Тёмный

Houthis and the impact on Indian Economy | Palestine Israel Malayalam | Anurag talks 

Anurag Talks
Подписаться 1,1 млн
Просмотров 145 тыс.
50% 1

#israel #malayalam #indianeconomy
The ongoing conflict involving Houthi rebels in Yemen has raised concerns about its potential impact on the global economy, with specific implications for India. The Houthi attacks can disrupt trade routes and oil supplies, affecting India's economic stability. How houthi attack will affect Indian economy? How India is preventing it ?
--------------------------------------------
Join my Course : bit.ly/46JCVr7
• സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. Video link : • ചെറിയ നിക്ഷേപം നടത്തി ...
സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : Personal Finance Master Class : bit.ly/46JCVr7
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Israel Malayalam | Gaza Malayalam | Houthi Malayalam | Red Sea crisis Explained | Anurag talks | hisStories | Impact on Economy | Indian Geopolitics | Israel and India |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 633   
@AnuragTalks1
@AnuragTalks1 8 месяцев назад
ഇതൊന്ന് ശ്രദ്ധിക്കൂ.... 👇🏼👇🏼 Personal Finance Master Class : bit.ly/46JCVr7 • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. Video link : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DPT517LgKtI.html സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : Personal Finance Master Class : bit.ly/46JCVr7 *PERSONAL FINANCE MASTER CLASS* ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools ⏺️ Access: 2 Years ⌚ Timing : Anytime & Anywhere 🗣️ Language: Malayalam *JOIN US NOW AT INR 2799*
@AnuragTalks1
@AnuragTalks1 8 месяцев назад
പ്രവാസികൾ ഫോണിലെ ലൊക്കേഷൻ ഓൺ ചെയ്തശേഷം കോഴ്സിൽ ചേരുക. Google Pay അടക്കമുള്ള ഒട്ടുമിക്ക എല്ലാ payment options ഉം ലഭ്യമാണ്.
@freethinker2559
@freethinker2559 8 месяцев назад
Gazayeyum, Palestineyum thakarkkunnathu Israeline kandu kodumbiri kollunna Sanghikalkkaayi samarppikkunnu.. 😏😏
@salessales6287
@salessales6287 8 месяцев назад
ഒരു വീഡിയോ ചെയ്യൂ. അല്ലെങ്കിൽ ഇവിടെ കോയമാർ വന്നു ഇന്ത്യ ഉണ്ടാക്കിയെടുത്തത് അവരുടെ ആളുകൾ ആണെന്ന മദ്രസ ചരിത്രക്ലാസ് ഉണ്ടാക്കിയിടും. ഇവിടെ മൗര്യന്റെ സാമ്രാജ്യമുണ്ടായിരുന്നു, ഗുപ്തന്റെ സാമ്രാജ്യം, ഭരതൻ ഭാരതം മുഴുവൻ സാമാന്തരാജാക്കന്മാരെയാക്കി ഇവിടം എങ്ങനെ അടക്കി ഭരിച്ചു എന്നൊന്നും ഇതുങ്ങൾക്ക് യാതൊരു വെളിവുമില്ല. സ്കൂളിൽ പഠിപ്പിക്കുന്നതിനേക്കാളും മദ്രസയിൽ പഠിപ്പിക്കുന്നത് മാത്രം ശ്രദ്ധിച്ചാൽ അല്പജ്ഞാനത്തിൽ വന്നു വീഴും.
@sibintp9829
@sibintp9829 7 месяцев назад
@Ayesha0031
@Ayesha0031 8 месяцев назад
എന്റെ രാജ്യത്തെ ചൊറിയാൻ വന്നാൽ ചെറുക്കാൻ ചങ്കുറപ്പുള്ള ജവാന്മാർ ഇവടെ ഉണ്ട്.. കൂടെ ശക്തനായ ഭരണാധികാരിയും 🇮🇳💯
@KabeerVKD
@KabeerVKD 8 месяцев назад
ഒരു evm ഭരണാധികാരി 🤣🤣🤣
@anandraj-qg9jc
@anandraj-qg9jc 8 месяцев назад
Hlo kabeesh🐒🐒🐒​@@KabeerVKD
@_Aswin_5
@_Aswin_5 4 месяца назад
​@@KabeerVKD do nee Indian thanne alle😏
@anoopanu2446
@anoopanu2446 8 месяцев назад
ആര് അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം ചെയ്യട്ട പക്ഷേ എന്റ രാജ്യത്തോട് യുദ്ധത്തിന് വന്നാൽ no compromise ഇന്ത്യൻ ആർമി ❤️❤️❤️
@salessales6287
@salessales6287 8 месяцев назад
ഞമ്മന്റെ ടീം ഒഴിച്ച് ബാക്കി എല്ലാ ന്യൂനപക്ഷങ്ങളും ഇന്ത്യക്ക് ഒപ്പം തന്നെയാണ്.
@muneeraboobacker9715
@muneeraboobacker9715 8 месяцев назад
@@salessales6287ഞമ്മന്റെ ടീമാണ് നിനക്ക് ഇന്ത്യ നേടിതന്നതിൽ മുമ്പിൽ നിന്നത് എന്ന് മറന്നോ മോനുസേ..അല്ലാതെ ഷൂ നക്കിയവരല്ല 😅
@salessales6287
@salessales6287 8 месяцев назад
@@muneeraboobacker9715 എവിടെ ? പാകിസ്ഥാൻ ഉണ്ടാക്കാൻ മുന്നിൽ നിന്നത് എന്നു പറ.
@meharoofryanmarakkar4515
@meharoofryanmarakkar4515 8 месяцев назад
​@@muneeraboobacker9715athaan Pakistan & Bangladesh. Muslims fought against British and asked for a separate homeland for muslims. In other words, if gandhi & nehru didn't made india secular, then there will be no Muslims in India.
@salessales6287
@salessales6287 8 месяцев назад
@@meharoofryanmarakkar4515 സത്യം. അന്ന് കാലത്ത് സംഘപരിവാർ - ലീഗ് ക്ലാഷ് ഉണ്ടായിരുന്നു എങ്കിൽ പാകിസ്ഥാൻ പോലെ ഇവിടെ ഉണ്ടാകുക ഹിന്ദുസ്ഥാൻ ആയിരിക്കും. പക്ഷേ നമ്മൾ ഉണ്ടാക്കിയത് ഇന്ത്യ അഥവാ ഭാരതം എന്ന മതേതര രാജ്യമാണ്. മതരാഷ്ട്രം ചോദിച്ചില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ കുറഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങൾ പീഡനം അനുഭവിക്കുന്നതും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നതും എവിടെ എന്നതിന് കണക്കുകൾ ഉണ്ട്. ഇന്ത്യയിൽ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെട്ടു എങ്കിൽ ഒരിക്കലും അവരുടെ ജനസംഖ്യ വളരില്ലായിരുന്നു. എന്നാൽ പാകിസ്ഥാനിൽ ഇന്ന് വിരലിൽ എണ്ണാൻ മാത്രം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്ളൂ. അവർക്ക് ചോദിക്കാനും പറയാനും അവിടെ ആരുമില്ല. ലോകത്തു ഇന്ന് ഹിന്ദുരാഷ്ട്രം ഇല്ല. അവസാന ഹിന്ദു രാഷ്ട്രമായ നേപ്പാൾ പോലും ഇന്ന് മതേതര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു. എന്നാൽ മുസ്ലിങ്ങൾ ജനസംഖ്യയിൽ പെരുകിയാൽ ആ രാജ്യം തന്നെ മതരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നു. ലോകത്തു ക്രൈസ്തവ രാഷ്ട്രങ്ങൾ ഉണ്ട് (ഇന്ന് അവിടെ യുക്തിവാദം വളരുന്നു - ഭാഗ്യത്തിന് ഭീകരത എങ്കിലും വളർന്നില്ല), മുസ്ലിം രാഷ്ട്രങ്ങളും ഉണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാനിലാണ് മിലിറ്ററി സ്കൂളിൽ ബോംബ് പൊട്ടിയത്. അവർക്ക് ഇടയിൽ തന്നെ സമാധാനം ഇല്ല.
@mohammedallipparambil
@mohammedallipparambil 8 месяцев назад
വില വർദ്ധന ഇല്ലാതിരിക്കട്ടെ. പ്രതിസന്ധികൾ എത്രയും വേഗം അവസാനിക്കട്ടെ.😢😢😢AMD
@Statt-est913
@Statt-est913 8 месяцев назад
സൊമാലിയൻ കടൽ കൊള്ളകാർ കളോസവും കീറി ഓടിയത് നമ്മൾ കണ്ടത് appol കൂതികൾ anagane തന്നെ. ഇന്ത്യയെ കേറി ഒന്നും ചെയ്യാൻ ആരും വളർന്നിട്ടില്ല
@syamvlogs6804
@syamvlogs6804 8 месяцев назад
😅😅
@Manulal24
@Manulal24 8 месяцев назад
No politics only for my country ❤❤❤
@ajmalmohammed4585
@ajmalmohammed4585 8 месяцев назад
ഞാൻ ഇന്ത്യൻ മുസ്ലിം ആണ് ഹുദ്ധി മുസ്ലിം അല്ല അവർ ഇന്ത്യയോട് കളിച്ചാൽ ഇന്ത്യൻ ആർമികളുടെ power അറിയും
@MuhdiMuhammed-f3i
@MuhdiMuhammed-f3i 8 месяцев назад
Aarmi 😂
@salessales6287
@salessales6287 8 месяцев назад
നിന്നെപ്പോലെ കുറച്ചെങ്കിലും ഉണ്ടല്ലോ. കാണാൻ ആയതിൽ സന്തോഷം.
@atlasatlantic5396
@atlasatlantic5396 8 месяцев назад
@@salessales6287 ha ha ha pari aanu onju poda
@ajmalmohammed4585
@ajmalmohammed4585 8 месяцев назад
@@salessales6287 ഞാൻ ജീവിക്കുന്നത് ഇന്ത്യയിൽ ആണ് അതുകൊണ്ട് തന്നെ എന്റെ രാജ്യത്തെ ആക്രമിക്കാൻ വരുന്നവർ ആയിക്കോട്ടെ അവർ എന്റെ ശത്രു ആണ് 🇮🇳😍❤️
@salessales6287
@salessales6287 8 месяцев назад
@@atlasatlantic5396 നിന്നെപ്പോലെയുള്ള ദേശദ്രോഹികളെ ജനം തിരിച്ചറിയുന്ന നാൾ വരും.
@dancecorner6328
@dancecorner6328 8 месяцев назад
I stay with my country 🇮🇳 and their decision ❤
@deebupb9192
@deebupb9192 8 месяцев назад
ഹുതികളെ suprt ചെയ്യന്ന മലരൻ മാർക് സന്തോഷം ആകും,,, സ്വാന്തം രാജ്യം നശിച്ചാലും കുഴപ്പമില്ലെന്നു പറയുന്നവർ ഈ vedio കണുന്നുണ്ടാകും
@indiangrand6786
@indiangrand6786 8 месяцев назад
Palestine il nadakkunnathu kanduude ninakk 😢
@hari6085
@hari6085 8 месяцев назад
​@@indiangrand6786ഇന്ത്യയെക്കാളും വലുത് ആണോ നിനക്ക് പലസ്തീൻ
@kannurkerala5370
@kannurkerala5370 8 месяцев назад
​@@indiangrand6786അയിന് ഇന്ത്യ നശിപ്പിക്കുന്നവരെ സപ്പോർട്ട് ചെയ്യാനോ നി മുസ്ലിം ആണേൽ നിന്നോട് ഞാൻ ഒന്നും പറയുന്നില്ല replay വേണം എന്നില്ല കമ്മി ഹിന്ദു, ക്രിസ്താനി ആണ് നി എങ്കിൽ കുറച്ചു ചിന്തിക്കു
@dove2176
@dove2176 8 месяцев назад
​@@indiangrand6786സൗദി ഹൂതികളെ ആക്രമിക്കുകയും ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തപ്പോൾ നിങ്ങൾ എവിടെയായിരുന്നു.
@deebupb9192
@deebupb9192 8 месяцев назад
​@@indiangrand6786അതിനു 🤔🤔ഇന്ത്യ നശിക്കട്ടെ എന്നാണോ 🤔🤔കൊള്ളാലോ നിങ്ങളോട് പാകിസ്താനിലേക് പോകു എന്ന് എന്തുകൊണ്ടാണ് പറയ്യ്ന്നതെന്ന് ഇപ്പോൾ മനസ്സിലായോ
@curtaincurtain480
@curtaincurtain480 8 месяцев назад
ഗാസ ശാന്തമാണെങ്കിൽ ചെങ്കടലും ശാന്തമായിരിക്കും, എല്ലാവരും ഓർത്താൽ നന്ന്
@arunt.k1443
@arunt.k1443 8 месяцев назад
യമൻ അല്ലെ... എവടെ വരെ പോവും എന്ന് നോക്കാം ആദ്യം സൗദി യുടെ കയ്യിൽ നിന്ന് തന്നെ കിട്ടും... പിന്നെ എല്ലാരും കൂടി വളഞ്ഞിട്ട് ആവും അടി....
@curtaincurtain480
@curtaincurtain480 8 месяцев назад
@@arunt.k1443 സൗദിയോ,,, ആ സൗദി ആണ് അമേരിക്കയോട് പറഞ്ഞത് ഹൂദികളോട് കളിക്കണ്ട എന്ന്,,, ഇപ്പൊ അമേരിക്ക ഉള്ള കപ്പലുകളുമായി അവിടെ നിന്ന് മുങ്ങി, അറിഞ്ഞില്ലേ
@Staykind-z9v
@Staykind-z9v 8 месяцев назад
Inganulla terror group ne heroic aayi portray cheyyan uluppille? Religion ne support cheyth cheyth humanity m illa patriotism m illa.....vallatha jaathi.....
@sreenathk3947
@sreenathk3947 8 месяцев назад
ഹമാസും ഹൂതിയും ഇല്ലാതായാൽ എല്ലാം ശാന്തമാകും
@foxygaming1878
@foxygaming1878 8 месяцев назад
@@sreenathk3947hold my beef curry
@saidaliup3883
@saidaliup3883 8 месяцев назад
ആരി കയറ്റി അയക്കാൻ പറ്റാത്തത് കൊണ്ട് നമ്മുക്ക് പ്രശ്നമില്ല ആരി കിലോക്ക് 5 രൂപ വെച്ച് കിട്ടും കഞ്ഞി കുടിച്ചു പോവാം 👍
@sreeharisree703
@sreeharisree703 8 месяцев назад
രാഷ്ട്രിയം മറന്ന് രാജ്യത്തോടൊപ്പം....🇮🇳❤
@MohammedAli-pl2bn
@MohammedAli-pl2bn 8 месяцев назад
നിസ്സാരമായി പരിഹരിക്കാൻ കഴിയുന്ന കാര്യമാണീ പ്രശ്നം. ഇസ്റായിലിന്റെ പാലസ്തീൻ അധിനിവേശം അവസാനിപ്പിച്ചാൽ ലോകത്ത് തന്നെ പ്രതിസന്ധികൾ തീരും.
@anishjanardhanan3982
@anishjanardhanan3982 8 месяцев назад
😄😄 ഇനി പാലസ്തീൻ ഉണ്ടാവില്ല
@historyempire7706
@historyempire7706 8 месяцев назад
1:48 ​@@anishjanardhanan3982athin ninte vargakar undayal yelle
@blossomsprings8786
@blossomsprings8786 8 месяцев назад
ഇല്ലെടോ
@sreenathk3947
@sreenathk3947 8 месяцев назад
പലസ്തീൻ ഇല്ലാതായാൽ പോരെ. ഇന്ത്യയോട് ഏത് നായിന്റ മക്കൾ കളിച്ചാലും തിരിച്ചു പണി കിട്ടിയിരിക്കും
@maheswaranmaheswar909
@maheswaranmaheswar909 8 месяцев назад
​@@anishjanardhanan3982aano
@sunilkrr4490
@sunilkrr4490 8 месяцев назад
വളരെ നല്ല വീഡിയോ ഇനിയും ഇതുപോലെയൂള്ള വീഡിയോ ചെയ്യുക 👍👍👍.
@shamseerlove2586
@shamseerlove2586 8 месяцев назад
Indian navikal namukullath Power full aan ❤
@shajikalarikkal2512
@shajikalarikkal2512 8 месяцев назад
ഈ ഹൂതികളെ കൊണ്ട് ലോകത്ത് ആകമാനം സാമ്പത്തിക മാന്ദ്യവും ക്ഷാമവും ഉണ്ടാവും, ഹൂതി അടക്കം എല്ലാ ഭീകര സംഘടനകളെയും ഇല്ലാതാക്കണം
@Bharadam
@Bharadam 8 месяцев назад
Esrail thakaranam ellakil naasagal aavum urappaan
@akashkrishna4089
@akashkrishna4089 8 месяцев назад
Esrael ine kond indiaku oru kozhappavumilla hamasinekondum preshnmilla but eppo houdhikal cheyyunath indiaye badhikkum athine nammal allarum athirkanam
@salessales6287
@salessales6287 8 месяцев назад
100%. ലോകത്തിനു ഭീഷണി ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുക തന്നെ വേണം.
@shajikalarikkal2512
@shajikalarikkal2512 8 месяцев назад
@@Bharadam Isryel ലോകത്തിന് മൊത്തം ഒരുപാട് കണ്ട് പിടിത്തങ്ങൾ നൽകിയിട്ടുണ്ട് , അവർ എന്നും നിലനിൽക്കണം
@brothershelby
@brothershelby 8 месяцев назад
എന്നാൽ first ഇല്ലാതാക്കേണ്ടത് rss ഭീകരരെ ആണ്
@Tropicalmallu
@Tropicalmallu 8 месяцев назад
Kooothikalk ivde keralathil nalla support aan
@ajmalahmed9721
@ajmalahmed9721 8 месяцев назад
Avar vedi nirthan vendiyaan ithokee cheyth kootunnath
@Tropicalmallu
@Tropicalmallu 8 месяцев назад
@@ajmalahmed9721 eda vedi nirthanam enkil poy israelinod fight cheyyan ulla andik urap venam, allathe charak neekam nadathunna shipukale alla attack cheyyendath
@blackthunder9849
@blackthunder9849 8 месяцев назад
​@@ajmalahmed9721ഞ്യായീകരണം കണ്ടില്ലെ ഉളുപ്പ് ഉണ്ടോ??
@lucksickHomeland
@lucksickHomeland 8 месяцев назад
​@@ajmalahmed9721 athin india aano vedi vekkunnathe 🙄
@ajmalahmed9721
@ajmalahmed9721 8 месяцев назад
@@lucksickHomeland eda hoothikal chenkadal block cheyyunnath israel gaza war stop cheyyan vendi aan , israel ceasefire cheyyatha kalatholam avar chenkadal block cheyyum 💯
@nikkashtk
@nikkashtk 8 месяцев назад
വിശ്വ ഗുരു ഇടപെട്ടാൽ തീരാവുന്നതും പരിഹാരിക്കാവുന്നതുമായ പ്രശ്നമേ ലോകത്തുഒളു
@younuswdr8579
@younuswdr8579 8 месяцев назад
ആര്😂😂😂😂
@beevifathima4943
@beevifathima4943 8 месяцев назад
വളരെ ഉപക്കാരമുള്ള ക്ലാസ് േ മാൻ ക് അള്ളാഹു നൻമ ചെയ്യട്ടെ
@sameerk
@sameerk 6 месяцев назад
ലോകം സമാധാനത്തിലേക്ക് മാറട്ടെ.
@abhiabhi-u7t
@abhiabhi-u7t 8 месяцев назад
ഇന്ത്യ ആണ് തീർക്കും.. തീർതിരിക്കും എന്റെ ഭാരതം കഴിജേ എനിക്ക് എന്തും ഉള്ളു ജയ് ഭാരതമ്മ 🇮🇳🇮🇳🫶
@muhammedsakkeer3208
@muhammedsakkeer3208 8 месяцев назад
മലയാളം എഴുതാൻ അറിയുക ആദ്യം.😊
@abhiabhi-u7t
@abhiabhi-u7t 8 месяцев назад
@@muhammedsakkeer3208 മലയാളം ഞങ്ങളെ പഠിപ്പിക്കാൻ ഒന്നും നീ ആയിട്ടില്ല.. അറബി ഇൽ ഉലത്ത്.. മോൻ
@indiangrand6786
@indiangrand6786 8 месяцев назад
@@abhiabhi-u7t mon israelinte kothum nakkikkondirunno
@abhiabhi-u7t
@abhiabhi-u7t 8 месяцев назад
@@indiangrand6786 ഇസ്രായേൽ ഇന്ത്യയുടെ ഉറ്റസുഹൃത്താണ്.. മാത്രമല്ല ഇന്ത്യയെ പോലെ തന്നെ തീവ്രവാദം കാരണം പൊറുതി മുട്ടിയ രാജ്യം.. ആപൽഘട്ടത്തിൽ കൂടെ നിന്നവരെ കൈ ഒഴിയാൻ ഞങൾ കാട്ടറബി സംസ്കാരം അല്ല പഠിച്ചത്.. തല പോയാലും ഇസ്രായേൽ ഒപ്പം.. 🤌🤌
@Ismailramadan-p4g
@Ismailramadan-p4g 8 месяцев назад
Amma maare manipooril thuni orinhu nadathiyavar jai bharathamma
@Usman-gl4io
@Usman-gl4io 8 месяцев назад
05,01,2024, @ ഇന്നത്തെ ചരക്ക് കപ്പൽ യാത്രഇന്ത്യയെബാധിക്കുമെങ്കിലുഭയപ്പെടാനില്ല. എന്നിരുന്നാലും ദീർഘ വീക്ഷണത്തോടെ നമ്മൾ കാര്യങ്ങളെ കൈകാര്യം ചെയ്യുക. ആഗോള സാമ്പത്തിക പ്രതിസന്ധിയെ നാം നേരിടേണ്ടി വരും. അക്കാര്യം തീർച്ച...!🙏🏼🇮🇳🙏🏼🇮🇳🙏🏼🇮🇳🙏🏼
@shoukathmalool4647
@shoukathmalool4647 8 месяцев назад
എല്ലാത്തിനും കാരണം ഇസ്രയേലിന്റെ ദാർഷ്ട്യമാണ്‌
@TomLesnar-sh4gu
@TomLesnar-sh4gu 8 месяцев назад
Allalo😂 sudapikalude theevravdhm aanu🤣🤣🤣🤣
@junaidjn5798
@junaidjn5798 8 месяцев назад
ഹുതികൾ മാത്രം ആണ് ഇപ്പോൾ പലസ്റ്റീൻ വേണ്ടി കഷ്ടപ്പെടുന്നതും അവരെയും കുറ്റം പറയാൻ പറ്റില്ല
@bobbyrenjan4864
@bobbyrenjan4864 8 месяцев назад
Aa chettakal theeranam. Death to israel ennum death to america ennum aanu avarude slogan. Ingane ulla theevravadha prasthanangal onnum nilanilkaan padilla
@arunt.k1443
@arunt.k1443 8 месяцев назад
എന്നാലേ അവരോട് ഹമാസ് ന്റെ കൂടേ പോയി യുദ്ധം ചെയ്യാൻ പറാ... Red sea block ആക്കി ബാക്കി african, ഏഷ്യൻ രാജ്യങ്ങളെ ബുദ്ധിമുട്ടിച്ച് അല്ല... കഷ്ട്ടപെടെണ്ടത്...!!!
@Ash_xtreme03
@Ash_xtreme03 8 месяцев назад
അതിനു എന്തിനാ ബാക്കിയുള്ളാവരെ ബുദ്ധിമുട്ടിക്കുന്നെ??
@junaidjn5798
@junaidjn5798 8 месяцев назад
@@Ash_xtreme03 @mallusviewpoint9465 എടാ ഇങ്ങനെ ചെയ്താൽ ഈ ലോകം സാമ്പത്തിക പ്രശ്നം നേരിടും അപ്പൊ ഹുതികളുടെ പ്രശ്നം എന്താണ് ഈ ലോകം ചോദിക്കും അപ്പൊ അവർ പറയും പലസ്ടിനികളെ കൊല്ലുന്നത് അവസാനിപ്പിക്കണം എന്ന് അപ്പൊ അതിന് ഉള്ള ശ്രേമം ഉണ്ടാവും അതിന് വേണ്ടി നല്ല ഒരു തീരുമാനം all government കാണും അപ്പൊ ഇത് നിർത്തു ഹുതികൾ
@mansoorkalodi
@mansoorkalodi 8 месяцев назад
​@@Ash_xtreme03ബാക്കിയുള്ളവർ ഇസ്രായേലിന് മുകളിൽ പ്രശർണ്ടാകും. അത് ഗസയിലെ ജനങ്ങൾക് ഉപകാരപെടും
@arunt.k1443
@arunt.k1443 8 месяцев назад
ഈ പണ്ടാരം ഹൂതികൾ കാരണം ബാക്കി രാജ്യക്കാർ എല്ലാം അനുഭവിക്കേണ്ട അവസ്ഥ ആണ് ഇപ്പൊ കൂടും സാധനങ്ങൾക്ക് വില ☹️ എന്നിട്ടും വരും കൊറേ എണ്ണം ഹൂതി ഹൂതി എന്ന് പറഞ്ഞ്..😐😐
@salessales6287
@salessales6287 8 месяцев назад
ഇസ്രായേലിനെ ആക്രമിക്കാൻ പറ്റാത്തതിന് യൂറോപ്പിലേക്ക് പോകുന്ന ഇന്ത്യൻ കപ്പൽ ആക്രമിക്കുന്ന ഹൂതികളെ അനുകൂലിക്കുന്നവർ രാജ്യദ്രോഹികളും ഈ രാജ്യത്ത് നിൽക്കാൻ ഒരു നിമിഷം പോലും അർഹത ഇല്ലാത്തവരുമാണ്. ഈ കൂട്ടർക്കു മതസ്നേഹം മാത്രം ഉള്ളൂ. രാജ്യസ്നേഹം തൊട്ട് തീണ്ടിയിട്ടില്ല. ഇക്കൂട്ടരേ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ വരെ ഒറ്റപ്പെടുത്തുന്ന കാലം വിദൂരമല്ല.
@moidunnigulam6706
@moidunnigulam6706 8 месяцев назад
യൂറോപ്പിൽ കൂട്ടിക്കോട്ടെ .....നിനക്കെന്താ പ്രശ്നം ?
@MaskedTruth123
@MaskedTruth123 8 месяцев назад
ഇസ്രായേൽ നോട്‌ കൂട്ടാകുരുത്തി അവസാനിപ്പിക്കാൻ പറ.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 8 месяцев назад
ഒരു മണിക്കൂർ മതി ഈ പ്രശനം തീർക്കാൻ but അമേരിക്ക മസിൽ പവർ കൊണ്ടു് നേരിടാൻ നോക്കുന്നു
@hamsatk9757
@hamsatk9757 8 месяцев назад
ഹൂത്തികൾ അമേരിക്കയുടെ ചിറക് ഒടിക്കും.
@sahadevanachary6919
@sahadevanachary6919 8 месяцев назад
ഹൂതിയുടെ നാറ്റക്കളി ഉടനെ കെട്ടടങ്ങും. കാരണം അവരുടെ വിനാശകാലം അവർ തന്നെ തുടങ്ങി വച്ച്. തി എന്ന അക്ഷരത്തിനു മുന്നിൽ വേറെ ഒരു അക്ഷരം ചേർത്താൽ അവിടം പരിപാപനവും അതുംകൊണ്ട് സർവ്വ നാശവും മരണവും ഒക്കെ ലഭിക്കും. 🤩🤩🌹
@blossomsprings8786
@blossomsprings8786 8 месяцев назад
കൂതി ആണോ ഉദ്ദേശിച്ചെ
@shajahanshaju3914
@shajahanshaju3914 8 месяцев назад
@@blossomsprings8786ഹ്മ്മ്... അവന്റെ അമ്മേടെ... ഇപ്പോൾ നിന്റെയും തള്ളേയോളി
@India20504
@India20504 8 месяцев назад
Indian Navy🇮🇳🧡
@riyasjamal-jz8gy
@riyasjamal-jz8gy 8 месяцев назад
ഈ കളിയിൽ സംഭവിക്കാൻ പോകുന്നത് ലോക ശ്രദ്ധ മുഴുവൻ ഹൂത്തികളിലേക്ക് തിരിയും.. ആാാ സമയം ഗാസ യിലേക്ക് ഇസ്രായേൽ നടത്തുന്ന ക്രൂരത ശ്രദ്ധിക്കാതെ വരും ഹൂതികളും തീരും ഗാസയും തീരും ഇസ്രായേലും അമേരിക്കയും വാഴും.. 😐
@kannurkerala5370
@kannurkerala5370 8 месяцев назад
Yes തോൽക്കും എന്ന് ഉറപ്പ് ആയപ്പോൾ ഓരോ കൊണ കൊണ്ട് വരുന്നുണ്ട് 🤣
@X-man-uk8dy
@X-man-uk8dy 8 месяцев назад
Gazza തീരില്ല ഇസ്രായേൽ തീരും
@salessales6287
@salessales6287 8 месяцев назад
ഹൂതികൾ കാണിക്കുന്നത് ലോക ചെറ്റത്തരമാണ്. ഇന്ത്യ, ജപ്പാൻ പോലെയുള്ള നിക്ഷ്പക്ഷ രാജ്യങ്ങളുടെ കച്ചവടക്കപ്പൽ ഒരു ആക്രമിക്കുന്നു. ഇസ്രായേലിനെ ആക്രമിക്കാൻ പറ്റാത്തതിന് ഈ ചെയ്യുന്ന ചെയ്ത്തു ഒരിക്കലും അംഗീരിക്കാനാകില്ല.
@aswanth.s4858
@aswanth.s4858 8 месяцев назад
ഇതിനെ കുറിച്ച് എന്താ vedio വരത്തേന് നോക്കി ഇരുകിയയിരുന്ന്
@SalimChamakkalayilMoideen
@SalimChamakkalayilMoideen 8 месяцев назад
അരുണച്ചാലിൽ ചൈന കൊണ്ടുപോയത് തിരിച്ചു പിടിക്കുകയോ അതിനെ കുറിച്ചൊരു പ്രസ്താവനയോ ആദ്യം വരട്ടെ 👌
@salessales6287
@salessales6287 8 месяцев назад
അതിലും പ്രാധാനമാണ് ഇന്ത്യൻ കപ്പലുകളെ ഇതിന്റെ പേരിൽ ആക്രമിക്കുന്ന ഹൂതികളുടെ തോന്നിവാസത്തിനു മറുപടി നൽകേണ്ടത്.
@blackthunder9849
@blackthunder9849 8 месяцев назад
ചൈന എന്ത് തേങ്ങ കൊണ്ട് പോയി ?? അവർ മാപ്പിൽ അരുണാചൽ ചേർത്ത് വരച്ച് എന്ന് പറഞ്ഞ് അരുണാചൽ അവരുടെ ആവില്ല ..അതോക്കെ സമ്മതിച്ച് കൊടുക്കാനും നിന്നെ പോലെ മണ്ടൻമാരും
@azeesazees4153
@azeesazees4153 8 месяцев назад
എങ്കിൽ പലസ്തീൻ കാര്യം മറന്നേക്ക് എന്നിട്ട് ഇന്ത്യയുടെ കാര്യം മാത്രം നോക്കു.....ഇവിടെ ഉള്ളത് shwriyakkiyitt പോരെ ഗസാക്ക് ജയ് വിളിക്കാൻ 😊
@SudheeshSudhi-j9d
@SudheeshSudhi-j9d 8 месяцев назад
1962 ല് കോൺഗ്രസ്‌ ഭരിച്ചപ്പോൾ കൊണ്ട് പോയതേ ഉള്ളു ഇപ്പോൾ ഒന്നും കൊണ്ട് പോകാൻ ചൈന ആയില്ല
@ronoworld3812
@ronoworld3812 8 месяцев назад
Form is temporary but class is permanent
@moidunnigulam6706
@moidunnigulam6706 8 месяцев назад
കയറ്റി അയക്കണ്ട. ഇന്ത്യയിൽ അരിക്ക് വില കുറയട്ടെ. നാട്ടുകാരെ പട്ടിണിക്കിട്ട് അദാനി കാശുണ്ടാക്കണ്ട.
@danimvijay3089
@danimvijay3089 8 месяцев назад
Export കുറഞ്ഞാൽ ഇക്കോണമി തളരും, എല്ലാത്തിനും വില കൂടും.
@dylan2758
@dylan2758 8 месяцев назад
മദ്രാസ്സ പൊട്ടാ....🤌
@moidunnigulam6706
@moidunnigulam6706 8 месяцев назад
@@danimvijay3089 ആ ഇക്കോണമി കേവലം കോർപ്പറേറ്റ് ഇക്കോണമിയാണ്....... അതിൽ സാധാരണക്കാർക്ക് യാതൊരു നേട്ടവുമില്ല........ രാജ്യത്തേക്ക് പണം വരും അതിസമ്പന്നൻ കൂട്ടതൽ വലിയ പരമ സമ്പന്നരും ദരിദ്രർ പരമദരിദ്രരും ആകും. അത് നാട്ടിന്റെ ക്ഷേമമല്ല ക്രീമിലെയർ പോലും ആ പട്ടികക്ക് പുറത്താണ് .മവർഗം ദരിദ്രരാകുന്ന മെക്കാനിസം മാത്രമാണ്...... ഈ പരിഷ്ക്കരണത്തിന്റെ ആരംഭകാലത്താണ്‌ കർഷക ആത്മഹത്യ നാം ആഘോഷിച്ചത് ......... മൂക്കിനു മുന്നിലുള്ളത് മാത്രം കാണുന്ന സംഘിക്കുതകൾക്ക് അതറിയില്ല. പോർച്ചുഗീസുകാരെ വിളിച്ചു കുടിയിരുത്തിയ കൊച്ചിരാജാവിന്റെ അനുയായികളാണവർ....... പിന്നീട് ഇന്ത്യ മൊത്തം വിദേശ കോളനിയായതിന്റെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്ന Neo Colonialism . കരുതിയിരിക്കുക . ദീപ് വീക്ഷണമില്ലാത്ത ഇന്നത്തെ ഭരണാധികാരികൾങ്ങ് അനുയായികളെ കോർപ്പറേറ്റ് അടിമകളാക്കി ഉയർന്ന ശമ്പളം വാങ്ങിക്കൊടുക്കാമെന്ന നേട്ടവും വലിയ തെരഞ്ഞെടുപ്പ് ഫണ്ടും മാത്രമേ ലക്ഷ്യമുള്ളൂ -
@moidunnigulam6706
@moidunnigulam6706 8 месяцев назад
@@dilkushm8008 / നീ അവിടെ തിങ്കിക്കൊണ്ടിരുന്നോ ......
@Marketwatchmalayalam
@Marketwatchmalayalam 8 месяцев назад
ഹായ് മദ്രസപ്പൊട്ടൻ 😂
@kannurkerala5370
@kannurkerala5370 8 месяцев назад
മുസ്ലിംസ് ന്റെ ഇന്ത്യൻ വെറുപ്പ് കമെന്റ് ഇൽ കാണുമ്പോൾ isreal ന്റെ ഭാഗത്ത് ശെരി ഉണ്ടെന്ന് തോനുന്നു സപ്പോർട്ട് isreal ❤️❤️
@namemv
@namemv 8 месяцев назад
Where are those comments
@Zayan853
@Zayan853 8 месяцев назад
First of all, please study the history of Palestine and Israel Listen, whistleblower
@jovinthomas3359
@jovinthomas3359 8 месяцев назад
ചില മുസ്ലിങൾക്കു ശരീരം ഇന്ത്യയിലും മനസ്സ് പാകിസ്ഥാനിലും ആണ്
@sajinsomarajan
@sajinsomarajan 8 месяцев назад
99.9999% അങ്ങനെ തന്നെ...​@@jovinthomas3359
@batmangothamcity43
@batmangothamcity43 8 месяцев назад
​@@jovinthomas3359 muslims mathramalla christiansum chavunnund sahodhara . Athineyokke support cheyyanamenkilulla manassengane thonnunnu
@Lz46_
@Lz46_ 8 месяцев назад
ഇതിന് കാരണക്കാർ ഇസ്രായേൽ തന്നെ ആണ് എല്ലാ രാജ്യങ്ങളും അനുഭവിക്കണം
@TomLesnar-sh4gu
@TomLesnar-sh4gu 8 месяцев назад
Isreal alla sudapikalude theevravdhm 👎
@arunraj2444
@arunraj2444 8 месяцев назад
തുടങ്ങിയത് ഹമാസും ..
@jovinthomas3359
@jovinthomas3359 8 месяцев назад
ഖത്തറിലും ലെബനൊനിലും തുർക്കിയിലും ഇരുന്ന് പവപ്പെട്ട പലസ്തിനികളെ കുരുതി കൊടുക്കുന്ന ഹമസ് നേതക്കൾ അല്ലെ യെഥർത്ത വില്ലൻമർ
@yoosufv9915
@yoosufv9915 8 месяцев назад
@@arunraj2444neee enth thengayaaan paryunnath,Problems enthanann aadhyam manasilakku bro,ith inn thudanfiyaaa prashnam alla,they have history.if you have face this kind of situation.then you will also react,that also our Indian history.
@dylan2758
@dylan2758 8 месяцев назад
​@@yoosufv9915history നോകുവാണെങ്കിൽ ഒരു 2000 വർഷം പിന്നോട്ട് പോകേണ്ടിവരും😅
@brizbaben
@brizbaben 8 месяцев назад
അങ്ങാനാണേൽ ഹൂതികളും തീരും, yemenum അനുഭവിക്കേണ്ടിവരും, ലോകരാജ്യങ്ങൾ മുഴുവൻ ഇവർക്കെതിരാകും, കാരണം ഇത്ര ഭീമമായ ചെലവിട്ടുള്ള ചരക്കു നീക്കം ദീർഘ കാലത്തേക്ക് സാധ്യമല്ല.
@saidaliup3883
@saidaliup3883 8 месяцев назад
യമനികൾ ഒക്കെ ഉണക്ക കുബ്ബൂസ് ഒരു ഗ്ലാസ് വെള്ളവും കുടിച്ച് ഒരു മാസം നിൽക്കും ഇവിടെ AC ഇരിക്കുന്ന ആളുകൾക്കാണ് ബുദ്ധിമുട്ട് ഉണ്ടാവുക 😅😅
@user-en4bi4js6y
@user-en4bi4js6y 8 месяцев назад
annakkil bullet kerumbo avante okke koothiyil kerum kubbus@@saidaliup3883
@vmn-ro6oo
@vmn-ro6oo 8 месяцев назад
​@@saidaliup3883 പിന്നെ shave ഹൂതി ന് പറഞ്ഞു കരയാം
@brizbaben
@brizbaben 8 месяцев назад
@@saidaliup3883 ഇതും ഇതിനപ്പുറവുമാണ് നിങ്ങളെ പോലുള്ളോർ ഹമാസിനെ കുറിച്ചു പാടി നടന്നത്....😂 wait... wait and see.
@Nnaao620
@Nnaao620 8 месяцев назад
​@@saidaliup3883athu onum vendi varila eni.. jeevan undayal alle
@antonyfernandez1261
@antonyfernandez1261 8 месяцев назад
ഇപ്പോൾ ഇന്ത്യയെ നയിക്കുന്നത് മോഡി ആണെന്ന് ഹൂതികൾ ഓർത്താൽ നല്ലത്. ഇങ്ങോട്ട് കേറി ചൊറിയാൻ വന്നാൽ. ഇസ്രായേലിൽ ഹാമാസ് കേറി ചൊറിഞ്ഞു അടിവാങ്ങിയതിനെലും അതിപ്രേഹരം ആയിരിക്കും ഹൂതികൾ കാത്തിരിക്കുന്നത് 🇮🇳 indian Army🔥 and navy🔥♥️❣️
@rxdesigners
@rxdesigners 8 месяцев назад
എന്ന പോയി മുട്ടി നോക്കി... ചെങ്കടലിൽ പോയി മുട്ടാനുള്ള ചങ്കുറപ്പൊന്നും ഇന്ത്യക്കില്ല 😊 ഇവിടെ സഖ്യ സേന വരെ പേടിച് പിന്മാറി അമേരിക്ക യുദ്ധക്കപ്പല് ചെങ്കടലിൽ നിന്ന് പിൻവലിച്ചു
@dm0202
@dm0202 8 месяцев назад
മോഡിജിക്ക് അതിനുള്ള ധൈര്യം ഇല്ല
@lembhodharan7428
@lembhodharan7428 8 месяцев назад
എടോ അന്ധ മോഡിഭക്താ ഇന്ത്യയെ മോഡി നയിക്കാൻ തുടങ്ങിയിട്ട് ഒൻപതര വർഷമേ ആയുള്ളൂ , അതിന് മുൻപും നല്ല ഉശിരുള്ള ഭരണാധികകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു , പല യുദ്ധങ്ങളും വളരെ ഈസിയായി ഇന്ത്യാ ജയിച്ചിട്ടും ഉണ്ട് അല്ലാതെ 2014 ന് ശേഷം അല്ല രാജ്യം ഉണ്ടായത്..... ...
@PaulYakoob
@PaulYakoob 8 месяцев назад
@@rxdesigners ninak onnum nanm ille Swantham Rajyathine parayan
@dm0202
@dm0202 8 месяцев назад
@@PaulYakoob ഇപ്പോ ഇന്ത്യ ഭരിക്കുന്നവർക് കഴിവ് ഇല്ലങ്കിൽ ഇല്ലെന്നു തന്നെ പറയും. അവിടെയും ഇവിടെയും നിൽക്കാൻ നിന്നേപോലെ അടിമയല്ല നമ്മൾ
@ismailismu7025
@ismailismu7025 8 месяцев назад
Useful video ❤
@hari6085
@hari6085 8 месяцев назад
മതം നോക്കി പിന്തുണകൊടുക്കുന്ന ടീംസ് ഇവിടെ കൂടെ ആണോആവോ ഇന്ത്യക്ക് ഒപ്പമോ🇮🇳 മതത്തിന് ഒപ്പമോ??
@ajmalmohammed4585
@ajmalmohammed4585 8 месяцев назад
ഞാൻ ഇന്ത്യൻ മുസ്ലിം ആണ് ഹുദ്ധി മുസ്ലിം അല്ല അവർ ഇന്ത്യയോട് കളിച്ചാൽ ഇന്ത്യൻ ആർമികളുടെ power അറിയും
@hari6085
@hari6085 8 месяцев назад
@@ajmalmohammed4585 ❤️🇮🇳
@Adam-kf7fl
@Adam-kf7fl 8 месяцев назад
Palestine kuude nikkunnathu engane mathathinte kuude nikkunnathu avum avde muslims mathramalla christiansum thamasikkunnund avareyokkeyanu konnithallunnath
@salessales6287
@salessales6287 8 месяцев назад
കഴിഞ്ഞ ദിവസം തട്ടമിട്ട ഒരു കൊച്ചു മാത്രമാണ് ഒരു യൂട്യൂബ് ചാനൽ പോളിൽ മതസ്നേഹമാണ് വലുത് രാജ്യസ്നേഹമല്ലെന്ന് പറഞ്ഞത്. വേറെ അത്രയും മതക്കാരു പിള്ളേർ പോളിൽ പങ്കെടുത്തിട്ട് ഒരാൾ പോലും അങ്ങനെ പറഞ്ഞില്ല. ആ വീഡിയോയുടെ അടിയിൽ കാണാം ആ പെണ്ണിനെ അനുകൂലിച്ചു കമന്റ് എഴുതിയ കുറേ കോയമാരെ. 'മതസ്നേഹം ഉണ്ടാകാതെ രാജ്യസ്നേഹം വരില്ല' എന്ന ഇരട്ടത്താപ്പുകാർ അതിലും അപകടം. ഇവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ വിശ്വസിച്ചു നമ്മൾ എങ്ങനെ ആർമിയിലും മറ്റും എടുക്കും ? ഇതൊക്കെ കണ്ടപ്പോഴേ തീരുമാനിച്ചു വരുന്ന പാർലമെന്റ് ഇലക്ഷന് ചാണകത്തിൽ തന്നെ ചവിട്ടുമെന്ന്.
@kannurkerala5370
@kannurkerala5370 8 месяцев назад
@@ajmalmohammed4585 പിന്നല്ല ❤️❤️
@Munna72846
@Munna72846 8 месяцев назад
EVM നിരോധനത്തെ കുറിച്ച് സംസാരിക്കുക ഇന്ത്യയുടെ ഭാവി കുഴപ്പത്തിൽ. എല്ലാ വിഷയങ്ങളും ഇവിഎമ്മിൽ കേന്ദ്രീകരിക്കുക ഇതാണ് ശരിയായ സമയം.
@varmazgc
@varmazgc 8 месяцев назад
Redsea പ്രശ്നം കാരണം ഇപ്പൊ തന്നെ വില വർദ്ധനവ് നിലവിൽ വന്നു.... 2024 export market നമ്മൾ വിചാരിക്കുന്ന പോല്ലേ അത്രക് സുഖം ഉള്ള കാര്യം ആവില്ല..... Its gonna a big disaster awaiting us.. Lets hope for the best
@ryzindia1883
@ryzindia1883 8 месяцев назад
പാലസ്ഥിന്റെ സ്വതന്ത്രത്തിനു വേണ്ടി നമുക്കും ഒന്നു വിട്ട് വീഴ്ച്ച ചെയ്യാം ക്ഷമിക്കാം.❤ അധിനിവേഷം തകരട്ടെ!
@sajithnarayan4629
@sajithnarayan4629 8 месяцев назад
നമ്മൾക്ക് അല്ല നിങ്ങൾക്ക്. ഇന്ത്യ അതിനെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല. ഇന്ത്യയുടെ മേലേ കുതിര കയറുന്ന ഏതവൻ ആണെങ്കിലും വെറുതെ വിടില്ല.
@Ambathoor_singam
@Ambathoor_singam 8 месяцев назад
Ningalude veedinu appurath ulla veetil pattini anenkil ningalum pattini kidakumo😂
@Ash_xtreme03
@Ash_xtreme03 8 месяцев назад
നിങ്ങൾക്ക് Neerja Bhanot എന്നാ ഇന്ത്യൻ എയർ ഹോസ്റ്റസിന്റെ കഥ അറിയാമോ? Just ഗൂഗിൾ it. ഇത് അറിയാവുന്ന ഒരു യഥാർത്ഥ ഇന്ത്യകാരനും Palestine നെ സപ്പോർട്ട് ചെയ്യില്ല.
@salessales6287
@salessales6287 8 месяцев назад
എന്റെ കമന്റ് യൂട്യൂബ് ചാനൽ മുതലാളി ആരെ പേടിച്ചു ഡിലീറ്റ് ചെയ്യുന്നതാണോ. പലസ്തീനെ ഉപദ്രവിക്കുന്ന ഇസ്രായേലിനെ ഒന്നും ചെയ്യാൻ പറ്റാത്തതിന് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കുന്ന ഹൂതികളെ താങ്ങുന്ന നിന്നെപ്പോലെയുള്ള ദേശദ്രോഹികൾക്ക് ഇന്ത്യയിൽ ജീവിക്കാൻ യാതൊരു അർഹതയുമില്ല. നിനക്കൊക്കെ മതം എന്നുള്ളത് അല്ലാതെ രാജ്യം എന്ന ചിന്ത അല്പം പോലുമില്ല. വൈകാതെ തന്നെ ഇന്ത്യയിലെ മറ്റു മതന്യൂനപക്ഷങ്ങൾ നിന്നെയൊക്കെ ഒറ്റപ്പെടുത്തും.
@salessales6287
@salessales6287 8 месяцев назад
@@Ash_xtreme03 നമ്മൾ മനുഷ്യത്വത്തിന്റെ പേരിലാണ് പലസ്തീനെ പിന്തുണയ്ക്കുന്നത്. അല്ലാതെ മതത്തിന്റെ പേരിൽ അല്ല. പലസ്തീൻ പാകിസ്ഥാനെ തുണച്ചത് മതത്തിന്റെ പേരിൽ മാത്രമ. കഴിഞ്ഞ ദിവസം Anec Dot Media നടത്തിയ പോളിൽ തട്ടമിട്ട കുട്ടി വ്യക്തമായ പറഞ്ഞത് രാജ്യസ്നേഹമല്ല, വലുത് മതസ്നേഹമാണ് എന്നു. ചന്ദനം തൊട്ട കുട്ടിയും കൊന്തയിട്ട കുട്ടിയും സംശയമെന്യ രാജ്യസ്നേഹം പറഞ്ഞു. ഈ മതംതീനികളെയോർത്തു ലജ്ജ തോന്നുന്നു.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 8 месяцев назад
Evm ചർച്ച ചെയ്യൂ ബ്രോ
@Mr_stranger_23
@Mr_stranger_23 8 месяцев назад
ഇവിടെ പട്ടിണി കിടന്നു ചത്താലും സപ്പോർട്ട് എവിടോ കിടക്കുന്നവർക്കാണ് 🚶‍♂️
@abbaskm6782
@abbaskm6782 8 месяцев назад
യുദ്ദം അവസാനിക്കട്ടെ ഇസ്യേയേൽ ജൂതർക്കും ഫലസ്തീൻ ഫലസ്തീനികൾക്കും സ്വന്തമാകട്ടെ അതുവഴി ശാശ്വത പരിഹാരം ഉണ്ടാവണം
@TrickyHat-ig4fw
@TrickyHat-ig4fw 8 месяцев назад
Ahh umbikoo
@ATHULD4TECH
@ATHULD4TECH 8 месяцев назад
New subscriber❤😊
@sahadkhan4715
@sahadkhan4715 8 месяцев назад
ഇന്ത്യ സൂക്ഷിക്കണ്ട. Iseral ബന്ധമുണ്ടോ പേടിക്കണം Alhooth❤️❤️ 🇮🇳🇮🇳
@kmradiatorwork5296
@kmradiatorwork5296 8 месяцев назад
എന്തുകൊണ്ടാണ് ഇസ്രായേൽ നിരപരാധികളെ കൊല്ലുന്നത് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Cringemanic123-bm6bm
@Cringemanic123-bm6bm 8 месяцев назад
Enthukond saudi secular rajyam allathath evide poyi avidathe qureshi Jews christians
@salimlibsimarkah9488
@salimlibsimarkah9488 8 месяцев назад
great video
@gopakumar3955
@gopakumar3955 8 месяцев назад
സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഹൂതി കൾക്കായി ഒരു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കിയലോ മല്ലയ്യാ...
@jithinraj9863
@jithinraj9863 8 месяцев назад
Indian navy കളത്തിൽ ഇറങ്ങി Quad രാജ്യങ്ങൾ അടക്കം എല്ലാരം ഉണ്ട് ഹൂദികളെ കാര്യം തീരുമാനം ആകും
@suhailtk1248
@suhailtk1248 7 месяцев назад
India മാത്രമല്ല, ലോകത്തിനെ മൊത്തത്തിൽ ബാധിക്കും 🙏🏼 അതുപോലെ ഈ ഒരു കാരണം കൊണ്ട് ഗൾഫ് രാജ്യങ്ങൾ അടക്കം ബാധിക്കും എന്നുള്ളതുകൊണ്ട് പ്രവാസി മണിയുടെ ഫ്ലോ കുറയും, അതും സാമ്പത്തിക ബുദ്ധിമുട്ട് നല്ലോണം ഉണ്ടാക്കും 😔😔
@mkstudio8793
@mkstudio8793 8 месяцев назад
Ningalu cousin yeggane sip, bond, mutual fund investment ithellaaam, practical aayi invest cheyth kaanikunnundo
@noushavk9613
@noushavk9613 8 месяцев назад
Absolutely right 👍 but I don't like 🙏😔 our nation join the bettel war issue.😢 (Observe personal) only resqu & Medicine 💊💉 food 🥝
@Cringemanic123-bm6bm
@Cringemanic123-bm6bm 8 месяцев назад
Indiaye chorinjal houthikal hourikalude aduth ethum
@noufalkolakkada3817
@noufalkolakkada3817 8 месяцев назад
ബ്രോ സുഡാനിലെ നിലവിലെ അവസ്ഥ ഒന്ന് വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യണം നിലവിൽ സൗദിയിൽ വർക്ക് ചെയ്യുന്ന സുഡാനികൾ ഒന്നും നാട്ടിൽ പോകുന്നില്ല അവിടെ വൈദ്യുതിയും വെള്ളവും ഒന്നുമില്ല
@akutty7447
@akutty7447 8 месяцев назад
Good
@esmailnazeer1794
@esmailnazeer1794 8 месяцев назад
എത്ര കൃത്യമായിട്ട് ആണ് പുള്ളി കാര്യങ്ങൾ പറയുന്നത് ഇന്റർനാഷണൽ കാര്യങ്ങൾ പഠിക്കുന്നവർ ഇത് ശ്രദ്ധിച്ചു കെട്ടു മനസ്സിലാക്കി വക്കണം ഏതായാലും ഇന്ത്യക്ക് ഇങ്ങനെ ഒരു ഉപദേശം കിട്ടിയത് നന്നായി അല്ലെങ്കിൽ വല്ല പുലിവാലും പിടിച്ചു പ്രശ്നത്തിൽ പെടുമായിരുന്നു
@salessales6287
@salessales6287 8 месяцев назад
അങ്ങനെ ഇന്ത്യൻ കപ്പൽ ആക്രമിച്ചിട്ട് ഹൂതികൾ സുഖിച്ചു നടക്കേണ്ട. നമ്മുടെ ഭാഗത്തുള്ള ന്യായം നൈസായി വിഴുങ്ങാതെ.
@adv11139
@adv11139 8 месяцев назад
ഈ കൂത്തികളെ കൊണ്ട് തോറ്റ്....😢😢😢
@salahudeenpullara3692
@salahudeenpullara3692 8 месяцев назад
ഇവിടുത്തെ ഒരു നായ ആദ്യമേ പോയി ഇസ്റായീലിന് സപോർട്ട് കൊടുത്തില്ലെ? നമ്മക്ക് പണ്ട് മുതലേ ഉള്ള നിലപാട് ആയിരുന്നു നല്ലത്
@shahaltalkz7486
@shahaltalkz7486 8 месяцев назад
Nice presentation chetta🫶🏼💗
@dontbesilly1104
@dontbesilly1104 8 месяцев назад
good video
@junaidjn5798
@junaidjn5798 8 месяцев назад
ഹുതികൾക് ഒന്നും നഷ്ടപ്പെടാൻ ഇല്ലാതെ ആൾകാർ ആണ് അവർ നല്ല എട്ടിന്റെ പണി തരും നോക്കി ഇരുന്നോ അവര്ക് നഷ്ടപ്പെട്ടാലും അവർ തിരിച്ചു തരുന്നത് നല്ലോണം കൊള്ളും എല്ലാത്തിനും നോക്കി കളിച്ചാൽ നല്ലത്
@prathyushprasad7518
@prathyushprasad7518 8 месяцев назад
ഈ നാട്ടിലെ ജനങ്ങളുടെ മണ്ണ് കൈയ്യേറാനും ഇവിടുത്തെ ജനങ്ങളെ നശിപ്പിക്കാനും ആണെങ്കിൽ അത് നടപ്പുള്ള കാര്യമല്ല. അതേത് ഹമാസ് ആയാലും ഹിസ്‌ബുള്ള ആയാലും ഹൂതികൾ ആയാലും.
@mrbad3540
@mrbad3540 8 месяцев назад
Hudhiyayalaum eth myrenalleum indiaye thottala avar vivaramariyum
@anandraj-qg9jc
@anandraj-qg9jc 8 месяцев назад
കൂതികൾ
@AKHIL-yq5kb
@AKHIL-yq5kb 8 месяцев назад
സഖാവ് അനുരാഗിന്റെ സന്ദേശത്തിന് നന്ദി. മോദിജി ഇനി ശ്രദ്ധിച്ചോളാം
@hari2007p
@hari2007p 8 месяцев назад
Anuragettante ella videosum superaaa 👌
@noorudeen3488
@noorudeen3488 8 месяцев назад
ആഗോള വിപ്ലവങ്ങളുടെയും യുദ്ധങ്ങളുടെയും ലോക നേതാക്കന്മാരുടേയും കുഴപ്പങ്ങളുടെയും സംഹാര തത്വചിന്താ വൈകൃതങ്ങളുടെയും വാക്താക്കളും പ്രയോക്താക്കളും ഇസ്രായേലാണ്, സകല നിര്‍മ്മത തത്വശാസ്ത്രങ്ങളായ ഇലുമിനാട്ടിസം,മാസോണിസം, കമ്യൂണിസം, സയണിസം, നാസിസം, ഫാഷിസം, തുടങ്ങി എല്ലാ സംഹാരാത്മക ചിന്തകളുടെയും അടിസ്ഥാന ലക്ഷ്യം ദൈവീക മതങ്ങളെ ഉന്മൂലനം ചെയ്ത് ആഗോള നിയന്ത്രണവും അധികാരവും പിടിച്ചെടുത്ത് ധാര്‍മ്മിക മൂല്യമുക്ത ആഗോള സാത്താനിക നിയമങ്ങള്‍ സംസ്ഥാപിക്കലാണ്.
@jabirnarakkodakuwait870
@jabirnarakkodakuwait870 8 месяцев назад
ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രമായൽ എല്ലാ പ്രശ്നവും തീരും അതിന് ഇസ്രയേൽ & അമേരിക്ക സമ്മതിക്കുന്നില്ല
@TomLesnar-sh4gu
@TomLesnar-sh4gu 8 месяцев назад
Ath isrealinthe mannil venda saudiyil indaakiko palacheene aarkaanu preshanam🤔
@abdullahkutty8050
@abdullahkutty8050 8 месяцев назад
ലോകത്തിലെ സാമ്രാജ്യത്വ ശക്തികളുടെ കാലം കഴിഞ്ഞു.
@Cringemanic123-bm6bm
@Cringemanic123-bm6bm 8 месяцев назад
Appo saudi marichu enn artham alle
@gangadharank4176
@gangadharank4176 8 месяцев назад
കൂതികളുടെ കഥ കട്ട പുക 😂
@abhithajay9176
@abhithajay9176 8 месяцев назад
Marcos❤️‍🔥
@varietyvideos8190
@varietyvideos8190 8 месяцев назад
പൊടാ എവിടുന്നു..വെറുതെ ഇരുന്നു വയേ തോന്നിയത് വിളിച്ചു പറയുന്നു.ഹൂതികൾ ഇന്ത്യയെ എന്തിന് aakramikkanam
@sajinsomarajan
@sajinsomarajan 8 месяцев назад
കൂ🔥🔥🔥
@ChaseInternational-i6f
@ChaseInternational-i6f 8 месяцев назад
റഷ്യയുടെ കപ്പലുകൾ ഒരു തടസം കൂടാതെ പോകുന്നുണ്ടല്ലൊ ...
@alexpaulz
@alexpaulz 8 месяцев назад
Ruusiyude map kandittindonda nyre niee 😂
@ChaseInternational-i6f
@ChaseInternational-i6f 8 месяцев назад
@@alexpaulz കരിങ്കടൽ കടന്ന് മെഡിറ്റേറിയനിൽ സൂയസ് കനാലിലൂടെ ചെങ്കടൽ കടന്ന് പോകുന്ന കാര്യം ആണ് പറഞ്ഞേ ....മ....... രേ
@azeesazees4153
@azeesazees4153 8 месяцев назад
ഇന്ത്യക്ക് ദോഷം വരുന്ന ഒന്നും വച്ച് പൊറുപ്പികരുത് അത് ഹൂതികൾ ആയാലും ആരായാലും....
@shabananasrin4922
@shabananasrin4922 8 месяцев назад
ഇതിനെ കുറിച്ച് ഒരു വീസിയോ ചെയാമോ
@X-man-uk8dy
@X-man-uk8dy 8 месяцев назад
മൂന്നാം ലോക മഹായുദ്ധം 😢
@arjunvinod222
@arjunvinod222 8 месяцев назад
അവന്മാരുടെ കടി Marcos commandos തീർത്തു കൊടുത്തിട്ടുണ്ട്.. ഇന്ന് രാവിലെ 😂😂
@dheerajdinesh9739
@dheerajdinesh9739 8 месяцев назад
Ritesh Agarwal kurichum tilak Mehtayekurichum video idumo
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 8 месяцев назад
ഇവിടെ കിടന്ന് കുറേ നാക്കിട്ട് അടിച്ചത് കൊണ്ടും, അതിലൂടെ കുറേ സയണിസ്റ്റ് ചാരവേലക്കാർ കുറേ കമണ്ടുകൾ എഴുതി നിറച്ച് രതിസുഖങ്ങൾ അനുഭവിച്ചത് കൊണ്ടൊന്ന്യം "അന്താരാഷ്ട്ര തലത്തിൽ " ഒരു ബെനിഫിറ്റും കിട്ടാൻ പോകുന്നില്ലടോ മനുഷ്യാ? (കണ്ണിൽ കയറിയ കരട് നീങ്ങിക്കിട്ടാൻ ഊരയിൽ ഊതിയിട്ട് വല്ല കാര്യവുമുണ്ടോ ) ? സംഖി / ക്രിസഘി വർഗ്ഗങ്ങൾക്കു് ഒരു രതിസുഖത്തിന് വേണ്ടിയുള്ള ഒരു അതര വ്യായാമം ???
@binoyjacob8585
@binoyjacob8585 8 месяцев назад
Malathil olichirunnu vanam vidanalle koothikalkku ariyulloo...
@MuhammedaliMelethil
@MuhammedaliMelethil 7 месяцев назад
Hoody യമാണ് ഹസ്നേടിരെ അല്ലെ ജനങ്ങൾ nre aanyoudsm
@AbdulkareemC-xq9qv
@AbdulkareemC-xq9qv 7 месяцев назад
റഷ്യക്കും ചൈനക്കും ചെങ്കടൽ കൂടി അവരുടെ കപ്പലുകൾ യഥേഷ്ടം കൊണ്ടു പോകാനുള്ള സൗകര്യമുണ്ട് എന്തുകൊണ്ട് നമുക്കത് ഉണ്ടായില്ല ഈ യമനും സൗദി അറേബ്യ എല്ലാ അറബി രാജ്യങ്ങളും നമ്മുടെ കൂടെ ആയിരുന്നു ഇപ്പോൾ ഇത് എങ്ങനെ ഇങ്ങനെ ആയത്
@GlobalAquriyamKalliyoor
@GlobalAquriyamKalliyoor 7 месяцев назад
അരി കയറ്റുമതി ചെയ്യാതിരിക്കുകയാണെങ്കിൽ അരിയുടെ വില കുറവില്ലേ
@saneerms369
@saneerms369 8 месяцев назад
Great
@beemavahid71
@beemavahid71 8 месяцев назад
Verygood👌👍
@IND-Mao
@IND-Mao 8 месяцев назад
Njanmante teams nu complete thalak oooolamanu
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 8 месяцев назад
ഹൂതികൾ അല്ല ഇസ്രായേൽ ആണ് ലോകത്തിനു ഭീഷണി.. ഇസ്രായേൽ ഭീകര രാജ്യം
@anfasaboobacker4537
@anfasaboobacker4537 8 месяцев назад
രണ്ടും ഭീഷണി ആണ്😢
@akashkrishna4089
@akashkrishna4089 8 месяцев назад
Israelum hamasum indiakku preshnmilla but houdhikale india ethirkum
@hari6085
@hari6085 8 месяцев назад
കൂതികൾ ഇന്ത്യക്ക് എതിരാണ് അവര് നിനക്ക് പുണ്യാളന്മാർ ആയിരിക്കുമല്ലോ🖕💚
@TheRjv6
@TheRjv6 8 месяцев назад
ഹൂതികൾ പിന്നെ ചാരിറ്റി നടത്തുന്നവർ ആണല്ലോ, എവിടുന്നു കിട്ടുന്നു ഇ ക്ലാസ്സ്‌ ഒക്കെ
@techgaming252
@techgaming252 8 месяцев назад
Randy perum pooka ​@@TheRjv6
@sabusankarthinktalk
@sabusankarthinktalk 8 месяцев назад
🌹
@aravindjose686
@aravindjose686 8 месяцев назад
farah titina life story in Malayalam
@stcw-iq5wr
@stcw-iq5wr 8 месяцев назад
എന്തല്ല ബ്രോ സുഖം ആണോ?
@NibinbabyBabynibin
@NibinbabyBabynibin 8 месяцев назад
പ്രതിരോധത്തിനു ഇന്ത്യ മുന്നിട്ടിറങ്ങിയത് കൊണ്ട് ചിലപ്പോൾ പ്രശ്നങ്ങൾ ഇന്ത്യക്ക് ഉണ്ടാവില്ലന്ന് കരുതാം
@ma.a7116
@ma.a7116 8 месяцев назад
നമുക്കും സപ്പോർട്ട് ചെയ്യാം പലസ്ഥീനെ ❤ അധിനിവേശത്തിൻ്റ ഇരകളായ ഇന്ത്യക്കാരായ നമുക്കും അധിനിവേശത്തിന് ഇരയാകുന്ന പലസ്ഥീന് വേണ്ടി സംസാരിക്കാം അധിനിവേശക്കാർക്ക് എതിരെ പ്രതികരിക്കാം
@askme1969
@askme1969 8 месяцев назад
അതെ.. ഇവിടെ കൂതി നിറയെ സ്വർണ്ണമാണ്.. സൂക്ഷിക്കണം 😜😂
@radhikasunil9280
@radhikasunil9280 8 месяцев назад
ഹുതിക്കളെ കൊന്ന് ഒട്ടുക്കുക ....
@muhammedbasheer2438
@muhammedbasheer2438 8 месяцев назад
നിങ്ങൾ ഒരു കാര്യം മനസിൽ ആക്കണം സമാധനം വേണം എങ്കിൽ നിധിയും ന്യയവും വേണം അഹങ്കാരം പരിഹാരമല ലാ
@farhannanoos650
@farhannanoos650 8 месяцев назад
Nigalude voice nice ann ❤ ishtam ollor like adikk
@georgethampan3531
@georgethampan3531 8 месяцев назад
ഇന്ത്യയെ പേടിപ്പിക്കല്ലേ
@shajishajahan2174
@shajishajahan2174 8 месяцев назад
ISRAEL TYUM AMERICA YUM MANASSUVACHAL THERAVUNNA VISHAYM
@syamvlogs6804
@syamvlogs6804 8 месяцев назад
Indian Marcos🇮🇳🇮🇳🇮🇳
@sanusreejith5665
@sanusreejith5665 8 месяцев назад
@afsalaishu5924
@afsalaishu5924 8 месяцев назад
Ellam sheriyakum🤲🤲🤲
@Cringemanic123-bm6bm
@Cringemanic123-bm6bm 8 месяцев назад
Indian army sheriyakum ningale
@bharathmanoj2708
@bharathmanoj2708 8 месяцев назад
Manushyan madhangale undakkunnu,madangal manushyane upayokikkunnu,engane aayalum nammude naatil ninnum manushyathvam illathakunnu,madhangal tholkanam manushyar jayikkanam naam AI ulla kalam onn pedikendathanenkilum madhangalulla lokathe athilere pedikkanam,madhangal tholkuka Janadhipathyam jayikuka(vidyabyasavum vivaravum ullavare aanu njan janangalayi kanakakunullu,allathe matullavare upayokich akramanam purapedivikunnavare alla
Далее
Как мы играем в игры 😂
00:20
Просмотров 156 тыс.