Тёмный

Home tour| | Australia| Customized | Australian Diaries ഒരു മലയാളി പണിത ഒരു കസ്റ്റമൈസ്ഡ് വീട് കാണാം 

Australian Diaries
Подписаться 13 тыс.
Просмотров 26 тыс.
50% 1

#kerala #malayalam #home #custom #trending #australia #build #mallus
ഒരു മലയാളി പണിത ഒരു കസ്റ്റമൈസ്ഡ് വീട് കാണാം.
ഇത് ഒരു അഞ്ചു ബെഡ്റൂം ഹൗസ് ആണ് വിത്ത് ഡബിൾ ഗാരേജ്. നമ്മൾക്ക് ഓഫീസുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഓസ്ട്രേലിയൻ സ്റ്റൈലുകൾ വിരുദ്ധമായി നമ്മൾ പുതിയൊരു കൺസെപ്റ്റ്യിൽ നിർമിച്ചിട്ടുള്ള വീടാണ് ഈ കാണുന്നത്. ഈ വീടിന്റെ പ്രധാന ആകർഷണം എന്ന് പറയുന്നത് ഇതിന്റെ ബെഡ്റൂമും, ഇതിന്റെ റിട്രീറ്റ്o ആണ്. ഇതൊരു ത്രീഫേസ് വയർ ചെയ്തിട്ടുള്ള വീടാണ്, ഇതിനകത്ത് നമ്മൾ 16.6 കെ വി സോളാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽഡറുടെ ഡീറ്റെയിൽസും സോളാർ, ഔട്ട്ഡോർ കിച്ചൻ പണിത ആളുടെ ഡീറ്റൈൽസ് ഞാൻ ഡിസ്ക്രിപ്ഷൻ ഇടുന്നുണ്ട് . നിങ്ങൾക്ക് വേണമെങ്കിൽ അവരെ ബന്ധപ്പെടാവുന്നതാണ്. നമ്മുടെ ഔട്ട്ഡോർ കിച്ചൻ പണിത ഒരു മലയാളിയാണ് എന്ന് അറിയുമ്പോൾ നിങ്ങൾ കൂടുതൽ അതിശയം തോന്നും. ഔട്ട്ഡോർ കിച്ചൻ മാത്രമല്ല സോളാറും നമ്മളുടെ ഒരു മലയാളിയാണ് ചെയ്തിട്ടുള്ളത്. നിങ്ങളെ ക്യൂൻസ് ലാൻഡിൽ ബ്രിസ്ബനിൽ പരിസരപ്രദേശത്ത് ഉള്ളവരാണെങ്കിൽ അവരുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ നല്ല റേറ്റ് കിട്ടാൻ സാധ്യതയുണ്ട്.
For Solar and camera: Mr Susant +61 466360591
For Outdoor kitchen Mr Joseph +61 451935401
For Building construction : Justine Bowe
Mr Justine+61 458340064
Mr Damian +61401418900

Опубликовано:

 

10 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@praveenmk6042
@praveenmk6042 5 месяцев назад
Good 👍👏👏👏👏
@tonyshavaliyar253
@tonyshavaliyar253 6 месяцев назад
What a beautiful home dears.. floor plan is absolutely perfect .. got a nice flow.. well done.. Congratulations.. May God give you more and more🙏❤️👏
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🤩🫶🥰
@jestinjoseph206
@jestinjoseph206 2 месяца назад
🥰Nice Interior work, Congratulations Both👍
@AustralianDiaries
@AustralianDiaries 2 месяца назад
Thank you mate.
@niyasaji
@niyasaji 6 месяцев назад
അടിപ്പൻ ആയിട്ടുണ്ട് 👍🏻👍🏻
@AustralianDiaries
@AustralianDiaries 6 месяцев назад
താങ്ക്സ് ഡാ
@user-cc2vo3kr4l
@user-cc2vo3kr4l 6 месяцев назад
Nice interior work, more visibility from inside if someone coming out side, common bathroom that also important, every house needs common bathroom also, congratulations 🎉
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🙏 it’s a product of 5 year research 🔬
@subinbaby8903
@subinbaby8903 6 месяцев назад
Super 👍🥰
@AustralianDiaries
@AustralianDiaries 6 месяцев назад
താങ്ക്സ് മോനെ 🫶
@paulvarghese9613
@paulvarghese9613 6 месяцев назад
Super 👏👏👏
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🙏
@josephcherpanath6659
@josephcherpanath6659 6 месяцев назад
Super 🎉🎉
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🙏
@doyouhaveproof
@doyouhaveproof Месяц назад
Didnt get about your research part... These floor plans are quite common and there is not much you can customise... Anyway all the best 👍
@AustralianDiaries
@AustralianDiaries Месяц назад
Probably yes. Not common here in local. Thank you 🙏
@melvinpaul2246
@melvinpaul2246 6 месяцев назад
Congratulations 🍾🎊
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🫶🥰
@Rahul_Pillai
@Rahul_Pillai 6 месяцев назад
Super❤
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🙏
@rosasworldyt
@rosasworldyt 6 месяцев назад
nice house 🎉🎉🎉🎉 god bless you guys we are waiting our new house 😍
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you for the good words. Waiting for your house video. 🙌
@abinmace
@abinmace 6 месяцев назад
Beautiful house ..
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🫶🥰
@livelovelaugh5296
@livelovelaugh5296 6 месяцев назад
😊😊
@AustralianDiaries
@AustralianDiaries 6 месяцев назад
🤩
@jobythomas1736
@jobythomas1736 3 месяца назад
Nice
@AustralianDiaries
@AustralianDiaries 3 месяца назад
Thank you 🤩🫶
@AnnMaryJoseph
@AnnMaryJoseph 6 месяцев назад
Adiploi
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you subscribe ചെയ്യണ്ണേ 🙏
@jeevan6781
@jeevan6781 6 месяцев назад
Beautiful couple and beautiful house 🏡 God bless you dear’s From Perth Mallu 😊
@AustralianDiaries
@AustralianDiaries 6 месяцев назад
Thank you 🙏
@user-rx3vu1zm4w
@user-rx3vu1zm4w 2 месяца назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@AustralianDiaries
@AustralianDiaries 2 месяца назад
Thank you 🙏
@annandangel3098
@annandangel3098 6 месяцев назад
Ahankaram ninta jevitham 6 months
@AustralianDiaries
@AustralianDiaries 6 месяцев назад
🙏
@leelammajose6235
@leelammajose6235 6 месяцев назад
വീടുപണി total cost എത്ര ആയി aus dollar? Land എത്ര sq feet land വില? കുടി കൂടുന്നതുകൊണ്ട് കുടവയറും pot belly പോട്ടെ belly Indoor kitchen ൽ ഗ്യാസ് stove ന് മുകളിൽ hood ഇല്ലല്ലോ did u get it? Want to know everything 👍
@AustralianDiaries
@AustralianDiaries 6 месяцев назад
കണക്കുകൾ നോക്കണം. ജിം തുടങ്ങി.
@AustralianDiaries
@AustralianDiaries 6 месяцев назад
hood ഉണ്ട്. കോൺസെലിഡ് ആണ്
@user-xr8bi1zc5z
@user-xr8bi1zc5z 6 месяцев назад
Evideanne
@AustralianDiaries
@AustralianDiaries 6 месяцев назад
Australia 🇦🇺
@lindaaugustine9710
@lindaaugustine9710 2 месяца назад
Pls pin
@AustralianDiaries
@AustralianDiaries 2 месяца назад
Sure 👍
@SujathaMurali-ol8my
@SujathaMurali-ol8my 6 месяцев назад
ചെട്ടൻ്റെയുംചെച്ചിയുടെയും ജോലി എവിടെ ആണ്
@AustralianDiaries
@AustralianDiaries 6 месяцев назад
ജോലിയും ബിസിനസ്‌ഉം ഉണ്ട്‌! !!
@TheRajeshvasu
@TheRajeshvasu 6 месяцев назад
Australia IL aanu Joli
@AustralianDiaries
@AustralianDiaries 6 месяцев назад
😁🤭
@leelammajose6235
@leelammajose6235 6 месяцев назад
Business അല്ലാത്ത ജോലി എന്താണ്
@AustralianDiaries
@AustralianDiaries 6 месяцев назад
വർക്കിംഗ്‌ with Queensland Goverment.
@jithinpazheri8078
@jithinpazheri8078 5 месяцев назад
@@AustralianDiaries jolik oru name ille
@AustralianDiaries
@AustralianDiaries 5 месяцев назад
Residential care officer ആണ്
@jijoykurian7834
@jijoykurian7834 6 месяцев назад
നിനക്ക് ഇത് എങ്ങനെ സാധിക്കുന്നു എൽദോച്ചാ നമിക്കുന്നു
@AustralianDiaries
@AustralianDiaries 6 месяцев назад
എന്ത്?
@annandangel3098
@annandangel3098 6 месяцев назад
Ninta. Aahankharam jivitham thirnnu 1 yernuullil.nee close
@AustralianDiaries
@AustralianDiaries 6 месяцев назад
ആയിക്കോട്ടെ 🙏
@user-hp8bf8bk2k
@user-hp8bf8bk2k 25 дней назад
Why did you write such negative words? Please be away from such an unwanted thought.
@AustralianDiaries
@AustralianDiaries 25 дней назад
@user-hp8bf8bk2k ബഹുജനം പല വിതം 😂😂😂🫶🙏
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20