Sooper veena... Orupaadishtappettu... Ithupole lashtappedunna house wives kure und .ithu pole parayan aagrahikkuna kure per und . Ellarkkum vendi itrayum paranja veenaykk❤❤❤❤❤... Oruppad sneham..
ന്റെ ചേച്ചി എനിക്ക് 4കുട്ടികൾ ആണ്. ഞാൻ എന്തോരം വിഷമിക്കുന്നു എന്നോ. കുഞ്ഞിനെ നോക്കാൻ അമ്മായിഅമ്മ ഇരിക്കല്ല എന്ത് ചെയ്യാനാ ഒരു രൂപ പോലും നമ്മുടെ കയ്യിൽ ഇല്ല. ഈ ഡയലോഗ് ഒക്കെ കുറെ പ്രാവശ്യം കേട്ട് കരഞ്ഞിട്ടുണ്ട് ഞാൻ