Тёмный

Holy Mass August 21 Wednesday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine 

Fr.Bineesh Augustine Poonoly
Подписаться 155 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@vimalajames4286
@vimalajames4286 2 месяца назад
ഈശോയെ ഞങ്ങളുടെ കുടുംബങ്ങൾക്ക് അവിടത്തെ സമാധാനം നൽകേണമെ🙏🙏🙏❤❤🔥🔥
@LEGEND-7101
@LEGEND-7101 2 месяца назад
എന്റെ ഈശോയെ ഈ ദിവ്യബലിയിൽ എന്റെ മകനെ ഞാൻ സമർപ്പിക്കുന്നു എല്ലാ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണം ദൈവത്തെ അറിഞ്ഞു ജീവിക്കുവാൻ കൃപ നൽകണമേ ആമേൻ
@SiljaSujith-yf1ef
@SiljaSujith-yf1ef 2 месяца назад
ഈശോയേ ഞങ്ങളുടെ കുടുംബത്തെ മുഴുവനും കുർബാനയിൽ സമർപ്പിക്കുന്നു. എല്ലാ വിധ പൈശാചിക ശക്തികളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമേ. മക്കളെ പഠനത്തിൽ മികവ് നല്കി അനുഗ്രഹിക്കണമേ പഠനത്തിൽ ശ്രദ്ധിക്കുവാനുള്ളകൃപയും അരഗ്രഹവും നല്കി അനുഗ്രഹിക്കണമേ.
@joyseecj8428
@joyseecj8428 2 месяца назад
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤എൻ്റെം എൻ്റെ മോളുടെ മമ്മി യുടെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെകുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് ഐശ്വര്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤.
@JMJ216
@JMJ216 2 месяца назад
Amme,ente marriage enik leave kittunilla amme,enik Jan il 20 days leave kittane amme😭😭
@LEGEND-7101
@LEGEND-7101 2 месяца назад
J
@JenfiMartin
@JenfiMartin 2 месяца назад
ഈശോയെ കുടുംബസമാധാനം നൽകി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gegorgejoseph6854
@gegorgejoseph6854 2 месяца назад
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@sheelaaji2085
@sheelaaji2085 2 месяца назад
എൻറെ ദൈവമേ എന്റെ നട്ടു വിൻറെ വേദന അങ്ങയുടെ തിരുശരീര രക്തത്തൊട് ചേർത്ത് വയ്ക്കുന്നു
@lissijaison5770
@lissijaison5770 2 месяца назад
നല്ല ഇശോയെ ഞങളുടെ കുടുംബത്തിന്റെ കടബാധ്യത തീർത്തുതരണമേ
@Dailypositiveinspirationquotes
@Dailypositiveinspirationquotes 2 месяца назад
Bless my husband and all head of families with the fruits and gifts of holy spirit and wisdom. Help them to take the right decisions of future plans with holy spirit. Bless all children to study well to reach their goal.
@SheethuJoshy
@SheethuJoshy 2 месяца назад
എന്റെ പപ്പാ മരിച്ചിട്ടു ഇന്ന് 6 വർഷം ആയി എന്റെ പപ്പയുടെ ആൽമാവിന് നിത്യയശാന്തി കൊടുക്കണേ ഈശോയെ കടങ്ങളും പാവങ്ങളും പൊറുക്കേണമേ ഈശോയെ 🙏🙏🙏🙏🌹🌹
@rejumonkv112
@rejumonkv112 2 месяца назад
ഈശോയെ,, എന്റെ ജീവിതനിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണമേ,,, 🙏🙏🙏
@sinimanoj954
@sinimanoj954 2 месяца назад
ദാനമായി തന്ന മക്കളെ അനുഗ്രഹിക്കണമേ🙏🙏 അൻ്റോണിടെ പഠന വൈകല്യം എടുത്തുമാറ്റി, നല്ലൊരു future കൊടുക്കണമേ🙏🙏❤️❤️🙏🙏
@BibinThomas-dc3dt
@BibinThomas-dc3dt 2 месяца назад
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@celinekp61
@celinekp61 2 месяца назад
We offer our families and children 🎉 today's holy mass❤❤❤
@sijijose1069
@sijijose1069 2 месяца назад
എന്റെ ഈശോയെ... എല്ലാത്തിനും കോടാനുകോടി നന്ദി 🙏🙏🙏🙏❤❤❤❤...20 വയസുള്ള ജോഷ്യൽ എന്ന മകന് കിഡ്‌നി ക്ക്‌ കംപ്ലയിന്റ് ആയിട്ടു ഹോസ്പിറ്റലിൽ ആണ്.... ആ മകന് പൂർണ്ണ സൗഖം കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണമേ 🙏🙏🙏
@babumullakkara1955
@babumullakkara1955 2 месяца назад
🙏🙏🙏
@beenajacob1429
@beenajacob1429 2 месяца назад
എൻ്റെ ഈശോയെ എൻ്റെ പേരക്കുട്ടിയുടെ സംസാരതടസ്സം മായിതരണമേ
@JMJ216
@JMJ216 2 месяца назад
Amme,enik night duty easy akkane,innu duty il kerumbol muthal nale njn eragum vare duty nallathakkane 😭🙏 patient or bi standers or colleague or incharge or supervisor etc ardaum vazhak or complaint kelkan ida varutharuthe 😭🙏🙏
@AbhibijuBiju
@AbhibijuBiju 2 месяца назад
Ente ammaamathavee unniesohyee ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏❤️🙏🙏
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd 2 месяца назад
യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...
@gayathrir2327
@gayathrir2327 2 месяца назад
ഈശോയേ ഗായത്രി മോളെ വിസ നൽകി അനുഗ്രഹിക്കണമേ അമ്മാമയുടെയും ഗായത്രി മോളുടെയും ത്വക്ക് രോഗം മാറ്റി അനുഗ്രഹിക്കേണമേ
@annammathomas-p7r
@annammathomas-p7r 2 месяца назад
Ente ഈശോയെ ഈ കുടുംബത്തെ പൂർണമായി അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ കുറവുകൾ അങ്ങ് അറിയുന്നു. Ente മക്കളുടെ കേൾവി കുറവ് പരിഹരിക്കണമെ. എന്റെ മോളുടെ വിവാഹം നടത്തിത്താരാണമേ. മോന്റെ ജോലിഭാരം കുറച്ചു നിലനിൽപ് കൊടുക്കണമെന്ന്. പ്രാർത്ഥിക്കുന്നു. ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ. പ്രൈസ് യു ജീസസ്. താങ്ക്യൂ ജീസസ്.
@Rose_official_24
@Rose_official_24 2 месяца назад
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear our prayers ❤❤❤❤
@anagha3219
@anagha3219 2 месяца назад
ഈശോയെ ielts examinu നല്ല mark ലഭിക്കണമേ എനിക്ക് സ്കോളർഷിപോടെ പഠിക്കാൻ അമ്മേ മാതാവേ സഹായിക്കണേ 🙏🏽
@std-1672
@std-1672 2 месяца назад
എൻ്റെ ഈശോയെ ഞാൻ ആയിരിക്കുന്ന ജോലി സ്ഥലത്തെ എല്ലാ മക്കളെയും, സ്റ്റാഫിനെയും അനുഗ്രഹിക്കണമെ
@suprankk4313
@suprankk4313 2 месяца назад
കുടുംബത്തെ സംരക്ഷിക്കണമേ ഈശോയേ.അമ്മേ
@chinnumol4049
@chinnumol4049 2 месяца назад
എന്റെ യേശുവേ എനിക്ക് കിട്ടിയാ ജോലീടെ നല്ലൊരു റിപ്ലേ today കിട്ടണമെന്ന് അപേഷിക്കുന്നു ആമ്മേൻ
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 2 месяца назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സഫലീകരിക്കണമേ. ആഗ്രഹങ്ങൾ സാധിച്ചു തരണമേ
@SheethuJoshy
@SheethuJoshy 2 месяца назад
ഞങ്ങൾക്ക് ഒരു വീട് വെക്കാനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@jobsysanto7273
@jobsysanto7273 2 месяца назад
ഈശോയെ ഇന്ന് എന്റെ കാല് പ്ലാസ്റ്റർ ഇടുകയാണ്. കാലിന്റെ പ്രശ്നങ്ങൾ മാറ്റി സുഖമാക്കി തരണെ. കൂടെ ഉണ്ടാകണെ.
@johnputhur4892
@johnputhur4892 2 месяца назад
May God bless all those who are suffering from physically and mentally.
@DollyRaphael
@DollyRaphael 2 месяца назад
ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen
@dainythomas.3706
@dainythomas.3706 2 месяца назад
പൊന്നുവിൻ്റെ B2 Exam നാളെയാണ് Pass ആക്കണമെ ഈശോയെ മാതാവെ
@RinsuAnnakuriakose
@RinsuAnnakuriakose 2 месяца назад
ഈശോയെ എനിക്ക് പഠിക്കുവാനുള്ള ബുദ്ധി തരണേ. എന്നോട് കരുണ തോന്നണമേ
@babyjoseph6258
@babyjoseph6258 2 месяца назад
Esoye njangale anugrahikkename amen 🌹🌹🙏🙏
@anniesebi1009
@anniesebi1009 2 месяца назад
Jesus thank you for your blessings. Jesus help my daughter to come back to normal life soon
@Sr.JancyJoseph
@Sr.JancyJoseph 2 месяца назад
Jesus,give a job for my son and forgive our sins and bless our family
@kunjukunjuvp8704
@kunjukunjuvp8704 2 месяца назад
Pray to save us from the calamity of breaking the old Dam Mullaperiyar.
@JohnMM-cq7qq
@JohnMM-cq7qq 2 месяца назад
Pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🙌
@jismontomyk6342
@jismontomyk6342 2 месяца назад
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
@DollyRaphael
@DollyRaphael 2 месяца назад
ente eshoya ennath kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@divyadavid1292
@divyadavid1292 2 месяца назад
Thank God for all your blessings. AMEN
@riyabiju9298
@riyabiju9298 2 месяца назад
എന്റെ അമ്മേ മാതാവേ എന്റെ ദൈവമേ ഇന്ന് എന്റെ റിസൾട്ട്‌ വരും എനിക്ക് എല്ലാം വിഷയങ്ങളിലും ജയിപ്പിച്ച് തരണമേ എത്ര എഴുതിയിട്ടും കിട്ടിയില്ല മൂന്നമത പ്രവശ്യം ആണ് ഞാൻ എഴുത്തുന്നത് ഇതിൽ എന്നെയും എന്റെ കൂടുക്കാരെയും ജയിപ്പിക്കണമേ എനിക്ക് വേണ്ടി എല്ലാവരും പ്രർത്ഥിക്കണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@cecilycyriac4511
@cecilycyriac4511 2 месяца назад
മരിച്ച വിശ്വാസികൾ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
@kochuthressiaej6463
@kochuthressiaej6463 2 месяца назад
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️
@jaimytomy7921
@jaimytomy7921 2 месяца назад
Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@rosammajoy-dl5bq
@rosammajoy-dl5bq 2 месяца назад
ഈശോയെ നന്ദി ഞങ്ങളുടെ മകൾ ജോമോൾ ക്ക് ഒരു കുഴപ്പമില്ലാതെ വിസ അടിച്ചു കിട്ടണമേ
@hearmeroar1509
@hearmeroar1509 2 месяца назад
Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏 🙏✝️
@ninajoseph8430
@ninajoseph8430 2 месяца назад
Ente eshoye ente makante pazupm murivum tadipum sukapedutane. Anugrahikane eshoye. Amen.
@RiniJohnson-d2c
@RiniJohnson-d2c 2 месяца назад
Entey Eshoey entey makkaley Holy spirit il nirachu dhaivabhayam elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.
@flowerhut4102
@flowerhut4102 2 месяца назад
അച്ചായന്റെ കാലിലെ പഴുപ്പു മാറ്റി വചനം അയച്ചു സൗഖ്യം നല്കണമേ 🙏🏻🙏🏻🙏🏻
@DollyRaphael
@DollyRaphael 2 месяца назад
ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen
@Merinsunil1780
@Merinsunil1780 2 месяца назад
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@Merinsunil1780
@Merinsunil1780 2 месяца назад
Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@jaimytomy7921
@jaimytomy7921 2 месяца назад
Eeshoye ente niogathinte Mel karunayakane kaividalle amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@hearmeroar1509
@hearmeroar1509 2 месяца назад
EBIN SHAJAN enna kuttiya DGNM 3rd year exam at the first attempt passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️
@solytony1975
@solytony1975 2 месяца назад
എന്റെ അമ്മയുടെ രോഗങ്ങൾ മാറ്റിതരണേ
@DollyRaphael
@DollyRaphael 2 месяца назад
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@BibinThomas-dc3dt
@BibinThomas-dc3dt 2 месяца назад
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@philominacx5798
@philominacx5798 2 месяца назад
Thanks to be God.Thank you Jesus Amen 🙏🏻🌺🌺🌺🌺🌺🌺🌺🙏🏻
@geenajaymon7849
@geenajaymon7849 2 месяца назад
Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼
@Merinsunil1780
@Merinsunil1780 2 месяца назад
Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@angeljohny8136
@angeljohny8136 2 месяца назад
എന്റെ വിവാഹത്തിന്റെ തടസങ്ങൾ നീക്കണേ ഈശോയെ. എന്റെ ഇഷ്ടം അല്ല അങ്ങയുടെ നിറവേറട്ടെ.
@DollyRaphael
@DollyRaphael 2 месяца назад
ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen
@lillyjoseph3066
@lillyjoseph3066 2 месяца назад
Yesuve prarthichittum onnum labhikkathe nirasayode jeevikkunna ellavarodum Karuna thonnane amen ...🙏🙏🙏
@Rose_official_24
@Rose_official_24 2 месяца назад
Rogikaludeyum papikaludeyumel karunayayirikyaname❤
@flowerhut4102
@flowerhut4102 2 месяца назад
അച്ചായനെ സമർപ്പിക്കുന്നു 🙏🏻🙏🏻
@Dailypositiveinspirationquotes
@Dailypositiveinspirationquotes 2 месяца назад
Fill all our children with holy spirit to reveal their aim and goal in their life.
@ambilybenny737
@ambilybenny737 2 месяца назад
Eshoye ente makkale padikan pokanulla thadasngal neekaname 🙏🏻 kunjinte karyam oru vazhi kanikaname 😭🙏🏻
@sunujoseph8139
@sunujoseph8139 2 месяца назад
Parishudathmavae budhiyum vivekavum thannu anugrahikanamae….Amen
@shinyantony5971
@shinyantony5971 2 месяца назад
Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents and give a sound sleep at night
@mariammasebastian8427
@mariammasebastian8427 2 месяца назад
Jesus bless my son to pass MRCS exam and surgical oncology European Union exam
@marykuttybenny6226
@marykuttybenny6226 2 месяца назад
Ente eesoye ente bharthavine e divya bhaliyilil samarppikkunnu
@jismontomyk6342
@jismontomyk6342 2 месяца назад
Amen
@annammajanason7520
@annammajanason7520 2 месяца назад
Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏
@Rose_official_24
@Rose_official_24 2 месяца назад
Nanniyund eeshoye angu thana ella anugrahangalkum❤❤
@DollyRaphael
@DollyRaphael 2 месяца назад
ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen
@manjumathew4966
@manjumathew4966 2 месяца назад
Thank you Jesus for all blessings
@sunujoseph8139
@sunujoseph8139 2 месяца назад
Ishoyae anugrahikanamae….parishudathmavae anugrahikanamae….Amen
@suprankk4313
@suprankk4313 2 месяца назад
അമ്മേ മാതാവേ
@kmmathew6006
@kmmathew6006 2 месяца назад
Ente Eessoye ente makanu oru Nalla jeevitha pankaliye kandethuvan sahaykkaname
@jismontomyk6342
@jismontomyk6342 2 месяца назад
Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea
@anilamathew6744
@anilamathew6744 2 месяца назад
Thank you Jesus ❤Jesus I Trust In You ❤
@jismontomyk6342
@jismontomyk6342 2 месяца назад
Pray for my family
@AthiraBenny-k8h
@AthiraBenny-k8h 2 месяца назад
ഞാൻ എഴുതിയ 3 subjectum നല്ല മാർക്കൊടെ pass ആകാനുള്ള കൃപ നല്കണമേ 👏👏👏👏
@gegorgejoseph6854
@gegorgejoseph6854 2 месяца назад
Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@akshayks3859
@akshayks3859 2 месяца назад
ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏
@manjumathew4966
@manjumathew4966 2 месяца назад
Kindly pray for all flood affected people in wayanad
@jessylorance858
@jessylorance858 2 месяца назад
Thank you Jesus. 🙏🏼🙏🏼🙏🏼
@jeenmonjoyng5822
@jeenmonjoyng5822 2 месяца назад
Ente veedum sthalavum vilkuvanun kadavum theerkan anugrahikane
@mariyathomas-s6p
@mariyathomas-s6p 2 месяца назад
Kindly pray for Gerald, Rincy, rosmy, angel, tony, pappa, anju, Jees and me 🙏🙏🙏🙏
@babythomas7036
@babythomas7036 2 месяца назад
Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Karthavae Nanthi Nanthi Nanthi Enta Daivamae Marichavarkuvendi Prarthikunnu Bindhuvinu vendi Prarthikunnu Garbinikalkuvendi Prarthikunnu Lokathenuvendi Prarthikunnu Anugrahikanamae Aseervathikanae Nanthiuda Poochendu Samarpikunnu Àmen ❤️❤️🙏🙏🙏
@emz8797
@emz8797 2 месяца назад
Ente eshoye ente emymolku nalla oru anugraham niranja birthday and year nalgane.amen
@mariammasebastian8427
@mariammasebastian8427 2 месяца назад
Jesus bless my grandson Nithin to get a good job and get a campus selection
@anniesebi1009
@anniesebi1009 2 месяца назад
Thank you Jesus for showing my chain.
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 2 месяца назад
ദൈവമെ സ്തുതി
@donnajohn1133
@donnajohn1133 2 месяца назад
Ente eshoye..ente kudumbathe rogangalil ninnum pakarcha vyadhikalil ninnu kathu kollename...ente personal prayers requestsnele karuna thonnename..amen
@Merinsunil1780
@Merinsunil1780 2 месяца назад
Yesuve Suthuthii Yesuve arathanna 🙏
@marykuttybenny6226
@marykuttybenny6226 2 месяца назад
Ente eesoye e divyabhaliyil njan ente mole samarppikkunnu
@cicilybenny9223
@cicilybenny9223 2 месяца назад
എന്റെ Aleykuttychechiude ആത്മാവിനെ നിത്യത നൽകേണമേ 🙏🙏🙏
@lettytom931
@lettytom931 2 месяца назад
Eeshawe nandi sthuthi aaradhana ammen
@luciammacc547
@luciammacc547 2 месяца назад
Eshoye Karuna thonanama..
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10
Ванька пошел!!!! 🥰
00:18
Просмотров 681 тыс.
Syro Malabar Holy Mass  Fr. Vipin Kurisuthara CMI
1:08:34
Просмотров 123 тыс.
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10