Тёмный

Hotel Style Perfect Idly Dosa Batter | ദോശ ഒരിക്കലിതുപോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ദോശ വേണ്ടിവരും💯 

Lian's Kitchen
Подписаться 69 тыс.
Просмотров 48 тыс.
50% 1

#Lianskitchen #Malayalamrecipe
Hi friends,
If you are interested in cooking awesome delicious foods for your family without wasting countless hours of failing and getting frustrated, You are at the right place.
I'll be uploading videos on delicious,healthy, and trending foods for you so you can enjoy cooking with least amount of effort as possible.
The food processor I'm using for effective slicing and chopping of vegetables.
• Ramadan Deep Cleaning ...
The Biriyani Masala Powder I use
• Biriyani Masala Powder...
This is how I make my Garam Masala Powder
• നോമ്പിന് പത്തിരിയുണ്ടാ...
Mail ID for paid collaboration and promotions : Sebiaslam@gmail.com
contact number 00966545082025 (whats aap only )
My Facebook page: / @lianskitchen
My instagram page:
_lians_kitchen?...
Dosa
Dosa batter
Dosha
Mysore dosa
Masala dosa
Ney roast
Thattudosa
Thattil kutti dosa
Ari dosa
Aloo masala
Chutney
Kaara chutney
Red chutney
Idly
Idly batter
Iddali
Iddaly
Food recipes
Cooking recipes
Cooking blog
Cooking vlog
Snack recipes
Breakfast recipes
Dinner recipes
Lunch recipes
Easy recipes
Italian recipes
Chinese recipes
Arabic recipes
Arabic rice recipe
Italian bread
Roti
Rice
Snack
Ramadan snacks
Iftar snacks
Eid special
Breakfast combo recipe
Dinner combo recipe
Breakfast recipe malayalam
Dinner recipe malayalam
Lians kitchen special recipes
Lian's kitchen food
Lian's kitchen bread recipe
Soup recipe
#Dosa
#Idly
#idlydosabatter
#mysore_masala_dosa
#Ghee_roast

Хобби

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@User00-m3j
@User00-m3j 21 день назад
2 ഗ്ലാസ്സ് ഇഡ്ഡലി അരി അല്ലെങ്കിൽ പച്ചരി 1ഗ്ലാസ്സ് പൊന്നി പുഴുക്കലരി (ദോശ പുഴുക്കലരി എന്ന് super markets il പറഞ്ഞാൽ കിട്ടും)പിന്നെ വെറും കാൽ ഗ്ലാസ്സ് ഉഴുന്ന് മുക്കാൽ ഗ്ലാസ്സ് ചോറ് ഒരു ടീ സ്പൂൺ ഉലുവ എല്ലാം കൂടി അരച്ച് വെച്ച് 8മണിക്കൂർ കഴിഞ്ഞ് ദോശ ഉണ്ടാക്കി നോക്കൂ..(തട്ടിൽ കുട്ടി ദോശ)അടിപൊളിയാ.. തട്ടുദോശ പോലെ കുറച്ചു കട്ടിയിൽ പരത്തി ഒന്നു പതുക്കെ മൊരിച്ചും ഉണ്ടാക്കാം പിന്നെ കനം കുറഞ്ഞ ദോശയും ഉണ്ടാക്കാം.. ഒരു സ്പെഷ്യൽ smell ആണ് ഈ ദോശയ്ക്ക്.. ഒരു പ്രാവശ്യം ചെയ്തു നോക്കണേ.. Dear... ❤️❤️
@mubashiramubishebi7941
@mubashiramubishebi7941 20 дней назад
Njanum cheyyarund
@saleenamusafir3362
@saleenamusafir3362 18 дней назад
ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കാറുള്ളത് 👌
@marythomas5790
@marythomas5790 8 дней назад
lL
@naifsakariya4866
@naifsakariya4866 21 день назад
My dear sisssss ❤ ഞാൻ ചോദിക്കാൻ വിചാരിച്ച റെസിപ്പി യാണിത്.കാണിച്ചതിന്ന് ❤ ഒരു പാട് tnx ❤❤❤❤❤😍👌🫶🤝🤝🤝🤝
@naifsakariya4866
@naifsakariya4866 21 день назад
ഇത്ത നിങ്ങളുടെ ഈ ചാനൽ എനിക്ക് വളരെ ഉപകാരം ആണ്. കാരണം ഞാൻ എപ്പഴും നോക്കുന്ന ഒരു ചാനൽ ആണ്. എന്റെ ചങ്ക് ചാനൽ ആണ്. വളരെ ഇഷ്ട്ടം ❤❤❤❤വെറുതെ പറയുന്നതല്ല. നിങ്ങളുടെ പാചകം, അവതരണം വളരെ എനിക്ക് ഇഷ്ട്ടം തോന്നിയിട്ടുണ്ട്. അടുക്കളയിലെ എന്റെ വലിയൊരു ആശ്വാസം ആണ് lian കിച്ചൻ. ഞാൻ ഇത്ത പറയുന്ന കൃത്യം അളവും സാധനങ്ങളും വച്ചു ഉണ്ടാക്കാറുണ്ട് ❤❤❤👍 പറയാൻ വാക്കുകൾ ഇല്ല. നല്ല റെസിപ്പി കൾ ആണ് എല്ലാം 👍👍👍🫶🫶🫶🤝💔
@LiansKitchen
@LiansKitchen 20 дней назад
Natilethi thirakkayittum ente videos kaanukayum comment idukayum okke cheyyunna ningalkku ente aayiramaayiram nandi🙏😘
@lubnaaaaa1
@lubnaaaaa1 17 дней назад
Thank you so much for this recipe 🥰🥰🥰
@ahzacreation
@ahzacreation 19 дней назад
ദോശ നല്ല perfect ആണല്ലോ സൂപ്പർ ആയിട്ടുണ്ട്
@jijujaladharan
@jijujaladharan 20 дней назад
Very nice video anuty❤❤❤❤❤❤
@SusanJohn-xf2kn
@SusanJohn-xf2kn 21 день назад
ചേച്ചിയുടെ recipes എത്ര perfect ആണ്... 👏👏👏💞💞💞💞
@LiansKitchen
@LiansKitchen 20 дней назад
🥰❤️
@lakshmilachuzz6683
@lakshmilachuzz6683 21 день назад
സൂപ്പർ ❤
@shazasvibes1394
@shazasvibes1394 21 день назад
Ok thanks dear eppolum pani kittunna dan i will try in sha Allah❤
@LiansKitchen
@LiansKitchen 20 дней назад
Use idly rice 👍👍
@RG-if9pf
@RG-if9pf 18 дней назад
2nd pan is nonstick? Which brand? From where did you buy
@PIXEL_PLAYZ_CHANNEL
@PIXEL_PLAYZ_CHANNEL 20 дней назад
ഇഷ്ട പലഹാരമാണ് ദോശ❤
@alfiskitchen3246
@alfiskitchen3246 21 день назад
സൂപ്പർ 👍🏻
@shobaashok7584
@shobaashok7584 20 дней назад
Mouthwatering disa n idly recipe chechi Adipoli
@LiansKitchen
@LiansKitchen 20 дней назад
🥰❤️
@salahvaliyakath.5583
@salahvaliyakath.5583 День назад
Super.... 👌👌👌👌👍
@ShikasCafe
@ShikasCafe 16 дней назад
നല്ല ക്രിസ്‍പി ദോശ 😋👍 ഞാൻ അവിൽ ചേർത്താ ഉണ്ടക്കാർ ..ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍
@LiansKitchen
@LiansKitchen 16 дней назад
🥰
@coastalcoconut1049
@coastalcoconut1049 20 дней назад
Too useful recipe Y Thank you so much 👍
@LiansKitchen
@LiansKitchen 20 дней назад
Most welcome 😊
@saraswathysarayu
@saraswathysarayu 3 дня назад
ഇഡ്‌ലി ദോശ സൂപ്പർ അടിപൊളി
@veenaantony4953
@veenaantony4953 21 день назад
Super👌
@neenavalsakumar960
@neenavalsakumar960 21 день назад
Super❤
@jyothis-gn4qb
@jyothis-gn4qb 20 дней назад
Super
@niyasvp3776
@niyasvp3776 21 день назад
Wow
@febinaanees8142
@febinaanees8142 21 день назад
Sambar recipe ido
@radhasethu1723
@radhasethu1723 21 день назад
4 ഗ്ലാസ് പച്ചരി + 1 ഗ്ലാസ് ഉഴുന്ന് +1 സ്പൂൺഉലുവ + ഒരു പിടി ചോറ് ഇതാണെൻ്റ കണക്ക്.
@zayanliyan2160
@zayanliyan2160 21 день назад
👌👌
@salmakp1446
@salmakp1446 19 дней назад
Super. 👍definetly try out 👍👍
@Lakshmi-dn1yi
@Lakshmi-dn1yi 14 дней назад
രണ്ടു ഗ്ലാസ്‌ പച്ചരി ഒരു ഗ്ലാസ്‌ പുഴുക്കല്ലരി മുക്കാൽ ഗ്ലാസ്‌ ഉഴുന്ന് അരടീസ്പൂൺ ഉലുവ എന്നിവ അരച്ച് പഞ്ഞി പോലുള്ള ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന ഞാൻ. ചോറും അവിലും ചൗവരി ഒന്നും വേണ്ട
@souminiajith4802
@souminiajith4802 19 дней назад
ഇഡലി റൈസ് ഇല്ലെങ്കിൽ എന്തു ചേർക്കണം
@beenamuralidhar8020
@beenamuralidhar8020 21 день назад
Sooperb❤❤ from bangalore
@LiansKitchen
@LiansKitchen 20 дней назад
🥰❤️❤️
@FareedaAmeer-i2h
@FareedaAmeer-i2h 21 день назад
First ❤😂
@fousiyaashraf8009
@fousiyaashraf8009 21 день назад
@nasaraminaamina9159
@nasaraminaamina9159 21 день назад
❤❤❤👍
@user-qp3iy8cj3y
@user-qp3iy8cj3y 21 день назад
Hi itha ❤ Ithil yeastcherkenda
@LiansKitchen
@LiansKitchen 20 дней назад
No
@sheejaashokan4850
@sheejaashokan4850 21 день назад
Liyans my favour
@LiansKitchen
@LiansKitchen 20 дней назад
🥰❤️
@Nafila76
@Nafila76 20 дней назад
Appakkaram cherkathe engane ponga
@LiansKitchen
@LiansKitchen 20 дней назад
Uzhunnu undallo
@paaathupaaachu2799
@paaathupaaachu2799 8 дней назад
4cup idly rice eduthaal 2 cup uzhunn aano vendath
@LiansKitchen
@LiansKitchen 7 дней назад
Yes
@hanannafeeza8595
@hanannafeeza8595 21 день назад
Idali rice um pachariym same aanno
@LiansKitchen
@LiansKitchen 20 дней назад
No alla
@anithak8398
@anithak8398 21 день назад
ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ ഇതേ അളവ് ആണോ.
@LiansKitchen
@LiansKitchen 20 дней назад
Yes
@BashirBashir-tz7jt
@BashirBashir-tz7jt 19 дней назад
പച്ചരി വെച്ച് ഇത് പോലെ ആകാമോ
@saleenamusafir3362
@saleenamusafir3362 18 дней назад
പറ്റും ഞാൻ ഉണ്ടാകാറുണ്ട്
@shobaashok7584
@shobaashok7584 21 день назад
Chechi, which country are you living ? I live in Dubai.
@LiansKitchen
@LiansKitchen 21 день назад
I am in Jeddah Saudi
@shaimohad374
@shaimohad374 21 день назад
പച്ചരി വെച്ചും ചെയ്യാമോ
@LiansKitchen
@LiansKitchen 20 дней назад
Pachari vechu cheyyumbo vere alavanu
@santhinikumar9921
@santhinikumar9921 19 дней назад
Pachari charthe undakinna quantity paraju tharumo
@footballlover2721
@footballlover2721 17 дней назад
athonn parayuo pls​@@LiansKitchen
@LiansKitchen
@LiansKitchen 17 дней назад
Pachari 3 cups Uzhunnu - 1 cup Kadala paripp - 1/4 cup Uluva - 1/2 Tsp Ellam koodi kuthirthu arachedukkuka 👍 perfect crispy dosa kittum
@noorunnissapp512
@noorunnissapp512 21 день назад
Idalilkke Rice vereyum uzhunne vereyum arakkende idalikke chore vendallo dosakke chore vendallo
@LiansKitchen
@LiansKitchen 20 дней назад
Idly rice aanenkil vere vere arakkanda 👍 chorum venda
@Nafila76
@Nafila76 20 дней назад
Njan chaya undakeett vere pathrathil paal podi ett chaya athileak oyikkala engane first aaya kaanunn
@LiansKitchen
@LiansKitchen 20 дней назад
🥰❤️
@noorunnissapp512
@noorunnissapp512 21 день назад
Dosakke chore vendallo idalikke chore vende
@LiansKitchen
@LiansKitchen 20 дней назад
Pachari vechu idly undakumbol choru venam👍
@user-xf4bi4ox7n
@user-xf4bi4ox7n 3 дня назад
റെഡ് ചട്ട്ണിക് പുളി കൂട്ടില്ലേ...
@LiansKitchen
@LiansKitchen 3 дня назад
No 👍thakkali thanne puliyalle
@nishavibes
@nishavibes День назад
Nannayitund 👌 New subscriber aane thirichum subscribe cheyyane 😊
@raziyakomban2305
@raziyakomban2305 21 день назад
Super ❤
@jasminajasmi8866
@jasminajasmi8866 21 день назад
Super ❤❤
@fathimathuljuhina1677
@fathimathuljuhina1677 21 день назад
Wow
@rakhinraj7249
@rakhinraj7249 21 день назад
👌👌👌
@shebeenasalam4117
@shebeenasalam4117 21 день назад
👌👌👌
Далее
Crossing the Most Dangerous Crosswalk
00:24
Просмотров 10 млн
Don´t WASTE FOOD pt.2 🍕
0:19
Просмотров 46 млн
а вам так слабо ? )
0:10
Просмотров 7 млн
Первый Холодец Китаянки
0:51