Тёмный

HONEY (Turkish: Bal) 2010 Turkish drama film by Semih Kaplanoğlu തേൻ തുർക്കി സിനിമ podcast 

vijayakumar blathur
Подписаться 77 тыс.
Просмотров 4,6 тыс.
50% 1

സിനിമ ആസ്വാദനം , വിജയകുമാർ ബ്ലാത്തൂർ podcast
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@abhijithup6337
@abhijithup6337 6 месяцев назад
ഹൃദ്യമായ അവതരണം, നന്ദി. ശാസ്ത്രകേരളം മാസികയിലെ 'ക്ലോസപ്പ്' എന്ന പംക്തിയിലൂടെ എൻ്റെ തലമുറയിലെ ഒരുപാട് കുട്ടികളെ ലോക സിനിമയുടെ വിശാലാകാശത്തിലേക്കും, IFFK യിലേക്കും ഒക്കെ കൈ പിടിച്ചു നടത്തിയതിനു നന്ദി... മികച്ച ലോക സിനിമകളെ കുറിച്ചുള്ള ഈ പരിപാടി, ഇനിയും തുടരണമെന്ന് അപേക്ഷ... 1996 ൽ പുറത്തിറങ്ങിയ 'Ponnette' എന്ന French സിനിമയും സാർ ഈ ചാനൽ വഴി പരിചയപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു...
@John_honai1
@John_honai1 6 месяцев назад
ജീവിതം ആസ്വദിക്കാൻ ഉള്ള രണ്ടു വഴി 1, പ്രാപഞ്ചിക നിഗൂഢതകളെപറ്റി പഠിക്കുക 2, പ്രകൃതിയുടെ manoharyatha ലേക്ക് ഇറങ്ങുക
@BaiPhilip-kz1lc
@BaiPhilip-kz1lc 24 дня назад
😂
@John_honai1
@John_honai1 24 дня назад
@@BaiPhilip-kz1lc sorry?
@vinayarajvr1960
@vinayarajvr1960 6 месяцев назад
ഹൃദയം നിലച്ചുപോകുന്നൊരു ചലച്ചിത്രകാവ്യമാണ് ബാൽ. പങ്കുവച്ചതിനു നന്ദി
@arithottamneelakandan4364
@arithottamneelakandan4364 6 месяцев назад
സത്യം❤❤❤❤❤❤
@sapienview
@sapienview 6 месяцев назад
Channelന്റെ വളർച്ചയിൽ അതിയായ സന്തോഷം... Keep going ചേട്ടാ ❤️❤️
@vijayakumarblathur
@vijayakumarblathur 6 месяцев назад
സ്നേഹം
@sivamurugandivakaran6370
@sivamurugandivakaran6370 6 месяцев назад
താങ്കളുടെ ഹ്യദ്യമായ അവതരണം bal ഒന്നു കാണമെന്ന് കോന്നിച്ചു .
@bachrubachuu696
@bachrubachuu696 6 месяцев назад
Very nice
@vijayakumarblathur
@vijayakumarblathur 6 месяцев назад
Thanks
@joolindran.k1638
@joolindran.k1638 5 месяцев назад
❤❤❤❤❤
@vijayakumarblathur
@vijayakumarblathur 5 месяцев назад
നന്ദി
@monumonuttan8583
@monumonuttan8583 6 месяцев назад
@muraleedharanomanat3939
@muraleedharanomanat3939 6 месяцев назад
Hai
@user-gb3ve9ln8r
@user-gb3ve9ln8r 6 месяцев назад
❤❤❤👌
@crgaminyt3494
@crgaminyt3494 6 месяцев назад
വവ്വാൽ നരിച്ചിർ കുറിച്ച് ഉള്ള കാര്യങ്ങൾ ഒരു വിഡിയോ ഇടുമോ
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 6 месяцев назад
Informative Very interesting
@vijayakumarblathur
@vijayakumarblathur 6 месяцев назад
Glad you think so!
@abduaman4994
@abduaman4994 6 месяцев назад
യതി എന്ന ഹിമ മനുഷ്യൻ ഹിമാലയത്തിൽ ഉണ്ടെന്ന് പറയപ്പെടുന്നു 😢ശെരിയാണോ 😂😂
@John_honai1
@John_honai1 6 месяцев назад
നിത്യചൈതന്യ യതി
@anandbinu1880
@anandbinu1880 6 месяцев назад
It's just a mythical character
@ansals1
@ansals1 6 месяцев назад
​@@John_honai1 അദ്ദേഹം മരിച്ച് പോയി😢
@abduaman4994
@abduaman4994 6 месяцев назад
നന്ദി 🙂​@@anandbinu1880
@abduaman4994
@abduaman4994 6 месяцев назад
​@John_hനിത്യ ചൈതന്യ യതി ഒരു സന്യാസി ആയിരുന്നു ഹേ 😮
@sivamurugandivakaran6370
@sivamurugandivakaran6370 6 месяцев назад
ഈ ചിത്രം Uട്യൂബിൽ കിട്ടുന്നില്ല.
@thomasvabraham9032
@thomasvabraham9032 6 месяцев назад
Congrats sir,I got a channel I ever wished
@vijayakumarblathur
@vijayakumarblathur 6 месяцев назад
All the best
@PMTALKS349
@PMTALKS349 6 месяцев назад
ഈ സിനിമ ott യിൽ ഉണ്ടോ
@vijayakumarblathur
@vijayakumarblathur 6 месяцев назад
ഇല്ല
@A4agrotech
@A4agrotech 6 месяцев назад
ആനകൾ മണം പിടിക്കുക നാട്ടാനകളെ പരിപാലിക്കുന്നവരുടെ ഭാഷയിൽ വാടയെടുക്കുക ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം കുഴിയിൽ വിണതോ അപകടം പറ്റിയതോ ആയ കാട്ടാനകളെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിടുമ്പോൾ അവ തുമ്പിക്കൈ ഉയർത്തി വാടയെടുക്കുന്നത് നന്ദി പറയുന്നതാണ് എന്ന രീതിയിൽ പല പ്രമുഖ വാർത്താ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും വാർത്ത ചമച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് അങ്ങയുടെയും ശ്രദ്ധയിൽപ്പെട്ടു കാണും
@ansals1
@ansals1 6 месяцев назад
😂😂" നന്ദി പ്രകടനം "സമയത്ത് കാട്ടാനയുടെ വാൽ കൂടി ശ്രദ്ധിച്ചാൽ മനസ്സിലാകും അറ്റാക് ചെയ്യാൻ വേണ്ടിയാണ് നിൽക്കുന്നത് എന്ന്😊 " you can take out elephant from wild .but you can't take out wild from elephant. ആന കഥകൾ, മിത്ത് എല്ലാം ചേർന്ന് " ആന ഒരു വന്യജീവിയാണന്നത് പലരും ഓർക്കുന്നില്ല. നാട്ടിൽ ഇറങ്ങുമ്പോഴാണങ്കിലും, ചങ്ങലയിൽ കിടക്കുമ്പോഴാണങ്കിലും അതിൻ്റെ വന്യത ഉണ്ടാകുമെന്നത് മറന്ന് പോകുന്നു.
@vijayakumarblathur
@vijayakumarblathur 6 месяцев назад
വളരെ ശരിയാണ്
@shinevalladansebastian7847
@shinevalladansebastian7847 6 месяцев назад
ചെവിയുടെ പൊസിഷൻ നോക്കിയാലും മനസിലാകും.​@@vijayakumarblathur
@BaiPhilip-kz1lc
@BaiPhilip-kz1lc 24 дня назад
😂😂😂😂😂😂
@vijayakumarblathur
@vijayakumarblathur 24 дня назад
സ്നേഹം
@ihturs
@ihturs 6 месяцев назад
Sir jewel bettles ne kurich oru writeup or video cheyamo?
@vijayakumarblathur
@vijayakumarblathur 6 месяцев назад
Sure
@ihturs
@ihturs 6 месяцев назад
കഴിഞ്ഞ ദിവസം പറമ്പിൽ നിന്ന് jewel bettles ന്റെ shell കിട്ടി. ഇതുവരെ ജീവനോടെ കാണാൻ പറ്റിയിട്ടില്ല. കൂടുതൽ അറിയാൻ ആഗ്രഹം.
@davidjosekoo
@davidjosekoo 6 месяцев назад
Далее
кого отпустят гулять чееек
00:53
кого отпустят гулять чееек
00:53