ബ്രോ primer epoxy അടിക്കായിരുന്നു.. എന്തായാലും സംഗതി സൂപ്പറാണ്. താങ്കൾ അത് പൂർത്തിയാക്കുന്നത് കാണുമ്പോൾ സ്വയം ഒരു വലിയ ആഗ്രഹം സഫലീകരിച്ച ഫീൽ. Best wishes❤️❤️
@@StoryGo Ella kollavum repaint cheyth maintain cheyyanam. Sadhikkumenkil next year full sand paper it clean cheyth nalla company de epoxy vangi adich rand coat paint cheythal mathi. Kure kaalam thurumb pidikkathe kidakkum. Mesh idakk sradhichillenkil pani kittum. Ini cheyyan udheshikkunnendenkil Tata yude mesh use cheyyaneaa🙏❤️
Instead of Aviary kindly promote Miyavaki Forest. You can see much more birds and Butterflies and other species too more over you will have good Cooling weather and plenty of Oxigen around your Home. Thank you.
Yes, you are right, I was inquiring about Miyavaki forest. 4 Trees up to 1 square meter. But want an open places, I have less space like that in my house. For an experiment I put few trees in a small place like Miyavaki style.
അതിനു മുൻപ് വേറെ ആളുകൾ ഉണ്ടാക്കിയിട്ടുണ്ട് ബ്രോ. പിന്നെ ഇത് ഇങ്ങനെയല്ലാതെ എങ്ങിനെയാ ഉണ്ടാക്കുന്നത്.സെബിൻ ലക്ഷങ്ങൾ മുടക്കി ഈ സഹോദരൻ 30,000 ന് തീർത്തു. അഭിനന്ദനീയമെന്നേ പറയാനുള്ളു ❤️