Тёмный

House Driver Life | Oman House Driver 2023 | പ്രവാസി | Lifestyle Pravasi | Gluf Job Information 

Shihab Kottakkal
Подписаться 34 тыс.
Просмотров 14 тыс.
50% 1

House Driver Life In Oman
Room Food Salary
#Oman #Malayalam #house #work #driving #muscat #india #kerala #housedriverlife #qatar #kuwait #bahrain #dubai #soudiarabia #shihabkottakkal #malappuram #Pravasimalayali #gulf #gulfjobs #gulfjobinformation #gulfjob2023
കൂടുതൽ വിവരങ്ങൾക്ക് Message ചെയാം
ഈ നമ്പറിൽ 👇👇👇👇
wa.me//+96879747058

Опубликовано:

 

10 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@shajahanshaji6118
@shajahanshaji6118 Год назад
ഒമാനിൽ ജോലി ചെയ്യുന്ന ഫാമിലിയെ കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് നല്ല informative ആയ വീഡിയോ
@ShihabKottakkal
@ShihabKottakkal Год назад
❤️❤️❤️❤️
@samadmk7950
@samadmk7950 Год назад
നീ എന്ന് വിളിച്ചു ഇന്റർവ്യൂ ചെയ്യാൻ പാടില്ല എത്ര ചെറിയ ആൾ ആയാലും വലിയ ആളായാലും
@ShihabKottakkal
@ShihabKottakkal Год назад
എന്റ ബെസ്റ്റ് ഫ്രണ്ട് ആണ്
@user-pm2ob9wb3x
@user-pm2ob9wb3x Год назад
​@@ShihabKottakkal കാണുന്ന മറ്റുള്ളവര്‍ക്ക് നി വാളി അരോജകം അല്ലങ്കില്‍ ഇടക്ക് ഒരു അളിയാ വിളി ഉണ്ടങ്കില്‍ കുഴപ്പമില്ല
@Shalinjohn
@Shalinjohn Год назад
@@ShihabKottakkalfriend anelum ath mosham ano public platformil
@sidheeqpattambi3403
@sidheeqpattambi3403 2 месяца назад
​@@ShihabKottakkalthankal omanilano oru karyam ariyan undu
@SHVajiVlog
@SHVajiVlog Год назад
ആർഭാടം അല്ലാത്ത ജീവിതം എന്നാലും അമ്മക് ഉള്ളതിൽ നിന്നും അയച്ചുകൊടുക്കുന്നു ഇതിൽ പരം സംബാദ്യം വേറെ എന്ത് വേണം (അമ്മയെ നോക്കുന്ന മകൻ ജീവിതം തന്നെ സന്തോഷം ആയിരിക്കും ) നാട്ടിൽ പെട്രോൾ ന്ന് പൈസ കൂടുതൽ ഇവിടെ വെള്ളത്തിനു പൈസ കൂടുതൽ വെള്ളം അമൂല്യമാണ് ഒരു തുള്ളി വെള്ളം പാഴാക്കരുത്‌ വീഡിയോയിൽ നിറഞ്ഞു നിന്ന രണ്ട് പേർക്കും എന്റെ ഹൃദയം നിറഞ്ഞ 🥰
@ShihabKottakkal
@ShihabKottakkal Год назад
❤️❤️
@newversion8392
@newversion8392 Год назад
നീ എന്ന വിളിമാറ്റി നിങ്ങൾ എന്ന് വിളിക്കാൻ ശ്രമിക്കു..... Give respect and take respect. Good luck
@ShihabKottakkal
@ShihabKottakkal Год назад
Ok 👍👍👍👍👍
@Jinuchandran8
@Jinuchandran8 9 месяцев назад
ഇൻ്റർവ്യൂ എടുക്കുന്ന കൊപ്പന് respect കൊടുക്കാൻ അറിയില്ല പോലും
@malleshchowdari1958
@malleshchowdari1958 Год назад
Good information brother thank you.
@ShihabKottakkal
@ShihabKottakkal Год назад
❤️❤️❤️
@fazalmusthafa
@fazalmusthafa Год назад
HR jobs Oman kittuvoo?
@muhammadkk4756
@muhammadkk4756 Год назад
ഇവർ രണ്ടു പേരും വർഷങ്ങൾ പരി ജയ മുള്ള വരാണ് ഇപ്പോൾ കണ്ട് മുട്ടിയവരല്ല. ഞാൻ അറിയുന്ന രണ്ടു സ്നേഹിത ന്മാർ.
@ShihabKottakkal
@ShihabKottakkal Год назад
♥️♥️♥️♥️
@mohammedrinshad827
@mohammedrinshad827 Год назад
Pwli❤️
@irfanshami
@irfanshami Год назад
Enikk. Qatar license und 2 year experience und house driver Ayi work cheythitund Ippo Omanil driver vaccancy undo
@ShihabKottakkal
@ShihabKottakkal Год назад
ഏതെങ്കിലും വന്നാൽ പറയാം inshallah
@nimmyanishvlog8840
@nimmyanishvlog8840 Год назад
👌
@ShihabKottakkal
@ShihabKottakkal Год назад
❤️❤️
@umma_kitchen_
@umma_kitchen_ Год назад
❤❤❤❤❤suppar
@jyothiganesh2514
@jyothiganesh2514 Год назад
Omanil gold jewellerikalil work kittumo ?
@ShihabKottakkal
@ShihabKottakkal Год назад
ഒന്ന് അനേഷിച്ചിട്ട് പറയാം
@cbalbertalbert4322
@cbalbertalbert4322 4 месяца назад
Very nice
@shajahanshaji6118
@shajahanshaji6118 Год назад
👍🏻👍🏻👍🏻👍🏻👍🏻
@ShihabKottakkal
@ShihabKottakkal Год назад
❤️
@umesho895
@umesho895 Год назад
Visaa undo. Saudiyil 10. Varsham driver joli. Cheyidhirnnu. 53. Vayasu. Undu. Undengil parayuka
@ShihabKottakkal
@ShihabKottakkal Год назад
Nilavil onnumilla
@umesho895
@umesho895 Год назад
Undengil vilikkuka please
@umesho895
@umesho895 Год назад
Undengil.vlikkuka
@fasilala3056
@fasilala3056 8 месяцев назад
Junior labassist oyivundo
@bijuvarghese2934
@bijuvarghese2934 Год назад
👍👍👍
@ShihabKottakkal
@ShihabKottakkal Год назад
❤️
@irshadanakkara9383
@irshadanakkara9383 Год назад
Biju chetta house driver chance undo arivil🥰
@colour_secrets786
@colour_secrets786 Год назад
ഇക്കാ എനിക്ക് ഒരു ഹൗസ് ഡ്രൈവർ വിസ റെഡിയാക്കി തരോ സൗദി ലൈസൻസ് ഉണ്ട് പ്ലീസ് 🤲
@ShihabKottakkal
@ShihabKottakkal Год назад
നോക്കാം 👍
@znfm7373
@znfm7373 Год назад
house drver vcancy undo undagil help chayumoo
@ShihabKottakkal
@ShihabKottakkal Год назад
Facebook page ഒമാനിലെ വിശേഷങ്ങൾ ജോബ് വേക്കന്സികൾ ഇടാറുണ്ട്
@saranyapradeep4223
@saranyapradeep4223 Год назад
Malayali ladies avide work cheyunundenkil avarde edupole oru experience video venayirunu😊
@ShihabKottakkal
@ShihabKottakkal Год назад
Ok ok നോക്കാം
@jyothiganesh2514
@jyothiganesh2514 Год назад
Supermarket-il work cheythal ethra Rial salary kittum ?
@ShihabKottakkal
@ShihabKottakkal Год назад
പുതിയ ആളുകൾക്ക് തുടക്കം 120 കൊടുക്കുന്നത് എന്നാണ് കേട്ടത്
@ShihabKottakkal
@ShihabKottakkal Год назад
റൂം ഫുഡ് അവർ തരും
@shanumoviesvlogs
@shanumoviesvlogs Год назад
​@@ShihabKottakkal 120 പറയുമ്പോൾ ഖത്തറിലെ same 1200 റിയാൽ ആണോ... ഒമാൻ 100 റിയാൽ നാട്ടിലെ 20k ആണോ doubt ആണ്?
@jijithjithuz7913
@jijithjithuz7913 8 месяцев назад
140 rial starting tharum..
@shanumoviesvlogs
@shanumoviesvlogs Год назад
ഹായ് ശിഹാബ് ബ്രോ... Ente കയ്യിൽ ഖത്തർ & സൗദി ലൈസൻസ് ഉണ്ട്.. ഒമാനിൽ ഡ്രൈവർ വാക്കൻസി ഉണ്ടെങ്കിൽ അറിയിക്കണേ 😍
@ShihabKottakkal
@ShihabKottakkal Год назад
ഓക്കേ bro
@user-tf6hk8mr7m
@user-tf6hk8mr7m 11 месяцев назад
Eniku licence und vacancy undo tricker aanu
@ShihabKottakkal
@ShihabKottakkal 11 месяцев назад
Iam looking for sales executive job. I have 5 years experience in Oman for buildings materials wholesale supply. Contact number 79863463, 95676963 chat.whatsapp.com/BsaHNAvupcW5WD0RjeENM7 ഈ അക്കൗണ്ടിൽ ജോയിൻ ആവുക വാക്കൻസി വരും
@Shalinjohn
@Shalinjohn Год назад
Apol ethra avide salary
@ShihabKottakkal
@ShihabKottakkal Год назад
Starting 180 kitunund
@lekshmir.s1300
@lekshmir.s1300 Год назад
ഇക്ക ഒരു ഡ്രൈവർ ജോലി ഒപ്പിച്ചു തരുമോ uae licence und pls
@ShihabKottakkal
@ShihabKottakkal Год назад
wa.me//+96879747058 my numbar
@abduljaleel728
@abduljaleel728 11 месяцев назад
​@@ShihabKottakkalHi
@anzaryafzal1235
@anzaryafzal1235 5 месяцев назад
Family evida eppam kada avadiya h 😊
@shijilashijila5275
@shijilashijila5275 Год назад
ശിഹാബ്ക്ക നമ്പർ തരുമോ?
@ShihabKottakkal
@ShihabKottakkal Год назад
wa.me//+96879747058
@sahadnafi
@sahadnafi Год назад
Ok നിങ്ങൾ ഒരു വിസശരിയാക്കിത്തരീം
@ShihabKottakkal
@ShihabKottakkal Год назад
🥰👍
@sahilirshad8018
@sahilirshad8018 Год назад
ഒമാനിൽ ഹൌസ് ഡ്രൈവർ വിസ കിട്ടാൻ പ്രയാസമാണ്, ഇവിടെ ലേഡിസ് പണ്ട് മുതലേ ഡ്രൈവ് ചെയ്യുന്നവരാണ്. സൗദികളെ അപേക്ഷിച്ചു സാമ്പത്തിക സ്ഥിതിയും മോശമാണ്.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ഒമാനിൽ ഹൗസ് ഡ്രൈവർ എന്നു ഒരു സംഭവം ഇല്ല പണ്ട് തൊട്ടേ അവിടെ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നുണ്ട്, പിന്നെ ഹൗസ് ഡ്രൈവറെ വെക്കാൻ ഉള്ള സാമ്പത്തിക ശേഷി ഉള്ളവർ കുറവാണ്,ഒമാനി യുവാക്കൾക്കു പോലും ജോലി ഇല്ല,2005 തൊട്ട് 7 ടൺ വരെ ഉള്ള എല്ലാ ഭാര വാഹനങ്ങളും ഓമനികൾക്ക് മാത്രം ഓടിക്കാൻ സാധിക്കു, വാട്ടർ ടാങ്കർ, ( കുടിവെള്ളം ) ഗ്യാസ് ഡെലിവറി, സ്കൂൾ ബസ് എക്കെ അതിന് മുൻപേ ഒമാനിവൽക്കരണം ആക്കി, ഒരു കാലത്ത് 3 ടൺ tippers വിദേശികൾ ആയിരുന്നു എങ്കിൽ ഇപ്പൊ പൂർണമായും ഒമാനി യുവാക്കൾ ആണ്
@rajumon1783
@rajumon1783 Год назад
ഡ്രൈവർ വേക്കൻസി ഉണ്ടോ അവിടെ
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ഹെവി ഡ്രൈവ്ർടെ മാത്രം കിട്ടൂ, അത് വിസ ട്രക് ഡ്രൈവർ, ഹെവി ഡ്രൈവർ എന്നി കാറ്റഗറി അല്ലെങ്കിൽ അവിടെ ചെന്ന് പെടും ലൈസൻസ് എടുക്കാൻ പറ്റില്ല, വല്ല crusher ൽ എക്കെ കമ്പനിക്കു അകത്തു ഓടാം പക്ഷേ സാലറി കുറവാണ്, ഇനി അഥവാ നേരെത്തെ ഒമാൻ ഹെവി ലൈസൻസ് ഉണ്ട്, പുതിയ വിസ ഡ്രൈവ്ർ വിസ അല്ല, അപ്പൊ വാഹനം ഓടിക്കാം വലിയ പ്രശ്നം ഇല്ല പോലീസ് ചെക്കിങ്ൽ പ്രശ്നം ഇല്ല, ലേബർ ചെകിംഗ് വന്നാൽ പണി കിട്ടാൻ സാധ്യത ഉണ്ട് അതെ പോലെ ലൈസൻസ് expire ആയി കഴിഞ്ഞു പുതുക്കാൻ സാധിക്കില്ല
@muhammadm-lw9dv
@muhammadm-lw9dv 8 месяцев назад
​​@@nazeerabdulazeez8896crt👌👌 ഞാൻ ഒമാനിൽ ഹെവി ഡ്രൈവർ ആയിരുന്നു😄( ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ truck driver വിസ തന്നെ വേണം അല്ലെങ്കിൽ ഹെവി ലൈസൻസിന് അപ്ലൈ ചെയ്യാൻ പോലും സാധിക്കില്ല!!! ലൈറ്റ് ലൈസൻസിന് പ്രശ്നമില്ല🔥)
@umairkuttiady41
@umairkuttiady41 Год назад
ഇദ്ദേഹം എന്റെ ഷോപ്പിൽ വരാറുണ്ട്
@ShihabKottakkal
@ShihabKottakkal Год назад
👍👍👍👍👍
@redchilliesabhi1788
@redchilliesabhi1788 8 месяцев назад
Standard there illa
@ShihabKottakkal
@ShihabKottakkal 8 месяцев назад
🥰🤟
@oldisgoldmalayalam
@oldisgoldmalayalam Год назад
Hai
@ShihabKottakkal
@ShihabKottakkal Год назад
Hi
Далее
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн
Кто быстрее? (GTARP)
19:19
Просмотров 519 тыс.
Qalpoq - Kichkina tabib (hajviy ko'rsatuv)
30:41
Просмотров 362 тыс.
Oman
6:13
Просмотров 13 тыс.
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн