Thank you itha 🌝💐 ente orupad nalathe agrahamayrunu ee arivukal. Ellam oru kudakeezhil kitti. Very informative. Good quality teacher residing over you .
3 tbsp=60 ml. So 6tbsp=120 ml അല്ലേ ... 125 ml എങ്ങനെ... എവിടെയോ എന്തൊക്കെയോ..... ചില വിഡിയോ കളിൽ 3 ടീസ്പൂൺ ആണ് ഒരു ടേബിൾ സ്പൂൺ എന്നും പറയുന്നു.. ആകെ confusion ആയല്ലോ..😭