Bro നമ്മുടെ സ്കൂട്ടറിൽ ഇങ്ങനെ സെറ്റ് ഷെയ്തു പക്ഷെ അത് മിന്നി കാത്തുന്നില്ല,,, 4 ഇൻഡിക്കേറ്ററും brightness കുറഞ്ഞു കത്തി നിൽകുവാ ചെറിയ ഒരു സൗണ്ടും,, എന്താ കാരണം പറ bro
Indicator ന് ഒരു വലിയ ഉത്തരവാദിത്വമുണ്ട്. അതിന്റെ ഉപയോഗം എന്താണെന്ന് ആദ്യം അറിയണം. 4 indicator ഒരുമിച്ചു പ്രവർത്തിച്ചു ഓടിക്കുകയോ. ഒരു രണ്ടെണ്ണം Extra fit ചെയ്യുന്നതൊന്നും വലിയ കാര്യമല്ല. അത്യാവശ്യ സന്ദർഭത്തിൽ മറ്റുള്ള വാഹനങ്ങൾക്കും. യാത്രക്കാർക്കും കൊടുക്കുന്ന indication ആണ് ഒരേസമയം 4 ലൈറ്റുകളും ഒരുമിച്ചു On ചെയ്യുന്നതു.