ഹോണ്ടയുടെ കോംപാക്ട് SUV ആയ HR-V യുടെ രണ്ടാം തലമുറയെത്തുന്നത് കൂടുതൽ സൈസും സ്റ്റൈലും ഉള്ള ഒരു SUV ആയിട്ടാണ്. കരുത്തുള്ള ചെറിയ എൻജിനുകളെ പ്രോത്സാഹിപ്പിക്കുന്ന ഹോണ്ടയുടെ ആഗോള നയപ്രകാരം HR-V ഇക്കുറി ഒരു 1.5 L ടർബോ എൻജിനാണ് ഉപയോഗിക്കുന്നത്. കൂടുതൽ സ്ഥലസൗകര്യവും ഇന്ധനക്ഷമതയും ഇതിനെ ആകർഷകമാക്കുന്നു. PRICE AED 85,000 - AED 100,000 approximately. #sudeepkoshyreviews #hondahrv #hit967fm #compactsuv #suvreview #malayalamreviews #autoreview #familysuv | Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam.
Facebook.com/Malayalamreviews
New launches and latest updates: Instagram @Drivemeonline
ENGLISH CONTENT:
RU-vid Motoring Channel: DriveMEonline
For review videos in English: RU-vid/OneMinuteDrive
Full reviews and motoring news: drivemeonline.com
Facebook.com/Car.Reviews
Malayalam Car Reviews Producers: Liya Jose & Sudeep Koshy
6 окт 2024