Тёмный

Holy Mass August 26 Monday 5.30 am  

Fr Jinu Pallipatt
Подписаться 220 тыс.
Просмотров 11 тыс.
50% 1

ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@crazyaldrin5844
@crazyaldrin5844 18 дней назад
അപ്പ ഈ ബലി വഴി ഞങ്ങളെ ഓരോരുത്തരെയും സമർപ്പിക്കുന്നു കാത്തുപരിപാലിച്ചു സംരഷിക്കണേ കൂടെ ഉണ്ടാകണേ അപ്പാ
@user-nc4gx3ze1e
@user-nc4gx3ze1e 18 дней назад
എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും പ്രവർത്തകരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ മക്കളുടെ വിവിധങ്ങളായ ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു കൊടുക്കണം ഈശോയെ ഞങ്ങളുടെ പ്രാർത്ഥന
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@sinijoshy2629
@sinijoshy2629 18 дней назад
OET Exam എഴുതിയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഇശോയെ നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@jinititus9480
@jinititus9480 18 дней назад
എന്റെ ഈശോ യുടെ അമ്മേ എന്റെ അമ്മേ എന്റെ കുടുബത്തേയും കർബ്ബാന കണ്ണ്ടുകൊണ്ടിരിക്കുന്ന എ ല്ല വരയും കാത്തുകൊള്ളണമേ അമ്മേ ആമേൻ
@user-dx2su9yg2v
@user-dx2su9yg2v 18 дней назад
യേശുവേ കർത്താവായ ദൈവമേ എൻെറ മകൻ രഞ്ജിത്തിനെ സുഖപെടുത്തണമേ അവൻെറ മാനസിക അവസ്ഥയും പേടിയും ഭയവും ഇല്ലാതെ ആക്കണമേ ഈശോയെ അവനിൽ പരിശുദ്ധ ആത്മാവിനെ നിറവെററണമേ ഈശോയെ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ കൃപ ചെയ്യേണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@thomasanthony2877
@thomasanthony2877 18 дней назад
1.മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ 2.കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി 3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ 4 ബിസിനസ് നന്നായി നടക്കുവാൻ 5 കടബാധ്യത മാറി കിട്ടുവാൻ 🙏🙏🙏🌹🌹🌹🙏🙏🙏
@r-p-g3222
@r-p-g3222 18 дней назад
യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളെ സമർപ്പിക്കുന്നു ഭർത്താവിനെ സമർപ്പിക്കുന്നു ആരാധന നന്ദി ആമേൻ 🙏🙏🙏🙏🙏🙏
@user-qc9xb2kp5l
@user-qc9xb2kp5l 18 дней назад
ഈശോയെ പാപിയായ എൻ്റെ പാപങ്ങൾ പൊറുത്ത് എന്നോട് കരുണ കാണിക്കുകയും എൻ്റെ ജീവിതത്തെ പ്രത്യാശയിൽ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ നാഥാ..ആമ്മേൻ
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@vijayakumarib658
@vijayakumarib658 18 дней назад
കർത്താവേ കാത്തുകൊള്ളണമേ
@mollyalex951
@mollyalex951 18 дней назад
എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകമായി വെല്ല്യമ്മച്ചിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആത്മാവിന്റെമേൽ കരുണ തോന്നണേ ഈശോയെ ......🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@suseelababu3817
@suseelababu3817 18 дней назад
എന്റെ ഈശോ ബലിയല്ല കരുണ ആണ് ആഗ്രഹിക്കുന്നത് ❤️അപ്പാ പാപിയായ ഞങ്ങളോടെ കരുണ ആയിരിക്കേണമേ 🙏🏻അപ്പാ ഞങ്ങളെ അലട്ടി കൊണ്ട് ഇരിക്കുന്ന എല്ലാ പ്രേശ്നങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ ❤️തമ്പുരാനെ എല്ലാ വേദനകളും, കടഭാരങ്ങളും,😢നിന്റെ മക്കളുടെ നിയോഗങ്ങളും ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️ആമേൻ 🙏🏻🙏🏻
@lindathomas4307
@lindathomas4307 18 дней назад
യേശുവേ 🙏🏻പാപിയായ ഞങ്ങളോടും ലോകം മുഴുവനോടും കരുണ ആയിരിക്കണമേ 🙏🏻
@SimyJose-ti3uv
@SimyJose-ti3uv 18 дней назад
എന്റെ കർത്താവേ അങ്ങ് ഒരു വാക്ക് കല്പ്പിച്ചിൽ മതി എന്റെ ആത്മാവ് സുഖം പ്രാവിക്കാൻ എന്റെ നിറുന്ന മനസ്സിന് ആശ്വാസമാക്കാൻ കടന്ന് വരണമെ നാഥാ😢😢😢😢
@raginik2780
@raginik2780 18 дней назад
കർത്താവെ എന്റെ ഫാമിലി pishajika ശക്തിയിൽനിന്നും എൻറെ മക്കളെ കാത്തു കൊള്ളണമേ എന്നെ കർത്താവിലേക്ക് എത്തിച്ച മാത്യു അച്ഛനെ കാത്തുകൊള്ളണമേ ജിനുച്ഛനെ കാത്തുകൊള്ളണമേ എന്റെ എല്ലാ ആപത്തു സമയത്തും കർത്താവ് എന്നെ കാത്തു പരിപാലചതിനു ഒരായിരം nanni
@user-lm6ur8ee3p
@user-lm6ur8ee3p 18 дней назад
എന്റെ ഈശോയെ ഞങ്ങളുടെ ആവശ്യകളിൽ ഞങ്ങളുടെ കൂടെയുണ്ടാകണമേ 🙏🙏🙏
@user-ip2zr9nn5n
@user-ip2zr9nn5n 18 дней назад
🙏ഈശോയെ ഇന്നത്തെ ദിവ്യ ബലിയിൽ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു നാഥാ അനുദിനം ഞങ്ങളെ വഴിനടത്താനെ നാഥാ എല്ലാ പ്രതി സന്ധിയിൽ നിന്നും കരം പിടിച്ചു വഴി നടത്താനെ 🙏🙏🙏ജിനു അച്ഛാ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@mollyalex951
@mollyalex951 18 дней назад
എന്നേയു൦ എന്റെ മക്കേളയു൦ അങ്ങേ പരിശുദ്ധത്മാവുകൊണ്ടു നിറക്കണമേ ആമേൻ
@renjupaul9596
@renjupaul9596 18 дней назад
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@SukruthaSabu
@SukruthaSabu 18 дней назад
എന്റെ ഈശോ എല്ലാം ദിവസവും ഇത്രയും വേദന തരാൻ ഞാൻ പാപി ആണ് ഈശോ എല്ലാം ദിവസവും ഞാൻ പ്രാര്ഥിക്കുന്നതുകൊണ് 😂😂😂😂😂😂❤❤❤❤❤❤
@lindathomas4307
@lindathomas4307 18 дней назад
യേശുവേ 🙏🏻എന്റെ മുന്നോട്ടുള്ള തീരുമാനങ്ങളിൽ അങ്ങയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ 🙏🏻എന്റെ വഴികളിൽ അങ്ങ് വെളിച്ചമായി വരേണമേ 🙏🏻അങ്ങയുടെ ഹിതമനുസരിച് മുന്നോട്ട് പോകുവാൻ കൃപ നല്കണമേ 🙏🏻
@SimyJose-ti3uv
@SimyJose-ti3uv 18 дней назад
എന്റെ യേശുവേ, രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢 രക്ഷിക്കണമെ😢
@SimyJose-ti3uv
@SimyJose-ti3uv 18 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരു നിമിഷം പോലും ജീവിത പങ്കാളിയെയും മക്കളെയും പിരിയാൻ ആഗ്രഹിക്കുന്നില്ല😢 മക്കളെയും പങ്കാളിയെയുംചേർത്ത് ഒരു നല്ല കുടുംബ ജീവിതം നല്കി അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-cw1kv5of3e
@user-cw1kv5of3e 18 дней назад
Amen🙏🏻kochu makkale school pokuva Acha prathikkname 🙏🏻🙏🏻🙏🏻🙏🏻 ente niyogaghale 🙏🏻sadichutaraname amen hallelujah🙏🏻🙏🏻
@selinmary1154
@selinmary1154 18 дней назад
Lord have mercy on my family 🙏🙏🙏🙏🙏
@sumaashok6512
@sumaashok6512 18 дней назад
ശക്തനായ ദൈവമേ അങ്ങോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ കർത്താവെ പാപിയായ ഈ ദാസിക് സാധിച്ചു തരാൻ കൃപയുണ്ടാകണേ 🙏🏻🙏🏻🙏🏻❤🙏🏻❤🙏🏻
@jasminejoyjasmine7484
@jasminejoyjasmine7484 18 дней назад
Ente മകന് വേണ്ടി prarthikanamee🙏🏻🙏🏻🙏🏻
@savithaanto7543
@savithaanto7543 18 дней назад
ഈശോയെ എന്റെ കൂട്ടുകാരൻ വിദേശത്ത് പോകാൻ ശ്രമിക്കുന്നു... അവന്റെ മേൽ കരുണ അരിക്കണേ.... ഓഗസ്റ്റ് 30ന് മുൻപേ അവനു പോകാനുള്ള പേപ്പർ ഓക്കേ ആക്കികൊടുക്കണേ
@dominicko6187
@dominicko6187 18 дней назад
Eshoye enta kal kond nadakkan krapa taraname 🙏🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🙏
@SimyJose-ti3uv
@SimyJose-ti3uv 18 дней назад
എന്റെ യേശുവേ, എന്നോട്ട് കരുണ് തോന്നണമെ. H നല്ലതുപോലെ എടുക്കാൻ എനിക്ക് സാധിക്കണമെ എന്റെ തകർച്ചയിൽ ആശ്വാസമായി മാറണമെ😢😢😢😢
@geethamoli8987
@geethamoli8987 18 дней назад
ഈശോ എൻെറ കുടുംബത്തിലെ എല്ലാവർക്കും നല്ലത് മാത്രം തരണേ കടബാധ്യത തീർക്കാൻ സഹായിക്കണമേ കുടുംബത്തിൽ സമാധാനം ശാന്തി എന്നും എപ്പോഴും എന്നേക്കും തരണേ ആമേൻ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 18 дней назад
എന്റെ കർത്താവെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏
@haneymj6585
@haneymj6585 18 дней назад
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കാന്നെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ജോസഫ് - സിനി റെയ്‌മോൻ - അനു ജേക്കബ് - മേഴ്‌സി Rochelle - Richard, മരിയ - ഡയൻ Edna - James, Sumel - Leya നിഷാദ് - ജീനി, സോണിയ - ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
@ജോൺ
@ജോൺ 18 дней назад
ഇശോയെ, ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ ഉള്ള അനുഗ്രഹം നൽകണമേ. പരീക്ഷയിൽ ജയിപികണമെ. എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുകണമെ.🙏🙏🙏🙏
@vijipaul17
@vijipaul17 18 дней назад
Eshoye Ee Vishudha Kurbanayiloode Ente Niyoghanghale Anghu Sweekarichu Anugrahikkane Jinuvinte Sthalam innu thanne kachavadamakkaname Eshoye karuna yayirikkaname... Atramatram prathisanthiyiloode yanu kadannupokunnathu karthave karunayayirikkaname.... 🙏🙏🙏🙏
@merlijobymerlijoby4331
@merlijobymerlijoby4331 18 дней назад
ഈശോയെ എൻ്റെ കുടുംബത്തിലെ കടം വേഗം തീർക്കാൻ സഹായിക്കണം.. മക്കളുടെ അസുഖം മാറ്റിതരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@elsypj2764
@elsypj2764 18 дней назад
Enne divasam yathra pokunna makkaleyum angayude vahanatheyum yawsepithave ammayude neela kappayil samrakshickaname .Thirichu porunna makkaleyum kathukollaname. Kaividathe kaakaname aamen.
@user-yx4eb8xi5z
@user-yx4eb8xi5z 18 дней назад
Amen prayers 🙏
@holidaytourworldtourworld254
@holidaytourworldtourworld254 18 дней назад
ഈശോയെ..... ബിന്നി ചേച്ചിയുടെമേൽ കരുണ തോന്നണേ...... 😢🙏🏻
@minijose8525
@minijose8525 18 дней назад
എൻ്റെ മക്കൾ വിശ്വാസത്തിൽ വളരുംന്നതിനുവേണ്ടി പ്രാർത്ഥ ക്കണമേ🙏🙏🙏
@BiniMahesan-jm4cm
@BiniMahesan-jm4cm 18 дней назад
Esowye Ella anugrahangalkkum nandi❤
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 18 дней назад
ഈശോയെ മരുമകനെ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BindhuBiju-ct1ff
@BindhuBiju-ct1ff 18 дней назад
Mathava vishnuvitayum kalluvittayum jole kittan prartikana father ❤❤❤❤
@shalotjoseph2543
@shalotjoseph2543 17 дней назад
My Lord Jesus please touch and bless my son Geevan and my daughter jeniffer and my family
@blessycj-rt7oi
@blessycj-rt7oi 18 дней назад
ആമേൻ 🙏🏻👏🏻
@SomiyaPrince
@SomiyaPrince 18 дней назад
ഈ ബലിയിൽ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു
@mollyalex951
@mollyalex951 18 дней назад
ഗർഭസ്ഥശിശു ആരോഗൃമുള്ള ഒരു പെൺകുഞ്ഞായിരിക്കണമേ എന്ന് അങ്ങയോടു പ്റാർത്ഥിക്കുന്നു
@Steeve-k5c
@Steeve-k5c 18 дней назад
Appa. Anugrakkane. Nanni nanni makkale anugrakkane. Holy spirit kondu nirakkane ..esoye nanni Ella anugrakagalkkum nanni
@SimyJose-ti3uv
@SimyJose-ti3uv 18 дней назад
എന്റെ മിശിഹായെ ജീവിത പങ്കാളിയായ പയസ്❤ മക്കളായ അൽഫോൺസാ❤ ആഗ്നസ്❤ അലോഷ്യസ് എന്നിവരെ സമർപ്പിക്കുന്നു ആരോഗ്യ പൂർണ്ണമായ ഒരു നല്ല കുടുംബ ജീവിതം നല്കി കുടുംബത്തെ കാത്ത് അനുഗ്രഹിക്കണമെ
@SimyJose-ti3uv
@SimyJose-ti3uv 18 дней назад
🕯️🕯️🕯️🕯️🕯️🕯️🕯️ എന്റെ പേരിൽ പയസ് കൊടുത്തിരിക്കുന ഡയിവോഴ്സിന്റെകേസ് ഇല്ലാത്താക്കി മാറ്റി സ്നേഹ ന്നോടുംയോജിപോടുംകൂടി ജീവിക്കാൻ സാധിക്കണമെ🕯️🕯️🕯️🕯️🕯️🕯️🕯️
@bincyrenji1784
@bincyrenji1784 18 дней назад
ചാച്ചൻ്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു
@joicevarghese6649
@joicevarghese6649 18 дней назад
Amen 🙏 🙏 🙏 🎉🎉🎉
@thresiammakc8851
@thresiammakc8851 18 дней назад
Karthaave karuna thonnaname ❤❤❤❤❤❤❤
@smijageorge3870
@smijageorge3870 18 дней назад
Eshoye kude undavaname sahayikaname e divyabaliyil njangale samarpikunu anugrahikaname eshoye
@user-lz9gq8iu2c
@user-lz9gq8iu2c 18 дней назад
Yeshuve vishudha kurbanayude sakhtiyal ente makalkade deshyam vashakkidal pyshajikka bundangal Matty avare dyvasnehathill valarane parishudalmavinal niranj avre anugraikane amen 🙏🙏🙏
@pushpathomas4264
@pushpathomas4264 18 дней назад
Eshoye njangale Anugrahikkaname 🙏
@josephmt9137
@josephmt9137 18 дней назад
Thanks to the Priest and the group who offered the Holly mass 👏👏👏👏👏
@ashas7019
@ashas7019 18 дней назад
മാതാവേ കനിയേണമേ 🙏🙏
@annachandy3508
@annachandy3508 18 дней назад
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
@lissiammabaiju458
@lissiammabaiju458 18 дней назад
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
@SimyJose-ti3uv
@SimyJose-ti3uv 18 дней назад
എന്റെ യേശുവേ എന്റെ മക്കൾ അൽ ഫോൺസാ❤ ആഗ്നസ്❤ അലോഷ്യസ് എന്നിവരുടെ പഠന മേഖലയെ സമർപ്പിക്കുന്നു.ഈ ശോയെ എന്റെ കുഞ്ഞുങ്ങൾക്ക് വെണ്ടത്ര സുരക്ഷിതത്വം ഇല്ലാ അവർ സഞ്ചരിക്കുന്ന വഴികളിൽ കൂടെ നടക്കണമെ😢😢😢😢
@manjusajisaji6229
@manjusajisaji6229 18 дней назад
Eshoye ente barthvinte sharirikavedanakal mati kodukaname
@josephmt9137
@josephmt9137 18 дней назад
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@joselybinoj9443
@joselybinoj9443 18 дней назад
Eshoye anugrahikkaname
@milan.-16.5
@milan.-16.5 18 дней назад
Thank you Jesus 🙏🏻
@shalotjoseph2543
@shalotjoseph2543 17 дней назад
My Lord Jesus please touch and bless my Titu and Chinnu
@user-je7nw9og8d
@user-je7nw9og8d 18 дней назад
ente isoye ente kudumbathe samarpikunnu❤
@annamma8619
@annamma8619 18 дней назад
Eeshoyee ente kudambathe eebeliyil samarppiku prarthikunu dhaivasnehathal nirekkanemee naadhaa paresparasikyathil jeevippan kripanalki anugrahikenamee naadhaa 🙏🙏🙏🙏🙏
@jinusiju1120
@jinusiju1120 18 дней назад
ആമേൻ 🙏🏻🙏🏻
@alphonsachacks3992
@alphonsachacks3992 18 дней назад
Anugrahikkane appa
@user-qt4os4fe8o
@user-qt4os4fe8o 18 дней назад
Amen Amen Amen
@NehaPaulbin
@NehaPaulbin 18 дней назад
ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ..... 🙏🙏🙏
@sheebarajusheebaraju6729
@sheebarajusheebaraju6729 18 дней назад
Eesoye ente kanninte kazhchakkurav mattename makalkk padikkuvan kreupa nalkename makante lahari upayogangalil ninnum viduthal nalkename amen peationtinte naduvile muriv unakki karachil mattename amen 🙏
@smijageorge3870
@smijageorge3870 18 дней назад
Eshoye ente aniyaneyum kidumbatheyum pappayeyum mummyeyum samarpikunu kude undavaname sahayikaname vazhakillathe samadanathode jeevikana sahayikaname samadanam nalkanam eshoye
@babukv2443
@babukv2443 18 дней назад
Thanks jesses amen 🙏
@anntreesajoseph6610
@anntreesajoseph6610 18 дней назад
ഈശോയെ മാതാവേ എന്റെ ഹസ്സൻറിന്റെ ലഹരി ഉപയോഗം മാറ്റ തരണമെഅമ്മേ ?
@MaryJohny-tm1jz
@MaryJohny-tm1jz 17 дней назад
ആമ്മേൻ
@alphonsajacob8758
@alphonsajacob8758 18 дней назад
Esoye ente makkeleyium kochu makkaleyium kathu kollaname
@alphonsajacob8758
@alphonsajacob8758 18 дней назад
Esoye ente vadanakalum vishmumungalum angak sumurppikkunnu
@user-zo5jz2yh3m
@user-zo5jz2yh3m 18 дней назад
Chinnu vitee kalu vedhans mattikodukkenama Nadha ❤
@lissammajoseph7451
@lissammajoseph7451 18 дней назад
Please pray for my daughters good Job
@DeepaLeela
@DeepaLeela 18 дней назад
Amen
@user-dd3yb5so4m
@user-dd3yb5so4m 18 дней назад
Eesoyesheejadheenakudumpathesamarpikunnuanugrahikaname
@sebinjoseph7397
@sebinjoseph7397 18 дней назад
Amen 🙏🙏❤❤
@JancyBiju-oj5sp
@JancyBiju-oj5sp 18 дней назад
Hallelujah
@mollyalex951
@mollyalex951 18 дней назад
എനിക്കു രോഗശാന്തി തന്ന് അനുഗ്രഹിക്കണമേ
@mollyalex951
@mollyalex951 18 дней назад
എന്റെ കൊച്ചുമകന്റെ ഹെെപ്പർ ആക്ടിവിറ്റി മാറ്റിത്തരണമേ
@bibinjacob8758
@bibinjacob8758 18 дней назад
Karthave angeku manasu undengil eante budhimuttukall mati tharaname
@smijageorge3870
@smijageorge3870 18 дней назад
Eshoye ente joliye samarpikunu kude undavaname shayikaname eshoye ella prasnangalum avidun maty tharaname shoye sahayikanam eanugrahikanam eshoye dr ennodu karuna thonanam eeahoe
@pushpammav.j.9282
@pushpammav.j.9282 18 дней назад
Please pray for my daughter to get good marks for her thesis this month itself and getting best blessed full time job at the earliest, thanks lord jesus
@manjusajisaji6229
@manjusajisaji6229 18 дней назад
Eshoye monte padanamekhaleye anugrhikaname padikkanulla buthyum kazhivum kodukkaname
@raginik2780
@raginik2780 18 дней назад
എന്റെ ഫാമിലി എന്നിക്കു ബുദ്ധിമുട്ടു വളരെ അതികം തരുന്നു ഹിന്ദുവായാ എന്നിക്കു കർത്താവ് മാത്രമേയുള്ളു
Далее
Дежавю, прескевю и жамевю!
00:59
Просмотров 284 тыс.