Тёмный

#home 

BLUE SKY HOMES
Подписаться 1 тыс.
Просмотров 4,9 тыс.
50% 1

Edited by YouCut:app.youcut.net/BestEditor
#keralahomedesign #home #house #love #music #song #houseplot #dance #blue #pala
#BLUE SKY HOMES
‪@satheeshadithya6461‬
🏘️ കോട്ടയം ജില്ലയിൽ പാലാ എറണാകുളം റൂട്ടിൽ വലവൂർ ടൗണിന് സമീപം
🏡 90 ശതമാനം പണികൾ പൂർത്തിയായ 16 സെന്റ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് വീട് വില്പനയ്ക്ക്
🏡 നാലു ബെഡ്റൂമുകൾ അറ്റാച്ച്
🏡 എല്ലാ റൂമിലും കബോർഡുകൾ
🏡 ലിവിങ് ഹാൾ
🏡 ഡൈനിങ് ഹാൾ
🏡 കിച്ചൻ
🏡 വർക്ക് ഏരിയ
🏡 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷൻ
🏡 ഗ്രാനൈറ്റ് വിരിച്ച സിറ്റൗട്ട്
🏡 വലിപ്പമുള്ള കാർപോർച്ച്
🏡 വീതിയുള്ള ടാറിങ് റോഡിന് സമീപം
🏡 സ്വന്തം ആവശ്യത്തിനായി നിർമ്മിച്ച വീട്
🏡 ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന തടികൾ തേക്ക് ആഞ്ഞിലി മാത്രമാണ്
🏡 എല്ലാ വാതിലുകളും ജനൽ പാളികളും തേക്കിന്റെ തടിയിൽ നിർമിച്ചവയാണ്
🏡 മാവ് പ്ലാവ് തെങ്ങ്, പേര,റമ്പുട്ടാൻ മുതലായ ഫലവൃക്ഷങ്ങൾ ഈ സ്ഥലത്ത് ഉണ്ട്
🏡 ഈ വീടിനും സ്ഥലത്തിനും കൂടി ഉടമ പ്രതീക്ഷിക്കുന്ന വില ₹56 ലക്ഷം രൂപ മാത്രമാണ്
🏡 ഇടപാടുകൾക്ക് അനുസരിച്ച് വിലയിൽ മാറ്റം വരുത്തുന്നതാണ്
🏡 ലോൺ ആവശ്യമുള്ളവർക്ക് നിങ്ങളുടെ ജോലിക്ക് അനുസരിച്ച് ലോൺ സൗകര്യം ചെയ്തു നൽകുന്നതാണ്
🏡🏡 നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ആണെങ്കിൽ ദയവായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
🏡 പുതിയ പുതിയ വീടുകളുടെ വീഡിയോ ഉടൻ വരുന്നതാണ്
🏡8921434046

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@ancyjoseph416
@ancyjoseph416 29 дней назад
46 L
@satheeshadithya6461
@satheeshadithya6461 29 дней назад
Sold
@antuarbi1315
@antuarbi1315 Месяц назад
44 Lacks interested
@sindhur1127
@sindhur1127 Месяц назад
Still available?
@satheeshadithya6461
@satheeshadithya6461 Месяц назад
ഒരു കച്ചവടം പറഞ്ഞു നിൽക്കുന്നു
@sindhur1127
@sindhur1127 29 дней назад
@@satheeshadithya6461 oh,ok
@nazarkaleekal2859
@nazarkaleekal2859 Месяц назад
ഇനി ജോലി ബാക്കി കിടക്കുകയാണ്. മതിൽ
@satheeshadithya6461
@satheeshadithya6461 Месяц назад
കമെന്റ് ഇട്ടതിനു നന്ദി ❤️ പണികൾ തീർത്തു വേണമെങ്കിൽ അങ്ങനെയും കിട്ടും
@nazarkaleekal2859
@nazarkaleekal2859 Месяц назад
@@satheeshadithya6461 45 lacks
@narayanankm4419
@narayanankm4419 29 дней назад
ഈ വീട് കച്ചവടമായോ?
@satheeshadithya6461
@satheeshadithya6461 28 дней назад
ആയി
@anithamohan4841
@anithamohan4841 Месяц назад
40 ok
@satheeshadithya6461
@satheeshadithya6461 Месяц назад
കമെന്റ് ഇട്ടതിനു നന്ദി ❤️ ഈ വിലക്ക് കിട്ടില്ല ബ്രോ 👍
Далее