Тёмный

Holy Mass October 22 Malayalam / 5.30 am  

Fr Jinu Pallipatt
Подписаться 227 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@thresiammavarkey493
@thresiammavarkey493 3 часа назад
എന്റെ ഈശോയെ ലോക സമാധാനത്തിനും കുടുംബ സമാധാനത്തിനും സഭയുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രാർത്തിക്കുന്നു.ആമേ
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@marymp9094
@marymp9094 5 часов назад
*ദിവ്യകാരുണ്യ നാഥനായ ഈശോയേ..ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു..സ്തുതിക്കുന്നു..ഞങ്ങളുടെ നാഥനും രക്ഷകനും ഏകകർത്താവുമായി അങ്ങയെ ഏറ്റു പറഞ്ഞു കൊണ്ട് ഹൃദയത്തിൽ പൂജിക്കുന്നു* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏ആമ്മേൻ🙏
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 5 часов назад
ഈശോയ് എല്ലാവരുടെയും സങ്കടങ്ങൾ കേൾക്കണേ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@mollybaby5504
@mollybaby5504 4 часа назад
കർത്താവായ ഈശോയെ ഇന്ന് നടക്കേണ്ടതായ പൈസയുടെ കാര്യങ്ങൾ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് എത്രയും വേഗം ലോൺ കിട്ടണം ഞങ്ങൾ വളരെയധികം സങ്കടത്തിലാണ് വിഷമത്തിലാണ് നിരാശയിലാണ് ഞങ്ങൾ അതിൽ നിന്നെല്ലാം രക്ഷിക്കണമേ ആമേൻQ🙏🙏🌹🌹
@lillym1711
@lillym1711 6 часов назад
ഈശോ യെ കാത്തോളേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhusunny3208
@sindhusunny3208 5 часов назад
എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@crazyaldrin5844
@crazyaldrin5844 5 часов назад
അപ്പ രഷിക്കു അങ്ങയുടെ ദിവ്യ ബലിവഴി ഞങ്ങളെ.....
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@renjupaul9596
@renjupaul9596 4 часа назад
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@sumaashok6512
@sumaashok6512 45 минут назад
കർത്താവായ ദൈവമേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ പ്രാത്ഥന നിയോഗങ്ങൾ സാധിച്ചു തരാൻ കൃപ ഉണ്ടാകണേ കർത്താവെ 🙏🏻 ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤
@BiniMahesan-jm4cm
@BiniMahesan-jm4cm 5 часов назад
Esowye nandi sthuthi❤
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@Krishnaveni-k2u
@Krishnaveni-k2u 5 часов назад
Ente amme kathulone amen🙏🙏🙏🙏🙏🙏🙏
@mlatha389
@mlatha389 3 часа назад
ഈശോയെ എന്റെ ജോലി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼 ഈശോയെ കൂടെ ഉണ്ടാകേണമേ 🙏🏼 സഹായിക്കെണമേ 🙏🏼
@mlatha389
@mlatha389 3 часа назад
ഈശോയെ ജയനെ vishnu വിനെ അമ്മയെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏼
@suseelababu3817
@suseelababu3817 3 часа назад
എന്റെ ഈശോ ❤️അപ്പാ 🙏🏻🌹എന്റെയും 😢നിന്റെ മക്കളുടെയും ഞങ്ങളുടെ ❤️എല്ലാ നിയോഗങ്ങളേം 🌹❤️ഈ ബലിയോടെ 🌹ചേർത്ത് വയ്ക്കുന്നു 🙏🏻🌹anugrahikken😮🙏🏻🌹ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹
@premajohn5001
@premajohn5001 5 часов назад
ആമേൻ
@mlatha389
@mlatha389 3 часа назад
ഈശോയെ നന്ദി 🙏🏼 ഈശോയെ എന്റെ മോന്റെ അൽമാവിന് ശാന്തി നൽകേണമേ 🙏🏼 അവൻ സ്വർഗത്തിൽ ഈശോയോടും അമ്മേ മാതാവേ 😢 അമ്മയോടൊപ്പം ആയിരിക്കേണമേ 🙏🏼 ഈശോയെ അവനു nithya ജീവൻ നൽകേണമേ 🙏🏼
@NaliniSugunan
@NaliniSugunan 4 часа назад
പിതാവേ പ്രാർത്ഥന കൈക്കൊള്ളണമേ🙏🙏.
@annammaseban9381
@annammaseban9381 Час назад
കർത്താവേ, പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. നീ അവരുടെ കൂടെ ഉണ്ടായിരിക്കണമെ -
@marymp9094
@marymp9094 5 часов назад
എല്ലാ പാപികളുടെയും മാനാസാന്തരത്തിനായും, ശുദ്ധികരണാത്മാക്കൾക്കുവേണ്ടിയും, ലഹരിക്ക് അടിമപ്പെട്ട് ചാരിത്ര്യ വിശുദ്ധി നഷ്ടപ്പെട്ട് ജീവിക്കുന്ന എല്ലാ യുവതി യുവാക്കൾക്കും വേണ്ടിയും, പലവിധ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാവർക്കു വേണ്ടിയും കുരിശിന്റെ വഴി ചൊല്ലി കാഴ്ച വെക്കുന്നു. ആമ്മേൻ🙏
@davidephrem5904
@davidephrem5904 2 часа назад
ഈശോയെ നല്ല ആരോഗ്യം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ
@leelammasimonsimon3012
@leelammasimonsimon3012 4 часа назад
ഈശോയെ അവിടുന്ന് ദാനമായി തന്ന കുടുബത്തെയും മക്കളെയും ഞങ്ങൾക്ക് ഉള്ള സർവ്വതും അങ്ങേകൈകളിൽ സമർപ്പിക്കുന്നു അമ്മേ അങ്ങേ പുത്രനോട് ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു അനുഗ്രഹിക്കേണമേ
@RajanKE-c5f
@RajanKE-c5f 4 часа назад
ഈശോയെ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
@bincyjohn7102
@bincyjohn7102 5 часов назад
Kudumbathinu Samadhanam nalkename...vaashiyum deshyavum Matti tharaname.....eshoyeee ....Amen..... Kunjugal illathavarku kunjugale nalki anugrahikkaname....
@BinduSibi-e4n
@BinduSibi-e4n 16 минут назад
ഡാർവിയെ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ ഈ ബല്യർപ്പണത്തിലേക്ക് samarppikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും അപ്പു മോനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ ഇന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@valssammathankachan7356
@valssammathankachan7356 Час назад
Jins jisna samarppikunne
@kuriancherian3523
@kuriancherian3523 7 часов назад
Amen 🙏🙏🙏🙏🙏
@thresiammakc8851
@thresiammakc8851 4 часа назад
Karthaave karuna thonnaname ❤
@thresiammavarkey493
@thresiammavarkey493 3 часа назад
ഞങ്ങളുടെ മക്കളുടേയും കൊച്ചുമക്കളുടേയും രോഗസൗഖ്യത്തിനും. കൊച്ചുമക്കളുടെ ആത്മീയതയ്ക്കും. പഠനത്തിനും.ഞങ്ങളുടെ എല്ലാ വരുടേയും മേൽ പരിശു ദ്ധാത്മാവ് നിറയുന്നതിനു മായി സമർപ്പിക്കുന്നു.ആ മേൻ
@jessyjohny5710
@jessyjohny5710 4 часа назад
എൻ്റെ കർത്താവേ എൻ്റെ ദൈവം 🙏🏻🙏🏻🙏🏻
@ajithabiju5905
@ajithabiju5905 3 часа назад
വിശുദ്ധ കുർബാനയിൽ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🌹
@mariammaaj
@mariammaaj 4 часа назад
Amen Amen Amen 🙏🙏🙏
@minirajesh7740
@minirajesh7740 3 часа назад
ഈശോയെ അനുഗ്രഹിക്കണമെ ആഷ്ലെ സമർപിക്കുന്നു കൂടെ ഉണ്ടാകണമെ എൻ്റെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റണമെ
@MollykuttyMathew-rk4zs
@MollykuttyMathew-rk4zs 2 часа назад
Eeshoye എന്റെ ബാബുചാച്ചന് രോഗ saukiyam നല്കണമേ. 🙏🙏🙏
@soniajomon2343
@soniajomon2343 2 часа назад
എന്റെ ഈശോയെ എനിക്ക് visa അടിച്ചു കിട്ടുന്നതിലുള്ള എല്ലാ തടസങ്ങളും നീക്കി തരണമേ 🙏🙏
@thresiammavarkey493
@thresiammavarkey493 4 часа назад
എന്റെ ഈ ശോയെ ഇന്ന് ഈ ദിവ്യബലിയിൽ കാഴ്ചയായി ഞാൻ സമർപ്പിക്കുന്നതു് ശുദ്ധീകരണ സ്ഥലത്തു് കഷ്ടത അനുഭവക്കുന്ന എല്ലാ ആത്മക്കളെയും സമർപ്പിക്കുന്നു.ആ മേൻ
@MollyJoseph-zg1fk
@MollyJoseph-zg1fk 4 часа назад
JosephMollyDileepHarshaAmen🙏🏻🙏🏻🙏🏻🙏🏻
@reebavarghese2915
@reebavarghese2915 5 часов назад
Eshuve.....Parishudhathmavu ente Makkal il niranju Makkal nallathu pole padikkename.....🙏🙏🙏
@josephmt9137
@josephmt9137 3 часа назад
Thanks to the priest and the group who offered the Holly mass 👏👏👏👏👏
@thresiammavarkey493
@thresiammavarkey493 3 часа назад
ഭർത്താവിന്റെ ആത്മാവിനെ, മാതാപിതാക്കളുടെ ആത്മാക്കളെ സഹോദരി സഹോദരന്മാരുടെ.ബന്ധുമിത്രാ തികളുടെ.ആരുമാരും പ്രാർത്തിക്കാനില്ലാതെ പ്രാർത്തന കാത്തിരിക്കുന്ന എല്ലാ ആത്മക്കളേയും സമർപ്പിക്കുന്നുആമേൻ
@KochMary
@KochMary 5 часов назад
Amen
@ninajoseph8430
@ninajoseph8430 11 минут назад
Ente makane anugrahikane.Avane sukapedutane.Amen
@leelammajosephleelamma8270
@leelammajosephleelamma8270 45 минут назад
ജറോമിന് പഠിക്ക > ന്നുള്ള വിചാരo ഉണ്ടാവണമെന്ന് പ്ര>ർത്ഥിക്കുന്നു. ഈശോയെ പരിശുദ്ധാത്മാവിന്റെ കൃപ അവനുണ്ടാകണമെ ആമ്മേൻ🙏🙏🙏🥰
@MollyJoseph-zg1fk
@MollyJoseph-zg1fk 4 часа назад
HarshaBinoyEmilinEvanAmen🙏🏻🙏🏻🙏🏻🙏🏻
@agnusleony
@agnusleony 5 часов назад
ആൽബിൻ ജെയിംസ് നല്ല ജോലി ന ൽ ക നമ്മ
@joselybinoj9443
@joselybinoj9443 48 минут назад
Eshoye anugrahikkaname
@densy_thomas303
@densy_thomas303 3 часа назад
Amen thanku eshoye❤
@milan.-16.5
@milan.-16.5 Час назад
Thank you Jesus 🙏🏻
@LeenaJoy-x6e
@LeenaJoy-x6e 4 часа назад
ഈശോയെ എനിക്ക് അരക്കെട്ട് ഒരു മാസം തുടങ്ങിയിട്ട് മാറ്റി തരണമേ ചേട്ടൻ ഈ തിരുനാളിന് മദ്യം കഴിച്ചിട്ടില്ല ഈ ശോയെ നന്ദി പറയുന്നു🙏🏻
@jaisychacko9397
@jaisychacko9397 3 часа назад
Thank God hallelujah Amen ❤❤❤
@vkjoseph6922
@vkjoseph6922 3 часа назад
🙏 🙏 🙏 Amen. Amen. Amen
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 4 часа назад
MY LORD 🙏🏻MY GOD 🙏🏻
@lissiammabaiju458
@lissiammabaiju458 4 часа назад
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
@dominicko6187
@dominicko6187 4 часа назад
Eshoye enta kal kond nadakkan krapa taraname 🙏🎇🙏🙏🎆🙏🎆🙏🎆🙏🎇🙏🎆🙏🎇🙏🎆🙏
@sebinjoseph7397
@sebinjoseph7397 Час назад
Amen 🙏🙏❤❤
@SmithaJomson-c5z
@SmithaJomson-c5z 58 минут назад
Praying for all students specially for apootten,vavootten and Josootten
@lissammajoseph7451
@lissammajoseph7451 4 часа назад
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
@liyachacko6209
@liyachacko6209 28 минут назад
Avemariya, 😊Amen
@josephmt9137
@josephmt9137 3 часа назад
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@valsammavasu476
@valsammavasu476 Час назад
Karthave ente priyapetta ellavareum kathu kollename🙏🙏🙏
@joicevarghese6649
@joicevarghese6649 5 часов назад
Amen 🙏 🙏 🙏 🎉🎉🎉
@DeepaLeela
@DeepaLeela 5 часов назад
Ente pithave🙏 ente prathana kelkaname
@fincyshiju7996
@fincyshiju7996 Час назад
Eshoye anugrahikkanne ennate divasate samarppikkunu🙏🙏
@evergreen9917
@evergreen9917 20 минут назад
Ente eeshoye... Mathave.. Nalloru vadaka veedu thannu anugrahikkane
@lissiammabaiju458
@lissiammabaiju458 4 часа назад
Esoye Nani 🙏
@reebavarghese2915
@reebavarghese2915 5 часов назад
Eshuve.....Paridhudhsthmavu ennil niranju OET nallathu pole enik padikkan sadhikkename.....🙏🙏🙏
@sheebarajusheebaraju6729
@sheebarajusheebaraju6729 Час назад
Eesoye enneyum makkaleyum samarppikkunnu kathukollename amen 8
@JeenaJohnson-r5m
@JeenaJohnson-r5m 5 часов назад
🙏🙏🙏🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 2 часа назад
ഈശോയേ ഭാര്യക്ക് ഡിസംബർ ഒന്ന് മുതൽ 45 ദിവസത്തെ ലീവ് തരണമേ കുഞ്ഞിനെ കാത്ത് കൊള്ളനമേ
@mollycherian9922
@mollycherian9922 5 часов назад
Eassoye ente jaladosham matane palliyil pokan sadikane
@neethu8350
@neethu8350 4 часа назад
Esoye joli megalayile thadasangal Matti tharane 🙏
@ElsyTh-q3g
@ElsyTh-q3g 3 часа назад
🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
@jessytj8264
@jessytj8264 3 часа назад
Easoye njangalk oro dhivasam nalgi kondirikuna ella alfuthangalkum anugrahangalkum njan nanny paraunu Yeasuva nanny nanny nanny nanny
@MollyJoseph-zg1fk
@MollyJoseph-zg1fk 4 часа назад
DileepNeeghuDanAmen🙏🏻🙏🏻🙏🏻🙏🏻
@Nikvpm.
@Nikvpm. 4 часа назад
God gives me the strength my legs are so weak...
@agnusleony
@agnusleony 5 часов назад
Ashin James നല്ല ജോലി നൽക് നമ്മെ
@holidaytourworldtourworld254
@holidaytourworldtourworld254 5 часов назад
സുനിൽ- റീബ അമൽ- ദിയ ജസ്റ്റിൻ - ദിവ്യ ജോസഫ് - സിനി റെയ്‌മോൻ -അനു അബ്രഹാം - സിമി Rochelle - Richard, മരിയ - ഡയൻ Edna - James, Sumel - Leya നിഷാദ് - ജീനി, സോണിയ- ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
@JesieAbraham
@JesieAbraham 3 часа назад
Katthave kudumbhathil shanthiyum samadanavum ishwaryavum santhoshaum rogasokyavum arogyavum ayussum thannu kurachu kalam koodi jeevikkanulla kripa thannu amugrahikkaname Ammen
@lissammajoseph7451
@lissammajoseph7451 4 часа назад
Father please pray for my Special intention for my Job Suspense period payment good order Immediately 🙏
@jaisychacko9397
@jaisychacko9397 3 часа назад
Please pray for my husband and my family 🙏🙏🙏🙏
@pushpammav.j.9282
@pushpammav.j.9282 4 часа назад
Please pray for my daughter to get post study work visa today itself and getting best blessed full time job at the earliest thanks lord jesus christ
@josephmt9137
@josephmt9137 3 часа назад
Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥
@elsypj2764
@elsypj2764 6 часов назад
Ente kunjunneesoye ,kunjuvavacku vayarinu enthokkeyo buthimuttund.athenthanennu ennu angecku mathrame ariyavoo.Yesuve aswasthakal,matti midukki aakki njangalkku tharaname.ennu kenapeshickunnu.apesha kettu utharam tharaname.
@jessytj8264
@jessytj8264 3 часа назад
Appa ente Appa Yeasu Appa neeyallatha njangalk arund Appa ente kannuneer thudakan anne onnu nokan njangala rashikan arund Appa eniku neeyaullu Appa Appa Appa
@anntheresa2131
@anntheresa2131 4 часа назад
Eshoye ente paniyum jalathoshavum mukadappum Matti tharane
@smijageorge3870
@smijageorge3870 Час назад
Eshoye e divyabaliyil njan enneyum ente kudumbatheyum samarpikunu kude undavanaame sahayikaname
@manjukgmanju9649
@manjukgmanju9649 2 часа назад
Appaaa Ella thyroid skin roghikaleyim samarppikkunu. Moleyum samarppikkinu
@jessyjosmon4857
@jessyjosmon4857 2 часа назад
Kiran Francis Job Nelki Anughrahikename visit visayil 3 time Aayi Esoye kaividallay Amen…
@ShamnShihab
@ShamnShihab 3 часа назад
EasoyeEntemakkaleanugrahikkaname. Veedumsthalavumlabhikkaname. Sabathvarthikkaname. November. 7numunpuveedumsthalavumlabhikkaname
@renjupaul9596
@renjupaul9596 4 часа назад
PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏
@smijageorge3870
@smijageorge3870 Час назад
Eshoye ente mole samarpikunu kude undavanaame sahayikaname nannaye padikanum jeevithathil nalla nilayil ethanum avale anugrahikanama e lokathile ella thinmakli ninnum kathukollanama ekude undavaname
Далее