Me gusta vuestra casa! Pensaba que era mas pequeña. Con pintura nueva quedaría preciosa. El color de las puertas es demasiado oscuro. La cocina me encanta! ❤😊
ഞാൻ ഇപ്പോൾ ആണ് home tour ഇന്റെ വീഡിയോസ് കാണുന്നത്, കൊള്ളാം കിട്ടോ, especialy അനിയന്റെ വളരെ innocent ആയ സംസാരം ഓരോരുത്തർ തള്ളിമറിക്കുമ്പോൾ നിങ്ങൾ ചെറിയ ഓരോ കാര്യങ്ങൾ പോലും ഞങ്ങൾക്കുമുൻപിൽ കാണിച്ചു പറഞ്ഞു തരുന്നു good വാവയ്ക്കൊരു ചക്കര ഉമ്മ 🥰