... (ഒന്നാം വട്ടം.......)
@appuzteam5727
@appuzteam5727 3 года назад
.
@appuzteam5727
@appuzteam5727 3 года назад
P👍
@aneeshkunjilam5113
@aneeshkunjilam5113 3 года назад
🥰🥰🥰🥰
@krs4122
@krs4122 2 года назад
❤️❤️❤️❤️
@anwar123ify
@anwar123ify 7 лет назад
3.23 Gudnesss!!!!!aa boat ittu aa manushyan aattunnathu paattinte thaalathil thanne!!!!!LEGEND!!!!!!
@knapz19
@knapz19 6 лет назад
Anwar Nivas njnum sredhicharnu 😁👍 ee commnt kandu njetti
@pk25-------
@pk25------- 6 лет назад
everyone appreciate laleten only ,Pooja Batra excellent perfomence good chemistry with laleten ,but underated
@ifactsmalayalam6928
@ifactsmalayalam6928 5 лет назад
Ss very true
@aryacpillai2005
@aryacpillai2005 5 лет назад
She is awesome too..... But lalettan... its a feeling words can never explain
@athirasree8221
@athirasree8221 5 лет назад
Ya it's true
@aryacpillai2005
@aryacpillai2005 5 лет назад
Mohanlal you are Magic... You are beyond comparisons
@aibumon9334
@aibumon9334 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരും കാരണം എൻറെ കൂടെ പഠിച്ചിരുന്ന മുഹമ്മദലി ആറാം ക്ലാസിൽ എത്തിയ സമയത്ത് ഒരു ആക്സിഡന്റിൽ മരണപ്പെട്ടു പോയി അവൻ ഓടിച്ചെന്ന് സൈക്കിളിൽ ഒരു ജീപ്പ് ഇരിക്കുകയും അവൻ അങ്ങനെ റോഡിൽ വീഴുകയും മരണപ്പെടുകയും ചെയ്തു ഈ പാട്ട് ഇറങ്ങുന്ന സമയത്ത് ഞങ്ങൾ രണ്ടാം ക്ലാസ് ആയിരുന്നു ആ സമയത്തൊക്കെ അവൻ ഈ പാട്ട് അങ്ങനെ പാടി നടക്കാറുണ്ടായിരുന്നു ഞങ്ങളെല്ലാരും കൂടെ അത് ഇപ്പോഴും ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ അങ്ങനെ തന്നെയാണ് ആദ്യം ഓർക്കുക
@bindhuknair59
@bindhuknair59 2 года назад
💖😍🥰ലാലേട്ടനല്ലാതെ മറ്റൊരാൾക്കും ഇതുപോലെ അഭിനയിക്കാൻ പറ്റില്ല എന്ന് വിചാരിക്കുന്നത് ഞാൻ മാത്രമാണോ? 😄😄😄അത്രക്ക് ഇഷ്ടം ലാലേട്ടൻ.. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@ramshad_otp
@ramshad_otp 4 года назад
Berny Ignatius Oru Rakhsheella Great Composing Song 👌🏻💯 MG Sreekumar Chettan, Chithra Chechi 😍❤️
@gopika9817
@gopika9817 3 года назад
2022 ൽ ആരൊക്കെ ഈ പാട്ട് കേൾക്കുന്നുണ്ട് എന്ന കമന്റ്‌ കണ്ടില്ലല്ലോ 😜അതുകൊണ്ട് ഞാൻ തന്നെ ചോദിക്കാമെന്ന് കരുതി വന്നതാണേ 😂✌️
@chachuzzz....5192
@chachuzzz....5192 3 года назад
😁ഞാനും
@rockgamingofalluf7203
@rockgamingofalluf7203 3 года назад
Njanum
@chandrakalasubramanian353
@chandrakalasubramanian353 3 года назад
Njan
@aamyzvoice9104
@aamyzvoice9104 3 года назад
Njan
@jancymani1688
@jancymani1688 3 года назад
22/07/2021 njanund
@yousufyaz5170
@yousufyaz5170 4 года назад
മോഹൻലാൽ ഒരു രക്ഷയുമില്ല
@adithradhakrishnan
@adithradhakrishnan 7 лет назад
love this Jodi very much...nice film..nice song...😍😍❤
@tojojohnichenalencherry6514
@tojojohnichenalencherry6514 7 лет назад
Adith Radhakr
@ABINSIBY90
@ABINSIBY90 3 года назад
എംജിയുടെ കിടിലൻ ആലാപനം.. അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളം. ജനപ്രിയ ഗാനം..
@sibisibi.m707
@sibisibi.m707 3 года назад
അതെ. ഇനി ഇങ്ങനെയുള്ള songs ഉണ്ടാവുമോ പിന്നെ ആ മനോഹരം ആയ കാലവും 😓😓😓
@adithradhakrishnan
@adithradhakrishnan 5 лет назад
Pooja batra as a jodi in film is more suitable with Lallettan than mammukka or jayaramettan. (My Opinion) 😍😎
@dhanishapradeep4886
@dhanishapradeep4886 5 лет назад
ഈ സിനിമയിലെ എല്ലാ songum super..ഈ പാട്ടു കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ വരുന്നു... ഇനി ഒരിക്കലും തിരിച്ചു വരാത്ത പാട്ടും ആ കാലവും.... Lalettan super.. ഇതുപോലുള്ള സിനിമയൊന്നും എത്ര കണ്ടാലും മതിവരില്ല... 👌👌👌👌👌
@aravind5186
@aravind5186 6 лет назад
We are lucky bcz all v born in the era of lalettan 👌😙😙😙😙
@vineeshshambhu
@vineeshshambhu 3 года назад
ലാലേട്ടൻ + ശ്രീയേട്ടൻ = അടിച്ചുപൊളി😍😍😍😍💪💪
@shyamraghunath6117
@shyamraghunath6117 6 лет назад
കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം
@theking-vd5rd
@theking-vd5rd 6 лет назад
90 ലെ kutti kalath matram. New gen pullark etoke nth. Oru mening elata pat kett avar jeevikunnu😂
@manumobzz1864
@manumobzz1864 5 лет назад
@@shyamraghunath6117 👍
@riyazali834
@riyazali834 5 лет назад
@@shyamraghunath6117 yes
@Sanoofer_Sanu
@Sanoofer_Sanu 3 года назад
എംജി ലാൽ കോംബോ അതൊരു അത്ഭുതം ആണ് ഏത് സോങ്ങും കേട്ടിരുന്നു പോകും Vintage Lalettan🥰😍❣️
@yourstrulyaysharasheed9579
@yourstrulyaysharasheed9579 3 года назад
♥️♥️♥️♥️
@jibinjose5979
@jibinjose5979 7 лет назад
Childhood comes back in a second... Amazing song... Great movie... Great Performances.
@anshadpa3580
@anshadpa3580 7 лет назад
@mohammedshafeer2379
@mohammedshafeer2379 7 лет назад
anshad pa
@greeshmanakul5266
@greeshmanakul5266 7 лет назад
vje elrlvd
@chinthuraj6473
@chinthuraj6473 6 лет назад
Jibin Jose ..yes..childhood nostalgia
@anvingeothomas2080
@anvingeothomas2080 6 лет назад
My nostalgic song
@ziyaarakphmediamedia5305
@ziyaarakphmediamedia5305 5 лет назад
ഞാൻ 7വയസ് കാരൻ ആയ കാലം 1997ഇന്നും ഓർക്കുന്നു ആ തിരിച്ചു വരാത്ത കാലം
@sanalkumar8283
@sanalkumar8283 5 лет назад
Yes bro
@El_dorado_44
@El_dorado_44 5 лет назад
Me 2 vayas😍
@azeemazeem2837
@azeemazeem2837 5 лет назад
Yes Same Age. Chithrageetham
@shybintk3287
@shybintk3287 5 лет назад
എനിക്ക് അന്ന് 9വയസ്സ് ഉണ്ട്
@bibinbinu1637
@bibinbinu1637 5 лет назад
Najn annu janichu
@twinklestarkj2704
@twinklestarkj2704 2 года назад
കുട്ടിയാനയും ജിറാഫ് ഉം പോലുണ്ടെങ്കിലും കാണാൻ രണ്ടു പേരും അടിപൊളി ആയിരിക്കുന്നു... പാട്ട് നമ്മളെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോവുന്നു... ലാലേട്ടൻ മാസ്സ് ആക്ടർ 🙏😘
@ramlayoosaf6533
@ramlayoosaf6533 2 года назад
bhjhhp
@kumarsanal1085
@kumarsanal1085 5 лет назад
Wow.... thrissur ramdas theatre le തിരക്ക് ..... still remember ....
@dolby91
@dolby91 5 лет назад
1997 സെപ്റ്റംബർ, ഓണം റിലീസ്. 😍
@anirudhvenugopal1386
@anirudhvenugopal1386 5 лет назад
Njanum thrissur karan aane...... Aanoke mohanlal hits kuzhadal ramdas aane kalikare ene ketindeee........ Njan 96 born aane ee pattum pinne 90s pattu aane best
@kuttettan13
@kuttettan13 5 лет назад
njan first day kandu
@prashobprashob727
@prashobprashob727 4 года назад
Kumar Sanal polichu muthe.I am from thrissur
@vimalramachandran
@vimalramachandran 4 года назад
Thrissur Ramdas...Chandralekha 1997 Onam
@princevinodkumar4058
@princevinodkumar4058 7 лет назад
iam big fan of mohanlal garu............
@user-fs8vf5co7r
@user-fs8vf5co7r 2 года назад
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍LALETTANNNNNNNNN😋😋😋😋
@dolby91
@dolby91 6 лет назад
1997 Onam release @ Kollam Grand theatre, My 1st standard memories.
@sreeragssu
@sreeragssu 4 года назад
Mohan Lal 4 masathinullil 2 industry hits ... Chandralekha Aaramthamburan... Vere aarkm ndavila e record
@draculagaming1967
@draculagaming1967 4 года назад
Njan njenicha year
@MusicLover-ll5fn
@MusicLover-ll5fn 6 лет назад
എന്ത് ക്യൂട്ട് ആണ് ലാലേട്ടൻ 😍😍😍😍😍😍
@josejose-je6xu
@josejose-je6xu 5 лет назад
Music Lover henney pole😀
@josejose-je6xu
@josejose-je6xu 5 лет назад
Music Lover ente body language mohanlalinte poliyaa😁😀
@mohdmusthafa8299
@mohdmusthafa8299 5 лет назад
Ee manushyan ethre anayasamayanu expression idunnath....really superb
@imthu999
@imthu999 4 года назад
2020 ലും ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ ഉണ്ട് ലൈക്ക് അടിച്ചേ 😎😎😜😜
@bellarminsonia5009
@bellarminsonia5009 3 года назад
എന്റെ പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ ശേഷം അപ്പച്ചൻ വന്ന് എന്നോട് ചോദിച്ചു ചെക്കനെ ഇഷ്ടപ്പെട്ടോ എന്ന്. ഞാനൊന്നും മിണ്ടിയില്ല. അപ്പൊ അപ്പച്ചൻ ഈ പാട്ട് പാടുമായിരുന്നു. 1997ൽ.😊
@praseejakc9245
@praseejakc9245 4 года назад
Songum laletanum superbbbb 👏👏👏👏👏 ethoke laletanu vendi mathram ezhthiyathanu😊😊😊😊😍😍😍😍
@home1661
@home1661 4 года назад
Satyam
@kiranvg1738
@kiranvg1738 4 года назад
Athe true
@beautifulsoul1242
@beautifulsoul1242 2 года назад
2021 lum kelkkunnavarundo 😍😍lalettan😘😘❤❤
@user-fs8vf5co7r
@user-fs8vf5co7r 3 года назад
Etttan... Ente eettann❤❤❤❤🔥🔥🔥
@ibrahimk7934
@ibrahimk7934 2 года назад
നടി എന്തൊരു സുന്ദരി 😍😍😍
@sreeharis6342
@sreeharis6342 4 года назад
പ്രിയദർശൻ-ബേണി ഇഗ്നേഷ്യസ്‌ team ഒന്നിച്ചപ്പോൾ കിട്ടിയതെല്ലാം മികച്ച ഗാനങ്ങൾ.തേന്മാവിൻ കൊമ്പത്ത്,ചന്ദ്രലേഖ&വെട്ടം പിന്നെ ഗിരീഷേട്ടന്റെ വരികൾ 😍 വെട്ടം lyrics by beeyar പ്രസാദ്
@parissbound8535
@parissbound8535 9 месяцев назад
വെട്ടം
@rinshasalim2625
@rinshasalim2625 3 года назад
Lalettan athyavashyam nalla thadi und e filmil... oru pakshe age thonikaam.. ennaal aa inshirt cheythu.. tieyum ketti ninn dance kalikunna kaanumbol . 👌👌 enthu rasama kaaanaan ..
@palanivasanthan7889
@palanivasanthan7889 7 лет назад
my trivandrum days during 1997_98 comes again
@124anachevi
@124anachevi 6 лет назад
I have seen many people saying that mg sreekumar has a sound which is not good.How can some people even think about that...I cannot believe it......he is a superb singer ...one of the best in malayalam industry..all his songs has life in it ...and his rendering is just superb...hearing this song i felt it again and again...
@ishalminhavlog206
@ishalminhavlog206 4 года назад
J
@cyriljacob4839
@cyriljacob4839 3 года назад
Such people are dead souls.
@iplmalayalam1092
@iplmalayalam1092 2 года назад
Mg is the best
@fahadkadalayi7943
@fahadkadalayi7943 7 лет назад
ലാലേട്ടൻ എന്തിനാ അഭിനയക്കുന്നത്... അ കള്ള ചിരി പോരെ അതിലുണ്ടല്ലൊ ഓസ്കാറിനുള്ള വക..
@ihsanbabu5236
@ihsanbabu5236 6 лет назад
fahad kadalayi vggyyggggaaqqaa
@advvimalkumarav2908
@advvimalkumarav2908 6 лет назад
fahad kadalayi h
@muthmuth9193
@muthmuth9193 6 лет назад
സൂപ്പർ ലാലേട്ടാ I Love you
@SureshSuresh-nm3sd
@SureshSuresh-nm3sd 6 лет назад
thami
@shanilmohan5213
@shanilmohan5213 6 лет назад
pwoli ലാലേട്ടൻ
@ichimon2810
@ichimon2810 4 года назад
ഒരിക്കലും വലുതാവണ്ടായിരുന്നു.😭😭😭😭😭😭
@aswinsabhijiths6383
@aswinsabhijiths6383 2 года назад
ഞാൻ ആറ്റിങ്ങൽ SR തീയേറ്ററിൽ നിന്നും കണ്ട സിനിമയാണ്....
@vinu_stories
@vinu_stories 5 лет назад
തിയ്യറ്ററിൽ പോയി കണ്ടവരുണ്ടോ... എന്നാൽ ലൈക്കടിച്ചേ
@Youranish
@Youranish 4 года назад
ക്ലാസ്സ് കട്ട് ചെയ്തു പോയ കാലം
@redbull3773
@redbull3773 4 года назад
Kuthuparamba RN moviesil poyi kanda film❤️❤️
@georgepoopada1
@georgepoopada1 4 года назад
Kottarakara Minerva teateril
@Mukeshkerala
@Mukeshkerala 4 года назад
2 times... Same theatre
@feelthemusic50
@feelthemusic50 4 года назад
സ്കൂളിൽ ഹാളിൽ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുണ്ടായിരുന്നു. ടികെറ്റ് 5 രൂപ
@sonythomas5485
@sonythomas5485 4 года назад
തീയറ്ററിന്റെ ഗേറ്റ് ചാടി ടിക്കറ്റിന് മത്സരിച്ചോടിയ മറ്റൊരു സിനിമ.. ചന്ദ്രലേഖ
@archanavinod6418
@archanavinod6418 6 лет назад
Chithra chechi......😘😘😘
@rajeshmvi6193
@rajeshmvi6193 6 лет назад
Hello
@mallu_shortzzz
@mallu_shortzzz 4 года назад
🥰🥰
@shebeenashebi8206
@shebeenashebi8206 3 года назад
ഈ നടിയെ എനിക്ക് bayakara ഇഷ്ടമാണ്, super smile😍😍😍
@ivishnukn
@ivishnukn 5 лет назад
2:00 - 2:04 Chithra Chechi's expressions in singing. Amazing.
@mallu_shortzzz
@mallu_shortzzz 4 года назад
🥰🥰👌👌👌
@vinodav3742
@vinodav3742 Год назад
Artupinne parayano
@deepamol4067
@deepamol4067 4 года назад
Chithra Chechy and MGS Sir🌹🌹🌹🌹🌹🌹🌹🌹😘😘❤
@Tigers185
@Tigers185 4 года назад
Unlike ചെയ്യാൻ ഒരുത്തനും ഇവിടെ വരരുത് എന്ന് ഒരു അപേക്ഷ ഉണ്ട് ഇത് 1990 കാലം ഇപ്പോഴത്തെ പിള്ളേർക് പിടിക്കില്ല
@ManojMohan-vz2ze
@ManojMohan-vz2ze 6 месяцев назад
കുഞ്ഞുമണി താലി തന്നും മംഗളങ്ങൾ നേർന്നുഴിഞ്ഞും മനസ്സിൻകൂട്ടിൽ കുടിയിരുത്താമല്ലോ... 😍😍😍
@appuKayamkulamm
@appuKayamkulamm 4 года назад
2020il ഇ പാട്ട് കാണാൻ വന്നവർ ആരുമില്ലേ എന്ന് ചോദിച്ചു കൊണ്ട് ആരും വന്നില്ലേ ഇവിടെ 🤭🤭🤭
@GHOST_HUNTING.01
@GHOST_HUNTING.01 3 года назад
Pinne unde
@GHOST_HUNTING.01
@GHOST_HUNTING.01 3 года назад
Ok🤙
@shahirshahul5917
@shahirshahul5917 5 лет назад
Mohanlal-Priyadarshan-MG Sreekumar. Evergreen combination
@revathyp5181
@revathyp5181 2 года назад
what is the meaning of kindandam??? please rply
@akhilrpalackal9171
@akhilrpalackal9171 Год назад
പ്രിയദർശന് ഇഷ്ടപ്പെടുന്നത് വരെ ഒരുപാട് ട്യൂൺ ഉണ്ടാക്കി അതിന് ഇത്രയും നല്ല ബാഗ്രൗണ്ട് മ്യൂസിക് കൊടുത്ത ബേണി ഇഗ്നേഷ്യസ് സഹോദരന്മാർ പാട്ടിൽ വേണ്ട ഭാവങ്ങൾ ഗായകർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്
@unnimanjeri2634
@unnimanjeri2634 2 года назад
2022 ആവാൻ ആയി ഇപ്പോഴും ഹിറ്റ് തന്നെ....
@AthulMohan0555
@AthulMohan0555 3 года назад
2021 ൽ കാണുന്നവർ ലൈക്ക് 👍👍 എംജി ശ്രീകുമാർ ❤❤
@yourstrulyaysharasheed9579
@yourstrulyaysharasheed9579 3 года назад
👍👍👍👍
@letsthinkbig6603
@letsthinkbig6603 5 лет назад
one of ma fav movies...lalettan priyan sir combo😍😍😍pooja mam did well😍 nyc song😍
@ratheeshraj3079
@ratheeshraj3079 6 лет назад
Wonderful movie an awesome song and a superb actor Mohan Lal Sir
@roby-v5o
@roby-v5o 5 месяцев назад
ആരൊക്കെ🙋‍♂️🙋‍♂️ 2024..?? ഈ പാട്ടിനോടുള്ള ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല..🎉🎉 ഞാനടക്കം പലർക്കും ഈ പാട്ടൊക്കെ കട്ട നൊസ്റ്റാൾജിയ ആണ്
@prakashnikhil6557
@prakashnikhil6557 3 года назад
Im from karnataka my favorite song beautiful song
@kiranmohan2982
@kiranmohan2982 5 лет назад
all my sweet days are hidden in this beautiful song.... super music....lyrics.... singing.....
@appuappoos3780
@appuappoos3780 4 года назад
3:11 കീര്‍ത്തി സുരേഷിന്റെ ചിരി കണ്ടവര്‍ ആരൊക്കെ??
@shyamu2255
@shyamu2255 4 года назад
Correct observation 👍
@kmsreejithkalapurakal3852
@kmsreejithkalapurakal3852 8 лет назад
മഞ്ഞുമഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ മഴവില്‍ക്കാവില്‍ ഉത്സവമല്ലേ കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ
@reshmadinesh5979
@reshmadinesh5979 Год назад
2023 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ 🥰
@mother.of.a.cute.boy87
@mother.of.a.cute.boy87 4 года назад
ഈ പാട്ടൊക്കെ upload ചെയ്ത് എന്നെ കരയിപ്പിക്കാതെ😭😭തിരിച്ചു കിട്ടാത്ത സുന്ദര ബാല്യം 😢😢😢😢missing those days
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
എന്റെ കുട്ടിക്കാലം. 90s കിഡ്സ്‌ നൊസ്റ്റാൾജിയ ❤️😍😘
@rvj7339
@rvj7339 Год назад
2023 ആരൊക്കെ ഈ പാട്ട് കേൾക്കുന്നുണ്ട് 😜
@nojiji3029
@nojiji3029 2 года назад
എത്ര കണ്ടലും എത്ര കേട്ടാലും മതിവരാത്ത സൂപ്പർ ഹിറ്റ് സോങ്
@athiravineeshvloges1030
@athiravineeshvloges1030 6 лет назад
എന്തോ ഒരു ഫീൽ... Kalakii laletta....
@muhammedfayis62
@muhammedfayis62 3 года назад
Enik etavum ishtapetta step 1:20🔥
@anilmathew3091
@anilmathew3091 3 года назад
അപ്പുകുട്ടന് ഇരിക്കട്ടെ ഒരു ലൈക്‌
@harikrishnan5225
@harikrishnan5225 8 дней назад
2024 ൽ കാണാൻവന്നവരുണ്ടോ? ❤️
@sreeharijayakumar2671
@sreeharijayakumar2671 6 лет назад
Anyone 2050 ? 💪💪💪😍😍😍
@sarathchandran199
@sarathchandran199 5 лет назад
orapyitum
@vibezmalayalam7472
@vibezmalayalam7472 5 лет назад
SREEHARI JAYAKUMAR ആയുസുണ്ടെങ്കിൽ
@georgepoopada1
@georgepoopada1 5 лет назад
Jeevanode undengil
@vijayvarun4435
@vijayvarun4435 6 лет назад
Anyone in 2018 🤔🤔
@preethakamalakaran1537
@preethakamalakaran1537 6 лет назад
Yy
@preethakamalakaran1537
@preethakamalakaran1537 6 лет назад
5th yg
@sreejusreejith737
@sreejusreejith737 6 лет назад
Yes ma'aaan maranam vare
@Sreejithap009
@Sreejithap009 5 лет назад
Yup
@meenakshydq496
@meenakshydq496 5 лет назад
2019
@shahanasvlog3185
@shahanasvlog3185 5 лет назад
Ethra rasama e paatokke kelkkan... kuttikalathe kure nostalgia oke varunnu....
@sahalaayyoob7372
@sahalaayyoob7372 3 года назад
Pooja batra very smart girl in all movies😍😍😍😍😍👌👌👌👌.nalla height oke ayitt powli and😘
@norulz5209
@norulz5209 5 лет назад
അന്നത്തെ 35 രൂപേടെ കാസറ്റാണ് ഓർമ്മ വരുന്നത് ലേബൽ കവറിൽ ലാലേട്ടനും പൂജയും സുകന്യയും ഇന്നസെന്റും പുറകിൽ പാട്ടുകളുടെ ലിസ്റ്റും പാട്ടുകളുടെയിടയിൽ ലാലേട്ടന്റെ സംസാരവും അങ്ങനെ ഹ്യദയത്തിൽ പെയ്തിറങ്ങുകയായ് ചന്ദ്രയും ലേഖയും
@dolby91
@dolby91 5 лет назад
ജോണി സാഗരിക കമ്പനി യാണ് കാസറ്റും C. D യും പുറത്തിറക്കിയത്.
@rinshad10
@rinshad10 5 лет назад
15 rs alle?
@norulz5209
@norulz5209 5 лет назад
Original company Cassattini 35 vila varum