I require English or telugu version of this video. Or if any literature is available in these languages I will take. Is there any training imparted on this processing. Please inform
എന്താണ് ഇതിന് കാരണം എന്ന് അറിയുന്നവർ എനിക്ക് മറുപടി തരണം please ഞാൻ ഇപ്പോൾ uae യിൽ ആണുള്ളത് ഇവിടെ നിന്നും ഈ കമ്പനിടെ തേൻ വാങ്ങി അതിനകത്ത് കട്ടയായി കണുന്നു തേൻ വേറെ ബോട്ടിലിലേക്ക് മാറ്റി ഒഴിചപ്പോൾ നേരെ വീഴുന്നില്ല എന്താണിങ്ങനെ ഇത് ഒറിജിനൽ തന്നെ അല്ലെ ഞാൻ നാട്ടിൽ നിന്നും തേൻ കൊണ്ട് വന്ന് ഉപയോഗിക്കാറുണ്ട് ഇങ്ങിനെ ആധ്യമായിട്ട>ണ് കാണുന്നത്?