ഇങ്ങനെ അവരെ മനസിൽ നിന്നുo മാറ്റാൻ പറ്റിയാൽ പിന്നേ അവർ തിരിച്ചു വരുന്നതിൽ എന്ത് കാര്യം.. അവരെ മറക്കാൻ പറ്റാത്തത് കൊണ്ടാണ് അവർ തിരിച്ചു വരാൻ ആഗ്രഹിക്കുന്നത് 😭😭😭😭😭
ബ്രേക്ക് അപ് അല്ല പക്ഷെ അവഗണന സഹിക്കാൻ പറ്റുന്നില്ല പേരിന് മാത്രം ഒന്ന് വിളിച്ചെന്ന് വരുത്തും അങ്ങോട്ട് വിളിച്ചാൽ എപ്പോഴും തിരക്കും എന്താ ചെയ്യേണ്ടെന്നു ഒന്ന് പറയുമോ സർ
അങ്ങോട്ട് ഉണ്ടെങ്കിൽ മാത്രം ഇങ്ങോട്ട് വരുന്ന ആളിനെ എന്തിനു aa തനിക്കു, തന്നെ വിട്ടു പോകണം ഇംന്ഹം ഉണ്ട് പോകണ്ടാന്നു ഉണ്ട് അതുകൊണ്ട് aa ഇങ്ങനെ കാണിക്കുന്നേ, ഇപ്പോൾ എന്തായി