ആശ അമ്മ കൺഗ്രാറ്റ്സ്❤ ഈ പ്രായത്തിലും വളരെ കഷ്ടപ്പെട്ട് ഒരു വീട് വച്ചല്ലോ .നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു❤ സൗഭാഗ്യയുടെയും മോളുടെയും ഡ്രസ്സ് നന്നായിരുന്നു . ഈ ചുരിദാർ നന്നായി ചേരുന്നുണ്ട് 😍
വെളുപ്പിനെ എഴുന്നേറ്റ് വിളക്ക് കൊളുത്തുന്നത് മുതൽ.. ആശമ്മയുടെ cute & sweet വീടും.. നിങ്ങൾ എല്ലാവരും തമ്മിലുള്ള ഹൃദയം കൊണ്ടുള്ള അടുപ്പവും ഒക്കെ കണ്ടപ്പോൾ.. ശെരിക്കും സന്തോഷം കൊണ്ട്കണ്ണ് നിറഞ്ഞു ❤അനു ന്റെ selection super.. എന്താ ചന്തം മുത്തു മണിക്ക് 🥰love u all& God bless❤
Orupad eshttam anu e family ye. Kannu nirachu poyi. Oru professional course cheyunna house wife and mother enniku time kittilla. But my most favourite u tube channel is yours. Dear Soughbagya mam you are so osm in your character oru hheadeeightum ella. Elegant always elegant in your personality. Love you too much💕❤ especially I most noted helpers nodu enthu respect and care anu. Love able anu i mean avare um atramatrm consider cheyunnu. God bless dear Kochu Baby. God bless her. My kids favorite little girl Kochu Baby anu. Iswara viswasm ellam you always gives positive energy to yr viewers. Purathu pokumbol nammal parichayapedunnavarodu e channel kanum ennu parayumbol avarum ethe opinion anu parayunnatu appol orupad happiness thonnarundu. God bless💕❤.
Maam..., ഒരുപാട് സന്തോഷമായി. എന്നും വിചാരിക്കും, ഒന്ന് കാണാന്‍ pattiyenkil എന്ന്. Notification വരുമ്പോള്‍ first നോക്കുന്നത് സൗഭാഗ്യ maam ന്റെ vlog വന്നോ എന്നാണ്. അതുപോലെ Arjun sir നെയും, താര maam നെയും കാണാന്‍ ആഗ്രഹം undu. Sudhaappu ന് സുഖമാണോ? അന്ന് Pothysil വച്ച് കണ്ടപ്പോള്‍ vlogil വരുമെന്ന് വിചാരിച്ചില്ല. Thank u so much maam, കാണാന്‍ സാധിച്ചതില്‍. എല്ലാ സൗഭാഗ്യ വും maaminum കുടുംബത്തിനും, താര maaminum, ആശ അമ്മക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ഒപ്പം ആയുസ്സും, ആരോഗ്യവും കിട്ടട്ടെ എന്നും.
ആശാമ്മയുടെ വീട് സൂപ്പർ. പുതിയവീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏സൗഭാഗ്യയുടെ മോർണിങ് റോട്ടിൻ നന്നായിട്ടുണ്ട്. എന്നും നല്ല പ്രാർത്ഥനയോടെ ദിവസം തുടങ്ങാൻ നാരായണന്റെ അനുഗ്രഹിക്കട്ടെ 🙏🙏💗💗💗
Pannu ma,Lalitha sahasranam niruthathe,Sayamgalavum.japikkanam.You will not get what you want by this but you get tremendous strength .Nallathe Varum .
Saubhagya u r lucky to have a loving house help like her. Ippol ingane ale kittan budhi muttsnu kittiyal tanne nammal entu kodutalum oru gratitude ellatha alukal anu .
You are my favourite youtuber love you so much Sowbhaya dee you are very kind loving caring straightforward honest matured & Little naughtiness like us love you so much my dear Sowbhaya dee cutie love you so much 🫀🙏💘😘🤔🫡😚