Тёмный

Home 🏠│Family Entertainer│EP# 07 

Flowers Comedy
Подписаться 14 млн
Просмотров 126 тыс.
50% 1

സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
#home #flowerstv #fiction

Развлечения

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@godsowncountry12
@godsowncountry12 6 месяцев назад
Director sir can you add some comedy in every episodes.if watchers want comedy episodes like this comment. I want to know how many people wants comedy episodes
@godsowncountry12
@godsowncountry12 6 месяцев назад
This episode is nice i really enjoyed it I am waiting for this episode for 2 days
@krishnekumar1781
@krishnekumar1781 6 месяцев назад
ഈ വക്കീലിനെ ചവിട്ടി പുറത്തു കളയാൻ പറ്റില്ല
@amalchandran9342
@amalchandran9342 6 месяцев назад
ശരിയാ എനിക്കും തോന്നി
@shajipm2931
@shajipm2931 6 месяцев назад
Kuthithiruppanaaa
@rishadkadambode
@rishadkadambode 5 месяцев назад
അയാളെ ഒഴിവാക്കണം 😡🤬
@murshidmt9417
@murshidmt9417 5 месяцев назад
Adhe oru chadappikkal swabaavam und lle
@daisyjose9716
@daisyjose9716 6 месяцев назад
കുടുംബം കലക്കി vkkeel
@omanakuriyan_
@omanakuriyan_ 6 месяцев назад
We miss uppum mulakum ❤❤❤
@ramlakozhikkoden1183
@ramlakozhikkoden1183 6 месяцев назад
Sathyam
@Nooraniyas-oy2os
@Nooraniyas-oy2os 2 месяца назад
Yes😢😢😢😢❤❤
@shanibasameershaniba7036
@shanibasameershaniba7036 6 месяцев назад
ആവണി ഫാൻസ് assosiation❤ 👇🏻
@sujithjithztm3512
@sujithjithztm3512 5 месяцев назад
Avle real name ntha
@ugin2020
@ugin2020 4 месяца назад
@@sujithjithztm3512 kittiya ?
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo 6 месяцев назад
പല കുടുംബങ്ങളും വേർ പിരിയുന്നതിൽ വലിയ പങ്ക് വക്കീലിനെ പോലെ ഒരാൾക്ക് ഉണ്ടാവും
@shajipm2931
@shajipm2931 6 месяцев назад
Kuthithiruppan vakkeelll😅
@user-hy7dx6uu3
@user-hy7dx6uu3 6 месяцев назад
😊I'm I I
@franklin2608
@franklin2608 6 месяцев назад
Beginning it's hard to accept this #home instead of uppum mulaghum but now Addicted ❤🎉
@menzuration_1
@menzuration_1 6 месяцев назад
Chakkapazam sumesh indhe polathe oru kuttitirupikkunna vakkil 😂
@shanibasameershaniba7036
@shanibasameershaniba7036 6 месяцев назад
7 episodesum ഞാൻ കണ്ടൂ രസം ഉണ്ടല്ലേ❤, കുറച്ചു ദിവസം അവർക്ക് കൊടുത്ത് നോക്ക് അവർ പൊളിക്കും💙പക്ഷേ " ഉപ്പും മുളകിൻ്റെ " യും അത്രക്ക് വരില്ല🤍 ഇത് എൻ്റെ opinion ആണ് കേട്ടോ 😊ആർക്കൊക്കെ ഈ program ഇഷ്ടപ്പെട്ടു💚 👇🏻
@jishaaneesh8508
@jishaaneesh8508 6 месяцев назад
നിങ്ങൾ ഈ പരിപാടി കൊണ്ട് എന്താ ഉദ്ദേശിച്ചത്? ആ കൊച്ച് മാളു നെ കൊണ്ട് തെറ്റ് ചെയ്യിക്കുന്നു, എന്നിട്ട് കള്ളം പറയാൻ പ്രലോഭിപ്പിക്കുന്നു. അത് തിരുത്തി കൊടുക്കാമായിരുന്നു. വളരെ മോശം. പിന്നെ ആ വക്കീൽ, അങ്ങേര് കുടുംബം കലക്കി. Climax ൽ എങ്കിലും ആവണി പിടിക്കുമോ അയാളെ? അയാളുടെ ഭാര്യ യെ ഒന്ന് മോഹനന് കാണിച്ചു കൊടുത്താലും മതി. യാദൃശ്ചിയകമായി. ഇങ്ങനെ നെഗറ്റീവ് spread ചെയ്യല്ലേ pls. ഇനി ഇനി ഇപ്പോൾ സ്കൂൾ കുട്ടികൾ എല്ലാം വീട്ടിൽ ഇരുന്ന് ഇതൊക്കെ കാണില്ലേ. Pls pls pls
@sajose28
@sajose28 6 месяцев назад
1ഒരു എപ്പിസോഡ് കണ്ടു. തൃപ്തിയായി. നിർത്തി. നന്ദി നമസ്കാരം 🙏🙏🙏🙏
@padminiravi8268
@padminiravi8268 6 месяцев назад
അതെ.. 😂
@amaluuhh
@amaluuhh 6 месяцев назад
സത്യം ട്ടോ 🤣🖐🏻
@Rayanandammi
@Rayanandammi 6 месяцев назад
Ee sitcom eshtam ulavar undo
@PrajithKp-su9hc
@PrajithKp-su9hc 6 месяцев назад
Ys
@sujazana7657
@sujazana7657 6 месяцев назад
Yes
@NandhuR-nx2fq
@NandhuR-nx2fq 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WO1xmSsCLeQ.htmlsi=utDwSRicrtmplBMy
@NandhuR-nx2fq
@NandhuR-nx2fq 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WO1xmSsCLeQ.htmlsi=jXNu9HFtVt0ouOIj
@Lucyy240
@Lucyy240 6 месяцев назад
Yesss
@godsowncountry12
@godsowncountry12 6 месяцев назад
This Home show is a serial not a series
@MASIPAD
@MASIPAD 6 месяцев назад
Who said?
@godsowncountry12
@godsowncountry12 6 месяцев назад
I know bro this is a serial
@hibaponnu232
@hibaponnu232 6 месяцев назад
Wait cheyyth nilkkayirinnu avanine nalla ishtta ippo🥰anju avani❤️
@Athiraanju466
@Athiraanju466 6 месяцев назад
❤❤❤
@shamidasil
@shamidasil 6 месяцев назад
കുട്ടികളായാൽ ഇങ്ങനെ വേണം, സകല ഉഡായിപ്പും പഠിക്കണം, അത് പാരന്റ്സിന്റെ മുന്നിൽ neat ആയിട്ട് അവതരിപ്പിക്കണം, എന്നിട്ടവരെ പറ്റിക്കണം, കണ്ട് പഠിക്കേണ്ട കാര്യങ്ങളാണല്ലോ, ഇതിന്റെ ഭവിഷ്യത്ത് പിന്നാലെയുള്ള എപ്പിസോഡിൽ വരുമായിരിക്കും, എന്നാലും കുട്ടികൾക്ക് പറയാൻ ഒരു idea ഉണ്ടാക്കിക്കൊടുത്തില്ലേ? ഡയറക്ടർ ദയവു ചെയ്ത് കണ്ടന്റ് create ചെയ്യുമ്പോൾ ശ്രദ്ധിക്കുക,
@amvimalviswam
@amvimalviswam 6 месяцев назад
എന്നാലും അതെങ്ങനെ സംഭവിച്ചു ബോൾ കൊള്ളൂന്നതിനു മുൻപേ midle സ്റ്റെമ്പ് തെറിചു 🤔🤔🤔🤔
@AnilkMadhavan
@AnilkMadhavan 6 месяцев назад
😂😂😂
@linocreates2002
@linocreates2002 6 месяцев назад
ഇതേ ഒരു sadha serial no comdey
@shaa_760
@shaa_760 6 месяцев назад
Prakashettanum kochum innathe scene😂9:57
@bipinsebastian6012
@bipinsebastian6012 6 месяцев назад
Malu fans like adi ❤
@sudheerp9744
@sudheerp9744 6 месяцев назад
Njan ith kanarudayirunu innathe ep kaddappol mathiyai
@CodeCraft_Pro
@CodeCraft_Pro 6 месяцев назад
LoL
@JOJOPranksters-o6p
@JOJOPranksters-o6p 6 месяцев назад
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@hajnasaju2390
@hajnasaju2390 6 месяцев назад
ഇത് ശെരിക്കും sitcom ആണോ serial ആണോ അതോ mixed ആണോ?
@priyas4398
@priyas4398 6 месяцев назад
Persnts ne pattikkunna makkal👍 Adutha genaration pattikkunnathu engane aayirikkum😂😂😂😂
@MuhammadIrfan-hd4ki
@MuhammadIrfan-hd4ki 6 месяцев назад
Enthoru feelakunu ithu kanumbo😮😅
@talkingandentertainmentsho4563
@talkingandentertainmentsho4563 6 месяцев назад
ഈ കൊച്ചിൻ്റെ പോക്ക് നാശത്തിലേക്ക് ആണ്
@AMEERKHAN-q7p
@AMEERKHAN-q7p 6 месяцев назад
Suppar❤
@savintarun9257
@savintarun9257 6 месяцев назад
Kopp...ith kaanal nirthi...ithum usual kanneer parambara aanu
@rashidav749
@rashidav749 6 месяцев назад
Ella episodes kandavar undo❤
@mulberrys_vlog
@mulberrys_vlog 6 месяцев назад
Undd❤
@AfsalPa-jm6ob
@AfsalPa-jm6ob 6 месяцев назад
Super❤
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Adipoli episode
@shanibasameershaniba7036
@shanibasameershaniba7036 6 месяцев назад
ആവണി ഫാൻസ് ഉണ്ടോ❤ 👇🏻
@linocreates2002
@linocreates2002 6 месяцев назад
ഇത് comdeyano megha seriallo
@_star_magic_uppum_mulakum_
@_star_magic_uppum_mulakum_ 6 месяцев назад
Comedy varatteee
@sdiyas9429
@sdiyas9429 6 месяцев назад
സുസു കൊണ്ട് വരുമോ....
@Riyariyasvlogs
@Riyariyasvlogs 6 месяцев назад
Pls
@ChikkuChikku-dm2yf
@ChikkuChikku-dm2yf 2 месяца назад
Ee serial ishttam allathavar
@shantiiyer1011
@shantiiyer1011 5 месяцев назад
Miss you very much uppum mulakum
@junaisnyc7271
@junaisnyc7271 6 месяцев назад
❤❤❤
@RiyasRiyas-gh9br
@RiyasRiyas-gh9br 6 месяцев назад
👍👍👍👍👍👍
@anujoy1102
@anujoy1102 6 месяцев назад
എന്ത് സീരിയൽ ഇത് വൃത്തി കേട്ട സീരിയൽ കോളില്ല
@AyshaMunna-pl3ri
@AyshaMunna-pl3ri 6 месяцев назад
Download akaaan pattunillalloo..?
@kareemmk-gz7yk
@kareemmk-gz7yk 6 месяцев назад
Download cheyyan pattunnilla
@shantiiyer1011
@shantiiyer1011 5 месяцев назад
Vakeel kudumbam kalakki
@binujacob4654
@binujacob4654 6 месяцев назад
എന്ത് പുഴിങ്ങിയ പരുപാടിയാണ് അപ് ലോഡ് ചെയ്തിട്ട് ഒരു ദിവസം മായി എത്ര പേർ കണ്ടു അതെ സമയം ഉപ്പും മുളകു മായിരുന്നെങ്കിൽ ഇപ്പോൾ ലക്ഷക്കണക്കിന് ആൾക്കാർ കാണുമായിരുന്നു എന്തായാലും ഫ്ലളവേഴ്സിൻ്റെ റെയിറ്റിങ്ങ് താന്നല്ലോ ഇനിയെങ്കിലും ചിന്തിക്കു
@anoopkalloor
@anoopkalloor 6 месяцев назад
uppum mulakum vegam venam please
@mealex3988
@mealex3988 5 месяцев назад
Who does the makeup for mohan? Why are they using chalk powder on his face and making him look foolish???
@shinytg8702
@shinytg8702 5 месяцев назад
Phone kitit ath nokan bodhamillatha parents....pine oru vrithiyillatha a chekkanum...penkochinu athrakum bodhamila..
@DilkhashDilu
@DilkhashDilu 6 месяцев назад
Aavaniyude name enthaan
@flamefalconproduction524
@flamefalconproduction524 6 месяцев назад
Avaniyude real name ariyunnavar onn paranju tharumo please
@ashin634
@ashin634 4 месяца назад
❤❤ 👇👇
@naveenkuttan5490
@naveenkuttan5490 6 месяцев назад
Supper❤️
@VkKuttan
@VkKuttan 6 месяцев назад
Devuuuuuuuuuussss❤❤🎉🎉
@mrjee4881
@mrjee4881 6 месяцев назад
Suuuuprrrrrr
@amalchandran9342
@amalchandran9342 6 месяцев назад
എടൊ വക്കീലേ ആദ്യം പോയി സ്വന്തം ഭാര്യയെ നിലക് നിർത്ത് എന്നിട്ട് അവനോട് സംസാരിക്ക്
@menzuration_1
@menzuration_1 6 месяцев назад
Off terror,😂..ath original alla bro..character anh
@ShamilShamil-xy8du
@ShamilShamil-xy8du 6 месяцев назад
Eth sireal ano ?
@NjanumNeeyum-on2fo
@NjanumNeeyum-on2fo 6 месяцев назад
Poli
@babythomas8112
@babythomas8112 6 месяцев назад
ഒരു അവിഹിതം കൂടി ഉണ്ടെങ്കിൽ ഉഷാർ... ഉണ്ണി സാർ തരും അല്ലെ?? സാറിന്റെ എല്ലാ സീരിയലുകളും കോമഡി ആയിരുന്നു ഇതെന്താ ഇങ്ങനെ...
@Dddriyadh
@Dddriyadh 6 месяцев назад
Script pora
@aboobackerabu816
@aboobackerabu816 6 месяцев назад
വൃത്തി കെട്ട സീരിയൽ
@sunilvarghese8354
@sunilvarghese8354 6 месяцев назад
Correct
@vivekm4280
@vivekm4280 6 месяцев назад
ശരിയാണ്
@jojovismaya6145
@jojovismaya6145 2 месяца назад
സീരിയൽ കൊള്ളാം അടിപൊളി
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ 6 месяцев назад
ഇഷ്ടപ്പെട്ടു വന്നതായിരുന്നു അതും നശിപ്പിച്ചു 🙄
@arunroy7010
@arunroy7010 6 месяцев назад
Sitcom alaaa, very bad annu
@Zoologist-98
@Zoologist-98 6 месяцев назад
Nice... Adipoli message😐😐😐😐😐ndhoru kopile paripaadiyaan
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 5 месяцев назад
ഇപ്പോൾ ആവണിയേ ആരോ ബ്ലാക്‌മേൽ ചെയ്യുന്നു അതാരാവോ
@AnjimaKK
@AnjimaKK 6 месяцев назад
Devu❤🙌
@rukiya6513
@rukiya6513 6 месяцев назад
😂😮😅😊
@athulthilak8967
@athulthilak8967 6 месяцев назад
Ith Sitcom ano, Serial ano Serial alell ethri comedy kode add cheyyanam plz, Bgm okke nalla boring ane 😔
@NjanumNeeyum-on2fo
@NjanumNeeyum-on2fo 6 месяцев назад
💛💛
@OGGYGAMING-xp3ec
@OGGYGAMING-xp3ec 6 месяцев назад
@VkKuttan
@VkKuttan 6 месяцев назад
❤️❤️
@archanacs680
@archanacs680 6 месяцев назад
🎉🎉🎉
@NjanumNeeyum-on2fo
@NjanumNeeyum-on2fo 6 месяцев назад
Devuttiye ishtam ullavar like adik❤️
@abhi_15o
@abhi_15o Месяц назад
Avani real name
@vivekm4280
@vivekm4280 6 месяцев назад
ഓരോ കോപ്പിലെ പരിപാടിയുമായി വന്നോളും കഷ്ടം തന്നെ ഇ ഫ്ലവേഴ്സ് ടിവി യുടെ കാര്യം നല്ല ഒരു കുടുംബ പരിപാടിയായിരുന്നു ഉപ്പും മുളകും
@adarsh-e2f
@adarsh-e2f 6 месяцев назад
നിർത്തി പോഡേയ്
@jaleelishtam3618
@jaleelishtam3618 4 месяца назад
Hi
@naveenkuttan5490
@naveenkuttan5490 6 месяцев назад
Devu🫶❤️
@padminiravi8268
@padminiravi8268 6 месяцев назад
So boring....
@habeebhabi7439
@habeebhabi7439 6 месяцев назад
Kurra serialll
@shirishs6150
@shirishs6150 6 месяцев назад
We want comedy, but here it's been shown always women biuld up , so much biuld up for everything feeling like credibility of women's are made fun everytime showing feminism and angry lady , entire comedy is going off
@arunroy7010
@arunroy7010 6 месяцев назад
They way u treated uppum mulakum 2.. in mid.. don't get bad.. get humor in .. we can covey social course in bet manner... or wise u guys don't survive..
@menzuration_1
@menzuration_1 6 месяцев назад
True
@sunitamanish1643
@sunitamanish1643 6 месяцев назад
Full boring serial
@jonylon9992
@jonylon9992 6 месяцев назад
Full swapnam aanello
@SHEZIYA..__
@SHEZIYA..__ 6 месяцев назад
*നിങ്ങളൊരു ടീച്ചർ ആവാൻ ആഗ്രഹിക്കുന്നവരാണോ?👩‍🏫*ലോകത്തെവിടെയും ജോലി സാധ്യതയുള്ള അധ്യാപക കോഴ്സ് * *SSLC / PLUS TWO പാസ്സ് ആയ വനിതകൾക്ക് ഓൺലൈൻ ആയി വീട്ടിലിരുന്നു കൊണ്ട് MONTESSORI TTC, PRE PRIMARY TTC, ARABIC PRIMARY TTC പഠിക്കാനുള്ള അവസരം ഒരുക്കുന്നു*👩‍🏫ഫീസ് തവണകളായി അടകാം എഴേ... എഴേ.. മൂന്നേ.. ആറേ... അഞ്ചേ... രണ്ടേ... അഞ്ചേ... ഒന്നേ.. എട്ടേ.. ആറ്
@menzuration_1
@menzuration_1 6 месяцев назад
Malayalathil type cheyth nokki but dial aayilla 😂😜
@ansilaharis2058
@ansilaharis2058 6 месяцев назад
❤❤❤
@VkKuttan
@VkKuttan 6 месяцев назад
Devuuuuuuuuuussss❤❤🎉🎉
@NjanumNeeyum-on2fo
@NjanumNeeyum-on2fo 6 месяцев назад
Poli
@NjanumNeeyum-on2fo
@NjanumNeeyum-on2fo 6 месяцев назад
💛💛
@VkKuttan
@VkKuttan 6 месяцев назад
Devuuuuuuuuuussss❤❤🎉🎉
@VkKuttan
@VkKuttan 6 месяцев назад
Devuuuuuuuuuussss❤❤🎉🎉
@VkKuttan
@VkKuttan 6 месяцев назад
Devuuuuuuuuuussss❤❤🎉🎉
Далее
Home 🏠│Family Entertainer│EP# 08
23:53
Просмотров 119 тыс.
Please Help This Poor Boy 🙏
00:40
Просмотров 4,9 млн
Home 🏠│Family Entertainer│EP# 06
24:03
Просмотров 112 тыс.
Sukhamo Devi | Flowers | EP# 432
21:05
Просмотров 78 тыс.
🍁 Просто друг
0:24
Просмотров 1,1 млн