ഞാൻ ഈ യുട്യൂബ് ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരു one week ആയതെ ഉള്ളു.. അതിനു ശേഷം ഒട്ടു മിക്ക വിഡിയോസും കുത്തി ഇരുന്നു കാണാൻ തുടങ്ങി 😊😊അതിന്റ റീസൻ രാജേഷ് ഏട്ടൻ ആണ് 🤭കാരണം എന്റെ lover Stephen ichayan രാജേഷ് ഏട്ടന്റെ തനി പകർപ്പ് ആണ്... Same piece.. വരച്ചു വെച്ചത് പോലെ,, നരയും, എല്ലാം.. ഇപ്പൊ ഇച്ചായൻ ദുബായ് ആ one വീക്ക് ആയി പോയിട്ട്.. ഞാനും ഉടനെ പോകും.. നിങ്ങളുടെ കാര്യം ഞാൻ ഇച്ചായനോട് പറഞ്ഞു 🤣🤣🤣എല്ലാവരെയും ഒത്തിരി ഇഷ്ട്ടം.. പിന്നെ സിസ്റ്റർ ഒന്നും വിചാരിക്കല്ലെ 🤭🤭happy family ❤️❤️❤️❤️❤️