Тёмный

Home Pregnancy Test- When To Do? എപ്പോള്‍? ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍ 

Dr Sita's Mind Body Care
Подписаться 1,3 млн
Просмотров 2,5 млн
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,9 тыс.   
@drsitamindbodycare
@drsitamindbodycare 4 года назад
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
@mehjuba5500
@mehjuba5500 4 года назад
Mmadam ee video yil paranjille vere oru video cheyyaam enn athinte link onn post cheyyumo??
@raheenaniyas5539
@raheenaniyas5539 4 года назад
Hlo mom
@sharaafz525
@sharaafz525 4 года назад
Raheena Niyas Prds ayoo ?
@raheenaniyas5539
@raheenaniyas5539 4 года назад
Mmm 22 n aayi. Doctor ne kandu. Andam pottan ulla tab thannu.
@riyasapsara98
@riyasapsara98 3 года назад
8281367783
@sreekalasree9950
@sreekalasree9950 2 года назад
10 year ആയി marriage കഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞുങ്ങളായിട്ടില്ല. ഈ മാസം പോസിറ്റീവ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണം.
@akaneesh007
@akaneesh007 2 года назад
🙏🙏🙏🙏🙏🙏🙏🙏
@salima1466
@salima1466 2 года назад
ആമീൻ
@sreekalasree9950
@sreekalasree9950 2 года назад
Positive aanu. Thankz to all
@thabumehaboob
@thabumehaboob 2 года назад
@@sreekalasree9950 😍😍 congrats
@janshiayoob5052
@janshiayoob5052 2 года назад
Congrats 🎉
@user-kg3rn1pu9b
@user-kg3rn1pu9b 5 лет назад
ഇൗ കാർഡ് കാണുന്നത് തന്നെ ഇപ്പൊ വല്ലാത്തൊരു പേടിയാണ്...ഒത്തിരി കരയിപ്പിച്ച റിസൾട്ടുകൾ തന്ന ഈ കാർഡ് ആണ് എന്റെ കണ്ണീരിനു ഉത്തരവാദി എന്നെങ്കിലും ഒരിക്കൽ കാർഡിൽ 2 ലൈൻ തെളിയും എന്ന പ്രതീക്ഷയിൽ അങ്ങനെ ജീവിക്കാതെ ജീവിച്ചൊണ്ടിരിക്കുന്നൂ ഞാൻ.....
@najushaan6845
@najushaan6845 5 лет назад
Rabiya Ck adh paranjadh correct aanu...cardil oru line mathram theliyimbo adutha oru linenu vendi kure aagrahikkum ennt oru manikoor enkilum aa pidutham pidich cherya line enkilum undo enn nokum pnem manikoorugal kazhnj veendum nokum😢
@abuthahir8957
@abuthahir8957 5 лет назад
സത്യം. ടെസ്റ്റ്‌ ചെയ്യാൻ തന്നെ പേടിയാണ്
@sivasivasudhu9932
@sivasivasudhu9932 5 лет назад
Sathyamanu enikkum pediyanu
@shamlashajahan1755
@shamlashajahan1755 5 лет назад
Satyam aani ath
@indiancitizen3820
@indiancitizen3820 5 лет назад
Same experience
@movieworld6638
@movieworld6638 3 года назад
ഇന്ന് ഞങ്ങള് ടെസ്റ്റ് ചെയ്തു positive ആയിരുന്നു എല്ലാരും പ്രാർത്ഥിക്കണം
@arsh9465
@arsh9465 3 года назад
Epayenu date
@riyaspm9892
@riyaspm9892 3 года назад
Congratulation
@movieworld6638
@movieworld6638 3 года назад
@@riyaspm9892 tanx bro
@movieworld6638
@movieworld6638 3 года назад
Two months kazhinju ipol
@dinshaalan3018
@dinshaalan3018 3 года назад
All the best
@movieworld6638
@movieworld6638 3 года назад
എല്ലാവർക്കും നല്ല സൽസ്വഭാവമുള്ള ആരോഗ്യമുള്ള സന്താനങ്ങളെ ലഭിക്കട്ടെ ആമീൻ
@anifaanifa5683
@anifaanifa5683 3 года назад
Ameen
@shakkirashakki541
@shakkirashakki541 3 года назад
Aameen
@shafnaaneesh8841
@shafnaaneesh8841 3 года назад
Aameen
@bishrulhafi6471
@bishrulhafi6471 3 года назад
Aameen
@riswana6533
@riswana6533 3 года назад
Ameen
@hashinabegum266
@hashinabegum266 3 года назад
ഈ മാസവും കാത്തിരിക്കുന്ന ആരൊക്ക ഉണ്ട്.......
@koolichararis2147
@koolichararis2147 3 года назад
Me
@Crazyyy530
@Crazyyy530 3 года назад
Me also
@koolichararis2147
@koolichararis2147 3 года назад
@@Crazyyy530 ethre varshayi kalyanam kainjit
@happyhopewithsherin8083
@happyhopewithsherin8083 3 года назад
Me alsoo
@anjanaanjana6071
@anjanaanjana6071 3 года назад
Me
@latahsantahsan7311
@latahsantahsan7311 2 года назад
Allahuve കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും അവരുടെ ആഗ്രഹം pole കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ.. ആമീൻ
@yoosufyoosufyoosuf1831
@yoosufyoosufyoosuf1831 2 года назад
Aameen
@zayzay2440
@zayzay2440 2 года назад
Aameen
@hanimonhani6932
@hanimonhani6932 2 года назад
Aameen🤲🏻
@mareenaijasmareenaijas7787
@mareenaijasmareenaijas7787 2 года назад
Aameen
@smsentertainmentvideo9929
@smsentertainmentvideo9929 2 года назад
Ameen
@anoopnana6276
@anoopnana6276 4 года назад
ഇത് വല്ലാത്ത ഒരു അവസ്ഥ ആണ് . അത് അനുഭവിച്ചവർക്ക് മത്രമേ അറിയു. ഏപ്പോഴെങ്കിലും നടക്കുമെന്ന വിശ്വത്തിൽ അങ്ങനെ .......
@newkitchenworld7540
@newkitchenworld7540 4 года назад
Correct
@tasteofkitchen6865
@tasteofkitchen6865 4 года назад
Sheriya
@preethisreenivas127
@preethisreenivas127 4 года назад
Sherikum
@muhammadsadik1900
@muhammadsadik1900 4 года назад
shariya
@anjananandu9975
@anjananandu9975 4 года назад
Sathyam😞
@savioworld2873
@savioworld2873 3 года назад
കമ്മെന്റുകൾ കാണുബോൾ തന്നെ കണ്ണ് നിറയുന്നു.. എത്ര ചേച്ചിമാർ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്നു.. എനിക്കും pcod und. എങ്കിലും ദൈവം ഒരു വാവ യെ തന്നു. ഇനി അടുത്ത vavaku വേണ്ടി waiting.....
@savioworld2873
@savioworld2873 3 года назад
@@savyashaji8596 weghit കുറച്ചു. Ovulation injection ചയ്തു.
@balkeesbalki8840
@balkeesbalki8840 3 года назад
Ellaarikkm Allah ethreym Patten nallle swalihaaya kunjine than anugrahikatte ameen
@haseenarafeek9858
@haseenarafeek9858 3 года назад
Vishamikkanda allahu valiyavan aanu..,.. Dua cheyy
@savioworld2873
@savioworld2873 3 года назад
@@nadishvlogs1750 oru vava und. Aduthathu ആയിട്ടില്ല. കൊറോണ കൂടുതൽ ആണ്. അതുകൊണ്ട് ഇപ്പോ ഹോസ്പിറ്റലിൽ ഒന്നുംപോകുന്നില്ല. ദൈവം തരുമ്പോൾ തരട്ടെ.. Pcod problem undo
@savioworld2873
@savioworld2873 3 года назад
@@nadishvlogs1750 കുട്ടികൾ undo
@nkkadar3998
@nkkadar3998 4 года назад
എനിക്ക് date 23 ആണ് ,ഇന്ന് march 27 ഞാൻ ടെസ്റ്റ് ചെയ്തു പോസ്റ്റീവ്
@jasnak2453
@jasnak2453 4 года назад
😊congratulations
@smithasebastian9138
@smithasebastian9138 4 года назад
Congratulations
@ceekeyes
@ceekeyes 4 года назад
Kadar ന് പോസ്റ്റിവെന്നോ
@minilamohans6987
@minilamohans6987 4 года назад
Congratulations
@sherinsheri1480
@sherinsheri1480 4 года назад
Congratzz
@sruthisruthi5486
@sruthisruthi5486 Год назад
God ഈ കമന്റ്‌ full വായിക്കുമ്പോൾ തന്നെ വിഷമം varunnu... ദൈവമേ എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് പോലെ വാവയെ കൊടുക്കണേ
@pravasientertainment8296
@pravasientertainment8296 4 года назад
എനിക്കി കാർഡ് വാങ്ങി നോക്കേണ്ടി വന്നിട്ടില്ല symptom ഒക്കെ കണ്ട് വല്ലാതെ പ്രധീക്ഷിച്ചു നിൽക്കുന്ന സമയത്തു periods ആവും 😞😞😞😞
@safriniya3540
@safriniya3540 4 года назад
Enikkum orupaad thavana idhe avastha undayitund..chilasamayam card vangi test akkan urine edukumpol period aayitund
@sujitharajesh8275
@sujitharajesh8275 4 года назад
Never be desperate.. everything will be ok
@sufaida_123
@sufaida_123 4 года назад
Safri Niya enkm same avasthaya
@harisraiyyu4836
@harisraiyyu4836 4 года назад
Enikkum idhe avasthe
@fousiyafousi8889
@fousiyafousi8889 3 года назад
Enikkum ethe avastha
@sonababup4074
@sonababup4074 4 года назад
എനിക്കിപ്പോൾ aa കാർഡ് കാണുമ്പോൾ thanne സങ്കടവും ടെൻഷനും ആണ്.. എന്നെങ്കിലും പോസിറ്റീവ് ആകും എന്ന പ്രതീക്ഷ ആണ് എനിക്ക് ചിലപ്പോൾ നിരാശയും.. 😟
@silu4479
@silu4479 4 года назад
ithe avasthayanu enikum mrg kazhnjt kureyayo
@nithindaliyan
@nithindaliyan 3 года назад
Correct ovulation timel bandha peduka ellam sari akum
@sanojsanoj4360
@sanojsanoj4360 3 года назад
@@silu4479 iiii:
@ajmalnaju8943
@ajmalnaju8943 3 года назад
@@nithindaliyan ñ
@soumyarafeek2088
@soumyarafeek2088 3 года назад
Enikum athe 6 yrs aytu try cheyuva
@shahanamansu7501
@shahanamansu7501 4 года назад
Eniku eaa കാർഡ് കാണുമ്പോൾ തന്നെ സങ്കടം ആണ് പല തവണ ടെസ്റ്റ്‌ നടത്തിയിട്ടും ടെൻഷൻ മാത്രം ഉള്ളു
@ziyakebi5481
@ziyakebi5481 4 года назад
In sha allah aaavu thavakkalthu alallah🤲🤲yenikum dua cheyyanam
@silu4479
@silu4479 4 года назад
njanum athe tension adikandeda enenklm athl positive result kanikum
@ziyakebi5481
@ziyakebi5481 4 года назад
@@silu4479 in sha allah allaahu kaividula thavakkalthu alallah njaaanum 2nd pravashsho _tv aaayirunnu mencec aaavaaaade 2mnthum 11 days aaayi positive aaavunillaaa yenik tensions aaanh yenik vendi dua cheyyanam kunji indaaavaaan ningalkum dua cheyyaaaam in sha allah 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😪😪😪😪
@silu4479
@silu4479 4 года назад
@@ziyakebi5481 2 month aayitu periods aayille enkil oru doctare kaniku
@ziyakebi5481
@ziyakebi5481 4 года назад
@@silu4479 inn തൈറേട് tess cheyyaaan koduthu 3days kayyum result berumbo ndum buddimutt illaaaade aaavaaanum pregnant aaavaaanum dua cheyyanam in sha allah 🤲🤲🤲🤲توكلت ءلى الله 😭😭😭🤲🤲🤲🤲🤲🤲🤲😪😪😪😪
@suchitrasudhish3141
@suchitrasudhish3141 3 года назад
Pcod ഉള്ളവർ ആണെങ്കിൽ ട്രീറ്റ്മെന്റ് എടുക്കുക മാത്രമല്ല കൃത്യമായ portion control m കൂടെ വ്യായാമവും ചെയ്യുക. Periods റെഗുലർ ആക്കി ഓവുലേഷൻ ഡേറ്റ് കണ്ട് പിടിച്ചു പ്രെഗ്നൻസിക്ക് പ്ലാൻ ചെയ്യുക. അനുഭവം ആണ്
@vibinsagarkochumonvibu3676
@vibinsagarkochumonvibu3676 2 года назад
അത് എങ്ങനെയാണ് ഈ ഓവുലേഷൻ ഡേറ്റ് കണ്ടുപിടിക്കുന്നത്
@purpleglam6222
@purpleglam6222 Год назад
@@vibinsagarkochumonvibu3676 ovulation kit available in medical store
@hasnathbeevi8779
@hasnathbeevi8779 Год назад
Periods regular aakkathe thanne ovulation kandupidikkam.. usually irregular period ullavaran ovulation kit test cheyth ovulation kandupidikkarullath
@anulachu4834
@anulachu4834 5 лет назад
അതെ അതെ ഒട്ടും ക്ഷമ ഇല്ല ആഗ്രഹം ആണേ....... ഒരു കുഞ്ഞിനെ വേണം എന്ന് .....
@archanaachu1975
@archanaachu1975 4 года назад
അതൊരു വല്ലാത്ത അവസ്ഥ....
@subumol3016
@subumol3016 3 года назад
Njan test cheythu 3 praavashyam negative aaanu😥
@swalimuhammed4767
@swalimuhammed4767 3 года назад
ഇൻഷാഹ് അല്ലാഹ് എല്ലാം ശെരി ആവും
@shanzzworld1007
@shanzzworld1007 3 года назад
Njanum waiting ahnu🥰
@nizzam9627
@nizzam9627 3 года назад
Njanum orupad test chaith Nagative ayi.alhamdurillah.eppo ente molk 6 vayassayi. Enikk eppo 2 months ayi
@banus4353
@banus4353 3 года назад
എനിക്ക് ഏപ്രിൽ 29തിയതി ആയതാണ്. ഇന്നാണ് എന്നിട്ട് ടെസ്റ്റ്‌ ചെയ്തു നോക്കിയത് ഇടക് വയറുവേദന വരും. 2വർഷം മുന്നേ ഇതു പോലെ ഡേറ്റ് തെറ്റി നിന്നിരുന്നു അന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ പോസറ്റീവ് but. സ്കാൻ ചെയ്തപ്പോൾ no pregnant alla enna vedana ulla വാർത്ത പിന്നെ കുറെ കരഞ്ഞു. എല്ലാം കഴിഞ്ഞു പിരിഡ്സ് നോർമൽ ആയി. എല്ലാ മാസവും 2ദിവസം തെറ്റി വരും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ 2021 ഏപ്രിൽ 29തിയതിആണ് ആയതാണ്. ഇതു വരെയും ആയിട്ടില്ല. ഇന്ന് എന്നിട്ട് ഹോസ്പിറ്റലിൽ പോയി ഉച്ചക്ക് ഒരു മണി ആയി ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ നോക്കാൻ വേദനിപ്പിക്കുന്നതായിരുന്നു റിസൾട്ട്‌ നെഗറ്റീവ്. റിസൾട്ട്‌ കണ്ടപ്പോ മനസ്സ് ശെരിക്കും മരിച്ച അവസ്ഥ ആയിരുന്നു. എനിക്ക് അറിയുന്നില്ല എന്താണ് അങ്ങനെ എന്ന് . ആരോടും മിണ്ടാനും തോന്നുന്നില്ല. 5 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എന്നെങ്കിലും ഉണ്ടാകും എന്ന പ്രതിക്ഷയോടെ.
@athirarajesh5955
@athirarajesh5955 Год назад
ഇന്ന് ടെസ്റ്റ്‌ ചെയിതു positive ആണ് 😉😉😉
@muthupoovi5473
@muthupoovi5473 Год назад
😊
@sindhusindhu5739
@sindhusindhu5739 Год назад
Epzha test ച്യ്തത് morng ano
@sijinaa699
@sijinaa699 Год назад
🎉
@nooranoora-op5yo
@nooranoora-op5yo Год назад
👍
@Vineetha-zv9fr
@Vineetha-zv9fr Год назад
Enna test cheythathu 🎉🎉
@jijimol.m.r738
@jijimol.m.r738 Год назад
13 വർഷത്തെ കാത്തിരിപ്പിനു ശേഷം ഞാൻ ഇപ്പൊ ഗർഭിണി ആണ്
@nandhininandhini3891
@nandhininandhini3891 Год назад
♥️
@hamsatularshadarshad8414
@hamsatularshadarshad8414 Год назад
എന്തായിരുന്നു നിങ്ങളുടെ പ്രശ്നം
@UmerFarook-mk1dk
@UmerFarook-mk1dk 11 месяцев назад
അൽഹംദുലില്ലാഹ്
@bijisubeesh6523
@bijisubeesh6523 9 месяцев назад
Helo chechyy
@nainuswonderland334
@nainuswonderland334 6 месяцев назад
Hi, delivery kayinjoo🥰
@jasminsiddik4769
@jasminsiddik4769 3 года назад
എനിക്ക് pcod prblm ഉണ്ടായിരുന്നു. Folicles test cheythappo ovulation ഉണ്ടെന്ന് പറഞ്ഞു. 15th date ആണ്. Date ആയില്ലെങ്കിൽ test ചെയ്യാൻ പറഞ്ഞിട്ടുണ്ട് എല്ലാരും പ്രാർത്ഥിക്കണം 🤲🤲🤲
@midusworldmidus718
@midusworldmidus718 3 года назад
Test cheitho
@behappyy8213
@behappyy8213 3 года назад
Enthaayiii
@jasminsiddik4769
@jasminsiddik4769 3 года назад
Test ചെയ്തില്ലെടോ period ആയി
@jasmir8432
@jasmir8432 3 года назад
@@jasminsiddik4769 vishamikkanda... Nechikkattu baith ennum chellu. In Shah Allah udane Allha tharum
@shakkuponnu9780
@shakkuponnu9780 3 года назад
Ovulation kazhinju ethram divasam aan period aayathu.... Please njaan at aanu
@naturalmagic9430
@naturalmagic9430 Год назад
പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ടെസ്റ്റ്‌ ചെയ്ത് അപ്പൊത്തന്നെ പോസ്റ്റിവ് ആയില്ല. രാവിലെ 4.30ക്കു ആരുന്നു ഞാൻ ചെക് ചെയ്തത് നെഗറ്റീവ് ആയപ്പോ സങ്കടമായി കിടന്ന് കൊറേ കരഞ്ഞു അറിയാതെ ഉറഞ്ഞി പോയി. പിന്നെ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു കാര്യം എന്തെന് അറിയാൻ കെട്ടിയോൻ വന്നപ്പോ തെ പോസറ്റീവ് ആയിട്ട് ഇരിക്കണു അതേഹം ആണ് ഞാൻ പ്രെഗ്നന്റ് ആണെന് ആദ്യം അറിഞ്ഞത് പിന്നെ എന്നെ വിളിച്ചു എഴുനെപ്പിച് കാണിച്ച് തന്നു. അപ്പോഴും ഒരുപാട് കരഞ്ഞു. എന്തിനാണാവോ 🤷‍♀️. ഇപ്പൊ കൊച്ചിന് 2 വയസായി. അതോണ്ട് വയികി ലൈൻ കാണിച്ചാലും ഡോക്ടറെ കാണാൻ മറക്കണ്ട
@alcatel5v32
@alcatel5v32 5 лет назад
മാഡം നിങ്ങൾ പറയുന്നത് ശരിയാണ്..പീരിയഡ്സ് തീയതി അടുത്തിട്ടുണ്ടെങ്കിൽ ഗർഭിണിയാണോ അല്ലയോ എന്നതിനെക്കുറിച്ച് ടെൻഷൻ..aa😢🧐🤔😛😝
@lekshmilechu7685
@lekshmilechu7685 5 лет назад
സത്യം ആണ് 🙁
@silubyjus8635
@silubyjus8635 5 лет назад
Sathyam athe avasthayil aanu ipo njanum tension adikaruthenu manassine paranjpadipikum positive aayi chindhikum anjuminute kazhiyumbozhek pinnem tension varum
@nishagulam3741
@nishagulam3741 5 лет назад
Yes
@athikannan2699
@athikannan2699 5 лет назад
Yes
@siyasvp3676
@siyasvp3676 5 лет назад
Docwise chat cheyyanulla no. Pls
@faisalchembra7322
@faisalchembra7322 4 года назад
ഇപ്പൊ മലപ്പുറം ഒക്കെ മാറി ഏറ്റവും കൂടുതൽ വിദ്യാഭ്യാസ രാഘത് മുന്നിൽ ആണ് വിദ്യാഭ്യാസം kazhige ഉള്ളു വെഡിങ്
@anwaraiman5327
@anwaraiman5327 3 года назад
ഡോക്റ്ററുടെ അണ്ണാക്കിലേക്ക്😎
@vishadvishad1633
@vishadvishad1633 3 года назад
Rangath spelling thetti
@vishnuv500
@vishnuv500 3 года назад
എനിക്ക് പെരിയഡ്‌സ് തെറ്റിയിട് 10 ദിവസം കഴിഞ്ഞു. ടെസ്റ്റ്‌ ചെയ്ത് നോക്കിയപ്പോൾ നെഗറ്റീവ് aanu😔.. ഫസ്റ്റ് pregenancy abortion ആയി due to my health issues. We are waiting for a baby😍...
@ansalktp
@ansalktp 2 года назад
Same to u... Date തെറ്റി 12 ദിവസം ആയി. ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ്.. ഫസ്റ്റ് പ്രെഗ്നൻസി അബോർഷൻ ആയി..
@rOmThj
@rOmThj 2 года назад
Same njanum abortion kayinu nxt preg 11 day kayinj noki negative
@happyschannel5468
@happyschannel5468 2 года назад
Epol Ayo
@happyschannel5468
@happyschannel5468 2 года назад
@@rOmThj epl ayo
@lovecandles9788
@lovecandles9788 2 года назад
Aadyiyt date miss aaythaano
@jishaachu7545
@jishaachu7545 2 года назад
Njan pregnant aayirunnu 7 month vare oru kuzhappam undayirunnilla but pettannu baby anakkam illathe aayi hospitalil poyi nokkiyapol babyde kazhuthil pokkil kodi chutti paranju presavichu but kutty poyi njangalude first baby aanu😭 njangalkku oru kunju undavan ellavarum onnu prarthikumo 😔😔😔😔
@bhuvaneswaryknair2435
@bhuvaneswaryknair2435 2 года назад
God bless you 🙏
@sabnafaizalsabnafaizal6636
@sabnafaizalsabnafaizal6636 3 года назад
ഈ കാർഡ് കാണുന്നത് തന്നെ എനിക്ക് പേടിയാ. ഈ മാസം ആ പേടി മാറി കിട്ടിയാൽ മതിയായിരുന്നു... positive ആവട്ടെ
@athiramidhun8563
@athiramidhun8563 11 месяцев назад
ഞാൻ 3weeks പ്രെഗ്നന്റ് ആണ്. ഡേറ്റ് 20 നു ആണ്. മൂന്ന് ദിവസം മുൻപ് ടെസ്റ്റ്‌ ചെയ്തപ്പോൾ പോസിറ്റീവ് ആയിരുന്നു. 2ഡേയ്‌സ് ആയി നല്ല വയറുവേദന ഉണ്ട്. പീരിയഡ് പിമ്പിൽ വന്നു. കൊഴപ്പം ഉണ്ടോ
@malludreamworld4571
@malludreamworld4571 3 года назад
എല്ലാവരുടെയും ആഗ്രഹം നടക്കട്ടെ, ആരും നിരാശ പെടരുത് എല്ലാവരുടെയും ആഗ്രഹം nadakkum❤
@lukyarunav7293
@lukyarunav7293 3 года назад
Enne pole ellamasavum kathirikkunnavark ellavarkum udane good news kittatte .dhaivam anugrahikatte .ellarum pray cheyyanam 4 years ayee😔🥺🙏
@anshadkkh
@anshadkkh 2 года назад
ellam athintethaya samyam akumpol madakkunne
@suneeshaprasad
@suneeshaprasad 2 года назад
valland agrahikkathe irunnu nokku appol vegam labhikkum
@ansalktp
@ansalktp 2 года назад
@@suneeshaprasad എങ്ങനെയാ ആഗ്രഹിക്കാതിരിക്കുക..😟
@veena4014
@veena4014 Год назад
Prayers
@minik978
@minik978 Год назад
എനിക്ക് മാർച്ച്‌ മാസം 12 ന് ആയിരുന്നു മെൻസസ് ആ വേണ്ടത് എനിക്ക് ഇപ്പോൾ 47 വയസ്സായി ഞാൻ രണ്ട് പ്രാവശ്യം ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ് early മോർണിംഗ് ടെസ്റ്റ്‌ ചെയ്തു അതിലും ഒരു മങ്ങിയ വര മാത്രെമേ കാണുന്നുള്ളൂ എനിക്ക് ഒരു incitional ഹെർണിയ ഉണ്ട് മാഡം അതുകൊണ്ട് മെൻസസ് നിക്കറയതാണോ മാം
@babylife8967
@babylife8967 Год назад
Iishoye❤️ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ
@reshmisasidharan6961
@reshmisasidharan6961 Год назад
Enik vendi prarthikane
@sachujithu4726
@sachujithu4726 Год назад
ആമീൻ 🤲🤲🤲🤲
@swasthikasv3442
@swasthikasv3442 3 года назад
ഡോ. എനിക്ക് 45 days കൂടുമ്പോഴാണ് Periods ആവുന്നത്. എനിക്ക് PCOD യുടെ പ്രശ്നമുണ്ട്. അതുകൊണ്ട് തന്നെ ആദ്യത്തെ Pregnancy ഞാനറിഞ്ഞത് 2 മാസമായിട്ടാണ്. ഇപ്പോൾ മോന് 2 വയസ്സായി. കഴിഞ്ഞ Periods കഴിഞ്ഞ് 45 days കഴിഞ്ഞു. എന്നിട്ടും Periods ആയിട്ടില്ല. Contact ചെയ്തിട്ട് എത്ര ദിവസം കഴിഞ്ഞാലാണ് Test +ve ആവുക ?
@meitthaasvlogs8065
@meitthaasvlogs8065 Год назад
ഹലോ മാം,,, എനിക്ക് ഒന്ന് റിപ്ലൈ തരുമോ പ്ലീസ്...എനിക്ക് ഇപ്പോൾ ഇപ്പോൾ 21age hus 30ആണ്.. Mrg കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു... Dr കാണിക്കാൻ തുടങ്ങിട്ട് 2വർഷം കഴിഞ്ഞു... അപ്പോൾ എനിക്ക് pcod ആണെന്ന് ആണ് പറഞ്ഞെ.... അപ്പോൾ 2022ഡിസ്റ്റർബ് 30ആണ് ലാസ്റ്റ് ആയി മൻസസ് ആയത്.. Dr കാണിക്കാറുണ്ട്... അങ്ങനെ എനിക്ക് iui ട്രീറ്റ്മെന്റ് ചെയ്തു നോക്കാൻ എന്ന് പറഞ്ഞു അങ്ങനെ ഓവുലേഷൻ കുറവിനും 5ദിവസം ഇടവിട്ട് ഇൻജെക്ഷൻ ഉണ്ടായിരുന്നു അങ്ങനെ ജനുവരി 16,2023 നും ജനുവരി 17,2023 നും iui കഴിഞ്ഞു.... ഇപ്പോൾ എനിക്ക് മൂന്നു നാല് ദിവസം ആയിട്ട് അടിവറ്റട്ടിൽ അവിടെ ഇവിടെങ്ങളിലായി വേദന, ഊര വേദന, പുറം വേദന, എന്ത് ചെയ്താലും ക്ഷീണം, എപ്പോഴും കിടക്കാൻ തോന്നുക,ഗ്യാസ് പ്രോബ്ലം, തലവേദന,ലൂസ് മോഷൻ oke ഉണ്ട്.... ഇതൊക്കെ ഗർഭംധരണത്തിന്റെ ലക്ഷണം ആണോ... പിന്നെ iui കഴിഞ്ഞു 19 തിയതി മുതൽ 30 ന്തി വേറെ പ്രജസ്റ്റോൺ മെഡിസിനും ഉണ്ട്.എനിക്ക് ജനുവരി 30ഇന്നലെ ആയിരുന്നു ആവേണ്ട ഡേറ്റ് ആയിട്ടില്ല അപ്പോൾ എനിക്ക് 1-2-2023ഫെബ്രുവരി നാളെ ടെസ്റ്റ്‌ ചെയ്ത് നോക്കാൻ പറ്റുമോ ..... പ്ലീസ് റിപ്ലൈ..... പ്ലീസ് 😔😔😔😔😔😔😔
@anusreejithesh7159
@anusreejithesh7159 3 года назад
ഞാൻ നാളെ ചെയ്തു നോക്കാൻ പോവാ എല്ലാരും പ്രാർത്ഥിക്കണേ
@mufeedamufi9854
@mufeedamufi9854 3 года назад
Cheythoo?
@rinsonpa9099
@rinsonpa9099 3 года назад
Enthayi
@anusreejithesh7159
@anusreejithesh7159 3 года назад
@@mufeedamufi9854 cheythu nalla result thanne thanks all
@anusreejithesh7159
@anusreejithesh7159 3 года назад
@@rinsonpa9099 positive thanks
@rinsonpa9099
@rinsonpa9099 3 года назад
@@anusreejithesh7159 Congrats dear ആരോഗ്യമുള്ള വാവ ജനിക്കട്ടെ ഞങ്ങളും +ve ആവാൻ ഓരോമാസവും കാത്തിരിപ്പിലാണ് ഓവല്യൂഷൻ ആവുന്നില്ല 😢
@ameyalekshmi7987
@ameyalekshmi7987 5 лет назад
Ammamar okke paranju tharunna pole aanu doctor oro karyom parayunnath.. even vazhak polum.. 😊🤗🤗🤗 Very useful vdo ma'am.. 😄 Ente oru frnd pregnant aanuu 2 months aayi.. aah kutty aake size cheruthaa.. full day vomiting um.. doctor vomiting nte medicine koduthit polum vittukar paranju athuu kazhikanda negative effect undakum ennu.. avasanam ithu kandu sahikettu njn ma'am nte vdoz select cheyth kurachu ayachuu koduth ah kochinum athinte husband num.. ippo vomiting nte medicine kazhichu avaldee vomiting um ninnu😂 Ippo vallathum aval kazhikkunum und..
@sravzzz3743
@sravzzz3743 5 лет назад
Ameya Lekshmi nellikka good aanu kazhich nokkan pareyu.... enikkum idu pole oru rekshayumillatha vomiting aayirunnu.... and over salivation ... ippol nalla vyathyasam undu...
@ameyalekshmi7987
@ameyalekshmi7987 5 лет назад
@@sravzzz3743 ok da.. ഞാൻ പറയാം.. നമ്മൾക്കു പറയാൻ അല്ലേ പറ്റു.. മറ്റൊരാളുടെ life അല്ലെ ഇടപെടുന്നതിന് limit ഉണ്ട്... അവൾ medicine നിർത്തിയാൽ vomiting വീണ്ടും തുടങ്ങും.. വീട്ടുകാർ ആണേൽ തള്ള ചത്താലും കൊച്ചിനെ വേണം എന്ന mindset ഉള്ളവരും...2 പേരുടേം വീട്ടുകാർ കണക്കാ... നെല്ലിക്ക ടെ കാര്യം ഞാൻ പറയാം 👍
@sravzzz3743
@sravzzz3743 5 лет назад
Ameya Lekshmi pinne vishamikkanonnumilla three months kazhiyumbol kurach samadanam aakum.... orumaadiri ellavarkum angana kanunne.... anneram food aversion okke kure maarum... njnippol idakkokke fish kazhikkarundu 4th month aanu.... adyathil adinte manam adichal vomit chayyumarunnu...
@D4dreams90
@D4dreams90 4 года назад
Da thick white discharge and breast pain early pregnancy symptom ano???
@itsme-pk1ed
@itsme-pk1ed Год назад
ഡോക്ടർ എന്റെ ഡേറ്റ് കഴിഞ്ഞു 15ആയി ഞാൻ കാർഡ് us ചെയ്യ്ത് but നെഗറ്റീവ് 😒 ഡേറ്റ് ആകുന്നില്ല. അപ്പോൾ എന്താ കാര്യം ഒന്ന് പറയോ pls🙏🙏
@ddvlogs1169
@ddvlogs1169 4 года назад
Enik ഭയങ്കര ടെൻഷൻ aanu. Councilng poyalonnu vare aalochikkuva. Athrak vayya. Pinne eppozhum ഭയം ആണ് മനസ്സിൽ. എന്ത് sound കേട്ടാലും പേടി. Pinne ടെൻഷൻ അടിച്ചാൽ ആകാതിരിക്കുമോ എന്നുള്ള പേടി.. rpy tharumo
@nimishamahi9485
@nimishamahi9485 3 года назад
Same
@hubburasoolhubburasool4923
@hubburasoolhubburasool4923 3 года назад
Njangal test cheythu Postve aan 😍 Ellarum prarthikanam
@aminaalfasadam1511
@aminaalfasadam1511 3 года назад
Insha Allah ❤️
@lijijames9993
@lijijames9993 3 года назад
Congrats
@achuachuss1345
@achuachuss1345 3 года назад
Congrats
@devikapavithran2030
@devikapavithran2030 3 года назад
Symptoms enthrlum undayirunno
@RahulRaj-hu2lw
@RahulRaj-hu2lw 3 года назад
Ente periods miss aayit 5 days aayi... Backpain ind breast pain ind vayaru vedana ind... Apo positive aayiriko
@priyuzzzvlog2562
@priyuzzzvlog2562 2 года назад
മേടം ആ ഞാൻ പ്രഗ്നൻറ് ആണ് ഫസ്റ് സ്കാനിംഗ് 3weeks കഴിഞ്ഞ ഡോക്ടർ suggest ചെയ്തിരുന്നു, സ്കാനിങ്ങിൽ 7weeks and 1 day കാണിക്കുന്നുണ്ട് എന്നാൽ ബേബിയെ കാണുന്നില്ല എന്തുകൊണ്ടാവും ഇങ്ങനെ, രണ്ടു വീക്ക് കഴിഞ്ഞ് സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞിരിക്കുകയാണ്
@thuthummaaashu2187
@thuthummaaashu2187 3 года назад
Ellaa maasavum kaathirikum.. Sakala symptoms undakum.. Avsanm prds aavum.. Orikal enkilum test cheyd postv kaanan agrahikunu😔😔
@tittymolk5943
@tittymolk5943 3 года назад
Positive aakum💪
@reshmarnair3666
@reshmarnair3666 3 года назад
Njan engene thanne anne
@neethuvlogs5758
@neethuvlogs5758 5 лет назад
മാം ഞാൻ pregnant ആകുന്നില്ല ഞാൻ ഒരു dr പോയി കണ്ടു അപ്പൊ എനിക്കു ഒരു ഗുളിക തന്നു ഡേറ്റ് ആയതിന്റെ 3ആം ഡേയ്‌സ് തൊട്ട് കഴിക്കണം എന്ന് പറഞ്ഞു hus വെളിയിൽ ആണ് പുള്ളി വന്നപ്പോൾ ആണ് dr പോയി കണ്ടത് എനിക്ക് തൈറോഡ് ഉണ്ട് ഗുളിക കഴിക്കുന്നു
@neethubinu-hf1ky
@neethubinu-hf1ky 3 месяца назад
ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം 1 തിയ്യതി ആയിരുന്നു പെരിയഡ്‌സ് അതിനു ശേഷം തലകറക്കവും ഷിണം ഓക്കേ ഉണ്ടായിരുന്നു ചേച്ചി വീഡിയോസ് പറയുന്ന പ്രെഗ്നന്റ് ലക്ഷണം അടി വയറിനു താഴെ സൈഡിൽ ആയി ഇടക്ക് വേദന ഉണ്ടായിരുന്നു e മാസം 5തിയ്യതി എനിക്ക് പീരീഡ്സ് ആയി 2 ദിവസം കഴിഞ്ഞപ്പോൾ പീരിയഡ് സ്റ്റോപ്പ്‌ ആകുകയും ചെയ്യതു എല്ലാ മാസവും 1തിയ്യതി മുതൽ 5 ദിവസം ആയിരുന്നു പീരീഡ്സ് ഡോക്ടർ പീരീഡ്സ് late ആയി വന്നത് ആണോ preganant ആകാൻ സാധ്യത ഉണ്ടോ 2:44
@ckworld4656
@ckworld4656 3 года назад
2line undu bt onnu dark aanu matte light colour aanu. Appo positive aayiriko?. Plz replay mam
@nishamanu5333
@nishamanu5333 2 года назад
Ee month + ve aakan ellavarum dua cheyyanam 🤲🏻
@babylife8967
@babylife8967 2 года назад
പോസിറ്റീവ് ആണോ
@nishamanu5333
@nishamanu5333 2 года назад
@@babylife8967 yes
@babylife8967
@babylife8967 2 года назад
എനിക്ക് ഈ മാസം പോസിറ്റീവ് ആകാൻ ഒന്ന് പ്രാർത്ഥിക്കണേ
@manasamani4438
@manasamani4438 2 года назад
@@babylife8967 arogya purnamaya kunju vavaye kittate enn ashamshikunu
@dravandriah8403
@dravandriah8403 3 года назад
ചേച്ചി എന്റെ lmp may 18 /2021 pregnancy symptoms aaya stomach pain, back pain,white ചെറുതായ് പോകുന്നു, ബ്രെസ്റ്റിൽ നിന്ന് ചെറുതായി ഡിസ്ചാർജ് ഉണ്ടാകുന്നു പ്രേഗ്ൻസി kit use cheithu but negative aanu. Period miss ആകാത്തത് കൊണ്ടാണോ നെഗറ്റീവ് കാണിക്കുന്നത്? ബ്രെസ്റ്റിൽ നിന്ന് ഇങ്ങനെ ഡിസ്ചാർജ് വരുന്നത് മറ്റെന്തെങ്കിലും prblm undakkuo?
@hiba__asker__
@hiba__asker__ Год назад
നിങ്ങൾ പ്രെഗ്നന്റ് ആയിരുന്നോ
@anshadvmry6531
@anshadvmry6531 4 года назад
ഞാൻ ഇങ്ങനെ യായിരുന്നു വേഗം ടേസ്റ്റ് ചെയ്യാൻ തിടുക്കം കാണിക്കും.പിന്നെ ഒരു പ്രയോജനം ഉണ്ടാവില്ല അതുകൊണ്ട് ഇപ്പോൾ ഞാൻ ഒരു മേയ്റ്റ് ചെയ്യാറില്ല 😔😏
@nizzam9627
@nizzam9627 3 года назад
Same 😀
@aminaalfasadam1511
@aminaalfasadam1511 3 года назад
Gud😊😊
@aminaalfasadam1511
@aminaalfasadam1511 3 года назад
Ippo ok aano
@monoosvlog3443
@monoosvlog3443 3 года назад
കറക്റ്റ് 😄
@helenbibin8616
@helenbibin8616 4 года назад
Maaam ee olvulation kazhinju pregnant akunna aa samayangalil veettujolikal cheyyunnathino step kayarunnathino kuzhappamundooo plz rply
@jisansound6580
@jisansound6580 3 года назад
എത്ര ദിവസംബന്ധപെടണം ആണ് കുട്ടി ഉണ്ടാക്കാൻ മെൻസ സ്സായ ദിവസം തൊട്ട് പറയോDr, ചിരി എന്നു Oകാണാൻ ഇഷ്ടമാണ് Dr, ചിരി കാണാൻ നല്ല ഭംഗിയാ
@chinjuchackochan6175
@chinjuchackochan6175 3 года назад
പെരിയഡ്‌സ് കഴിയുന്ന day തൊട്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ബന്ധപ്പെടാം ഡോക്ടർ വേറെ വീഡിയോ ൾ parayunnund
@hajibrahimnazhajibrahimnaz8343
ഈ ചോദ്യം ദയവായി ശ്രദ്ധിക്കണം. എനിക്ക് ആർത്തവം തെറ്റിയിട്ടു 1 week കഴിഞ്ഞു. ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ shegest 300 SR എന്ന മെഡിസിൻ തന്നു. ഞാൻ ഗർഭിണി ആണോ. pls reply mam. am waiting.....
@sreejas2939
@sreejas2939 5 лет назад
Home pregnancy test cheyyuu dear
@hajibrahimnazhajibrahimnaz8343
ഞാൻ നോക്കി. bt നെഗറ്റീവ് ആണ്.
@myhobby1966
@myhobby1966 5 лет назад
Enik 12 n anu date...8 n ikka vannu...12 n menses ayitillaaa...njan pregnantano...Pls rpl. Epo test cheyyan kazhiyim
@myhobby1966
@myhobby1966 5 лет назад
Njan pregnant anu tooo...Aug 2 last period
@umairnusaiba5475
@umairnusaiba5475 2 года назад
Njn test cheydhu.enikk 10 divasam koodutalayad kondan test cheydad. Two lines vannittund. But light pink colour aan. Ad positive aano??? Please reply me
@thulasidevi4927
@thulasidevi4927 2 года назад
Tested today got positive result. Thank your mam for your valuable instructions. Please pray for me dears
@muhammedhamdankp7833
@muhammedhamdankp7833 2 года назад
Enthokke symptoms undayrunnu chechi
@VEVAVVLOGZ2023
@VEVAVVLOGZ2023 Год назад
Periods thetti Ethra days kazhinjanu nokiyathu 😍
@thulasidevi4927
@thulasidevi4927 Год назад
One week
@muhammedaroor3163
@muhammedaroor3163 4 года назад
Last prd date ജനുവരി 31ആയിരുന്നു.. മെൻസസ് കഴിഞ്ഞ് 10 days കഴിഞ്ഞപ്പോ രണ്ട്മൂന്ന് ദിവസം ചെറുതായി ബ്ലീഡിങ് ഉണ്ടായിരുന്നു.. ഇന്ന് march 10 ആയി.. ഇതുവരെ prd ആവാത്തതിനാൽ ഇന്ന് test ചെയ്തു.. but.. -ve ആണ്.. എന്തായിരിക്കും കാരണം? (സാധാരണ കൃത്യമായി prd ഉണ്ടാവാറുണ്ട് ) pls rply
@kukkuannu8642
@kukkuannu8642 4 года назад
ഹോർമോൺ ന്റെ പ്രശ്നം കൊണ്ട് ചില ആളുകൾക്കു മെൻസസ് delay ആവാറുണ്ട്
@shanunousha7310
@shanunousha7310 4 года назад
Muhammed Aroor enikum same peblm undayi janvry 29 date bt fbrvry 29 aayilla ipo march 19 ayille pragnancy test cheytu negative aanu so I think hormone prblm aayrkum
@muhammedaroor3163
@muhammedaroor3163 4 года назад
@@shanunousha7310.. mm.. എനിക്ക് ഇന്നേക്ക് 49 days ആയി.. ഇതുവരെ മെൻസസ് ആയില്ല.. 😐
@FousiyanasarNazrin-rx8ty
@FousiyanasarNazrin-rx8ty Год назад
Medam, എനിക്ക് തൈറോയ്ഡ് ഉണ്ട് അതുപോലെ pcod യും ഉണ്ട് തൈറോയ്ഡ് 75ആണ് ഗുളിക കഴിക്കുന്നേ. Pcod സ്കാനിംഗ് ചെയിതു വളരെ കുറച്ചു ഉള്ളു എന്നാ പറഞ്ഞെ poly acid ആണ് കഴിക്കുന്നേ. Next month വരാൻ പറഞ്ഞു, ഇക്കയുടെ ടെസ്റ്റു ചെയ്യാൻ but ഇക്ക അതിനു varillennu പറയുന്നു. എനിക്ക് ഇപ്പൊ കഴിഞ മാസം(മാർച്ച്‌ 20)periods ആയില്ല ഒന്നര മാസമായി. ഞാൻ ടെസ്റ്റ്‌ നാളെ ചെയ്യാൻ പോകുവാ ഒരു dout ഉണ്ട് ആകുമോ എന്ന് അറിയില്ല ന്തായാലും പടച്ചോന്റെ കയ്യിൽ 🥹🥹🥹🥹🥹🥹
@richuachu7027
@richuachu7027 5 лет назад
Dr എന്റ hus vanath setper 22 എന്റ മെൻസസ് DATE 1തിയതി ആണ് അപ്പോൾ ഗർഭിണി ആണോ അറിയാൻ എത്ര dayas waite ചെയണം
@reshmakumari1806
@reshmakumari1806 4 года назад
Relationu shesham sredhikkenda karyangal enthellam aanu madam? Onnu paraju tharumo? Ante periods ella masavum correct ayittanu pokunnath.
@rubeenamansoor2716
@rubeenamansoor2716 3 года назад
Docter ഞാൻ ഒരു സംശയം ചോദിച്ചോട്ടെ റിപ്ലൈ തരുമെന്ന് prethikshikunnu ഞാൻ കാർഡ് ടെസ്റ്റ്‌ ചെയ്തു പോസിറ്റീവ് ആണ് കാണിച്ചത് ഡോക്ടറെ കണ്ടു പരിശോദിച്ചപ്പോൾ കമ്പ്യൂട്ടർ പരിശോധനയിൽ കാണുനില്ല പറഞ്ഞു ഒരു മാസം ആയിട്ടൊള്ളു അത് കൊണ്ടായിരിക്കും എന്നാണ് ഡോക്ടർ പറഞ്ഞത് ഇനി 10ദിവസം കഴിഞ്ഞു ചെല്ലാൻ പറഞ്ഞു അപ്പോ നോക്കാം എന്ന്
@fousiyamohamed2239
@fousiyamohamed2239 5 лет назад
Good morning doctor, ഞാൻ ഫൗസിയ. ഞാൻ തൃശൂർ ജൂബിലിയിലെ ഒരു ഗൈനോകോളെജിസ്റ്റിന്റെ ട്രീറ്റ്മെന്റ് എടുത്ത്കൊണ്ടിരിക്കുന്നു.. എനിക്ക് കഴിഞ്ഞ 8വർഷമായിട്ട് ഇത് വരെ കുഞ്ഞുങ്ങൾ ആയിട്ടില്ല.. ഒരിക്കൽ ഒന്ന് അബൗർഷൻ ആയി പോയതാണ്.. ഇപ്പൊ period തെറ്റിയിട്ട് കുറച്ചു ഒരാഴ്ച കഴിഞ്ഞു. എന്നാൽ എനിക്ക് കഴിഞ്ഞ മാസം 4ന് പീരിയഡ് ആയത് ഒരു അടയാളം മാത്രം ആയിരിന്നു പിന്നെ 7ന്തി ആണ് ബ്ലീഡിങ് തുടങ്ങിയത് 11ന് ബ്ലീഡിങ് നിന്ന്. 10ന്തി മുതൽ ഞാൻ ഇൻജെക്ഷൻ എടുത്തിരുന്നു. 6ദിവസം ഇൻജെക്ഷൻ എടുത്തു. എന്റെ സംശയം ഇതാണ്. എനിക്ക് പീരിഡ്സ് date ഞാൻ ഏത് date ആണ് എടുക്കേണ്ടത് (4ന്തി just ഒരു അടയാളം മാത്രമേ ഉണ്ടായിട്ടുള്ളൂ. ) ഞാൻ യൂറിൻ ടെസ്റ്റ്‌ കിറ്റ് ഉപയോഗിച്ച് ചെയ്യണോ, (ഇൻജെക്ഷൻ എടുത്തിട്ടും എന്റെ അണ്ഡം 5mm മാത്രമേ ഉണ്ടായിട്ടുള്ളൂ.. പ്രെഗ്നസി ആവാൻ ചാൻസ് ഇല്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. എങ്കിലും എനിക്ക് ഈ പീരിയഡ് ഇങ്ങനെ ആയത് കൊണ്ടൊരു doupt. ഭർത്താവ് തിരികെ പോയി.. ഞാൻ പ്രെഗ്നന്റ് അല്ലെങ്കിൽ വീണ്ടു ട്രീറ്റ്മെന്റ് എടുത്ത് അദ്ദേഹത്തിന്റെ അടുത്തേക് പോവ്വാൻ പ്ലാൻ ചെയ്യുന്നുണ്ട്. എനിക്ക് മറുപടി നൽകുമെന്ന് ഏറെ പ്രതീക്ഷിക്കുന്നു. Thank u doctor
@pvvinesh4946
@pvvinesh4946 4 года назад
Am also take treatment in that hospital...
@drsitamindbodycare
@drsitamindbodycare 4 года назад
Ithra valiya essay vayikkan pattillallo.. enthayalum treatment eduthal aalde aduthu thanne poyi vishadamayi chodikkunnathu thanne nallathu
@krishnarjunr2235
@krishnarjunr2235 5 лет назад
Mam ovulation date currct ariyathavar ethra divasam kazhinju test cheythu nokkanam??
@sheljastellus6847
@sheljastellus6847 3 года назад
Dr. Enik ee mnth 25th ayirunnu date bt ipl 2 dyz kzhinju ennu cheriya bleed kandu... Njn happy newsinu wait chaithu erikyuvyirunnu... Apl eghne smbavichthu implantation ano or periods maari vnnthu ano... Plz answer me Dr... Plz
@krishnavenims3088
@krishnavenims3088 5 лет назад
Mamm pregnancy sleeping positions ndhoke shradikanam oru vdo cheyavooo... Pne kidakkunna tymil ennitit thirinju kidannilel pokkil kodi chuttum parayunnath sheri anooo.... Plz rply.....
@nadiyashafeek4117
@nadiyashafeek4117 3 года назад
ഡേറ്റ് കൃത്യായിട്ട് വരുത്തില്ല ഈ മാസം വന്നിട്ടില്ല പതിനാലാം തീയതി ആണ് വരേണ്ടത്
@bebold7810
@bebold7810 Год назад
7 ഡേയ്‌സ് കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ്. ബട്ട്‌ പീരിയഡ് ആയിട്ടില്ല. കറക്റ്റ് പീരിയഡ് ആണ് എനിക്ക് പ്രെഗ്നന്റ് ആകാൻ ചാൻസ് ഉണ്ടോ?
@lekshmis5519
@lekshmis5519 Год назад
Pregnant aayo
@bebold7810
@bebold7810 Год назад
@@lekshmis5519 no😔
@sruthyjayan7124
@sruthyjayan7124 Год назад
എനിക്കും പിരിയഡ് തെറ്റിയിട്ട് 7 ഡേ ആയി. ടെസ്റ്റ്‌ ചെയ്തപ്പോ നെഗറ്റീവ് 🥲
@user-gl3ki9yv3i
@user-gl3ki9yv3i 3 года назад
എന്റെ വൈഫിന് പീരീഡ്‌സ് കഴിഞ്ഞ് 27 ദിവസമായി . ഛർദ്ദി ഒഴികെയുള്ള pregnancy early symptoms എല്ലാം കാണിക്കുന്നുണ്ട്. പക്ഷേ ഇവ മുൻ മാസങ്ങളിലും കണ്ടിട്ടുണ്ട്. പ്രഗ്നൻസിക്ക് സാധ്യതയുണ്ടോ . പോസിറ്റീവ് ആയിരിക്കുമോ ? Please pray for us ..... മറുപടി പ്രതീക്ഷിക്കുന്നു.
@aswathyashh3801
@aswathyashh3801 4 года назад
Mam, periods കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു ബന്ധപ്പെട്ടാൽ ആണ്‌ ഗര്ഭധാരത്തിനു സാധ്യത കൂടുതൽ. Pls mam reply
@sajnasherief7126
@sajnasherief7126 4 года назад
Install the app 'Get Baby' u can know the period calender detailed
@pravasientertainment8296
@pravasientertainment8296 4 года назад
അത് mensas cycle അനുസരിച്ചിരിക്കും.എങ്കിലും 14 to 20 il nokki nokku
@rhythmoflove7924
@rhythmoflove7924 2 года назад
Period ആയിട്ട് 14 ആമത്തെ ദിവസം
@Befitwithvidhya
@Befitwithvidhya 4 года назад
Apozhannu first scanning cheyendath heart beat ariyan ethu week Anu scanning cheyendath reply plz
@rechusworld8727
@rechusworld8727 2 года назад
Mam എനിക് last periods വന്നത് sept 28 ആണ് 4 days ഉണ്ടായിരുന്നു ഒക്ടോബർ 22 ആയപ്പോ hus നാട്ടിൽ വന്നു ഒക്ടോബറിൽ periods ആയില്ല എനിക്ക് 32 day കൂടുമ്പോ ആണ് periods വരുന്നേ ഇന്ന് നവംബർ 11 ആയി test ചെയ്തിട്ടില്ല 2 days മുന്നേ അടിവയർ വേദന ഉണ്ടായിരുന്നു periods ആണെന്ന് കരുതി വന്നില്ല ഞാൻ ഇപ്പൊ card test ചെയ്യാമോ
@meenuedathua8672
@meenuedathua8672 5 лет назад
Mammam periods time kaziynje pregnancy test cheyan pattumo atho 4,5 day kaziynjanno nokende
@aswathyachu2710
@aswathyachu2710 5 лет назад
mam enik drctre kanichapol prolactin hormne balance undenu paranju. medicine kazhichu ..but enittum period correct aavunilla..enik last menses aayath may 24 aanu ..ipo nalla ksheenam und.. 2 masam aavunu njan menses aayit..apo njan pregnant aavan chance undoo enik 45 weight, 22 age..
@abnashaheed8746
@abnashaheed8746 2 года назад
എനിക്ക് 9 തീയതി പോസിറ്റീവ് ആയി periods തെറ്റി 6 day കഴിഞ്ഞപ്പോൾ ആണ് testചെയ്തത് ഡോക്ടറെ കാണിച്ചപ്പോൾ 5 day കഴിഞ്ഞ് ഒന്നുകൂടി വന്ന് test ചെയ്യാൻ പറഞ്ഞു എന്തോ അളവ് കുറവാണ് 394%ഒളളു അത് 1000 അല്ലകിൽ അതിൽ കൂടുതൽ വേണം എന്ന് പറഞ്ഞ് medicine തന്നു . ഉള്ളിൽ വെക്കാൻ Naturogest medicene തന്നു കഴിക്കാൻ ആയിട്ട് LMP 9 and Livogen എന്നീ മെഡിസിൻ തന്നു ......എന്താണ് problam എന്ന് പറഞ്ഞ് തരോ mam... plz rply
@_ihsanvlogs_3418
@_ihsanvlogs_3418 4 года назад
Madam Black cumin seeds ittu thilappicha vellam sthreekalk kudikkamo? Pregnancy or Deliverykk problem undo?
@mdrosid7771
@mdrosid7771 5 лет назад
ഡോക്ടറുടെ മുഖത്തു എന്നും ഈ ചിരി ഈശോരൻ തരട്ടെ.....
@aminaalfasadam1511
@aminaalfasadam1511 3 года назад
Aaameen 🤲🏻
@sanoopnazrin3834
@sanoopnazrin3834 4 года назад
Hello doctor,enik aug 2num aug 19 num periods ayi.adyamayit anu angane varunnath.first periods kazhinju kurachayappol urinary infection vannu.pinned anu second time periods ayath.e month ayitilla.endanu reason.usual date 2,3 anu.ini 19th akumo?pls reply.
@ummuhawwa912
@ummuhawwa912 3 года назад
Test cheythu..+ve aan Cheruthaytt oora vedhana ndaynnu..vere symptoms onnum undayrnnilla
@simifta104
@simifta104 3 года назад
FMn Hafiz ZhR enikkum ith thanne aan cheriya oora vedhana nd but test cheythittilla 24 aayirunnu date iyal ethra date kayinjaan test cheythe
@MotherandChildWorldJeny
@MotherandChildWorldJeny 3 года назад
Hai
@sumayyasumi8867
@sumayyasumi8867 3 года назад
@@simifta104 nthayi
@sanaismail8983
@sanaismail8983 2 года назад
Dr enik periods ellam correct aaanu. 28 day ethiyitt aaanu period's aavaru. But enik eee month period aaavendiyirunnadh 15 nu aaanu. But 15 nu period aaayillla. 17 ennitu card vaangichittu test cheydhu. Cardil our dark line um pine light color aayit ulla line um kaanich. Eniku apol pregnancy undo
@abumiyaz4066
@abumiyaz4066 2 года назад
പോസിറ്റീവ് അല്ലേ
@latheefum2763
@latheefum2763 2 года назад
എല്ലാവരിക്കും സ്വാലിഹായ മക്കളെ പടച്ചോൻ നൽകും ഇൻഷാ അള്ളാഹ് കാതിരിക്കാം
@nausinausi1714
@nausinausi1714 2 года назад
Aameen
@shifanishafi9554
@shifanishafi9554 2 года назад
Ameen
@NafisNiyas
@NafisNiyas 10 месяцев назад
Aameen
@nikhasid3420
@nikhasid3420 2 года назад
ഞാനും waiting ആണ്. Pday miss aayitt 2 days aayi 😌😌. ദൈവമേ positive aakan prarthikkunnu. Ellavarkkum nalloru vaavaye kodukkane 🙏😌😌😌
@nikhasid3420
@nikhasid3420 2 года назад
Positive aayi 🙏 Thank God
@sumiga-unnikrishnan
@sumiga-unnikrishnan 2 года назад
Periods miss avunnathinu munp symptoms undayirunno?
@nikhasid3420
@nikhasid3420 2 года назад
@@sumiga-unnikrishnan aah breast pain undarunnu nallapole. Pinne early Morning njan UAE aanu ullath 5am okke aakumpo nalla വിശപ്പ് ഉണ്ടാരുന്നു. 1week okke onnum കഴിക്കാതെ കിടക്കുന്ന ആളെ പോലെ 😖😖😖. Pinne pday day അന്ന് തലകറക്കം enikk ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല.
@sumiga-unnikrishnan
@sumiga-unnikrishnan 2 года назад
@@nikhasid3420 🙂
@sulekhaasokan899
@sulekhaasokan899 2 года назад
@@nikhasid3420 peiod miss ayi etra dhivasam kazhinja test cheythe
@sukruthvs5878
@sukruthvs5878 3 года назад
മേടം സെപ്റ്റംബർ മാസം ബന്ധപ്പെട്ട ശേഷം 20 ദിവസം കഴിഞ്ഞ് date ആയി പക്ഷെ ഈ മാസം (നവംബർ) date ആയിട്ടില്ല ഹോം ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആണ് ആപ്പോ എന്താ ചെയ്യുക???
@reshmakumari1806
@reshmakumari1806 4 года назад
Vivaham kazhijitt 5 masam kazhiju. Relationu shesham anikk adivayattil cheriya katti pole thonnunnu. Lekshnam vallathumano? Ella divasavum relationil erppedunnath dhosham cheyyumo? Please reply me madam.
@BJ-uk5bp
@BJ-uk5bp 4 года назад
No problem in relationship every day, but safe is to be in contact once every 2 days
@mohammedbasheer9173
@mohammedbasheer9173 5 лет назад
Maam...enik 8mnths baby und,enik e mnth periods vannitilla...iniyipo carrying venda njn entha chyya...pls rply mam wot can i do?
@aysharashamv673
@aysharashamv673 3 года назад
Entha chythe.. 'plz rply
@hafsaachu
@hafsaachu 2 года назад
Mam February 28n ovulation nadannitundenn doctor paranjayirunnu …ente period date march 8 nayirunnu.. 14 doctor pregnancy test cheyyan paranjirunnu innu cheithu negative aayirunnu result but enik adivayaru vedhana nallonam und .. period eniyum aayitumilla entha karanam???
@hafsaachu
@hafsaachu 2 года назад
Mam plz ripely
@parveen6721
@parveen6721 3 года назад
Chechi periods thetteet inn 14th day aan. Innu mrng urine check cheidhu. Ngtv aan. Endha inghane
@chakkuzraguz5603
@chakkuzraguz5603 3 года назад
Positive ayo da
@Susan-bs7jc
@Susan-bs7jc 7 месяцев назад
അതു ഒരു ആകാംഷ ആണ്. ഇത്രയും കാലവും മകൾ ആയി പാറിപറന്നു നമ്മൾ പറയുന്ന വാശി സാദിപ്പിച്ചു എടുത്തു പിന്നെ ആരുടെയോ ഭാര്യ ആയി. നമ്മുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ഓക്കെ അവരുടെ ഇഷ്ട്ടം ആക്കി അവരുടെ ലോകം ആയി കഴിഞ്ഞ് പിന്നെ change ആണ് അമ്മ ആക്കുക എന്നു അതു വേറെ ഒരു ലോകം ആണ് ❤❤❤
@sabinsharanjithsabinsharan3435
@sabinsharanjithsabinsharan3435 2 года назад
Madam njn 2year ayi treatment cheyyunude husbandnu motility kuravundarnnu eppo allam ok ayi ee masam periods ayilla 8day ayi test cheithappo negative anu 😞😞😞😞treatment thudayippo scanning cheithu pinne folicular test cheithu last tube test chyeithu athil onnum prblm ella pinne entha cheyya
@snehapsaji1233
@snehapsaji1233 4 года назад
Hello doctor from 2 months I dint get periods should I check with pregnancy kit at any day or is there ...I have to wait for few more days. My periods date is 25
@sajithasageer3381
@sajithasageer3381 5 лет назад
Dr enikk periods thettiyitt 6 days ayi idakk adivayattil kolathipidichulla vedhana und urine infection und pregnencykk chance undo
@evanisworld5073
@evanisworld5073 4 года назад
Pregnntayo
@meenusreejith5322
@meenusreejith5322 4 года назад
Same enikum
@sajithasageer3381
@sajithasageer3381 4 года назад
@@evanisworld5073 Aa
@najanaja7215
@najanaja7215 4 года назад
@@meenusreejith5322 സെയിം enkim
@meenusreejith5322
@meenusreejith5322 4 года назад
@@najanaja7215 pregnant aayo
@aswathyvipin6215
@aswathyvipin6215 3 года назад
Madam.enikku period missing aayittu oru maasavum 5 dhivasavum kazhinju.athukond ippo pregnency kit use cheythu nokkiyaal prblm undo.atho iniyum kurachu dhivasam kaathirikkano .Plzz reple tharumo mam
@achuremi6072
@achuremi6072 4 года назад
Doctor oru doubt unde fertilisation nadann 14, 15days venmallo result kittan aa daysine ullil endegilum tharathilulla hormon changes undavan sadyadha undo
@jeryzunu3490
@jeryzunu3490 3 года назад
Progestrone koodum
@nandanaabhilash9875
@nandanaabhilash9875 4 года назад
Tnq so much Dr 🙏enik 14 aanu date pakshe 3 4 days aayi enik sheenavum sardhiyum thalakarakkavum ithokke athinte bagamano
@mehjuba5500
@mehjuba5500 4 года назад
Ennitt ningal pregnant ayo??
@shibila873
@shibila873 Год назад
9യേർസ് മാര്യേജ് കഴിഞ്ഞു two abortion, eppol date തെറ്റി നിൽക്കുന്നു ടെസ്റ്റ്‌ ചെയ്യിതു രണ്ടു പ്രാവിശ്യം ചെയ്യ്തത് നെഗറ്റീവ് റിസൾട്ട്‌ ബട്ട്‌ പീരിയഡ് ആയിട്ടില്ല എന്തെകിലും സ്കോപ്പ് ഉണ്ടോ പ്ലീസ് റിപ്ലേ mam
@Hijabigirl48
@Hijabigirl48 Год назад
Nthayi... Positive ano
@shibila873
@shibila873 Год назад
@@Hijabigirl48 no, period vannu
@itsme___liyalione3412
@itsme___liyalione3412 3 года назад
ഞാൻ കാത്തിരിപ്പിലാണ് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി 😔 കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാൾ ആയി 😔ഓരോ മാസവും പ്രേതിക്ഷയിൽ ആണ് 😔 എന്നിട്ടും എന്റെ പ്രേതിക്ഷകൾ........ 😔തെറ്റാണ് 😭😭😭😭
@anjanakrishna9585
@anjanakrishna9585 3 года назад
Doctorne kanicho
@itsme___liyalione3412
@itsme___liyalione3412 3 года назад
@@anjanakrishna9585 mm കാണിച്ചു 2 month പ്രെഗ്നന്റ് ആണ് ദൈവം എന്റെ പ്രാർത്ഥന കേട്ടു 🤩Thank god
@myworld-vt8dr
@myworld-vt8dr 2 года назад
@@itsme___liyalione3412 ലക്ഷണം എന്തായിനും
@itsme___liyalione3412
@itsme___liyalione3412 2 года назад
@@myworld-vt8dr ക്ഷീണം, ഫുഡ്‌നോട് വെറുപ്പ്, 😊
@itsme___liyalione3412
@itsme___liyalione3412 2 года назад
@@athuz8924PCOD😔 ഇപ്പൊ മാറി 😊
@princesebastiansebastian5204
@princesebastiansebastian5204 4 года назад
Thank you mam, ee paranjathellam enikku vendi mathram aanu, karanum ithellam ente doubt aanu. Thanks, God bless you mam
@ahammedkoya3444
@ahammedkoya3444 2 года назад
Hi mmedam കഴിഞ്ഞ മാസം 1തിയതി യാണ് പിരീഡ്സ് ആയത് പിന്നെ ഇമാസം njan7തിയതി ഒരുകാർഡ് നോക്കി. രാവിലെ ഉച്ചസമയത്താണ്നൊക്കിയെത്. അതിൽ ഒരുവരയാണ് ഉള്ളത്.ഞാനരാവിലെ nokiyalkanan കഴിയുമോ,?
@rufaidafaisal4009
@rufaidafaisal4009 4 года назад
Pregnant lakshanamayi shwasam mutt undaavarundo ???? Madam please reply
@rajeshmt9479
@rajeshmt9479 2 года назад
ഞാൻ iui ചെയ്ത് 14 ദിവസം കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തപ്പോൾ -ve ആയിരുന്നു. Breast pain, cramping, back pain ഒക്കെ ഉണ്ടായിരുന്നു.
@sudhisanto123
@sudhisanto123 2 года назад
Same aanu enta situation um. Njan minijanu test cheythu. Negative aayrnu. Enik nalla white diacharge um back and breast pain um okay und. Ee iui kazhj first positive aayillankil pinned positive aakan chance undo? U know abt that?
@rhythmoflove7924
@rhythmoflove7924 2 года назад
എനിക്ക് fibroid operation കഴിഞ്ഞത് ആണ്. തുറന്ന സർജറി ആയിരുന്നു. പിന്നീട് try ചെയ്തെങ്കിലും കുട്ടികൾ പോസിറ്റീവ് ആയില്ല. 2021 ഡിസംബർ 7 ആയിരുന്നു സർജറി.പിന്നീട് 2022 ജനുവരിയിൽ 11ന് മെൻസസ് വന്നു. അതിന് ശേഷം ഫെബ്രുവരി 5 ന് മെൻസസ് വന്നു. പിന്നീട് മാർച്ച്‌ 1 നും അതിന് ശേഷം ഏപ്രിലിൽ 25 നും മെൻസസ് വന്നു. ഇപ്പോൾ മെയ്‌ 23 മെയ്‌ 23 ന് മെൻസസ് ആയി. ഞാൻ depression ന് മരുന്ന് കഴിക്കുന്നുണ്ട്. Mitraz അത് കൊണ്ടായിരിക്കുമോ ഗർഭം പിടിക്കാത്തത്
@meenusreejith5322
@meenusreejith5322 4 года назад
Mam njn ippo 10 days aayit period miss aanu.. regular periods aanu.. kit il negative aanu.. blood test lum negative aanu.. njn pregnant aayirikuvo?
@varnavimal1823
@varnavimal1823 4 года назад
Hlo ippo endayi enikum idepoleya
@meenusreejith5322
@meenusreejith5322 4 года назад
@@varnavimal1823 adh kazhinju 1 week kazhinju njn periods aayi.. ee kazhinja 2 months aayit ippo date correct aakunila.. njn dhaa veendum aa situation il aanu.. miss aayit 43 days aayi
@varnavimal1823
@varnavimal1823 4 года назад
Oh enikke periods regular aaa inne 8days aayi ennitum negetive dr eni posituve agan chance llana parayunne
@meenusreejith5322
@meenusreejith5322 4 года назад
@@varnavimal1823 enikum regular aayirunnu crct 29 days aakum periods varum.. bt ee 2 months kond ee avastha aanu
@varnavimal1823
@varnavimal1823 4 года назад
Instagramil undo enda name
@rajeevsreekumar6061
@rajeevsreekumar6061 5 лет назад
ഡോക്ടർ ഞാനൊരു സംശയം ചോദിച്ചോട്ടേ?? എന്താണ് പ്രഗ്നൻസി ടെസ്റ്റിൽ വീക്ക് +ve എന്ന് പറയുന്നത് ... ദയവായി ഇതിനൊരു ഉത്തരം തരുമോ?
@resmirajeev9554
@resmirajeev9554 5 лет назад
Hcg enna hormone nte alavu nannayi koodumpozhanu 2 lines um dark aayi kaanunnath... hcg level aayi varunne ulluvenkil one dark line um one light line um aanu kaanikunnath....
@rajeevsreekumar6061
@rajeevsreekumar6061 5 лет назад
മറുപടിയ്ക്ക് നന്ദി@@resmirajeev9554 .പക്ഷേ Two weeks കഴിഞ്ഞും നോക്കിയിട്ടും പുരോഗതിയൊന്നും ഉണ്ടായില്ല... പിന്നീടത് പോവുകയാണ് ഉണ്ടായത്... എനിക്ക് ഒരു മകനുണ്ട് അവനിപ്പോൾ 13 വയസ്സായി .
@resmirajeev9554
@resmirajeev9554 5 лет назад
@@rajeevsreekumar6061 2 weeks kazhinju nokiyapozhano angane kandath... ok... athapol hcg enna hormone level very low aayathkondanu... kunjinu valarcha und ennu manasilakunnath ee hormone level koodumpozhanu.. growth problem undayal hcg level kuravayirikum.. anyway oru kutty undallo... be happy.... God will help u soon ☺.
@rajeevsreekumar6061
@rajeevsreekumar6061 5 лет назад
Thank you god bless you...
@resmirajeev9554
@resmirajeev9554 5 лет назад
@Najla Malik hospitalil poyille.
@reejawilson8551
@reejawilson8551 4 года назад
Madam, when to do home pregnancy test in case of irregular periods
@swalihasali5840
@swalihasali5840 5 лет назад
Pregnancy kit vaangiya undane nokkano illangil athe cheethayai pokumo?
@ameeshasiraj848
@ameeshasiraj848 3 года назад
Noo
@malabar_tech
@malabar_tech Год назад
വെറുതെ ഒരു കുട്ടിയെ കിട്ടിയിട്ട് കാര്യമില്ലല്ലോ ആരോഗ്യവും ആഫിയത്തും ദുനിയവിനും ആർഗിരതിനും ഉപകാരം ഉള്ള കുട്ടിയെ കിട്ടാൻ ആയിരിക്കും റബ്ബ് വൈകുകുന്നത് അങ്ങെനെ സമാദാനപെടാം ദുആ ചെയ്യണേ
@indiancitizen3820
@indiancitizen3820 5 лет назад
എന്റെ എല്ലാ സംശയത്തിനുമുള്ള മറുപടി ഈ വീഡിയോയിൽ ഉണ്ട് വളരെയധികം നന്ദിയുണ്ട് പിന്നെ ഒരു കാര്യം lam near by Vandoor 👀
Далее
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.
Пришёл к другу на ночёвку 😂
01:00
Best Days After Period To Become Pregnant | Dr Sita
17:35
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.