Home#Made#Passion# Fruit#Squash#Passion Fruit#Squash #Easy#Passion#Fruit#Squash# **Ingredients** passion Fruit - 10 Sugar - 1½ cup Water - 1½ cup Lemon Juice -1 Please Like and Subscribe🙏🙏
One of my favourite Passion Fruit Squash| . Easy to make and even kids love this Passion Fruit Squash| . Looks delicious and temping . Nice preparation and presentation . Will try this way
Wow adipoli ayittund juice enik ishtapetta oru juice ane idh nallla adipoli ayitt make chaidu oinium idh pole ulla video kal pradheekshikkunnu thanks for sharing
Passion fruit ßquash nannayittund one of the tasty squashes.. nannayi thanne undakkiyittund. Ithu kudukkumbol nalla oru cooling effect aanu. I liked this
Passion fruit juice looks sooo good tasty and delicious..... When we watched this video my mouth was watering..... Well presented.... We will definitely try this recipe..... Really loved this video a lot.....
വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്ക്വാഷ്. ഞാൻ ഉണ്ടാകാറുണ്ട് പാഷൻ ഫ്രൂട്ട് ദാരാളം വീട്ടിൽ ഉണ്ട്. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നൊരു സ്ക്വാഷ് 👍🏻
ഫാഷൻ ഫ്രൂട്ട് കൊണ്ടുണ്ടാക്കിയ ഈ ഐറ്റംസ് ഒരുപാട് ഇഷ്ടപ്പെട്ടു ഇവിടെ ഒരുപാട് ഫാഷൻ ഫ്രൂട്ട് കിട്ടുന്ന സ്ഥലമാണ് എന്നാൽ ഈ രീതിയിൽ ചെയ്യാൻ ഒന്നുമറിയില്ലായിരുന്നു തീർച്ചയായും നോക്കാം ഒത്തിരി ഇഷ്ടപ്പെട്ടു വീണ്ടും ഇതുപോലുള്ള അടിപൊളി വീഡിയോസുകൾ പ്രതീക്ഷിക്കുന്നു
ഫാഷൻ ഫ്രൂട്ട് കൊണ്ടുണ്ടാക്കിയ ഇ വിഭവം അടിപൊളിയായിട്ടുണ്ട്. എന്റെ വീട്ടിലും ഉണ്ട് ഫാഷൻ ഫ്രൂട്ട്. ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാൻ തോന്നി.