Bro ithinte USB and aux I'll koodi subnte air pass cheyumbo bangara veruppikal aavum usb module ne suprat oru pvc kond oru sub air kadakaatha oru space kodukunathaavum nallath
എന്റെ കൈയിൽ ഒരു ഡിജിറ്റൽ ഹോം തിയേറ്റർ ഉണ്ട് (5.1) അതിൽ ബ്ലൂടൂത് മാത്രം ഇല്ല. ഇപ്പോൾ ബോർഡിന് എന്ത് ഒക്കെയോ complaint ഉണ്ട്. ചിലപ്പോൾ ഓണ്‍ ആകാറില്ല അതേ പോലെ സബ് ഇടക്ക് ഓഫ് ആയി പോകും. അതിൽ ബ്ലൂടൂത്ത് ഉള്ള ബോർഡ് വച്ചാൽ ശെരി ആകുമോ ????
എൻറെ ഒരു സംശയം. മറുപടി പ്രതീക്ഷിക്കുന്നു. രണ്ട് ആംപ്ലിഫയർ ഐസി കളെ പാരലൽ ആയി കണക്ട് ചെയ്താൽ. ഓരോ പിന്നുകളും 1 1 2 2 3 3 എന്ന ക്രമത്തിൽ കണക്ട് ചെയ്താൽ കൂടുതൽ പവർ കിട്ടുമോ
Hello എൻ്റെ കയ്യിൽ ഒരു പഴയ 2.1 amplifier ഉണ്ട് (home theatre 2030 IC). അതിലേക്ക് ഇതുപോലുള്ള ഒരു bluetooth panel add ചെയ്യുമ്പോൾ ശരിയായ stereo out കിട്ടുന്നില്ല. left and right out കിട്ടുന്നുണ്ട്. പക്ഷേ ഒരു ചാനലിൽ തന്നെ left and right out വരുന്നു (ഒരു ചാനലിൽ മാത്രം). bluetooth ബോർഡിൻ്റെ out 6283 IC stereo ബോർഡിൽ in ആയി കൊടുക്കുമ്പോൾ ശരിയായി work ചെയ്യുന്നു. amplifier main ബോർഡിൽ കൊടുക്കുമ്പോൾ മാത്രമാണ് പ്രശ്നം. ഇത് എന്തുകൊണ്ടാണെന്ന് പറയാമോ? എങ്ങനെ ശരിയാക്കാം?
Ente kayyilulla home theatre il ithupole usb board poyathan But athil audio outputum voltage inputum koodathe prev ,next ,pause,gnd Enna point koodi und Ath ozhivakiyit ithupole koduthal mathiyo
Noise issue illatha oru Bluetooth receiver with aux input and RCA output cheyyamo ? Old Hifi systethil connect cheyyan aanu . Ee type Bluetooth module aanu ellayidathum kanunnath. Ithinekal better aya module undo ? Price kushapam illa
Home theatre li sub on ayi song play avumbo korcha time avumbo sub off ayi speaker li mathram song play avunne endh kond...prblm endh ayiti indavu ennu parayo?
Bro nan 9th I'll Anne apo chettante course edutha ubagaramayirikumo ??? Electronic basis korache ariya ente kayil TV mother board onum illa course edutha pudhiyadhayi endhegilum padikan patto