Тёмный

How Cheap is Singapore? Cheapest Street Shopping in Bugis Street, 100 ഡോളറിന് എന്തൊക്കെ കിട്ടും? 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 277 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@vinay1919
@vinay1919 2 года назад
ഇരുപത് വർഷങ്ങൾ ആയി ഞാൻ ഈ സിംഗപ്പൂർ വന്നിട്ട് , ഇതുവരെ Bugis street ഷോപ്പിംഗിനു പോയിട്ടില്ല , പോയിട്ടില്ല എന്നല്ല അറിയില്ലായിരുന്നു ഇങ്ങനെയൊരു street ഉണ്ടെന്ന് ...🤦‍♂️🤭 ഏതായാലും ഇനിയൊന്നുപോകണം ...😁 thanks Sujith for exploring Bugis street ...Enjoy
@v__bakir9379
@v__bakir9379 2 года назад
Ys
@abhi34589
@abhi34589 2 года назад
Mudukan
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
അതാണ് @techtraveleat. നമ്മൾ കാണാത്തതൊക്കെ സുജിത് ബ്രോ കാണിച്ചു തരും ❤
@mammaandpaathu
@mammaandpaathu 2 года назад
Sathyam. Singapore veetil irunu Singapore travel vlog kand irikunnu. Bugis street il nale thanne ponam 😬😂😜
@abhi34589
@abhi34589 2 года назад
@@mammaandpaathu 🥴🥴
@aswadaslu2468
@aswadaslu2468 2 года назад
നല്ല അച്ചടക്കം ഉള്ള അവതരണം എന്തല്ലാം പഠിക്കാൻ കഴിയുന്നു 👍❤❤
@shylamathews6181
@shylamathews6181 2 года назад
സിങ്കപ്പൂര് പോയിട്ട് ഒരു പ്രാവശ്യമെങ്കിലും chicken rice കഴിച്ചില്ലെങ്കിൽ മോശമാണ് കേട്ടോ 😁.... Chicken rice is one of the Singapore's signature food Like chilly crab... You must try it..👌🏼👌🏼 അതുപോലെ Little India യിലെ tekka mall ൽ പോയപ്പോൾ wet മാർക്കറ്റ് അല്ലാതെ upstair ൽ പോയാൽ ഇന്ത്യൻ ഡ്രെസ്സുകളും ഇമിറ്റേഷൻ ആഭരണങ്ങളും വിൽക്കുന്ന ഷോപ്പുകളും ഒരുപാട് ഉണ്ട്. നാട്ടിൽനിന്നും പോകുന്നവർക്ക് അത് ഒരു കൗതുകം ഒന്നുമായിരിക്കില്ല... എന്നാലും..പ്രവാസികൾക്ക് നാട്ടിലേ ഒരു ഫീലിംഗ് തോന്നും 😍. അപ്പൊ മറക്കണ്ട... ചിക്കൻ റൈസ്😂👍🏼
@vijeshkk8091
@vijeshkk8091 2 года назад
എപ്പോൾ വീഡിയോ ഇട്ടാലും ഞാൻ ❤️❤️❤️
@malabarlifewithtravelfishing
@malabarlifewithtravelfishing 2 года назад
ഞാനും
@shanilkumar
@shanilkumar 2 года назад
വീഡിയോ ക്വാളിറ്റി അടിപൊളി ആണ്.... കഴിഞ്ഞ എപ്പിസോഡ് കളർഫുൾ ആയിരുന്നു....🟥🟧🟨🟩🟦🟪🟫⬛⬜
@AnsarAli-un3se
@AnsarAli-un3se 2 года назад
സമയം ഒരു പ്രശ്നമല്ല എപ്പോ ഇട്ടാലും കാണും ....... കാത്തിരിക്കുന്നു രാജകീയ യാത്ര
@ajshorts.
@ajshorts. 2 года назад
എന്നും വീടിയോ ഇടുന്നതിനു നന്ദി Really relaxing wonderful 😍
@sarithasaritha4502
@sarithasaritha4502 2 года назад
സുജിത്തേട്ടന്റെ വീഡിയോ വേറെ ലെവലാണ്. അടിപൊളി 👍👍👍
@ushadevips9118
@ushadevips9118 2 года назад
ഇന്നത്തെ video കാണാൻ നല്ല രസം...shopping..shopping ...shopping 🛍 ♥️
@fliqgaming007
@fliqgaming007 2 года назад
സിംഗപ്പൂരിൽ നിൽക്കുന്ന ഒരു ഫീൽ ആണ് vlog കണ്ടാൽ..😍❤️
@preethyaram1486
@preethyaram1486 2 года назад
സുജിത്തിന്റെ വീഡിയോസ് കാണുമ്പോൾ സുജിത്തിനൊപ്പം നമ്മളും സഞ്ചരിക്കുന്ന ഫീൽ ആണ്. Thanks a lot.... 🙏🥰
@jaynair2942
@jaynair2942 2 года назад
Wow buddy..i always thought Singapore was way too expensive. Didn't know places like this exist. Bugis street rocking..wares are absolutely affordable there. Singapore of course is a paradise for shoppers. Chinese products are galore..in every nook and corner.. like anywhere else in this world. No country is spared of their products..i appreciate them for their skills and strategy behind this..and of course their technology.
@nathkv1628
@nathkv1628 2 года назад
Really very informative video those who want to visit Singapore Regarding mask business definitely it will drop by 80% still this wearing mask habit always a healthcare concept shall continue for years. ❤️ Very nice 👌
@sanginitya
@sanginitya 2 года назад
Excellent video sujith thanks for exploring my native place this much. Thanks for all the info
@vijoolisa
@vijoolisa 2 года назад
Visit Flower Dome & Cloud Dome in the morning & Gardens by the Bay at night. Also since you like coconut, try Laksa.
@RajeshRavindranathan
@RajeshRavindranathan 2 года назад
I suggest you try Bak Kut Teh (its a pork based herbal soup from Malaysia), Singapore Chicken Rice and Curry Mee...my favourites.
@anshadzyn8954
@anshadzyn8954 2 года назад
Just onn RU-vid keriyathaan appoya chettante video😅✨kandu polichu time nammuk oru preshname alla😉
@kunns73
@kunns73 2 года назад
Another informative video from sujith and the video is so colorful and spectacular ❤love ❤ ur videos sooooo much
@rahulregimon111
@rahulregimon111 2 года назад
sneham mathram ❤️ ithara detailed aayi Lokam🌍kaanichutharunna sujitheettanu orayiram nanni..... 🥰🥰🔥🔥🎉🎉
@titanboyyt2639
@titanboyyt2639 2 года назад
Chettan te video kanumbol so many information kitunnu Thank you sujith etaa
@shefinbasheer6083
@shefinbasheer6083 2 года назад
Powli വീഡിയോ സുജിത് ഏട്ടാ
@muhammad.thariq7743
@muhammad.thariq7743 2 года назад
Nombinu time povaan sujithettante video best anu ❤❤🔥😊😊😊
@BlackCat809l
@BlackCat809l 2 года назад
പോയി ഖുർആൻ ഓത ടൈ
@DailyPassenger
@DailyPassenger 2 года назад
Singapore is absolutely amazing 😃Very nice footage, happy to travel through your lens 👍 Looking forward to new videos
@priyarojy4525
@priyarojy4525 2 года назад
Wow suoerb ❤superb ❤beautiful vibe 💞❤🥰എന്തോരും ഭംഗി ഉള്ള dress ആണ് 💞❤🥰കണ്ടിട്ട് കൊതിയാകുന്നു 💞❤🥰സിങ്കപ്പൂർ പോയ ഒരു feel ഉണ്ട് video കാണുമ്പോൾ ❤🥰you are very lucky 💞❤🥰enjoy 💞❤🥰
@chitracoulton7926
@chitracoulton7926 2 года назад
Wow, I have been to Singapore , not this many places, thanks for sharing,
@rashidshafar4688
@rashidshafar4688 2 года назад
എന്നെ പോലുള്ള സാധാരണകാർക്ക് ഇങ്ങനെയുള്ള രാജ്യങ്ങൾ വെറുതെ സഞ്ചരിക്കാൻ പോലും ചിലപ്പോൾ സാധിക്കില്ല, നല്ല നല്ല അറിവോടെ കണ്ണിനു കുളിർമ തരുന്ന ഇതുപോലുള്ള കാഴ്ചകൾ വീഡിയോ ആയെങ്കിലും കാണാൻ സാധിക്കുന്നതിൽ സന്തോഷം, പണ്ട് Asianet ഇൽ സംപ്രേഷണം ചെയിത Santhosh George Kulangara sir ന്റെ സഞ്ചാരം program കാണുന്ന Feel കിട്ടുന്നുണ്ട് സുജിത് ചേട്ടന്റെ ഈ Solo ട്രിപ്പിലൂടെ ❤️
@TechTravelEat
@TechTravelEat 2 года назад
Thank you
@ragehanger9904
@ragehanger9904 2 года назад
karikku nammde nattil machinil dispense chymbo oru karikkinu etra verm. athu pay cheyyan oru madi ndavm,athinu pakarm oru sodayo, bottled juice o vedknm. Healthyo,naturalo alla preshnm Money. Pinne ithu setup chyyunath mikkavarm malls avum so the price increases and very few will buy.
@mammaandpaathu
@mammaandpaathu 2 года назад
സിംഗപ്പൂർ വീട്ടിൽ ഇരുന്നു സിങ്കപ്പൂർ വീഡിയോ ആസ്വദിക്കുന്നു. Thank you for the Singapore videos.
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@mammaandpaathu
@mammaandpaathu 2 года назад
@@TechTravelEat ❤️
@sacredon2882
@sacredon2882 2 года назад
worth of being watching your videos keep going as you can chetta❤️❤️❤️
@irshadthakbeer
@irshadthakbeer 2 года назад
🛑Chetta nigale pole keralathil vere oru traveler undenn thonnunnilla adipoli aanu😍 ♥️
@jayanb496
@jayanb496 2 года назад
Thanks for the videos - your videos has good content 👍
@sabeelsalam4017
@sabeelsalam4017 2 года назад
Mr Sujit please always try to explain how Indian can travel to countries which you are going. ( Visa procedure and other travel documents) I think many peoples are travelling after inspiring from your beautiful visuals
@franciskt4171
@franciskt4171 2 года назад
The most tasty food is those ripe mangoes which are not available in India. It is worth buying to bring home for your family and relatives.
@Rahul-iu7jl
@Rahul-iu7jl 2 года назад
അടിപൊളി വീഡിയോ 👌👌 11.14 അതിന് chance കാണുന്നുണ്ട് 👍
@ManusVlogsTalks
@ManusVlogsTalks 2 года назад
നിങ്ങളെ അവതരണം... അതാണ് ഹൈലൈറ്റ്...🙂👍
@nikobellic09
@nikobellic09 2 года назад
Athan vlogging.. Vere kore per ond.. Patti show kanich fansine mothal akunna bull jet🤢
@Sleena
@Sleena 2 года назад
Super good amazing video 🥰🥰🥰🥰👋👋👋👋
@ranidivakar5971
@ranidivakar5971 2 года назад
Thank you so much. Remembering Singapore.
@muhsinap4819
@muhsinap4819 2 года назад
നേരത്തെ ഇടുമ്പോ ഒരു ഡബിൾ ഹാപ്പിയാണ്. ഒരു request. ദിവസം രണ്ട് video ഇടാൻ പറ്റുമോ. 😜😜😜❤❤❤❤
@rifanathesni7702
@rifanathesni7702 2 года назад
Sujithetta Njan parayanu ingal poliyaanu..🤩
@dstarvlog6043
@dstarvlog6043 2 года назад
ഇനിയൊരു കപ്പൽ യാത്ര പ്രതീക്ഷിക്കുന്നു ചേട്ടന്റെ cruise ship യാത്ര ഇടയ്ക്ക് ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഞാൻ കാണാറുണ്ട്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആ വീഡിയോ ഒരു ഷിപ്പിനകത്ത് കയറിയ ഒരുന്നുഭവമാണ് ആ വീഡിയോ കാണുമ്പോൾ
@deepakmt92
@deepakmt92 2 года назад
Another place is Lucky Plaza near Orchard Street for budget shopping. Only cash payment is possible. It's a famous Filipino hangout place in Singapore
@sundareswarane.t6616
@sundareswarane.t6616 2 года назад
Hallo Sujith, Thanks🙏
@TechTravelEat
@TechTravelEat 2 года назад
🥰
@MathaiTalks
@MathaiTalks 2 года назад
Buggis is awesome. Arabic Street area oke oru vere feel aanu. 2018 nammal onnu Explore aakiyapo 2$ Shop undarunu.
@Atheesvlog
@Atheesvlog Месяц назад
Thanks for Singapore explore and details 👍
@b04jithinshajikurup37
@b04jithinshajikurup37 2 года назад
Sujith chetta avida mobile gadgets okkea vila kurachu kittuna place koodi onnu kanichu tharamoo
@rahulkrishnan2546
@rahulkrishnan2546 2 года назад
Nice video sujith brooo.. You are absolutely amazing 👏 ❤
@anngracepost845
@anngracepost845 2 года назад
nalla rasamundu kandondirikkan...
@dairyofnaeem7455
@dairyofnaeem7455 2 года назад
എന്താ പറയാ... കട്ട അഡിക്റ്റഡ് TTE വീഡിയോസ് ❤️👍🏻
@bhagyarobert2888
@bhagyarobert2888 2 года назад
Aaha enthoram souvenirs 😍
@ashidasar7577
@ashidasar7577 2 года назад
Sujithettante video kanumbo thanne valare oru relaxation anu broooo🥰🥰🥰🥰😍😍😍😍
@jincyaugustine1930
@jincyaugustine1930 2 года назад
Polichu supper
@muhsinap4819
@muhsinap4819 2 года назад
ബുഗീസ് സ്ട്രീറ്റ് കണ്ടപ്പോ നമ്മുടെ calicut sm സ്ട്രീറ്റ് ഓർമ വന്നു..
@hadil_katha
@hadil_katha 2 года назад
Ys🤍
@ASLAMCHEMBAN
@ASLAMCHEMBAN 2 года назад
ഉറങ്ങാൻ നിൽക്കുമ്പോൾ ദേ നോട്ടിഫിക്കേഷൻ... ഇനിയിപ്പോ കണ്ടിട്ടുമതി ഉറക്കം... രണ്ട് കണ്ണിലും രണ്ട് ഈർക്കിൽ വെച്ചാട്ടെ പുളേച്ചാ 😂😂 ഭക്തൻ എഫക്റ്റ് ✊️💥
@rkj4373
@rkj4373 2 года назад
singapore videos ellam polichuuu...
@swaroopkrishnanskp4860
@swaroopkrishnanskp4860 2 года назад
3:02 തേങ്ങ ❤️❤️❤️
@reginadkunja7523
@reginadkunja7523 2 года назад
Adipoli aytundu
@sukeshbhaskaran9038
@sukeshbhaskaran9038 2 года назад
Beautiful congratulations hj Best wishes thanks
@dheeraj_das_pillalil_
@dheeraj_das_pillalil_ 2 года назад
ഇന്ന് നേരത്തെ ആണല്ലോ... 😄
@selvakumar.s1942
@selvakumar.s1942 2 года назад
Love from idukki 💙💙
@everywherei3145
@everywherei3145 2 года назад
Electronic market video chayamo😃
@MohammadIqbal-v5q
@MohammadIqbal-v5q 8 месяцев назад
Good story very good sujith bhaķthan wonderful looking beautiful place beautiful scene wondrfool idea sùper foodvery tasty food very nice food good looking sùper scene happy enjoy all family God bless you
@saneeshts5289
@saneeshts5289 2 года назад
സിംഗപൂരിൽ നിന്നും വന്നിട്ട് 10 വർഷം കഴിഞ്ഞു. Video കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം 😞. എന്തായാലും വീണ്ടും പോയപോലെ ഒരു ഫീൽ
@karanr501
@karanr501 2 года назад
Hi Sujith, Pls plan for a trip to Bali from Kerala,, that will be very informative for all...hopefully soon..
@___y6636
@___y6636 2 года назад
Inn nerathe aanallo video vannath❤️
@sooryaprabha
@sooryaprabha 2 года назад
Adipoli video
@ayyoobmp4969
@ayyoobmp4969 2 года назад
Adipoli video yennikkistappettu
@binsalexander
@binsalexander 2 года назад
വീഡിയോ Quality, ഡെഡിക്കേഷൻ, സുജിത്തേട്ടാ പൊളി വീഡിയോസ്.... എല്ലാ ദിവസം കാണും 😃😍.., ❤️ THE BEST Malayalam TRAVEL vloger ❤️🙂 ✌🏼 അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു... വീഡിയോ ഇച്ചിരി length കൂട്ടമോ...? ❤️
@TechTravelEat
@TechTravelEat 2 года назад
Thank you
@lekshmi9607
@lekshmi9607 2 года назад
ചേട്ടൻ്റെ എല്ലാ വീഡിയോസ് super അണ്
@SreejithGangadharan
@SreejithGangadharan 2 года назад
നല്ലരസം ഉണ്ട് കാണാൻ 😍😘😘
@Nofear690
@Nofear690 2 года назад
Adipoli 🥰
@rajalekshmirnair3166
@rajalekshmirnair3166 2 года назад
Super and colourful vedio
@mmjamsheer86
@mmjamsheer86 2 года назад
ചൈനയുടെ പറഞ്ഞ ലിങ്ക് discrption ൽ ഇല്ലല്ലോ
@c33ajimsha91
@c33ajimsha91 2 года назад
Adipoliii
@universe266
@universe266 2 года назад
Wowww... Lovely... I never miss your travel vlogs..
@Nithinah
@Nithinah 2 года назад
Nerathe 😍
@MONTARICA
@MONTARICA 2 года назад
Daily 2 ആകാൻ പറ്റോ സുജിത്തേട്ട geting old vibe of tech travel eat explore more asian country
@NMCViewfinder
@NMCViewfinder 2 года назад
Wow super… Singapore നെ അടുത് അറിയാൻ സാധിച്ചു 😍
@pewer4255
@pewer4255 2 года назад
പുതിയ strategy ആണോ Sujithetta, ഇന്ന് 9:30 വീഡിയോ വന്നല്ലോ.... Poli❤️
@malabarlifewithtravelfishing
@malabarlifewithtravelfishing 2 года назад
തേങ്ങ ഇങ്ങനേം മാർക്കറ്റ് ചെയ്യാം, അടിപൊളി
@ValsaPk-e8z
@ValsaPk-e8z 9 месяцев назад
സൂപ്പർ വോള് ഗ്. അടിപൊളി
@TechTravelEat
@TechTravelEat 9 месяцев назад
Thanks ❤️
@abhijithv3010
@abhijithv3010 2 года назад
Sujithettante professional videosnu arhikunna views ila pakshe casual family videon views kooduthalum ...majority preference apo travelinekal family vlog an .. 😃
@sajuvarughese2485
@sajuvarughese2485 2 года назад
Onnu.Singapore. pokan. Try. But.. Rajesh rajan venmony chengannur.. 👌👌
@vishnujidesh863
@vishnujidesh863 2 года назад
Shoping okke madhi boradichodangi vera ndhagilum cheyy sujithetta
@graceesther5109
@graceesther5109 2 года назад
Singapore is orgin for Tiger balms. Quality ones you get.. Sujith brother from Singapore do buy white tiger balms, it's very good for pain.
@jupiter_world3142
@jupiter_world3142 2 года назад
Sujith Chetta. Timezone ശ്രദ്ധിക്കൂ. ഇവിടെ 9:30 IST ഇലാണ് video പബ്ലിഷ് ആയത്. 😊
@adilvp9112
@adilvp9112 2 года назад
❤❤അടിപൊളിയായിട്ടുണ്ട്
@shobinalakode
@shobinalakode 2 года назад
സഹീർ ഭായി വന്നിട്ട് എവിടെ വിഡിയോയിൽ ഒന്നും കണ്ടില്ലലോ
@anvarsabu1546
@anvarsabu1546 2 года назад
Suuuupprrrr video.... really appreciate.....👍👍👍👍👍👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️
@fayasnazar8636
@fayasnazar8636 2 года назад
Nerathe 🖤🖤
@abhinav._350
@abhinav._350 2 года назад
Aaiwah inn nerathe aahnello video 💖😻 sujithetta pwoli😻😻
@silviaantony6695
@silviaantony6695 2 года назад
Bro, video length kurachukoodi venamaayerunnu... waiting for the next... take care...👍👍👍
@nameetarenchi4017
@nameetarenchi4017 2 года назад
Bro, ningal Sentosa island pokunille?
@AnilKumar-sk9lq
@AnilKumar-sk9lq 2 месяца назад
ഞാൻ ഒക്ടോബർ ൽ വരുന്നുണ്ട് ഷോപ്പിങ് ചെയ്യാൻ pattiya മെർക്കറ്റ്, mall
@shirosekhan2822
@shirosekhan2822 2 года назад
Nfc enabled aayittulla card kalanj poyaal aark venelum debit chrythoode? Appo enth security aahn ullath?
@nihal5827
@nihal5827 2 года назад
Sujith bro next country Japan poyikoode
@Aerotyler23
@Aerotyler23 2 года назад
you should explore the local cuisine like kaya toast, chicken rice, etc.
@abdulgaffar-cv8ob
@abdulgaffar-cv8ob 2 года назад
Beach explore cheyyumo broo..
@vineeshvineesh413
@vineeshvineesh413 2 года назад
Kurachuu adipoli place kanikkkko sujithettta singapor allla
@maharoofbavuvalappil457
@maharoofbavuvalappil457 Год назад
Hai bro, സിങ്കപ്പൂർ നിന്നും സാദാരണ മലയാളികൾ നാട്ടിൽ കൊണ്ടുവരുന്ന tea യുടെ name പറയോ
@aathreyanoop2210
@aathreyanoop2210 2 года назад
Poli വീഡിയോ... ❤
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Team Spiderman True Or False Mask,nono #Shorts
00:37