ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വലയൂന്ന എല്ലാവരെയും സമർപ്പി ക്കു ന്നു അവിടുന്ന് എനിക്ക് ഈ ജോലി തന്ന് എന്നെയും എൻ്റെ കുടുംബത്തെയും കാത്തു പരി പാലിച്ച തിന് ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
ഈശോയെ പാപിയായ എന്നിൽ കരുണ തോന്നി ഞങ്ങളുടെ സങ്കടകരമായ ഇപ്പോഴത്തെ സാഹചര്യം അങ്ങ് ഏറ്റെടുത്ത് അങ്ങയുടെ ഹിതം പോലെ നടത്തി തരണേ...വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ
🌹🙏🌹🌹 സ്നേഹമുള്ള ഈശോയെ അങ്ങ് തന്ന ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🌹 ജിം ന യേയും ജീവനെയും ജുവലിനെ യും ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ ഞങ്ങളോട് കരുണ തോന്നണമേ പിതാവേ 🌹 ്് പരുദ്ധാത്മാവിൻ്റെ വരദാനഫലങ്ങളാൽ ജിം ന യേയും ജീവനെയും ജുവലിനെ യും നിറക്കണമേ 🌹 ഇന്ന് ജീംനയുടെ യും മാർട്ടിന്റെ യും വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾ തികയുന്നു.. എല്ലാ യിപ്പോഴും പിതാവേ അങ്ങ് ഞങ്ങളെ സ്നേഹത്തിലും ഐക്യത്തിലും നിലനിർത്തണമേ 🌹 അങ്ങ് ഞങ്ങൾക്ക് നൽകിയ സകലവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങൾ ക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🌹 ജിം ന യേയും മാർട്ടിനേയും ജീവനേയും ജുവലിനേയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകണമേ 🌹 ആമ്മേൻ 🌹
കർത്താവേ ദൈവമേ എന്റെ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും പേടിയും ഭയവും വിഷമവും ടെൻഷനും സങ്കടവും മാറ്റി തരേണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
അമ്മേ എന്റെ അമ്മേ എന്റെ കൂട്ടുകാരൻ ഇനിയും ആ പഴയ റിലേഷനിലേക്ക് തിരിച്ചു പോകരുതേ... അമ്മേ അവന്റെ കുടുംബം ജീവിതം സന്തോഷം ആക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ അവനു വിദേശത്തു പോകാൻ അമ്മ ഒരു വഴി കാണിച്ചു കൊടുക്കണമെന്ന് 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എല്ലാം വെള്ളി യാഴ്ച ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നു എന്നിട് നീ എനിക്ക് വേദന മാത്രമേ നീ എന്നോട് ദയ കാണി ക്കാൻ എന്റെ ജിവൻ എടുത്തു 😂😂😂😂😂😂❤❤❤❤❤❤
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ.....
Eshuve.....Daivathinte Parishudhathmavu ennil niranju August 31 nu ezhuthan pokunna OET yude Listening and Reading nallathu pole padichu B score kitti enne pass akkename.....🙏🙏🙏