Тёмный

Holy Mass August 02 Friday Malayalam / 5.30 am  

Fr Jinu Pallipatt
Подписаться 227 тыс.
Просмотров 11 тыс.
50% 1

ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@miniprasad5406
@miniprasad5406 2 месяца назад
ഈശോയെ നീ ചൊറിഞ്ഞ അനുഗ്രഗങ്ങൾക് ഒരായിരം നന്ദി 🙏🙏🙏
@idapjohn3620
@idapjohn3620 2 месяца назад
എന്റെ ഈശോയെ 🙏🏻പ്രകൃതി ക്ഷോഭത്താൽ കഷ്ട്ടപെടുന്നവരെ ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🕯️🕯️🕯️🕯️🕯️ബന്ധുക്കളെ നഷ്ട്ടമായ സഹോദരങ്ങൾക്ക് സമാധാനം നൽകേണമേ 🙏🏻🙏🏻
@Mini-s9y
@Mini-s9y 2 месяца назад
ഈശോയെ എൻ്റെ എല്ലാ പ്രതിസന്ധിയിൽ നിന്നും കര കയറാൻ അനുഗ്രഹിക്കണമേ നാഥാ
@ManojMathew-mv1ug
@ManojMathew-mv1ug 2 месяца назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ മോളുടെ b2 എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്ര നോ ടു ചേർന്ന് സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരു ള ണ മേ ദുരിതം അനുഭവിക്കുന്ന എല്ലാ വരെ ഏയം ഈ ബലി യോട് ചേർത്ത് സമർപ്പി ക്കുന്നു ആമേൻ❤❤❤❤❤
@saijan652
@saijan652 2 месяца назад
ഈശോയേ ഇന്ന് അപ്പച്ചൻ്റെ മരണ വാർഷിക മാണ് അപ്പച്ചൻ്റെ ആത്മാവിന് നിത്യശാന്തി നൽകണമേ ആമേൻ
@RajanKE-c5f
@RajanKE-c5f 2 месяца назад
കർത്താവായ ദൈവമേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും മാററി അനുഗ്രഹിക്കണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏 🙏🙏🙏
@suseelababu3817
@suseelababu3817 2 месяца назад
എന്റെ ഈശോ അപ്പാ ഞങ്ങളുടെ 😭എല്ലാ നിയോഗങ്ങളേം സമർപ്പിക്കുന്നു 🙏🏻ആപ്പാ കൈവിടല്ലേ 🙏🏻കരുണ ആയിരിക്കേണമേ 🙏🏻നാഥാ നിന്റെ കരുണയിൽ ആശ്രയിക്കുന്ന ഞങ്ങളെ കൈവിടല്ലേ 🙏🏻നാഥാ എല്ലാം ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@shynigirish6834
@shynigirish6834 2 месяца назад
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@mollyjose9018
@mollyjose9018 2 месяца назад
Yesuve❤❤❤
@sherlytomy9398
@sherlytomy9398 2 месяца назад
യേശുവേ ഇന്നത്തെ ബലിവേദിയിൽ എൻ്റെ മകളെ സമർപ്പിക്കുന്നു. മംഗള വാർത്ത ചർച്ചിൽ ഇടവകയിൽ നിന്നും വന്ന വിവാഹ ആലോചന അങ്ങ് തെരഞ്ഞെടുത്തതാണെങ്കിൽ എല്ലാ തടസ്സങ്ങളും മാറ്റി അമ്മേ അത് നടത്തി തരണെ അമ്മേൻ.🙏🙏
@elsammamathew709
@elsammamathew709 9 дней назад
എന്റെ ഈശോയെ എളിമയും ശാന്തതയുമുള്ള ഹൃദയം നൽകി അനുഗ്രഹങ്ങന്ന മേ❤
@sheebafrancis-6352
@sheebafrancis-6352 2 месяца назад
കുടുംബ സമാധാനം - ദൈവസ്റ്റേ ഹം ക്ഷമ ഇവയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
@manjusajisaji6229
@manjusajisaji6229 2 месяца назад
ഈശോയെ ഞങളുടെ വിളഭൂമിയെ അനുഗ്രഹിക്കണമേ. അനുകൂലമായ കാലാവസ്ഥ നല്കണമേ.
@lintageorge77
@lintageorge77 2 месяца назад
സ്നേഹയുടെ യാത്രയിൽ കൂട്ടായിരിക്കണമേ ഈശോയെ 🙏🙏🙏🙏🙏
@idapjohn3620
@idapjohn3620 2 месяца назад
എന്റെ നല്ല ഈശോയെ 🙏🏻എന്റെ മോളെ കാത്തുകൊള്ളേണമേ 🙏🏻🙏🏻❤❤❤
@sally-xe7uz
@sally-xe7uz 2 месяца назад
Iഈശോ നാഥാ മകൻ്റെ ജോലി തടസ്സം മാറ്റി തരണമെ
@idapjohn3620
@idapjohn3620 2 месяца назад
എന്റെ നല്ല ഈശോയെ🙏🏻🙏🏻 എന്നെയും എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤🕯️🌹
@annammaseban9381
@annammaseban9381 2 месяца назад
കർത്താവേ ഞങ്ങളോടും ഈ ലോക o മുഴുവനോടും കരുണ കാണിക്കണമെ
@ThieymaChereyam
@ThieymaChereyam 2 месяца назад
ഇനശോയെ എൻ്റെ മകനെ കൊന്യിൽ നിന്ന് മൊജിപ്പിക്കണമെ )
@limcyjohn8487
@limcyjohn8487 2 месяца назад
കർത്താവേ, ഞങ്ങളുടെ മക്കൾക്കു മക്കളെ നൽകി അനുഗ്രഹിക്കണേ 🙏
@SheelaK-n6j
@SheelaK-n6j 2 месяца назад
🎉 പിതാവെ ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും എപ്പോഴും കാത്ത് കൊള്ളണമേ ഇനി ഒരു ദുരന്തത്തിൽ നിന്ന് എല്ലാവരെയും കാത്ത് രക്ഷിക്കണമേ വേദനയിലും ദുഖത്തിലും പല സ്ഥലങ്ങളിൽ കഴിയുന്ന സഹോദരങ്ങളെ സമർപ്പിക്കുന്നു.👏👏👏👏👏👏👏🌹🌹🌹🌹
@elsypj2764
@elsypj2764 2 месяца назад
Yesuve angayude Nithya oushatham enicku tharaname.Rogikalaya ella makkalkkum angu Divya Vythyanum oushathavum ayirickaname.Rashickaname.parisuthammave sahayickaname. Anugrahickaname.nanniyund eesoye.othiri nanniyund.
@SREEJATINSON
@SREEJATINSON 2 месяца назад
ഈശോയെ എനിക്ക് തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻🙏🏻 🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@jinititus9480
@jinititus9480 2 месяца назад
പിതാവായ ദൈവമേ ഈ ഓഗസ്റ്റ് മാസം മനോവിഷമം മാറ്റി സന്തോഷം സമാധാനവും തരണമേ ടിജിനയുടെ കാര്യതിനെ ഒന്നു ഇടപടണമേ 😭🙏🙏🙏🙏വയനാട് ഈശോ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഈശോ amen
@Anoop_C_Nair
@Anoop_C_Nair 2 месяца назад
Amen amen amen
@leelammasimonsimon3012
@leelammasimonsimon3012 2 месяца назад
ഈശോയെ ഞങ്ങളുടെ മക്കളുടെ ഹസ്ബൻഡ് മേൽ കരുണ കനിക്കേണമേ
@lillym1711
@lillym1711 2 месяца назад
എൻ്റെ ഈശോയെ കാത്തു കൊള്ളേണമെ🙏🙏🙏🙏🙏
@pathroseanthony9172
@pathroseanthony9172 2 месяца назад
Jesus,please protect all humanity from natural disasters
@SREEJATINSON
@SREEJATINSON 2 месяца назад
വയനാടിനെയും ഇസ്രായേൽലിനെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@SimyJose-ti3uv
@SimyJose-ti3uv 2 месяца назад
എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നത്തിന്റെ മേൽ ഇടപ്പെടണമെ😢😢
@NaliniSugunan
@NaliniSugunan 2 месяца назад
പാതാ വേ കൂടെയുണ്ടായിരിക്കണമേ
@shalotjoseph2543
@shalotjoseph2543 2 месяца назад
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family
@SukruthaSabu
@SukruthaSabu 2 месяца назад
എന്റെ ഈശോ ഇന്ന് എന്റെ ജീവിതം ത്തിൽ ഒരു കര്യം നടത്തി തരണമേ എന്റെ ഈശോയേ 😂😂😂😂😂❤❤❤
@SheelaKumar-vv6sm
@SheelaKumar-vv6sm 2 месяца назад
കടങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@mollyalex951
@mollyalex951 2 месяца назад
ഈശോയേ എനിക്കു രോഗശാന്തി തന്ന് അനുഗ്രഹിക്കണമേ
@Thankamma-rw6wb
@Thankamma-rw6wb 2 месяца назад
ഈശോയേ ശ്യാമിൻ്റെ ഇന്നത്തെ പരീക്ഷ വിജയിപ്പിച്ച് ജോലി ഉറപ്പിക്കണമേ കൈവിടാതെ കാക്കണേ നാഥാ
@sumarajan1727
@sumarajan1727 2 месяца назад
Amen 🙏
@susanjose4206
@susanjose4206 2 месяца назад
Eesoye anugrahikaname hallelujah
@meeramanojmeeramanoj1522
@meeramanojmeeramanoj1522 2 месяца назад
എന്റെ കർത്താവെ എല്ലാവരെയും ഈശോ കാത്തു കൊള്ളണമേ കരുണ യോടെ കാണണേ 🙏
@jancysabu1164
@jancysabu1164 2 месяца назад
😊
@shalotjoseph2543
@shalotjoseph2543 2 месяца назад
My Lord Jesus Christ please touch and bless my Titu and Chinnu
@shaijushaijukv3875
@shaijushaijukv3875 2 месяца назад
ഈശോയെ എൻ്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണമേ ഈശോയെ ഇന്ന് നടക്കുന്ന മെഡിസിൻ്റെ പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ കൈ വിടല്ലേ🙏
@valsammajoseph1512
@valsammajoseph1512 2 месяца назад
ആമേൻ 🙏🙏
@LeenaJoy-x6e
@LeenaJoy-x6e 2 месяца назад
ഈ ശോയെ വയനാട്ടിലെ മക്കളെ കത്ത്തു കൊള്ളണമേ🙏🏻
@BinduSanthosh-h6w
@BinduSanthosh-h6w 2 месяца назад
ഇന്നു ജന്മദിനം ഉള്ള മോളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏
@fincyshiju7996
@fincyshiju7996 2 месяца назад
Kudumbate ,jeevithapakali madapithakkal,makkal ,sahodarangl samarppikkunu🙏🙏
@SherlyDevasia-b8d
@SherlyDevasia-b8d 2 месяца назад
Thank you Lord Jesus 8
@sudeeshpsps152
@sudeeshpsps152 2 месяца назад
Amme Mathav 🙏🙏
@sumaashok6512
@sumaashok6512 2 месяца назад
കർത്താവായ ദൈവമേ അങ്ങയോടു പ്രാർത്ഥിച്ച ആവിശ്യങ്ങൾ എനിക്ക് സാധിച്ചു തരാൻ kripaundakane🙏🏻🙏🏻🙏🏻❤
@dominicko6187
@dominicko6187 2 месяца назад
🙏 Eshoye 🎇 enta 🙏 kal 🙏 kond ❤️ nadakkan ❤️ krapa ❤️ taraname 🙏🎇🙏🙏❤️❤️❤️❤️❤️
@pramodjeeva-g2x
@pramodjeeva-g2x 2 месяца назад
കർത്താവേ ഇവിടെ കുടുംബത്തിൽ കാത്തുരക്ഷിക്കണേ പിതാവേ amen
@lathap3812
@lathap3812 2 месяца назад
ആമേൻ ഈശോയെ എൻ്റെ മകൻ ഇന്ന് ജോലിയിൽ ജോയിൻ ചെയ്യുന്നു അപ്പാ ഒരു കോടി നന്ദിപറയുന്നു അവനെ കാത്തു കൊളണമേ അനുഗ്രഹിക്കണമേ അപ്പാ അവൻ്റെ കൂടെ എപ്പോഴും ഉണ്ടായ ി രിക്കണമേ ആമേൻ🙏🙏🙏🙏🌹🌹🌹🌹💕💕💕💕
@jaisychacko9397
@jaisychacko9397 2 месяца назад
Thank you Jesus ❤❤❤❤
@joselybinoj9443
@joselybinoj9443 2 месяца назад
Eshoye anugrahikkaname
@lissyjacob6773
@lissyjacob6773 2 месяца назад
ഇസ്സോയെ എന്റെ മകനെ ജേക്കബ് ഒന്നൂ തൊട്ട് അനുഗ്രക്കണമേ
@susanjose4206
@susanjose4206 2 месяца назад
Hallelujah 🙌 🙌 Amen
@josephmt9137
@josephmt9137 2 месяца назад
Thanks to the Priest and the group who offered the Holly mass 👏👏👏👏👏
@bibinjacob8758
@bibinjacob8758 2 месяца назад
Karthave preshanagallil ninu rezhikaname
@princyjohn436
@princyjohn436 2 месяца назад
Aman yesuve nanni
@joicevarghese6649
@joicevarghese6649 2 месяца назад
Amen 🙏 🙏 🙏 🎉🎉🎉
@vkjoseph6922
@vkjoseph6922 2 месяца назад
Amen
@BiniMahesan-jm4cm
@BiniMahesan-jm4cm 2 месяца назад
Esowye prakruthiduranndam anubhavikkunnavareyu marichavarkku vendiyum prardhikkunnu❤
@SandhyaSinil
@SandhyaSinil 2 месяца назад
യേശുവേ ഓഗസ്റ്റ് 22 ടൂവീലർ ടെസ്റ്റിന് എന്റെ കൂടെ ഉണ്ടായിരിക്കണമേ വണ്ടി ഓടിക്കുമ്പോൾ ഉണ്ടാകുന്ന പേടി എന്നിൽ നിന്നും എടുത്തു മാറ്റണമേ ധൈര്യം നൽകി അനുഗ്രഹിക്കണമേ ഡ്രൈവിംഗ് ടെസ്റ്റ് തയ്യാറാക്കുന്ന എല്ലാ മക്കളെയും അമ്മയുടെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@induk3608
@induk3608 2 месяца назад
മാതാവിന് തിരി കത്തിച്ചു കൂടെ വരണേ എന്നുപറഞ്ഞാൽ മതി അമ്മ ടെസ്റ്റുപാസ്സാക്കും 🙏🏻എനിക്ക് 5വർഷം മുന്നേ തന്നു പേടിക്കേണ്ട 🙏🏻🙏🏻
@lissiammabaiju458
@lissiammabaiju458 2 месяца назад
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
@josephmt9137
@josephmt9137 2 месяца назад
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@sheebafrancis-6352
@sheebafrancis-6352 2 месяца назад
ആദർശ് - മിലൻ - മറ്റ് മക്കൾ വിദൂരത്തിലാണ് ഇവർക്ക് ഒരുമിച്ച് ജോലിനൽ കേണമേ - ഇവരുടെയാത്രയിൽ നിത്യം അനുഗ്രഹമായിരിക്കേണമേ ആമ്മേൻ
@josephkattathara2013
@josephkattathara2013 2 месяца назад
Esowappa prekruthi thuranthathil nazhttapettupoya makaley kandethan aviduthey karunayal kalavastha anukoolamaki amakaley anugrahikaname karunathonnanamenadha entey easwoye ammen
@anushasunil1476
@anushasunil1476 2 месяца назад
ഈശോയെ മോൾക്ക്‌ അലോട്മെന്റിൽ നല്ലൊരു കോളേജിൽ സീറ്റ് നല്കണമേ 🙏🏿🙏🏿
@jessyjose6146
@jessyjose6146 2 месяца назад
Ente esoye tuttumone anugrehikaname
@renjupaul9596
@renjupaul9596 2 месяца назад
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@maryjose8029
@maryjose8029 2 месяца назад
Eshoye ende manasinde ellavedanakalum ne ariunnu eshtamenghil ende neyogam sadichuthanne anugraghikkane amen😭🙏🙏
@princyjohn436
@princyjohn436 2 месяца назад
Prise the lord
@angelangel8329
@angelangel8329 2 месяца назад
Nandi nalkiya ellaa nanmakalkum❤❤❤❤
@annamma8619
@annamma8619 2 месяца назад
Eeshoyee entemakkale eebeliyil samarppiku prarthikunu nadhaa dhaiveeka samathanaum snehum nalki anugrahikenamee nadhaa kudeindakaname naadhaa 🙏🙏🙏
@SandhyaSinil
@SandhyaSinil 2 месяца назад
ഈശോയെ വിശദവിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും ആശിർവദിച്ച് അനുഗ്രഹിക്കണമേ എനിക്കും എന്റെ കുടുംബത്തിനും പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ
@daisysaji2319
@daisysaji2319 2 месяца назад
എന്റെ ഏശുവെ ഞങ്ങളേ കാത്ത് കൊല്ലണമേ,എന്റെവസ്തുവിൽക്കാൻ വെണ്ടി,കടഭാരങ്ങൾ മാറാൻ,son അഡ്മിഷന് എല്ലത്തിനും വേണ്ടി prayer requst ചെയ്യുന്നു🙏🙏🙏
@lissiammabaiju458
@lissiammabaiju458 2 месяца назад
Esoye Nani 🙏
@valsammavasu476
@valsammavasu476 2 месяца назад
Njangalude Rekshakanaya thampurane aviduthe makale ellavarkum Surakshithamai kathu kollename 🙏🙏🙏
@sarathomas164
@sarathomas164 2 месяца назад
Eessoye ente family, thomas, Anitta&Sobin, Sharletmary ellavaryum samarppikkunnu 🙏 eessoye karunayayrikkenamay 🙏
@alexthomas1471
@alexthomas1471 2 месяца назад
🙏🏻🙏🏻🙏🏻🙏🏻
@jettyjoseph8782
@jettyjoseph8782 2 месяца назад
🙏🙏🙏
@minijoseph4569
@minijoseph4569 2 месяца назад
🙏🙏🙏🙏🙏🙏🙏🙏
@bindujose5747
@bindujose5747 2 месяца назад
Ente easoye ente papangal ennod kashamikkaname
@NehaPaulbin
@NehaPaulbin 2 месяца назад
ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ... 🙏🙏🙏🙏
@RosyJoy-gl1ir
@RosyJoy-gl1ir 2 месяца назад
Esoya Joyal samarpikunnu godson smrpikunnu amme angruhikanme amme
@EliyammaScaria
@EliyammaScaria 2 месяца назад
Esoya antha makalu annoda oru annrapola kruthunnu athu mattie tarnnma ammen🙏🙏🙏🙏🙏
@maryjose8327
@maryjose8327 2 месяца назад
🙏🌹🌹🌹🌹🌹🌹🌹🌹
@josephkattathara2013
@josephkattathara2013 2 месяца назад
Yeshuve nadha September panthrendamthiyathi magaluday berthday aneeswoye ammauday madhyasthal aviduthey varathanamaya utharaphalam nalki angrahikename theyvanamam mahathewapeduthuvan kreupanalkaname ammen
@manjusajisaji6229
@manjusajisaji6229 2 месяца назад
Eshoye monte padanamekhaleye anugrhikaname padikkanulla manasu kodukaname
@MShyamala-oy2ql
@MShyamala-oy2ql 2 месяца назад
Essoyaenyaappaentafamilypenshionethrayumpettannupassakitharamaanniyajikunnukarunaidavanaamen
@MShyamala-oy2ql
@MShyamala-oy2ql 2 месяца назад
@SmithaSajan-qo2tg
@SmithaSajan-qo2tg 2 месяца назад
Mullaperiyar anakkettine Samarppichu Pradhikkunnu eshoye
@MollyJoseph-zg1fk
@MollyJoseph-zg1fk 2 месяца назад
JosephMollyDileepHarshaBinoyNeethuEmilinEvanDanAmen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Mini-ys7hp
@Mini-ys7hp 2 месяца назад
❤💐💐👏👏
@RosyJoy-gl1ir
@RosyJoy-gl1ir 2 месяца назад
Esoya ente kudubath samarpikunnu amme angruhikanme amme
@MShyamala-oy2ql
@MShyamala-oy2ql 2 месяца назад
Essoyaappaentapapagalumsapagalessunamathilthudachunikitharanamakarunaudavanaamen
@DhanyaDhanyajose-by8ng
@DhanyaDhanyajose-by8ng 2 месяца назад
Eeshoye inn Malabar cancer centeril checkup ne pokunna ente ammaye samarppikkunnu. Avrude yathra time full koode eesho undakane.🙏🙏🙏🙏
@alphonsajacob8758
@alphonsajacob8758 2 месяца назад
Esoye ente allavida. Asukangalum matty tharename
@jancyjoseph1457
@jancyjoseph1457 2 месяца назад
Fr please pray for my special intentions 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@JesieAbraham
@JesieAbraham 2 месяца назад
Anujathi moliye anghayude karanghalil samarppikkunnu avalude asugham enthannu ennu velippeduthi poorna sawkkym nalghi anugrahikkaname Ammen
Далее
Banal na Misa, Lunes, October 21 2024,
35:03
Просмотров 4,9 тыс.
Шоколад приходит на Землю.
00:23
Просмотров 133 тыс.
The REAL Truth Behind the DVD Logo
01:00
Просмотров 29 млн
#kikakim
00:17
Просмотров 6 млн