Тёмный

House Wiring 💥 ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഒരു വയറിങ്.. House wiring problems 

UNNIS TECH VLOG
Подписаться 37 тыс.
Просмотров 4,7 тыс.
50% 1

#unnistechvlog #electrical #homewiring #malayalam

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@petergeorge8737
@petergeorge8737 Месяц назад
പഴയ വീടുകളിൽ വേറെ ഒരു പ്രശ്നം കൂടെ ഉണ്ട് ബ്രോ അവിടെ swtich കണ്ട്രോൾ ന്യൂട്രൽ ആയിരിക്കും phase ഡയറക്റ്റ് light ആയിരിക്കും അടിപൊളി വീഡിയോ ബ്രോ
@martinpmaniputhenpurackal
@martinpmaniputhenpurackal 2 месяца назад
You are always good 👍 , With lots of love
@jostinkcherian4778
@jostinkcherian4778 2 месяца назад
Submersible മോട്ടോറിന്റെ ഒരു ir test കാണിക്കാമോ ഉണ്ണിച്ചേട്ടാ
@faisaltp4628
@faisaltp4628 2 месяца назад
ഉണ്ണി ചേട്ടാ അപകടം പിടിച്ച ഒരു വയറിങ് രീതിയാണ് അവിടെയുള്ളത് എന്ന് പറഞ്ഞു എനിക്ക് പറയാനുള്ളത് നമ്മുടെ സേഫ്റ്റി നമ്മൾ നോക്കണം മീറ്റർ സൈഡിലെ ഫ്യൂസ് ഊരിയാലും കരണ്ട് വരുന്ന പല സാഹചര്യങ്ങളും ഞാൻ കണ്ടിട്ടുണ്ട് ആയതുകൊണ്ട് പണ്ടത്തെപ്പോലെ ഗ്ലൗസ് ഉപയോഗിക്കണം നിങ്ങളുടെ സേഫ്റ്റി നോക്കണം 🙏 അപകടം വരുന്നത് പ്രതീക്ഷിക്കാത്ത വഴിയിലൂടെ ആവാം പ്രത്യേകം ശ്രദ്ധിക്കുക സ്വയം സേഫ്റ്റി ക്ക് വേണ്ടി ഗ്ലൗസ് ധരിക്കുക
@WeConnectlives
@WeConnectlives 6 дней назад
Sir Your video are all good,but you are not showing the fault or explaining reasons of the fault
@MS-fw9rm
@MS-fw9rm 2 месяца назад
ഇതിൽ ഒന്നുകിൽ ഹോൾഡറിൽ 2ഇലും phase varum അല്ലെങ്കിൽ രണ്ടിലും neutral varum രണ്ട് off psition നുകളിൽ.
@rajeshpt4146
@rajeshpt4146 2 месяца назад
എൻ്റെ വീട്ടിൽ ഇങ്ങനെ ആയിരുന്നു കണക്ഷൻ. ഞാൻ പിന്നീട് മാറ്റി.
@sajialayil786alayil4
@sajialayil786alayil4 2 месяца назад
Unni bro ingane oru thettayavayaring reethi paranju manassilakki thannathinu valare thanks❤❤❤❤
@ShihabKozhisseri
@ShihabKozhisseri 2 месяца назад
ഇത് തെറ്റായ രീതി അല്ല 20 വർഷം മുൻപ് 2way സിസ്റ്റം രീതി ഇങ്ങനെ ആയിരുന്നു കാലത്തിനു അനുസരിച്ചു സിസ്റ്റം രീതി മാറുന്നു മാസ്റ്റർ സിസ്റ്റം latching relay വച്ചാണ് ഇപ്പോൾ ചെയ്യുന്നത് ഇപ്പോൾ അതും പോയി മോഷൻ സെൻസർ, ഫോട്ടോസൽ സിസ്റ്റത്തിലേക് വന്നു.
@unnistechvlogs
@unnistechvlogs 2 месяца назад
തെറ്റായ രീതി എന്നല്ല അതിന് പോരായ്മകൾ ഉണ്ട്.. സ്വിച്ച് ഇട്ടാൽ ബൾബ് കത്തിയാൽ മതി എന്നുള്ളവർക്ക് അത് വിഷയമല്ല പക്ഷെ പക്ഷെ അതിൽ ഉള്ള കുഴപ്പം ലൈറ്റ് ഓഫ്‌ ആണ് എന്ന് കണ്ട് വർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഷോക്കടിക്കും അതെ കുഴപ്പം ഉള്ളൂ..
@ganeshbabu5814
@ganeshbabu5814 2 месяца назад
Unni bro some cases foot lamp or led lights blinking in switch off position we use 2way switch and give nutral in one terminal in the video fan not control 2way controld by one way switch I am not sure pls give a clarification
@user-pd9nz9gq2j
@user-pd9nz9gq2j 2 месяца назад
Angine 2 way kodukkam switch off cheythal line varilla athu 2wire 2 way control aanenkilum connection maariyaal offilum line varum
@unnistechvlogs
@unnistechvlogs 2 месяца назад
അങ്ങനെ ഉറപ്പിച്ചു പറയല്ലേ ബ്രോ.. നമ്മളും ഈ പണിയൊക്കെ തന്നെ അല്ലെ ചെയ്യുന്നത്.
@sajanmundakal6593
@sajanmundakal6593 2 месяца назад
Bro yeniku thonunnu athu chilapol foot lamp connection aayirikum chila foot lamp , lead bulb switch off chetthalum.dim aayi work cheyyum athu ozhivaakan ingane cheyyunnathayi kandittundu
@unnistechvlogs
@unnistechvlogs 2 месяца назад
അതാണ്‌ എങ്കിൽ ഞാൻ പറയില്ലല്ലോ ബ്രോ.. അത് നമുക്ക് മനസ്സിലാകില്ലേ.. സാഹചര്യം ഞാനും അതിന്റെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്..
@jayakrishnanr6891
@jayakrishnanr6891 2 месяца назад
👍🏻👍🏻
@manudevarajan9756
@manudevarajan9756 2 месяца назад
@fasttrack.irinjalakuda
@fasttrack.irinjalakuda 2 месяца назад
👍
@kamalkamlu3448
@kamalkamlu3448 2 месяца назад
🎉🎉🎉
@shamshada6242
@shamshada6242 2 месяца назад
🎉🎉🎉🎉
@CurrentPanikkaaran
@CurrentPanikkaaran 2 месяца назад
Valueable information
@CPR706
@CPR706 2 месяца назад
ഉണ്ണി ചേട്ടാ മീറ്ററിൻ്റെ നോ ബ് എവിടെ
@GAMMA-RAYS
@GAMMA-RAYS 2 месяца назад
അത് മാഗ്നെറ്റിക് ഫ്ലക്സ് വഴി റീഡിങ് കാണിക്കുന്ന ക്ലാമ്പ് മീറ്ററാണ്
@unnistechvlogs
@unnistechvlogs 2 месяца назад
അത് ഒരാൾക്ക്‌ പഠിക്കാൻ കൊടുത്ത് ആണ് ഒടിച്ചു. തന്നു 🙏
@manojcg-lm4tl
@manojcg-lm4tl 2 месяца назад
എൻറെ ലൈക്ക് ഇതേ ഞാൻ വെച്ചിരിക്കുന്നു ഓൾ ദ ബെസ്റ്റ് നിങ്ങൾക്കാർക്കും യുണിഫോം കാണുന്നില്ലല്ലോ
@shinojn4tech
@shinojn4tech 2 месяца назад
@sivadasancv8099
@sivadasancv8099 2 месяца назад
❤❤❤
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 380 тыс.
easy method of laching relay  setting
11:59
Просмотров 14 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28